ജോസഫ് പുലിക്കുന്നേല്‍
ഓശാന 2013 ജനുവരി ലക്കത്തില് എഴുതിയ ലേഖനം
..........കത്തോലിക്കാ സഭയില്‍ ഇത്രയുംകാലം മൂടിവയ്ക്കപ്പെട്ട ചില അനീതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മെത്രാനോ പുരോഹിതനോ പറഞ്ഞാല്‍ അതു സത്യമായിരിക്കും എന്ന ഒരു വിശ്വാസം പൊതുജനസമൂഹത്തിനുണ്ടായിരുന്നു. ആ വിശ്വാസ്യത ഇന്നു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു. ......
പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക
ഓശാന: കാലത്തിന്റെ അടയാളങ്ങള്‍:
'via Blog this'
No comments:
Post a Comment