Translate

Friday, January 18, 2013

ഇല്ലാളന്മാരെ വച്ചുള്ള കളികള്‍


A 407 VISHUDHANMAAR.mp3A 407 VISHUDHANMAAR.mp3
15663K   Play   Download  
ഈ കൊടുത്തിരിക്കുന്ന, പിപ്പിലാദന്‍ അയച്ചുതന്ന, ഓഡിയോവില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാ അല്‍മായശബ്ദം വായനക്കാര്‍ക്കും അറിയാവുന്നവ തന്നെ. ഇതിലെ പല ആശയങ്ങളും ഞാന്‍ തന്നെ പലപ്പോഴായി കുറിപ്പുകളില്‍ പരാമര്ശിച്ചിട്ടുള്ളവയുമാണ്. ഇന്ന് നമ്മുടെ സഭയില്‍ വിശ്വാസികളെന്നു വിളിക്കപ്പെടുന്ന 90 ശതമാനമെങ്കിലും ചെയ്തുകൂട്ടുന്ന പമ്പരവിഡ്ഢിത്തങ്ങളെപ്പറ്റി അവരെ ബോധ്യപ്പെടുത്താന്‍ ഒരു പക്ഷേ ഉപകരിക്കുന്ന ഒരു പ്രസംഗമാണ് ഇതിലെ ഉള്ളടക്കം. പൊതു സ്ഥലങ്ങളില്‍ ഇത് ഉറക്കെ കേള്‍പ്പിക്കണം. അത് കേള്‍ക്കുമ്പോഴെങ്കിലും മനുഷ്യര്‍ മനസ്സിലാക്കണം, മിക്ക വിശ്വാസികളും മന്ദബുദ്ധികള്‍ പോലുമല്ല, ബുദ്ധികെട്ടവര്‍ ആണെന്ന്. മന്ദബുദ്ധികള്‍ക്കു ബുദ്ധി മന്ദമായിട്ടെങ്കിലും പ്രവര്‍ത്തിക്കണമല്ലോ.

No comments:

Post a Comment