മുന്‍ പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെ രണ്ടുപേര്‍ കോഴിക്കോട് ജില്ലയില്‍ ആദായ
നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്നു മാതൃഭൂമി പത്രം
റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തിമൂന്നു
കോടി രൂപയുടെ ഇടപാടു രേഖകളില്‍ പള്ളി വികാരി ഉള്‍പ്പടെ നിരവധി പേര്‍ ഈ വെട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്യുക:
No comments:
Post a Comment