Translate

Friday, January 4, 2013

ജെ.സി. സി. സംഘം - സമാധാനപൂര്‍വം

പുത്തനങ്ങാടിയിലെ തടസ്സപ്പെടുത്തലിനുശേഷം സമാധാനപൂര്‍വം പ്രകടനം തുടര്‍ന്ന ജെ.സി.സി സംഘത്തിലെ ഒരോരുത്തരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ


3 comments:

  1. ഫാരിസ്‌ അബൂബക്കറിന്റെ പിതാവേ - ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ

    ReplyDelete
  2. പ്രിയ അല്മായ ശബ്ദം സുഹൃത്തുക്കള്‍ക്ക് .....
    ഒരു എളിയ അഭിപ്രായം പറഞ്ഞോട്ടെ ......
    ബ്ലോഗ്‌ പോസ്റ്റുകള്‍ ഇടുമ്പോള്‍ സൈഡില്‍ ബ്ലോഗ്‌ archieve കൂടി
    ആഡ് ചെയ്‌താല്‍ പഴയ പോസ്റ്റുകള്‍ എളുപ്പം വായിക്കുവാന്‍
    സാധിക്കും .....
    ഡിസംബര്‍ 31 മുതലുള്ള പോസ്റ്റുകള്‍ മാത്രമേ കാണുന്നുള്ളൂ ...അതിനു മുന്‍പെ
    മറ്റു പോസ്റ്റുകള്‍ ഉണ്ടായിരുന്നു എന്ന് കേട്ടു .എന്നാല്‍ അതവിടെ കാണാന്‍ സാധിക്കുന്നില്ല .
    -------------
    ഒരു രണ്ടാം വരവില്‍ സത്യവും നീതിയും ഈ ലോകത്തില്‍ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ച
    സര്‍വവും സൃഷിച്ചവന് മുന്നില്‍ ......
    നടു നിവര്‍ത്തി നില്‍ക്കാന്‍ മനുഷ്യരാശിയ്ക്ക് കഴിയട്ടെ ...
    ഒരു പ്രാര്‍ത്ഥന .....

    ReplyDelete
  3. ഗൂഗിള്‍ ക്രോമിലൂടെ ഓപ്പണ്‍ചെയ്യുന്നവര്‍ക്ക് 2011 നവംബര്‍ 6 മുതലുള്ള മുഴുവന്‍ ആര്‍ക്കൈവ്‌സും കാണാന്‍ കഴിയുന്നുണ്ടല്ലോ. There was a comment like this early about internet explorer. So please open this blog with google chrome.

    ReplyDelete