Translate

Thursday, April 5, 2012

പെസഹാ


നമ്മോടു ആചരിക്കാന്‍ ദൈവവും, ദൈവപുത്രനും പറഞ്ഞിരിക്കുന്ന ഒന്നാണ് പെസഹാ അത് നമ്മുക്ക് ഈ വര്‍ഷം ഉചിതമായി ആചരിക്കാം. കാരണം    കുറെ വര്‍ഷങ്ങള്‍ കൂടിയാണ് ഇത്തവണ ബൈബിളിലെ പെസഹായും , നമ്മുടെ (കത്തോളിക്കന്‍റെ പെസഹയും ) ഒരേ ദിവസമായി ഒത്തുവരുന്നത്‌. പെസഹ ആചരിക്കാന്‍ പറഞ്ഞിരിക്കുന്നത് , ഈജിപ്തില്‍ നിന്നുള്ള മോചനത്തിന്‍റെ(കടന്നുപോകല്‍)   ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ആ ദിവസം ( നിസാന്‍  അഥവാ അബീബു പതിനാലാം തിയതിയാണ് ) പെസഹ ആചരിക്കാന്‍ നമ്മോടു പറഞ്ഞിരിക്കുന്നത് ഒരു കല്‍പന പോലാണ്.  നമ്മള്‍ അത് നമ്മുടെ ഒരു കണക്കു കൂട്ടി ഏതെങ്കിലും ഒരു വ്യാഴാഴ്ചയാക്കി ആചരിക്കയാണ് പതിവ് , അബദ്ധത്തിലാനെങ്കിലും ചിലപ്പോള്‍ ഈ വ്യാഴം നിസാന്‍ പതിനാലാകാറുണ്ട് , അതുപോലോന്നാണ് ഈ വര്‍ഷവും . ദിവസത്തിനു ഒരു ദിവസത്തെ മാറ്റമുണ്ടെന്നു തോന്നാമെങ്കിലും യേഹൂദ ദിവസം വൈകുന്നേരം മുതല്‍ വൈകുന്നേരം വരെയായതുകൊണ്ട് (Sun down to sun down), ഈവര്‍ഷത്തെ വ്യാഴാഴ്ച വൈകുന്നേരം നിസാന്‍ പതിനാല് തുടങ്ങുകയായി.
ഓര്‍മയചരണം ഒരിക്കലും ദിവസമല്ല തിയതിയാണ് ( സ്വാതന്ത്ര്യ ദിനം ,ജന്മദിനം , റിപബ്ലിക് ദിനം വേണമെങ്കില്‍ ക്രിസ്മസും ....)
ഇനി ഇതെങ്ങനെ നമ്മുടെയിടയില്‍ വ്യാഴഴ്ചയായി തെറ്റിദ്ധരിച്ചു എന്ന് നോക്കാം . യേശു മരിച്ചത് വെള്ളിയഴ്ചയെന്ന തെറ്റി ധാരണയിലാണ് പെസഹ വ്യാഴാഴ്ചയെന്നയത് . ഇനി പിറ്റേന്ന് സബത്തായതുകൊണ്ടാണ് യേശു മരിച്ചത് വെള്ളിയെന്നെടുത്തത് . എന്നാല്‍ ഉയര്‍ത്താത് ശനിയാഴ്ച സന്ധ്യകഴിഞാനെന്നു മനസിലാക്കാം. അപ്പോള്‍ യേശു നുണ പറഞ്ഞെന്നു സമ്മതിക്കേണ്ടിവരും . അഥവാ താന്‍ മൂന്നു രാവും മൂന്നു പകലും, യോനാ തിമിങ്ങലത്തിന്‍റെവയറ്റില്‍ഇരുന്നതുപോലെ ഭൂമിക്കുള്ളിലിരിക്കെണ്ടാതാകുന്നു എന്നാ പ്രവചനം നടന്നില്ലെന്ന് പറയേണ്ടിവരും. യേശു മരിച്ചത് വെള്ളിയിലെന്ന അബദ്ധത്തില്‍ നിന്നുണ്ടാകുന്ന അബദ്ധക്കുഞ്ഞുങ്ങള്‍ ആണിതെല്ലാം. ഇനിയെന്തുകൊണ്ട് യേശുവിന്‍റെമരണം  വെള്ളിയാഴ്ചഎന്ന് തെറ്റിദ്ധരിചെന്നു നോക്കാം. പിറ്റേന്ന് സാബത്തയിരുന്നതിനാല്‍ ശരീരം കുരിശില്‍ നിന്നിറക്കി അടക്കിയെന്ന വാക്യത്തെ പിടിച്ചാണ് മരിച്ചത് വെള്ളിയഴ്ചയെന്നു സ്ഥാപിചെടുക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു തെറ്റുമില്ല, (യേശുവിന്‍റെ പ്രവചനം നിറവെരിയാലും ഇല്ലെങ്കിലും നമ്മുക്കെന്ത്?). യഹൂദര്‍ക്ക് ശനിയാഴ്ച സാബാത്തുകൂടാതെ മറ്റുചില വലിയ സാബത്തുകള്‍ കൂടിയുണ്ട് അതിലൊന്നാണ് പുളുപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനളിനോടനുബന്ധിച്ചുള്ള സാബത്ത് . വചനപ്രകാരം ഇത് ശനിയാഴ്ച  സാബത്തല്ല , മറിച്ചു മറ്റൊരു സാബത്താനെന്നു തോന്നുന്നു [.യോഹന്നാൻ - 19:31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.].


മറ്റു ചില സാബത്തുകള്‍ 

Several Sabbaths
The Hebrew word translated "Sabbath" means "rest or cessation.""Sabbath" is NOT a Hebrew word for "Saturday" or "seven."
God ordained several "Sabbaths" for Israel, including but not limited to...
  • The weekly 7th day Sabbath (Exod 20.8-11)
  • The Feast of Trumpets (Lev 23.24)
  • The Day of Atonement (Lev 16.29)
  • The 7th year Sabbath (Lev 25.1-4)
But the seventh day is the Sabbath of the Lord thy God
Exod 20.10a

Speak unto the children of Israel, saying, In the seventh month, in the first day of the month, shall ye have a Sabbath, a memorial of blowing of trumpets, an holy convocation. Lev 23.24

And this shall be a statute forever unto you: that in the seventh month, on the tenth day of the month, ye shall afflict your souls, and do no work at all... Lev 16.29a

But in the seventh year shall be a Sabbath of rest unto the land, a Sabbath for the Lord: thou shalt neither sow thy field, nor prune thy vineyard. Lev 25.4
The Special Sabbath
Now it was the day of Preparation, and the next day was to be a special Sabbath... John 19.31a

And on the fifteenth day of the same month (Nisan) is the Feast of Unleavened Bread to the Lord; seven days you must eat unleavened bread. On the first day you shall have a holy convocation; you shall do no customary work on itLev 23.6-7
Previous paragraphs have shown that Jesus was crucified on Passover day, Nisan 14th.
Per John 19.31, the next day (Nisan 15th) was a special Sabbath.
  • What is the special Sabbath that follows Passover Day?
  • Leviticus 23.6-7 gives the answer. Nisan 15th is the beginning of the Feast of Unleavened Bread.
  • Leviticus 23.7 defines the first day of that feast as a holy convocation, a day when no customary work could be done -- in other words, a special Sabbath.
Per the Bible, the first day of the Feast of Unleavened Bread is a Sabbath NO MATTER WHICH day of the week it falls




We are furnished by Scripture with certain facts and fixed points which, taken together, enable us (1) to determine the events which filled up the days of "the last week" of our Lord's life on earth; (2) to fix the day of His crucifixion; and (3) to ascertain the duration of the time He remained in the tomb.
The difficulties connected with these three have arisen (1) from not having noted these fixed points; (2) from the fact of Gentiles' not having been conversant with the law concerning the three great feasts of the LORD; and (3) from not having reckoned the days as commencing (some six hours before our own) and running from sunset to sunset, instead of from midnight to midnight.
To remove these difficulties, we must note :--
I.  That the first day of each of the three feasts, Passover, Pentecost, and Tabernacles, was "a holy convocation", a "sabbath" on which no servile work was to be done.  See Lev. 23:7, 24, 35.  Cp. Ex. 12:16.
"That Sabbath" and the "high day" of John 19:31, was the "holy convocation", the first day of the feast, which quite overshadowed the ordinary weekly sabbath.
It was called by the Jews Yom tov ( = Good day), and this is the greeting on that day throughout Jewry down to the present time.
This great sabbath, having been mistaken from the earliest times for the weekly sabbath, has led to all the confusion.


II.  This has naturally caused the further difficulty as to the Lord's statement that "even as Jonah was in the belly of the fish three days and three nights, so shall the Son of man be in the heart of the earth three days and three nights" (Matt. 12:40).  Now, while it is quite correct to speak according to Hebrew idiom of "three days" or "three years", while they are only parts of three days or three years, yet that idiom does not apply in a case like this, where "three nights" are mentioned in addition to "three days".  It will be noted that the Lord not only definitely states this, but repeats the full phraseology, so that we may not mistake it.  See the subject fully discussed in Ap. 144. 


III.  We have therefore the following facts furnished for our sure guidance :
    1. The "high day" of John 19:31 was the first day of the feast.
    2. The "first day of the feast" was on the 15th day of Nisan.
    3. The 15th day of Nisan, commenced at sunset on what we should call the 14th.
    4. "Six days before the passover" (John 12:1) takes us back to the 9th day of Nisan.
    5. "After two days is the passover" (Matt. 26:2.  Mark 14:1) takes us to the 13th day of Nisan.
    6. "The first day of the week", the day of the resurrection (Matt. 28:1, &c.), was from our Saturday sunset to our Sunday sunset.  This fixes the days of the week, just as the above fix the days ofthe month, for:
    7. Reckoning back from this, "three days and three nights" (Matt. 12:40), we arrive at the day of the burial, which must have been before sunset, on the 14th of Nisan; i.e. before our Wednesday sunset.
    8. This makes the sixth day before the passover (the 9th day of  Nisan) to be our Thursday sunset to Friday sunset.
Therefore Wednesday, Nisan 14th (commencing on the Tuesday at sunset), was "the preparation day", on which the crucifixion took place :  for all four Gospels definitely say that this was the day on which the Lord was buried (before our Wednesday sunset), "because it was the preparation [day]" the bodies should not remain upon the cross on the sabbath day, "for that sabbath day was a high day", and, therefore, not the ordinary seventh day, or weekly sabbath.  See John 19:31


IV.  It follows, therefore, that the Lord being crucified on "the preparation day" could not have eaten of the Passover lamb, which was not slain until the evening of the 14th of Nisan (i.e. afternoon).  On that day the daily sacrifice was killed at the 6th hour (noon) and offered about the 7th hour (1 p.m.).  The killing of the Passover lambs began directly afterwards.  Thus it is clear, that if the killing of the Passover lambs did not commence until about four hours after our Lord had been hanging upon the Cross, and would not have been concluded at the ninth hour (3 p.m.) when "He gave up the ghost;" -- no "Passover lamb" could have been eaten at the "last supper" on the previous evening. 

V.  With these facts before us, we are now in a position to fill in the several days of the Lord's last week with the events recorded in the Gospels.  By noting that the Lord returned to Bethany (or to the Mount of Olives) each night of that week, we are able to determine both the several days and the events that took place in them. 


THE SIXTH DAY BEFORE THE PASSOVER, THE 9TH DAY OF NISAN.
==========
Shabbat ha-Gadol (the Great Sabbath) occurs at the start of the week when the laws of Passover will be put into affect. It is during this week’s haftorah that God reveals that he will one day send the prophet Elijah to the Jewish people in preparation for the Messiah and redemption. Every year on Passover during the Seder, Jews open their doors in hope of Elijah’s return and the fulfillment of the prophecy. The term “Great” relays the approaching holiday’s importance among the Jewish people.During the Sabbath afternoon service, mincha, many Ashkenazi congregations read a portion from the Haggadah.


അങ്ങനെ പല എക്സ്ട്രാ സാബതുകളില്‍ഒന്നായ പെസഹയോടനുബന്ധിച്ച വലിയ സാബത്തിനെക്കുരിച്ചാണ് ഇവിടെ യോഹന്നാന്‍ പരാമര്‍ശിക്കുന്നത് , അത് ബുധനോ വ്യഴാമോ വെള്ളിയോ ആയിരിക്കാം. ദിവസം ഏതായാലും നമ്മുടെ രക്ഷയെ ബാധിക്കുന്ന പ്രശ്നമല്ല, എന്നാല്‍ യേശു മരിച്ചത് വെള്ളിയാഴ്ചയെന്നു അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു പഠിപ്പിക്കുന്നത്‌ കൊണ്ട് സംശയം പറഞ്ഞെന്നു മാത്രം.

==================================


പെസഹയോടനുബന്ധിച്ച മറ്റൊരു തെറ്റിദ്ധാരണക്ക് ഡാവിഞ്ചി വരച്ച ചിത്രമാണ്.
പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ , ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളു യുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. എങ്കിലും എന്‍റെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന ഒരു അഭിപ്രായം പറഞ്ഞാല്‍ അതിങ്ങനെ .... 

. ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശം കാണാം[.ആവർത്തനം - 16:6 
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം]. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. മൂലാഭാഷയിലോ മലയാളത്തിലോ ( സായിപ്പിന് ഊണ് മേശയില്ലാതെ  തര്‍ജിമ ശരിയാകില്ല )   ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചുഎന്നിട്ടോ എല്ലാവരെയും ഒരു വശത്ത്‌ മാത്രമിരുത്തി . ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നു ഒരു പാത്രത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് (എന്‍റെ ചെറുപ്പത്തില്‍ പരിഷ്കാരം കുറഞ്ഞ മന്നാന്‍ മുതുവാന്‍ സമുദായം , അവര്‍ എല്ലാവരും ഒരു ഇലയില്‍നിന്നും കഴിക്കുന്ന ആഹാരരീതി നേരില്‍ കണ്ടിട്ടുണ്ട്) . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല, ഒരുപാത്രത്തില്‍ നിന്നാണ് കുടിച്ചിരുന്നത്‌ ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ഈ ഭാഗം ശരിയാകത്തോള്ളൂ. ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവിനെ മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു. 
താഴെക്കാണുന്ന ചിത്രങ്ങള്‍ ഡാവിഞ്ചിയുടെ ചിത്രത്തേക്കാള്‍ വചനവുമായി യോജിക്കുന്നുണ്ടുന്നു എനിക്ക്   തോന്നുന്നു







1 comment: