The latest UCAN Catholic new is: “Disobedience will not be tolerated, Pope gets tough on liberals”. Equally the latest ground swell cry rising from bottom levels of the hierarchical church is: "Forget the Church, Follow Jesus" (Newsweek story). Why?
Because Jesus was always one with the crowd and dialogued with equals, never shut any questioning mouth. Church then was not "Holy Father Church" but people of God, a Paul questioning, correcting and even rebuking a Peter who was definitely in the wrong. The hierarchical church has to return to ways of Jesus, ways Jesus used to deal deal with a questioning generation yearning for truth and enlightenment through dialogue.
What is urgently needed is a Vatican III to roll back what was implemented and rolled back after Vatican2nd and to seek consensus on controversial issues, new and old.
– James Kottoor
ഒസ്ത്രിയന്‍ സഭയ്ക്കുള്ളില്‍ വലിയ ഒരു പൊട്ടിത്തെറിയുടെ സാദ്ധ്യതയേറുന്നു. റെവ. ഹെല്മുറ്റ് സ്കൂല്ലര്‍ (Helmut Schuller) എന്ന വൈദികനാണ് സഭയില്‍ നവീകരണവുമായി നേതൃനിരയില്‍ പോരാടുന്നത്.
ReplyDeleteഒസ്ത്രിയായുടെ മൊത്തം പത്തു ശതമാനത്തോളം വരുന്ന പുരോഹിതര്‍ അവിടെയുള്ള ജനതയുടെ ശക്തമായ പിന്തുണയോടുകൂടി വത്തിക്കാനെതിരായി സഭയെ നവീകരിക്കുന്നതിന് രംഗത്തുണ്ടെന്നും അവകാശപ്പെടുന്നു.
സഭയെ ധിക്കരിച്ചു വിവാഹമോചനം നടത്തിയവര്‍ക്കും നിയമപരമല്ലാതെ പുനര്‍വിവാഹം ചെയ്തവര്‍ക്കും ഇതര സഭകളിലെ അംഗങ്ങള്‍ക്കും കുര്‍ബാന കൊടുക്കുമെന്നും ഭീഷണികള്‍
വത്തിക്കാനെതിരെ ഇവര്‍ മുഴക്കുന്നുമുണ്ട്.
സഭയുടെ കാതലായ തത്വങ്ങള്‍
തിരസ്ക്കരിക്കുന്നവരെ സഹിക്കുവാന്‍ സാധിക്കുകയില്ലാന്നും മാര്‍പാപ്പാ ശക്തമായ ഭാഷയില്‍ ഒസ്ത്രിയന്‍ സഭാനേത്രുത്വത്തിനു മുന്നറിയിപ്പും കൊടുത്തു.
സ്ത്രീകള്‍ക്ക് പൌരാഹിത്യമെന്നുള്ളത് സഭയുടെ മൌലിക തത്വങ്ങള്‍ക്കും എതിരാണ്. പുരോഹിതര്‍ക്ക് വിവാഹം അനുവദനീയമല്ല എന്നും യാഥാസ്ഥിതികനായ മാര്‍പ്പാപ്പ അനേകതവണകള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതുമാണ്. ഇത്തരം നവീകരണ ചിന്താഗതികളെ സഭയ്ക്ക്
പൊറുക്കുവാന്‍ സാധിക്കുകയില്ലായെന്നും മാര്‍പാപ്പ പറഞ്ഞു.
സത്യം തുറന്നു പറയുന്നതും സഭയുടെ നയങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും പറയുന്നതും എങ്ങനെ അനുസ്സരണക്കെടാകുമെന്നു ഒസ്ത്രീയന്‍
വിശ്വാസസമൂഹം ചോദിക്കുന്നു.
സഭയില്‍ വിശ്വാസികളുടെ എണ്ണം ദിനംദിനം കുറയുന്ന
സ്ഥിതിക്ക് മാര്‍പാപ്പയുടെ ഈ യാഥാസ്ഥിതിക
മനസ്സിന് ഇനി എന്തു വിലയാണുള്ളത്? ആരു ശ്രവിക്കുന്നു? ഗര്‍ഭനിരോധക ഗുളികകള്‍ക്കും ഉപാധികള്‍ക്കും ഇനിമേല്‍ വിശ്വാസികള്‍ക്ക് വത്തിക്കാന്റെ ഉപദേശം ആവശ്യമില്ല. സ്വതന്ത്രമായ ചര്‍ച്ചക്കോ വത്തിക്കാന്റെ നിലവലുള്ള തീരുമാനങ്ങള്‍ക്ക് മാറ്റങ്ങള്‍ക്കോ വിശ്വാസികള്‍ ആഗ്രഹിച്ചെങ്കില്‍ അതു അനുസരണക്കേടല്ലന്നും വത്തിക്കാന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
വിശ്വാസികള്‍ സ്വതന്ത്രമായ ചിന്താഗതികള്‍ക്ക് വത്തിക്കാനുമായി സംവാദങ്ങള്‍ ആഗ്രഹിക്കുന്നതില്‍
എന്താണ് തെറ്റെന്നും മനസിലാകുന്നില്ല. സ്ത്രീകളോട് വിവേചനം കാണിക്കണമെന്ന് എവിടെയാണ് യേശു പറഞ്ഞിരിക്കുന്നത്?
നേരെമറിച്ചു ഉയര്ത്തെഴുന്നേറ്റ യേശു ആദ്യം കണ്ടുമുട്ടിയതും സ്ത്രീയെ ആയിരുന്നു. സഭയെ ബഹുമാനിച്ചു നിശബ്ദത പാലിക്കുന്ന സ്ത്രീകള്‍ക്ക് സഭയുടെ വിവേചനം വേണ്ടുവോളം
മനസ്സിലാകുന്നുണ്ടെന്നും വത്തിക്കാനെ
ധരിപ്പിക്കേണ്ടതായും ഉണ്ട്.
സ്ത്രീകള്‍ക്ക് പൌരാഹിത്യം നിഷേധിച്ചതായി ബൈബിളില്‍ ഒരു സ്ഥലത്തും സൂചിപ്പിച്ചിട്ടില്ല. ഇതു പാരമ്പര്യം മാത്രം.ഇതു പുതിയ നിയമത്തിലെയോ പഴയ നിയമത്തിലെയോ തത്വമല്ല. വത്തിക്കാന്റെ കാലത്തിനു ചേരാത്ത ഈ പാരമ്പര്യങ്ങള്‍ മുഴുവനും
ഇന്ന് ശവപ്പറമ്പുകള്‍ക്ക് തുല്യമാണ്.
Joseph Padannamakkel:
ReplyDeleteYou are well-informed about what is happening and where -- in that sense you are a very rare species among the laity. Not even among the clergy there are persons who can react factually and constructively as you can.
May I also make a critique also. The fantastic value of celibacy for total dedication should never be ignored and must be highlighted in our criticism. What is diabolic is the law that makes it compulsory against the gospel prescription, let those who can take it.
Besides at the bottom what women are fighting for is equality of opportunity in the church as opposed to mail domination, not celibacy. Because they too are convinced Christ didn't institute a priesthood, nor ordain any priests, nor was he a priest but only a lay man from birth to death.
James Kottoor
I am personally not much impressed by the "fantastic value of celibacy." Look at the great writers, thinkers, scientists and philosophers - how many of them were unmarried?
DeleteJawaharlal Nehru remained unmarried after his wife Kamala died when he was young. Tamil politician, K. Kamaraja was single. So is Atal Behari Vajpey. That is their personal choice. But I have not come across anyone glorifying their celibacy. Then why the forced celibacy (often violated)of priests is fantastic?
There is no point in forcing someone to get married. Asking them to remain unmarried (for the sake of fantastic value of celibacy) is - to me - equally absurd.