Translate

Sunday, March 23, 2014

പ്രഫ. ടി.ജെ. ജോസഫിനെ തിരിച്ചെടുക്കും

Story Dated: Sunday, March 23, 2014 01:08

കോതമംഗലം: തൊടുപുഴ ന്യൂമാന്‍ കോളേജ്‌ പ്രഫസര്‍ ടി.ജെ. ജോസഫിനെ തിരിച്ചെടുക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചു.
മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിലാണ്‌ അദ്ദേഹത്തിന്റെ വിരമിക്കല്‍ തീയതിക്ക്‌ മുമ്പായി ജോലിയില്‍ പുനപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെന്നു ന്യൂമാന്‍ കോളജ്‌ മാനേജര്‍ അറിയിച്ചു. ഈ തീരുമാനം ഗവണ്‍മെന്റിന്റെയും മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയുടെയും അംഗീകാരത്തിന്‌ വിധേയമായിരിക്കും.

- See more at: http://www.mangalam.com/print-edition/keralam/162553#sthash.UkQIabFv.dpuf

1 comment:

  1. ''എന്തെന്നാല്, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്ക്കും ആധിപത്യങ്ങള്ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്ക്കും സ്വര്ഗീയ ഇടങ്ങളില് വര്ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.''( എഫേസോസ് 6 : 12)

    ReplyDelete