........എന്നെ അനുഗമിക്കുന്നവന്‍ എന്റെ കുരിശു(കഷ്ടപ്പാടു)മായി പിന്നാലെ വരട്ടെ എന്ന് പറയുമ്പോള്‍, ക്രിസ്തുപോലും ഓര്‍ത്തുകാണുകയില്ല, പില്‍ക്കാലത്ത് അനുയായികള്‍ ആ കുരിശുപോലും വില്‍പന ചരക്കാക്കി മാറ്റിക്കളയുമെന്ന്! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത് ചുവന്ന പട്ട് ഞാറ്റിയിട്ട് അതുമൊന്നിച്ച് 1006 ഡോളര്‍ ഈടാക്കുമെന്ന്. ഉയര്‍ന്ന റസ്പക്ടും സാമൂഹ്യ പദവിയും എന്ന വന്‍ റവന്യൂവിന് പുറമെ കേവലം ഒരു മണിക്കൂര്‍കൊണ്ട് അവതരിപ്പിക്കുന്ന കുര്‍ബ്ബാന എന്ന കലാരൂപത്തിന് പ്രതിഫലമായി 250 ഡോളര്‍ കീശയിലാക്കുമെന്ന്. അമേരിക്കയില്‍ ഇതൊരു സെക്കന്റ് ജോബാണ്. മിക്കവരും തിങ്കള്‍ മുതല്‍ ശനിവരെ ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ട്. ആത്മാര്‍ത്ഥതയുള്ള മറ്റ് ജോലികള്‍ ചെയ്യുന്ന പുരോഹിതന്മാര്‍ ഞായറാഴ്ചത്തെ ഈ ഒരു മണിക്കൂര്‍ കര്‍മ്മം സൗജന്യമായി ചെയ്തുകൊണ്ട് ക്രിസ്തുവിനോടും ക്രിസ്തീയതയോടുമുള്ള വിശ്വാസ ദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ നെഞ്ചുറപ്പു കാട്ടുമോ?............
emalayalee.com - ലക്ഷ്യം തെറ്റുന്ന ക്രിസ്ത്യാനിറ്റി : സ്വപ്നവും യാഥാര്‍ത്ഥ്യം -ജയന്‍ വര്‍ഗീസ്:
'via Blog this'
No comments:
Post a Comment