1982 ല്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് പരിഷ്കരിച്ച കാനോന്‍ നിയമവും, 1991 ല്‍ സീറോ മലബാര്‍, മലങ്കര എന്നീ റീത്ത്കളില്‍ പെട്ട കത്തോലിക്കര്‍ക്ക് പൌരസ്ത്യ കാനോന്‍ എന്ന പുതിയ നിയമവും റോം പുറത്തിറക്കി. ഈ കാനോന്‍ പ്രകാരം ഇന്ത്യയിലുള്ള കത്തോലിക്കക്കരുടെ പള്ളിയും സ്വത്തുക്കളും മാര്‍പാപ്പ നിയമിക്കുന്ന, തന്നോട് വിധേയത്വം പ്രഖാപിച്ചിട്ടുള്ള മെത്രാന്‍മാര്‍ നിയമനിര്‍മാണ, നിര്‍വഹണ, വ്യാഖ്യാനാധികാരങ്ങളോടെ ഏകാധിപത്യപരമായി ഭരിക്കുന്നു. ഈവസ്തു വകകളുടെ പരമോന്നത ഭരണാധികാരി വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവന്‍ കൂടിയായ മാര്‍പാപ്പയാണ്.

ReplyDeleteLet us wake up and end the unholy ownership of Faithful's assets by the one in Rome.
Delete