An Extra Hour - Joseph Mattappally
A reporter once asked the CEO of a fast flourishing company in USA, ”Sir, What is the secret of your success?” “Two words.” “And, Sir, what are they?” “Right decisions.” “And how do you make right decisions?” “One word.” “And, sir, What is that?” “Experience.” “And how do you get Experience?” “Two words” “And, Sir, what are they?” “Wrong decisions.” I admit that this CEO has struck right at the crux of the problem. Still, between wrong decisions and right experiences, certainly there is one more critical factor – right knowledge. It is to this right knowledge that experiences blossom into. Many believe that right knowledge and clear success are assigned only to a choice group. Here, the social culture which is too interwoven with heavy religious dogmatism is the culprit, at least in India. The followers of almost all religions have unknowingly programmed themselves with a software that always keep telling that you are destined to the tides of destiny, where from God only can save you.I’m of the opinion that none of you are too late to try a different strategy to assured success.
Hear the story of Jim Cathcart. Jim Cathcart is now one of the best known and most award-winning motivational speakers in the business world. Till date, he has delivered nearly 3,000 presentations spread to every state of the US, most provinces of Canada and countries from Scotland to Singapore. I’m not talking about a born big guy but an average human being who began with no much education, who has worked in warehouses, driven trucks, sold donuts door to door, been a bank teller, played guitar in night clubs and beer pubs, and sold motorcycles.In 1972, Jim Cathcart was working at the Little Rock, Arkansas Housing Authority, making a meager earning of $525 a month.
One morning, he was sitting in his office listening to the radio, to a program called ‘Our Changing World’ by Earl Nightingale, who was then known as ‘the Dean of Personal Motivation’. That day, Nightingale, in his booming voice, said something that changed Jim's life forever: "If you will spend an extra hour each day in study of your chosen field, you will be a national expert in that field in five years or less." Jim was stunned, but the more he thought about it the more it made sense. Although he had never given a speech, he had always wanted to help people grow in areas of personal development and motivation. He began reading books and listening to tapes whenever he could. He also started exercising, became better organized, and joined a self-improvement study group. He persisted through weeks of temptations to quit, just by doing a little more each day to further his goal. Within six months he had learned more than he had in his few years of college, and he began to believe he could turn his goal of becoming a motivational speaker into reality. All the hard work, the discipline, and study paid off. Jim has proved how powerful knowledge and experience are and the possibilities of an hour each day. Hai loving friend, won’t you give a try? Just an hour each day might make you the master of many. Also remember that ‘now’ is the right time to begin.
To read more issues from Life's lessons' kindly visit 'Indian Thoughts'
മറ്റപ്പള്ളിയുടെ An extra hour ലേഖനം വളരെയേറെ അര്‍ത്ഥവത്തായിട്ടുള്ളതാണ്. ടെക്കനോളജി വളര്‍ന്നതോടുകൂടി അറിവു തേടുവാനുള്ള വഴികളായ ടെലിവിഷന്‍, കമ്പ്യൂട്ടര്‍
ReplyDeleteവാര്‍ത്താ വിനിമയങ്ങള്‍, റേഡിയോ വര്‍ത്തമാന പുസ്തകങ്ങള്‍ എന്നിങ്ങനെ ആധുനികലോകത്ത് വളരെയേറെ സംവിധാനങ്ങളുമുണ്ട്.
അതേസമയം അറിവിന്‍റെ ഈ വിനിമയ കൈവഴികളെ ഇന്നു പൊതുസമൂഹം നിരുപയോഗപ്പെടുത്തുന്നതായും കാണുന്നു. വര്‍ത്തമാനകാലത്തില്‍ ബൈബിളും, അല്ലെങ്കില്‍ കൊറാനും ഗീതയും പള്ളിയും അമ്പലങ്ങളുമായി മാത്രം അറിവു നേടുന്നവര്‍ സമൂഹത്തിനു ഗുണം ചെയ്യുന്നതിന് പകരം ദോഷമേ ചെയ്യുകയുള്ളൂ.
ഇന്നു അനേകര്‍ പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍ സീരിയലുകളില്‍ മത്തുപിടിച്ചവരാണ്. കുടുംബത്തിന്‍റെയും മക്കളുടെയും കാര്യങ്ങള്‍
ശ്രദ്ധിക്കുവാന്‍ സമയമില്ല. അതുപോലെ
ഭാര്യഭര്‍ത്താക്കന്‍മാരില്‍ ഒരാള്‍ മാത്രം അറിവു കൂടിയാലും പ്രശ്നമാണ്. ഭാര്യഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്ക് പൌലോസ് ശ്ലീഹായുടെ അറിവും മറ്റെയാള്‍ക്ക് ഐന്‍സ്റ്റിന്‍റെ അറിവുമായി രണ്ടു ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കും.
സീരിയല്‍ലോകത്തു ജീവിക്കുന്ന സ്ത്രീകളുടെ
അമ്മ പഠിപ്പിച്ച മലയാളഭാഷ ഇന്നു പാടെ മാറിപ്പോയിരിക്കുന്നു.അവരുടെ അറിവും ഭാഷയും സീരിയല്‍ നടികളെപ്പോലെയായി.
സ്നേഹത്തിന്‍റെ ഭാഷ പല വീടുകളിലും മറന്നുപോയി. ഭക്ഷണം ഉണ്ടാക്കുവാനും മക്കളെ നോക്കാനും മടി. അമിതമായാല്‍ അമൃതും വിഷം എന്ന പോലെ ഇന്നു സമൂഹത്തിലെ വിഷങ്ങളാണ് സദാസമയവും പ്രാര്‍ഥനയും ധ്യാനവും ആയി നടക്കുന്നവരും. ഇതൊക്കെ അറിവിന്‍റെ ധ്രുവങ്ങളില്‍ ഇരുവശങ്ങളിലായി സഞ്ചരിക്കുന്നതു കാണാം.
"The successful man will profit from his mistakes and try again in a different way. (Dale Carnegie)"
മറ്റപ്പള്ളിയുടെ ലേഖനചുരുക്കംപോലെ ഇംഗ്ലീഷിലെ ഈ ചൊല്ലും നീതികരിക്കപ്പെടുന്നു. ഒരുവന്‍
തെറ്റുകളില്‍ക്കൂടി നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ചു തെറ്റുകള്‍ തിരുത്തി വിജയത്തെ കൈവരിക്കുകയും ചെയ്യുന്നു.
വലിയ മഹാന്‍മാരുടെയും രാജ്യങ്ങള്‍ വെട്ടി പിടിക്കുന്നവരുടെയും ജീവിതത്തില്‍ ഈ തത്വങ്ങള്‍ പ്രായോഗികമായിട്ടുണ്ട്. പ്രൈമറിസ്ക്കൂളില്‍ ഒരു ചിലന്തി വലയുടെ കഥ വായിച്ചതും ഓര്‍മ്മ വരുന്നു. ഒരു കുഞ്ഞു ചിലന്തി മനോഹരമായ അതിന്‍റെ രാജ്യത്തിന്‍റെ വലയുണ്ടാക്കുവാന്‍ ശ്രമിക്കുന്നതും അങ്ങനെ ചിലന്തിരാജാവ് അതില്‍ കുടുങ്ങുന്ന ഇരകളെ ഭഷണമാക്കി
വാണരുളുന്നതും. ചിലന്തിയുടെ ലക്‌ഷ്യം തന്‍റെ വലയുടെ വലിയ ലോകമായിരുന്നു.
ആഗോള കലാകാരനായ പിക്കാസ്സോയുടെയും ഒരു ഉദ്ധരണിയുണ്ട്. " ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്‍റെ അമ്മ പറയുമായിരുന്നു നീ ഒരു പട്ടാള കാരനെങ്കില്‍ ജെനറല്‍ ആകണം. ഒരു പുരോഹിതനെങ്കില്‍ മാര്‍പാപ്പ ആകണം, എന്നാല്‍ ഞാന്‍ ഒരു പെയിന്‍റെര്‍ ആയി കാറ്റിനെപ്പോലെ അതിവേഗത്തില്‍ പിക്കാസോയും ആയി". സാക്കു നെടുങ്കനാല്‍ പറയുമ്പോലെ ഇവിടെ ഞാന്‍ ഞാനായി. പിക്കാസോ പിക്കാസ്സോയായി.
മാര്‍ക്ക് ട്വയിന്‍ (Mark Twain) കൌമാര കാലങ്ങളില്‍ അച്ഛനെ വെറുത്തിരുന്നു.
വിദ്യാഹീനന്‍ ആയ അവന്‍റെ പിതാവ് അന്നു അറിവില്ലാത്ത ഒരു കഴുതയെപ്പോലെയും. മാര്‍ക്ക് കൌമാരം കഴിഞ്ഞു അറിവിന്‍റെ വന്‍കോട്ട തന്നെ കയ്യടക്കി. അച്ഛനും മകനോടുള്ള വാത്സല്ല്യത്താല്‍ അറിവുകള്‍ തേടി വായനയിലും മുഴുകിയിരുന്നു. അതിനു ശേഷം മാര്‍ക്ക് ട്വയിന്‍ പറഞ്ഞതിങ്ങനെ " ഞാന്‍ പതിന്നാലു വയസ്സുള്ള കുട്ടിയായിരുന്നപ്പോള്‍ എന്‍റെ അച്ഛന്‍ ഒന്നും അറിവില്ലാത്തവനായിരുന്നു. ആ പടുകിളവന്‍ സമീപത്തു വരുന്നതുപോലും എനിക്കു സഹിക്കുവാന്‍ സാധിക്കുകയില്ലായിരുന്നു. എന്നാല്‍ ഞാന്‍ ഇരുപത്തൊന്നു വയസ്സുള്ള
ഒരു യുവാവ് ആയപ്പോള്‍ അച്ഛന്‍റെ അറിവില്‍ ഞാന്‍ വിസ്മയിച്ചു. ഞാന്‍ ഒന്നുമല്ലാത്തവനെപ്പോലെ തോന്നി. ഏഴു വര്‍ഷം കൊണ്ട് വായനയില്‍ക്കൂടി അച്ഛന്‍ പണ്ഡിതന്‍മാരില്‍ പണ്ഡിതനായി തീര്‍ന്നിരുന്നു."
ഒരു നല്ല ലേഖനം ഇവിടെ അവതരിപ്പിച്ചതില്‍ മറ്റപ്പള്ളിക്ക് നന്ദി.