Translate

Tuesday, April 3, 2012

Chastity is nun of their business

Another Confession on What Goes on Inside Convents

P K Sudhakaran | TNN

For years Sister Mary Chandy (67) struggled with her conscience before the woman in her managed to wriggle out of the wimple.  Twlve years after she quit  convent life she is writing her autobiography with explicit accounts of widespread sexual exploitation inside convents, some that the official church hierarchy is bound to view as scurrilous and sacrilege.

‘Swasthi’ will be published by Kairali Books in Kannur.  “All those memories of life in convents are burning in me like embers.  I know when I write it down it will hurt many.  But someone will have to speak the truth,” Sister Mary who belonged to Presentation Convent says.  Unlike Sister Jesme who wrote about sex abuse in her book, ‘Amen: The Autobiography of a Nun’ after she left the convent and the Catholic Order, Sister Mary wants to continue her life as a nun.  She currently lives in a rented house-cum-orphanage (Santhisadan Charitable Society) with 17 orphaned children at Pulpally in Wayanad.  Though She has been planning to write the book ever since she left the convent, Sister Mary said she could not do as she was caught in a fight to survive.  “I am not a writer.  For me it is more important to take care of the children in the orphanage,” she says.  But as a nun she feels she has a social commitment to talk about currupt practices that happen inside convents.  Much of it she experienced first hand.  Once a priest attempted to rape her inside a convent, but she managed to free herself from his clutches after hitting him with a wooden stool. 

However, when she complained about the priest, the church branded her as a misfit.  Sister Mary says that nuns getting pregnant and trying to kill newborns are commonplace in convents.  She claims to have saved a newborn baby when the mother, a nun tried to kill the baby by pushing it inside the tank of a toilet through the closet.  “That boy is now a student who lives the life of an orphan,” she reveals.

She feels that life in convents in the state is so miserable that it is high time that priests are allowed to marry.  “Everyone knows that there is no need to deny sex.  But if you preach celibacy, you should practise it.  Otherwise leave priesthoold and lead a normal life,” Sister Mary Says.

(Report published by  Times of India on Mar 31, 2012)

6 comments:

  1. It is not a wonder or news now a days. But it is admirable that it appeared in a media in black and white amidst the pressure and threat from the church authorities. I really appreciate daring Sr. Mary Chacko. But an irritating question of 'why was she so late?'remains. Main stream media in Malayalam print keep silence over such incidents or they try to black out news about the hierarchy. But they are competing each other in celebrating silly news like meditation, ordination, transfer of a priest and appointment of a bishop. By this they promote and sublimate the clergy's Wrong doings and empower the Clerics to go on with their dirty life. There was a news in a daily last week about punishment transfer to a Sub Inspector of Police for checking a priest's car and using alchometer with the driver. But it is heard that it was a bishop's car and some thing dirty was in it. That was why he got angry and the Police authorities were obedient. It will continue until the common people comes out in protest. The gravest mistake is that our rulers are betraying us by surrendering to religious authorities with out understanding the power and duties they are entrusted with. We have to fight to stop the illegal recruitment of minors to convents and seminaries and expose the violation of human rights there. Convents are a place of 'Devadasies' which is anti social and a shame to civilized society.

    ReplyDelete
    Replies
    1. There is a manifest unholy alliance between policemen & clergy (pattakkarum policekarum). While the former is scaring people through their authority in the pre mortem world, the latter do this through their presumed authority in the post mortem world. Both get bribes for this. In the case of latter it is called donation or 'NERCHA'. A huge share of this nercha to the clergy reaches the policemen as bribes. There are dioces, it is learnt, paying 'monthly' to policmen, so that all their mischiefs are protected. Many media persons also get a share of this 'nercha' so that the clergy's mischiefs are not published.The entire responsibility for spoiling the church and its clergy is with the faithfull. When we give money we spoil them. When we adore them they become devils. Devil's main weapon is wealth. Through wealth devil tempts everybody, including the Church. Jesus' last temptation on the desert was regarding wealth. Devil offered him all wealth in this universe for adoring him. But Jesus did not fall into the evil designs of the devil. But the Church and its clergy did. They started amassing money. It is we who give money to the Church and spoil the clergy. Next time whenever you see the 'NERCHA PETTY' in any Church, remember it is kept by the devil to spoil the Church and the clergy. If you love Church and Jesus do not give money to the clergy.NERCHA PETTIKAL SATHANTE PETTIKAL.

      Delete
  2. ഈ നല്ല പെസഹായ്ക്കു ഓര്‍ക്കാന്‍ വിനയത്തിന്റെ ഒരു നല്ല മാതൃകയാണ് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കേട്ടത്. ബിഷപ്പിന്റെ കാര്‍ പരിശോധിച്ച പോലീസിനു സ്ഥലം മാറ്റം. പോലീസിന്റെ കാലു കഴുകുക മാത്രമല്ല വാരുകയും ചെയ്തിരിക്കുന്നു. സഭയും മാധ്യമങ്ങളും ഭരണകൂടവും എത്ര മനോഹരമായാണ് കൈ കോര്‍ക്കുന്നത്. സഭയിലെ പിഡനങ്ങളുടെ വാര്‍ത്തകള്‍ സത്യം നേരത്തെ അറിയിക്കുന്നവര്‍ക്കും വേണ്ട നിര്‍ഭയക്കാര്‍ക്കും വേണ്ട. പോലീസുമായുള്ള ഐക്യം കാണാന്‍ അഭയാ കേസ് ശ്രദ്ധിച്ചാല്‍ മതി. അവിടെയാണ് അല്മായാ ശബ്ദം തലയുയര്‍ത്തി നില്‍ക്കുന്നത്. സഹകാരികളുടെ പോക്രിത്തരങ്ങള്‍ സമയാ സമയങ്ങളില്‍ അറിയാന്‍ അച്ചന്മാര്‍ ഈ ബ്ലോഗു ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. എന്തെ നാം ഇത് നേരത്തെ തുടങ്ങിയില്ല?

    ശ്രി ജെയിംസ് കോട്ടൂര്‍ പറഞ്ഞതു പോലെ 'നികൃഷ്ട ജിവി' പ്രയോഗം കൊണ്ട് പാര്‍ട്ടിക്കാര്‍ നിര്‍ത്തി, പക്ഷെ സ്വന്തം സമുദായക്കാര്‍ പറയുന്നത് അതിലും സൂപ്പര്‍ ആണെന്ന് പറയാതിരിക്കാന്‍ വയ്യ. ഈ രോഗം ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് SM സഭയിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഏതായാലും പുറത്തു നിന്ന് കാണാന്‍ നല്ല രസമാണ്. പിശാചു 'Soul and Vision തുടങ്ങിയാല്‍ മാലാഖ ഒരെണ്ണം എറണാകുളത്ത് നിന്ന് തുടങ്ങും. 'അല്‍മായ ശബ്ദത്തില്‍' നല്ല ഒരു ലേഖനം വന്നാല്‍ തൃശ്ശൂര്‍ നിന്നും തിരുസഭയില്‍ വെടിക്കെട്ട്‌ ഒരു മുഖ പ്രസംഗം പ്രതിക്ഷിക്കാം. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ; യുദ്ധം സര്‍വ മര്യാദകളും ലംഘിച്ചുകൊണ്ടാണ് മുന്നേറുന്നത്. ആദ്യകാല അല്മായാ ബ്ലോഗുകള്‍ക്ക്‌ ഉണ്ടായിരുന്ന ഭാഷാ ദോഷം ചൂണ്ടിക്കാട്ടി ഇടയ ലേഖനങ്ങള്‍ വിലസിയിരുന്നെങ്കില്‍ അല്‍മായ ശബ്ദത്തിന് ലഭിക്കുന്ന പ്രഗത്ഭരുടെ ആധികാരിക പിന്തുനയെയും പഠനാര്‍ഹാമായ ലേഖനങ്ങളെയും അപഹസിക്കാന്‍ പള്ളിയുടെ മണ്ടന്‍ തിയോളജിക്ക് സാധിക്കുന്നില്ല.

    SM സഭയിലെ കുര്ശു തര്‍ക്കം തിര്‍ക്കാന്‍ ഇതുണ്ടാക്കിയ പിതാക്കന്മാര്‍ക്കു പോലും ഇനി സാധിക്കുമെന്ന് തോന്നുന്നില്ല. തെറ്റ്‌ ചൂണ്ടിക്കാണിക്കുന്ന അല്മായരെ പണ്ടത്തെ പോലെ വിരട്ടാന്‍ പറ്റില്ല എന്ന് അവര്‍ക്ക് ബോധ്യം വന്നു കഴിഞ്ഞു. ദശാംശം കൊടുക്കണം എന്ന കല്‍പ്പന 'ദശാംശം തായേ' എന്നായത് തന്നെ ഉദാഹരണം.
    കൊച്ചു പൂച്ച കുഞ്ഞിനൊരു
    കൊച്ചമളി പറ്റി
    കാച്ചിവേച്ച ചൂട് പാലില്‍
    ഓടി ചെന്ന് നക്കി
    എറിഞ്ഞു വിട്ട കല്ല്‌ തിരിച്ചെടുക്കാന്‍ പറ്റുമോ? ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി സഭ മാറിയത് അല്മായന്റെ കുഴപ്പമല്ല. ലക്ഷണം കണ്ടിട്ട് കുറേക്കൂടി കൊണ്ടിട്ടെ അടിയന്‍ പോകൂ എന്ന് തോന്നുന്നു.

    ReplyDelete
  3. പെസ്സഹാ വ്യാഴാഴ്ച പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഞാന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു പള്ളിയില്‍ പോയി. എന്റെ കര്‍ത്താവെ ! സിറോ-മലബാര്‍ അച്ചന്മാര്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു ,താടി നീട്ടിവളര്‍ത്തിയ്രിക്കുന്ന അഭിഷിക്തരാണ് മൂവരും. ഒരാള്‍ ഒരു മുന്‍ മൂപ്പന്‍ പാതിരി(,എന്നുപറഞ്ഞാല്‍ പെന്‍ഷന്‍കാരന്‍ വി. ജനറാള്‍.) ഗാനമേളയില്‍ തുടങ്ങിയ കുര്‍ബാന തകര്‍ത്ത് തുടങ്ങി .പീഡാനുഭവ ദിവസത്തിന്റെ യാതൊരു വികാര ഭാവങ്ങളും ആ ദേവാലയത്തിലോ(പള്ളിയില്ല, പൊളിച്ചടുക്കി.) അതുണര്‍ത്തുന്ന ബൈബിള്‍ വായനയോ ഒന്നും ഞാന്‍ അവിടെ കേട്ടില്ല.ഗായകര്‍ തകത്ത് നൂറാം കട്ടയില്‍ പാടുന്നു.പ്രസംഗിക്കാന്‍ (വചനം) സമയം വന്നപ്പോള്‍ മൂപ്പന്‍ പാതിരിയെത്തി.എന്റമ്മോ,! ഞാന്‍ സമയം നോക്കി .അങ്ങേരുടെ വചന വധം നടന്നത് കൃത്യം അന്‍പത്തി അഞ്ചു മിനിട്ടുകള്‍! മൂപ്പര്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം.!കുര്‍ബാന എന്ന് പറയുന്നത് സീറോ മലബാര്‍ ഗാനമേള എന്ന് തന്നെ പറയാം.അഭിഷിക്തരുടെയും ഗായകരുടെയും കലാ വാസനയും കഴിവും ഇവിടെ തകര്‍ത്തു വാരി. ഒരിക്കലും പള്ളിയില്‍ കയറാത്ത ചില കള്ളാ ഭക്തന്മാര്‍ കാലു കഴുകല്‍ ചടങ്ങിനു പാതിരിയെക്കൊണ്ട് തന്റെ ആണി രോഗമുള്ള കാലു കഴുകിക്കാന്‍ വേണ്ടി കൈക്കാരന്‍ എന്നാ മുന്‍ പട്ടാളക്കാരന്റെ സ്വാധീനം തേടി അള്‍ത്താരയ്ക്കു മുന്‍പില്‍ വളരെ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.അതിലൊരുത്തന്‍ എന്റെ കസ്സിന്‍ ആണെന്ന് ഏറ്റവും പിറകില്‍ ഇരിപ്പിടം കിട്ടിയ ഞാന്‍ എത്തിവലിഞ്ഞു നോക്കിയപ്പോള്‍ കണ്ടു. എന്തായാലും എന്റെ പെ

    ReplyDelete
  4. ഫാ .പുതുമന അമേരിക്കയില്‍ .!
    പ്രസിദ്ധ മണി ചെയിന്‍ പണതട്ടിപ്പ് വിദഗ്ദ്ധനും ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കള്ളപ്പാതിരിയും മണി ചെയിന്‍ ബിസിനസ്സില്‍ കഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലിന്റെ പങ്കാളിയുമായ ചെങ്ങളം പള്ളി വികാരി ഫാ.മാത്യൂ പുതുമന ന്യൂ യോര്‍ക്കില്‍ എത്തിയ വിവരം അവിടെ വളരെ രഹസ്യമായി വച്ചിരിക്കുന്നു .അയാള്‍ അവിടെ പല മുന്‍കാല ചെങ്ങളംകാരെ ബന്ധപ്പെട്ടതായി അറിവു കിട്ടിയിട്ടുണ്ട്. അവരെ നേരില്‍ കണ്ടു പണം ആവശ്യപ്പെടും എന്നും അറിവായിട്ടുണ്ട്. ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ശേഷം അയാള്‍ പണ തട്ടിപ്പിന് വിയന്ന, ജര്‍മനി,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടു മാസത്തെ അവധിയില്‍ ബിഷപ്പ്‌ അറക്കന്റെ ദൂതനായി പ്രത്യക്ഷപ്പെടും എന്ന അറിവുണ്ട് .ഇയാള്‍ വിദേശ ത്തേക്ക് പെണ്‍കുട്ടികളെ ജോലിക്കായി അയക്കുവാന്‍ റിക്രൂട്ട് ചെയ്യുന്നത് ചെങ്ങളത്തെ പള്ളി മുറിയില്‍ത്തന്നെ !. പ്രതിഫലമായി വാങ്ങുന്നത് പന്ത്രണ്ടുലക്ഷം രൂപയും! ഇതിനായി എര്‍ണാകുളത്ത് മേനകാ ജംക്ഷനില്‍ ഗ്ലോബ് ഇന്‍ ഗ്ലോബ് എന്ന ഒരു തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ ബിസിനസ്സില്‍ ബിഷപ്പ് അറക്കലും പുതുമനയും ഫാരിസ് അബൂബക്കറും അറസ്റ്റില്‍ ആകപ്പെടും എന്നറിഞ്ഞപ്പോള്‍ മുണ്ടക്കയത്തുളള ആശുപത്രിയുടെ ഡയറെക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു ചെങ്ങളത്തു വി. അന്തോനീസിന്റെ പള്ളിയിലേക്ക് വികാരി ആയി മറ്റൊരു പണ തട്ടിപ്പിന് അവിടെ പ്രത്യക്ഷപ്പെട്ടത്. പണ തട്ടിപ്പിന് ഉപാധി ആയി എടുത്ത ആദ്യ പണി പള്ളി പൊളിക്കുക, പുതിയത് അവിടെ ഒന്ന് വേറെ പണിയുക! നിവാസികളുടെ എതിര്‍പ്പിനെയും സര്‍ക്കാരിന്റെ വിലക്കിനേയും വെല്ലു വിളിച്ചു ബോംബിട്ടു തകര്‍ക്കുവാന്‍ അറക്കന്‍ മെത്രാന്‍ കല്‍പ്പന നല്‍കി! ബോംബുകള്‍ എണ്‍പത് എണ്ണം പൊട്ടി! എന്നിട്ടും ...പള്ളി പൊളിഞ്ഞില്ല...പുതുമന മാത്യൂ നമ്പൂതിരിയുടെ അടുത്ത കൂറ്റന്‍ ബോംബു വീണ്..പൊട്ടി! പള്ളി പൊടിയായി അവശേഷിച്ചു. പുതുമന പറയുന്നു ..ഞാന്‍ സ്ഥലം വിടും എങ്ങോട്ട്..അമേരിക്കയില്‍, കാനഡയില്‍ ?????? പുതുമനയ്ക്ക് പകരക്കാരനായി പ്രീസ്ടര്‍ ഹോമിലെ ഒരു മുന്‍ വി.ജനറാള്‍ പുതുമനയുടെ അമേരിക്കാ യാത്ര എളുപ്പമാക്കാന്‍ ചെങ്ങളം പള്ളിയില്‍ വീണ്ടും എത്തി പഴയ പാഠം വായിക്കുന്നുണ്ട്. പുതുമന തിരിച്ചുവന്നാല്‍ ഒരു പണക്കിഴി അദ്ദേഹത്തിനും ഉറപ്പാണ്. ഓണത്തിനു ഇടയ്ക്കു ഒരു പൂട്ട്‌ കച്ചവടം പോലെ.! അമേരിക്കന്‍ മലയാളികള്‍ പുതുമനയുടെ പുതിയ വേഷം കെട്ടല്‍ തിരിച്ചറിയണം, തട്ടിപ്പ് വീരന്‍ പുതുമനയ്ക്കും ബി.അറക്കനും മുന്‍ ജനറാള്‍ ഓശാന പാടുന്നു.
    Posted 7 hours ago by Syro Malabar Voice
    4

    ReplyDelete
  5. ഫാ .പുതുമന അമേരിക്കയില്‍ .!