Translate

Tuesday, January 22, 2013

തൃശൂരില്‍ നടന്ന ചര്‍ച്ച് ആക്ട് സെമിനാറിലെ പ്രസംഗങ്ങള്‍


ചര്‍ച്ച് ആക്ട് സെമിനാറിലെ പ്രസംഗങ്ങള്‍ കേള്ക്കാം 

മൊബൈല്‍ഫോണിലെ വോയ്‌സ് റിക്കാര്‍ഡിങ്ങ് സംവിധാനം ഉപയോഗിച്ച് ലളിതമായി സമ്പാദിച്ചതാണ് ഈ ചരിത്രരേഖ. 
ഇനിയും ജെ.സി.സിയും അംഗസംഘടനകളും നടത്തുന്ന 
എല്ലാ പരിപാടികളും ഇങ്ങനെ റിക്കാര്‍ഡുചെയ്താല്‍ 
അവ നമുക്ക് ഇവിടെ പോസ്റ്റുചെയ്യാം. 
അന്വേഷണം.കോം എന്ന പോര്‍ട്ടല്‍ 
ഇതിന്റെ പ്രക്ഷേപണത്തിലും പ്രചാരണത്തിലും ചെയ്യുന്ന സഹകരണത്തിനും സേവനത്തിനും നന്ദി.

പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ താഴെ ക്ലിക്കു ചെയ്യുക:
▶ Voice038 by anweshanamradio:

'via Blog this'

1 comment:

  1. വിദേശത്തുള്ളവര്‍ക്കും ആ സെമിനാറില്‍ പങ്കെടുത്ത പ്രതീതി തരുന്നതാണ് ഈ റിക്കാര്‍ഡിങ്ങ്. സമീപത്ത് ചിലര്‍ സംസാരിച്ചിരുന്ന ആദ്യത്തെ രണ്ടു മിനിറ്റ് ഉള്‍പ്പെടെ കുറെ ഭാഗങ്ങള്‍ എഡിറ്റുചെയ്ത് ഒഴിവാക്കാനറിയാവുന്നവര്‍ അങ്ങനെ ചെയ്ത് ഫേസ്ബുക്കില്‍ കൊടുക്കുകയും ലിങ്ക് അല്മായശബ്ദത്തില്‍ കമന്റായി ഇടുകയും ചെയ്താല്‍ വളരെ നന്നായിരുന്നു.

    ReplyDelete