കാഞ്ഞിരപ്പള്ളി രൂപ'താ'യാത്രയുടെ ഏതാനും വീഡിയോക്ലിപ്പുകള്‍ നമ്മുടെ പ്രവര്‍ത്തകര്‍തന്നെ എടുത്തവ കിട്ടിയിട്ടുണ്ട്. നമുക്ക് എഡിറ്റിങ് സംവിധാനമൊന്നുമില്ലാത്തതിനാല്‍ ഓരോന്നായി അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അതേപടി പോസ്റ്റു ചെയ്യുന്നതാണ്. സുമനസ്സുകള്‍ക്ക് ഇവ എഡിറ്റുചെയ്ത് യുടൂബിലും ഫേസ്ബുക്കിലുമൊക്കെ ഇടാവുന്നതാണ്.
ശ്രീമതി മോനിക്കാ തോമസിന്റെ പ്രസംഗത്തില്‍നിന്ന്'
This comment has been removed by the author.
ReplyDeleteയു ട്യൂബില്‍ ഇടുമ്പോള്‍ , Kanjirappally Diocese, or Mar Mathew Arackal എന്നോ തലക്കെട്ട് കൊടുത്താല്‍ കൂടുതല്‍ ആള്‍ക്കാര്‍ പിന്നീടും അറിഞ്ഞേനെ.
ReplyDeleteകണ്ടു എന്നാല്‍ , ഗുണ്ടാ വിളയാട്ടം കൂടിയിട്ടാല്‍ ,നന്നായേനെ
ചുവട്ടില്‍ എഴുതാനും മറക്കേണ്ട.
http://www.youtube.com/watch?v=mO-yrzdvJ_4
ഇതിലും
റേഷനും സാകും പിപ്പും ഒക്കെ പറഞ്ഞിരിക്കുന്നത് സത്യം! പക്ഷെ അടക്കതിരുമേനി ഭാഗ്യം ഉള്ളവന്‍ തന്നെ! ബാക്കിയുള്ളവന്‍ ജോലിയും ചെയ്തു കഷ്ടപ്പെട്ട് വന്ന ശേഷം കൃഷി തോട്ടം ഉഴുന്ന് മറിച്ചാലും ആരും വിഡിഓ എടുക്കാന്‍ പോയിട്ട് ഒരു പാത്രം വെള്ളം പോലും തരാനില്ല. ഇവരൊക്കെ ചെയ്യാത്ത കൃഷി ആയിട്ട് പോലും അത് വിഡിഓ എടുക്കുന്നു അടക്ക തിരിമേനി അഭിനയിക്കുന്നു., എന്തൊരു വൈഭവം!! അതാണ് വീണു കിട്ടിയ ഭാഗ്യം എന്ന് പറയുന്നത്! ലോട്ടറി അടിക്കും പോലെ! എന്നിട്ടും അവരുടെ ഒക്കെ അഹങ്കാരം എന്നല്ലാതെ എന്ത് പറയാന്‍!!,
ReplyDeleteഒരു കാര്യം പറയാന്‍ മറന്നു പോയി. ജാഥയില്‍ എന്റെ അങ്കിള്‍ ഉണ്ടോന്നു നോക്കിയിട്ട് കണ്ടില്ല കേട്ടോ! പ്രായടിക്യം കാരണമായി ആയിരിക്കും പങ്കെടുക്കാതിരുന്നത്! അല്ലെങ്കില്‍ ഇതിനൊക്കെ മുന്‍പില്‍ തന്നെ നില്‍ക്കുന്ന ആളായിരുന്നു! പക്ഷെ വേറൊരു കാര്യം കൂടിയുണ്ട്! പുള്ളിക്കാരന്‍ മുന്‍പന്തിയില്‍ നിന്നത് നിലക്കല്‍ പ്രശ്നത്തിനും മറ്റുമായിരുന്നു. മേത്രാനെതിരായപ്പോള്‍ അങ്കിള്‍ വലിഞ്ഞ ലക്ഷണമാണ് കാണുന്നത്! എല്ലാം അവനവന്റെ ബെനെഫിട്ടിനു വേണ്ടി മാത്രം! പക്ഷെ, മറ്റുള്ളവര്‍ക്കായി അല്മായശബ്ദം കാണിക്കുന്ന ശുസ്കാന്തിക്ക് അഭിനന്ദനങ്ങള്‍!!!!
കാഞ്ഞിരപ്പള്ളി രുപതാസ്ഥാനത്ത് ലേശം എടുത്തുചാട്ടമുണ്ട്. സ്ക്രൂ കേറ്റാന്‍ ഏറാന്‍മുളികള്‍ കുടും. എന്തേലും ചെയ്യുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കുന്ന പതിവും ഇപ്പൊ ഇല്ല. അതാ അന്നാ പിള്ളേരെ ഇളക്കിവിട്ടത്. വേണ്ടാന്ന് പറഞ്ഞാല്‍ കേക്കുമോ...
ReplyDelete