Translate

Saturday, April 14, 2012

thonnika: അല്പം കുമ്പാസ് കാര്യം

thonnika: അല്പം കുമ്പാസ് കാര്യം: ഛീ............ എഴുന്നേല്‍ക്കടി............ എന്നാ ഊമ്പാനാടി നീയൊക്കെ അവിടെ ഇരിക്കുന്നത്.............. നീയൊക്കെ ഊമ്പുന്ന വെള്ളത്തിന്റെ കാശു...

3 comments:

  1. ......"ജെയ്‌സി, ആവശ്യമില്ലാതെ വികാരി നിങ്ങളെ ചീത്ത വിളിച്ചു.
    കൂടെവന്ന ശ്രീജക്ക് അത് വല്ലാതെ ഫീല്‍ ചെയ്തു.
    അച്ചന്റെ പേരില്‍ മാനസിക പീഢനത്തിന് കേസ് കൊടുത്താലോ?'
    'ശരിക്കും അതാണ് ചോയ്യേണ്ടത്. എങ്കില്‍ സ്ത്രീകളോടെങ്കിലും മാന്യമായി സംസാരിക്കുമല്ലോ. ഞങ്ങള്‍ അതിനു തയ്യാറായാല്‍ സഹായിക്കാന്‍ പലരുംസന്നദ്ധരാണ്.
    അപ്പോള്‍ ഈ പള്ളിമുട്ടന്മാരൊന്നും അച്ചന്റെ കുടെ ഉണ്ടാവില്ല.
    പിന്നെ 'ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ പൊറുക്കുന്നപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ' എന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് പൊറുക്കുന്നു' ജെയ്‌സി പറഞ്ഞു.
    'ഞാനും ആ അഭിപ്രായക്കാരിയാണ്' ശ്രീജയും പറഞ്ഞു.
    'കൊള്ളാം ഇതാണ് ദൈവികത. കത്തനാമ്മാര് കണ്ടു പഠിക്കട്ടേ'
    എന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി."

    കൊണ്ടാല്‍ പഠിക്കില്ലാത്തവര്‍ കണ്ടാല്‍ പഠിക്കുമോ?

    ReplyDelete
  2. മാന്യമായ ഒരു ബ്ലോഗ് പോസ്റ്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത അശ്ലീല പ്രയോഗങ്ങളുമായി തുടങ്ങിയതിനാല്‍ വായിക്കാന്‍ മടിച്ചു. എഴുതിയയാളെ അറിയാവുന്നതുകൊണ്ടുമാത്രം വായിച്ചു. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു സംശയം: ഒരച്ചന്റെ വായില്‍നിന്നുവീണ വാക്കുകളാണോ ഇത്?

    ReplyDelete
  3. ഒരു അന്നയുടെ അഭിപ്രായം കണ്ടു.
    ഉപയോഗിച്ച ഭാഷയെക്കുറിച്ചുള്ള ആക്ഷേപം ന്യായമാണ്.
    അല്‍മായശബ്ദത്തില്‍ മുമ്പും പല കാര്യങ്ങളും ഞാന്‍ എഴുതിയിട്ടുണ്ട് .
    മോശമായ ഭാഷ ഉപയോഗിച്ചു എന്ന ആക്ഷേപം ഒരിക്കലും ഉണ്ടായിട്ടില്ല.
    എന്തിനേറെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും ഒരാളെ തെറിവിളിക്കാന്‍ നാവു വളയാറില്ല.
    അതിന് ഞാനെന്റെ അപ്പനെയാണ് കുറ്റപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വളര്‍ത്തുദോഷം.
    ഇവിടെ, വികാരി ഉപയോഗിച്ച വാക്കുകളില്‍ ഞാന്‍ വെള്ളം ചേര്‍ത്തില്ല എന്നു മാത്രം.
    ഡിലിറ്റ് ചെയ്യാനുള്ള അധികാരം അഡ്മിനിസ്‌റ്റ്രേറ്റര്‍ക്ക് ഉപയോഗിക്കാമല്ലോ

    ReplyDelete