Translate

Friday, January 25, 2013

റോമന്‍സ് --thonnika


.......പാലാ സെന്തോമസ് കോളേജ് ഗ്രൗണ്ടില്‍ ചെന്നാല്‍ നിങ്ങള്‍ക്കൊരു കാഴ്ചയുണ്ട്.
ഏതോ ഒരു ടൂര്‍ണമെന്റിനായി ഒരുക്കിയിരിക്കുന്ന കോര്‍ട്ട്. 
കോര്‍ട്ടിനു ചുറ്റും നിരത്തിവെച്ചിരിക്കുന്ന പരസ്യ ഫഌക്‌സ് ബോര്‍ഡുകള്‍.
കുറേ കോളേജുകള്‍ അവരുടെ പേരെഴുതിയ നീലബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. അവയ്‌ക്കോരോന്നിനും ഇടയിലൂടെ വര്‍ണ്ണശബളമായ മറ്റൊരു ബോര്‍ഡും കാണാം. 
അത് മറ്റൊന്നിന്റേയുമല്ല ആണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും അവശ്യമുള്ള മുസലി പവര്‍ എക്‌സ്ട്രായുടെ തന്നെ.
ഇതിലെന്താ ഇത്ര പറയാനിരിക്കുന്നു എന്നാണോ. 
എളളു ചോരുന്നത് കാണുകേം തേങ്ങാ ചോരുന്നത് കാണാതിരിക്കുകേം ചെയ്യുന്ന റോമന്‍സ്മാരുടെ സഭാസ്‌നേഹം കണ്ടപ്പോള്‍ പറഞ്ഞതാ.
അടുത്ത ടൂര്‍ണമെന്റിന് പരസ്യ ഇനത്തില്‍ നല്ല കാശ് കിട്ടുമെങ്കില്‍ എന്തിനാ കുറക്കുന്നത് കോണ്‍ണ്ടത്തിന്റെ പരസ്യം തന്നെയാവട്ടെ

thonnika:

'via Blog this'

No comments:

Post a Comment