പണ്ടൊക്കെ മക്കള്‍ സ്കൂളില്‍ പോവുമ്പോള്‍ മാതാപിതാക്കള്‍ ഉപദേശിക്കുമായിരുന്നു, മക്കളെ സൂക്ഷിച്ചു റോഡില്‍ക്കൂടി നടക്കണം, വഴികളില്‍ പേപിടിച്ച പട്ടികള്‍ കാണും. ഇന്നു കാലം മാറി. പേപിടിച്ച പട്ടികള്‍ ഇന്നു അധികം വഴിയോരങ്ങളില്‍ കാണാറില്ല. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുവാന്‍ വണ്ടികളും ഓട്ടോ റക്ഷകളുമൊക്കെയുണ്ട്.
ഇന്നു പേടിക്കേണ്ടത് അച്ചന്മാരുടെ വാസസ്ഥ ലങ്ങളാണ്. പള്ളി മേടയില്‍ പോകരുതെന്ന് കുട്ടികളെ ഉപദേശിക്കേണ്ട കാലംവന്നിരിക്കുന്നു. ഡൊണേഷനും നിങ്ങളുടെ കുട്ടികളെയും ഞങ്ങള്‍ക്ക് തരുകയെന്നായി ഞായറാഴ്ച കുര്‍ബാനകളില്‍ പള്ളിയില്‍ അച്ചന്മാരുടെ ഇടയലേഖനം വഴിയുള്ള ആവശ്യങ്ങളേറെയും.
മാതാപിതാക്കള്‍ സൂക്ഷിക്കേണ്ടത് പുരോഹിതര്‍ ഉള്‍പ്പെട്ട ഒരു കലാപരിപാടിയിലും ഇനിമേല്‍ മക്കളെ പങ്കു കൊള്ളിപ്പിക്കരുതു എന്നുള്ളതാണ്. ശരിയല്ലെയെന്നു ചിന്തിക്കൂ!!!
നമ്മുടെ കുഞ്ഞുങ്ങളെ തെരുവില്‍ ആരെങ്കിലും ഉപദ്രവിക്കുവാന്‍ ശ്രമിച്ചാല്‍ അഥവാ മോഷ്ടാവ് വന്നു കുഞ്ഞുങ്ങളില്‍നിന്ന് പണം അപഹരിക്കുവാന്‍ ശ്രമിച്ചാല്‍ പോലീസ്സിനെ വിളിക്കുകയില്ലേ? എന്തുകൊണ്ട് കുഞ്ഞുങ്ങളെ പുരോഹിതര്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നില്ല.
നിയമം പുരോഹിതരുടെ ചൂതാട്ട കളരിയിലാണെങ്കില്‍ ജനംതന്നെ ഇവര്‍ക്കു വിധികല്‍പ്പിക്കണം. അതെ, പഴയനിയമത്തിലെ പ്രാകൃതശിക്ഷയായ ചാട്ടവാറടിതന്നെ കൊടുക്കണം.
മാതാപിതാക്കള്‍ക്ക് മക്കള്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ഈ പീഡിയോ സിഫിലീസ് ഗുണോറിയോസ് തിരുമേനി, പുരോഹിതര്‍വഴി സ്വര്‍ഗം ഭൂമിയില്‍ ഇവര്‍ക്കായി താണുവരുമെന്നാണ് പലരും ചിന്തിക്കുന്നത്. പുരോഹിതവര്‍ഗം, തങ്ങളുടെ മക്കളെ വ്യപിചാരം ചെയ്യുന്ന അണികളുടെ ഒരു വര്‍ഗമായി മാറിയെന്നുള്ള വിവരം ഇവര്‍ അറിയുന്നില്ല.
ഇങ്ങനെയുള്ള പള്ളികള്‍ പിടിച്ചെടുത്തു ഒരു ചര്‍ച്ചു ആക്റ്റും കൊണ്ടുവരാതെ ഈ സെക്സ് റാക്കറ്റിന് ഉത്തരവാദികള്‍ ആയവരെ പിഴ അടപ്പിക്കുകയാണ് ചെയ്യേണ്ടത്. കിരാത കാടന്‍ യുഗമാണ് ഇതിലും മെച്ചമെന്ന് ചിന്തിക്കുന്നവര്‍ക്ക് തോന്നിപ്പോവുന്നു.
കപടത നിറഞ്ഞ പുരോഹിതലോകം ഇന്നു ഒരു ശാപം ആയി മാറിയിരിക്കുകയാണ്. പിള്ളേരെ പീഡിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ ഈ ദേവാലയത്തില്‍ ഇനിമേല്‍ ദിവ്യബലിയില്‍ പങ്കു കൊള്ളണമോയെന്നുള്ളതും ഒരു ചോദ്യമായി മാറിയിരിക്കുകയാണ്. കാനോന്‍നിയമങ്ങള്‍ ഉണ്ടാക്കിയത് കാണ്ടാമൃഗങ്ങളോ എന്നും സംശയം അവശേഷിക്കുന്നു.
പതിനൊന്നു പന്ത്രണ്ടു വയസ്സുള്ള കുഞ്ഞുങ്ങളെ പുരോഹിതര്‍ പീഡിപ്പിച്ചാലും ഇവര്‍ പുരോഹിതര്‍ തന്നെ. കൂടിയാല്‍ ഒരു സ്ഥലമാറ്റം. പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടുകയും ചെയ്യാം.
പീഡനകള്‍ക്ക് അറുതിയായി ഇസ്ലാമിക ഭീകരര്‍ ലോകത്ത് കൊടികുത്തി വാഴുന്ന കാലവും അകലത്തല്ലന്നും ഈ പുരോഹിതര്‍ മനസ്സിലാക്കണം.
പണ്ടൊക്കെ മക്കള്‍ സ്കൂളില്‍ പോവുമ്പോള്‍ മാതാപിതാക്കള്‍ ഉപദേശിക്കുമായിരുന്നു, മക്കളെ സൂക്ഷിച്ചു റോഡില്‍ക്കൂടി നടക്കണം, വഴികളില്‍ പേപിടിച്ച പട്ടികള്‍ കാണും. ഇന്നു കാലം
ReplyDeleteമാറി. പേപിടിച്ച പട്ടികള്‍ ഇന്നു അധികം വഴിയോരങ്ങളില്‍ കാണാറില്ല. കുട്ടികളെ സ്കൂളില്‍ കൊണ്ടുപോകുവാന്‍ വണ്ടികളും ഓട്ടോ റക്ഷകളുമൊക്കെയുണ്ട്.
ഇന്നു പേടിക്കേണ്ടത് അച്ചന്മാരുടെ വാസസ്ഥ ലങ്ങളാണ്. പള്ളി മേടയില്‍ പോകരുതെന്ന് കുട്ടികളെ ഉപദേശിക്കേണ്ട കാലംവന്നിരിക്കുന്നു.
ഡൊണേഷനും നിങ്ങളുടെ കുട്ടികളെയും ഞങ്ങള്‍ക്ക് തരുകയെന്നായി ഞായറാഴ്ച കുര്‍ബാനകളില്‍ പള്ളിയില്‍ അച്ചന്മാരുടെ ഇടയലേഖനം വഴിയുള്ള ആവശ്യങ്ങളേറെയും.
മാതാപിതാക്കള്‍ സൂക്ഷിക്കേണ്ടത് പുരോഹിതര്‍ ഉള്‍പ്പെട്ട ഒരു കലാപരിപാടിയിലും ഇനിമേല്‍ മക്കളെ പങ്കു കൊള്ളിപ്പിക്കരുതു എന്നുള്ളതാണ്. ശരിയല്ലെയെന്നു ചിന്തിക്കൂ!!!
നമ്മുടെ കുഞ്ഞുങ്ങളെ തെരുവില്‍ ആരെങ്കിലും ഉപദ്രവിക്കുവാന്‍ ശ്രമിച്ചാല്‍ അഥവാ മോഷ്ടാവ് വന്നു കുഞ്ഞുങ്ങളില്‍നിന്ന് പണം അപഹരിക്കുവാന്‍ ശ്രമിച്ചാല്‍ പോലീസ്സിനെ വിളിക്കുകയില്ലേ? എന്തുകൊണ്ട് കുഞ്ഞുങ്ങളെ പുരോഹിതര്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നില്ല.
നിയമം പുരോഹിതരുടെ ചൂതാട്ട കളരിയിലാണെങ്കില്‍ ജനംതന്നെ ഇവര്‍ക്കു വിധികല്‍പ്പിക്കണം. അതെ, പഴയനിയമത്തിലെ പ്രാകൃതശിക്ഷയായ ചാട്ടവാറടിതന്നെ കൊടുക്കണം.
മാതാപിതാക്കള്‍ക്ക് മക്കള്‍ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ഈ പീഡിയോ സിഫിലീസ് ഗുണോറിയോസ് തിരുമേനി, പുരോഹിതര്‍വഴി സ്വര്‍ഗം ഭൂമിയില്‍ ഇവര്‍ക്കായി താണുവരുമെന്നാണ് പലരും ചിന്തിക്കുന്നത്. പുരോഹിതവര്‍ഗം, തങ്ങളുടെ മക്കളെ വ്യപിചാരം ചെയ്യുന്ന അണികളുടെ ഒരു വര്‍ഗമായി മാറിയെന്നുള്ള വിവരം ഇവര്‍ അറിയുന്നില്ല.
ഇങ്ങനെയുള്ള പള്ളികള്‍ പിടിച്ചെടുത്തു ഒരു
ചര്‍ച്ചു ആക്റ്റും കൊണ്ടുവരാതെ ഈ സെക്സ്
റാക്കറ്റിന് ഉത്തരവാദികള്‍ ആയവരെ പിഴ അടപ്പിക്കുകയാണ് ചെയ്യേണ്ടത്. കിരാത കാടന്‍ യുഗമാണ് ഇതിലും മെച്ചമെന്ന് ചിന്തിക്കുന്നവര്‍ക്ക് തോന്നിപ്പോവുന്നു.
കപടത നിറഞ്ഞ പുരോഹിതലോകം ഇന്നു ഒരു ശാപം ആയി മാറിയിരിക്കുകയാണ്. പിള്ളേരെ പീഡിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ ഈ ദേവാലയത്തില്‍ ഇനിമേല്‍ ദിവ്യബലിയില്‍
പങ്കു കൊള്ളണമോയെന്നുള്ളതും ഒരു ചോദ്യമായി മാറിയിരിക്കുകയാണ്. കാനോന്‍നിയമങ്ങള്‍ ഉണ്ടാക്കിയത് കാണ്ടാമൃഗങ്ങളോ എന്നും സംശയം അവശേഷിക്കുന്നു.