Translate

Thursday, November 7, 2013

കാതുള്ളവന്‍ കേള്‍ക്കട്ടെ

വളരെ ആശങ്കയോടെയാണ് കത്തോലിക്കാസഭയുടെ ഇന്നത്തെ പോക്ക് ഞാന്‍ കാണുന്നത്. പ്രതീക്ഷക്കുള്ള ഒരു സാദ്ധ്യതയും ഒരിടത്തും കാണുന്നില്ല എന്ന് തന്നെ പറയാം. ഇടയനില്ലാത്ത ആട്ടിന്‍ കൂട്ടം പോലെ നാം ചിതറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതില്‍ ഒരതിശയോക്തിയുമില്ല. അഭിഷിക്തരുടെ കാര്യത്തില്‍ മാത്രമല്ല അത്മായരുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വടക്കേ ഇന്ത്യന്‍ നഗരത്തില്‍ വെച്ച് ഒരു വചനപ്രഘോഷണ കുടുംബത്തെ കണ്ടു. അവര്‍ പറഞ്ഞത് കൂട്ടത്തില്‍ പലരും തല്ലുകൊള്ളുന്നുണ്ട്, നമ്മുടെ സാമാന്യ ബുദ്ധികൊണ്ട് ഒഴിവാക്കാവുന്ന കാര്യമേയുള്ളൂ അതെന്ന്. സഹികെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു, എന്താണ് ശിക്ഷ്യന്മാരോട് യേശു പറഞ്ഞത്, തല്ലുകൊള്ളാതെ നോക്കണമെന്നാണോ എന്ന്. കുറെ മുട്ടാപ്പോക്കുകളെ മറുപടിയായി അവര്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബെയില്‍ ഒരു പള്ളിയില്‍ ആരാധന കൂടിയത് ഇപ്പോഴും ഓര്‍ക്കുന്നു. പള്ളിയില്‍ കയറിയപ്പോള്‍ കണ്ടത് അള്‍ത്താര ഭാഗത്ത് തെരുവുനാടകം സ്റ്റൈലില്‍ ഒരു ഷോ നടക്കുന്നു, ഒപ്പം ആരാധനയും. കൂട്ടത്തില്‍ ഉണ്ടായിരുന്ന വൈദികന്‍ പറഞ്ഞു തന്നു, ഇത് മദ്യത്തിനും മയക്കുമരുന്നിനും എതിരായി നടക്കുന്ന ഒരു നിശ്ശബ്ദ നാടകമാണെന്ന്. ഒരിക്കല്‍ കേരളത്തിലെ ഒരാശ്രമത്തില്‍ നടന്ന ഒരു തപസ്സ് ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഇടയായി. ഭാരതീയം എന്ന് കേട്ടതുകൊണ്ടാണ് അവിടെ പോയത് തന്നെ. അവിടെ വെച്ച് ഒരു വൈദികന്‍ ഞങ്ങളെ സൂര്യനമസ്കാരം ചെയ്യാന്‍ പഠിപ്പിച്ചു. അവസാന ദിവസം അര്‍പ്പിച്ച കുര്‍ബാനയില്‍, സൂര്യനമസ്കാരവും ഉണ്ടായിരുന്നു, ആരതി ഉഴിച്ചിലും, പുഷ്പാര്‍ച്ചനയും എല്ലാം കുര്‍ബാനയുടെ ഭാഗമായി ഉണ്ടായിരുന്നു.

തമിള്‍നാട്ടില്‍  ഒരാശ്രമത്തില്‍ നടക്കുന്ന കുര്‍ബാന പൂര്‍ണ്ണമായും ഹൈന്ദവ ക്ഷേത്രങ്ങളിലെ അനുഷ്ടാനങ്ങള്‍ രൂപപ്പെടുത്തിയത് – ഇത് യൂറ്റ്യൂബില്‍ ഇപ്പോഴും ഉണ്ട്. കേരളത്തില്‍ സ്ഥിരം വചന പ്രഘോഷണം നടത്തുന്ന ഒരു കേന്ദ്രത്തില്‍ സന്ദര്‍ഭവശാല്‍ എന്‍റെ രണ്ടു മുന്‍ സ്കൂള്‍ സഹപാഠികള്‍ വൈദികരായി സേവനം അനുഷ്ടിക്കുന്നു. അവരെ സന്ദര്‍ശിക്കാന്‍ എത്തിയ ഞാന്‍ പിരിഞ്ഞത് ഒരു കുര്‍ബാനയ്ക്ക് ശേഷം. നാല് വൈദികരും ഞാനും ഒരു മേശക്കു ചുറ്റും കസേരകളിട്ടിരുന്നു, അവിടെ അത്യാവശ്യം പ്രാര്‍ഥനകളും, പ്രധാനമായും ബൈബിള്‍ വായനയും അതിന്മേല്‍ പതിനഞ്ചു മിനിറ്റ് നിശ്ശബ്ദ ധ്യാനവും ആയിരുന്നുണ്ടായിരുന്നത്. ഒരിക്കല്‍ ഒരു യോഗാ ക്ലാസ് എടുക്കാന്‍ തമിള്‍ നാട്ടില്‍ ഭൂതപാണ്ടിയിലുള്ള ഒരാശ്രമത്തില്‍ ഞാന്‍ പോയി. അവിടെ ക്ലാസ്സ് എടുക്കാന്‍ അവര്‍ സൗകര്യം ഒരുക്കി തന്നത് കുര്‍ബാന എഴുന്നള്ളിച്ച് വെച്ചിരുന്ന സാക്ഷാല്‍ പള്ളിക്കകം തന്നെ. ഈശോ സഭയുടെ ആധികാരിക ശബ്ദമായിരുന്ന ഒരു വൈദികന്‍ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് മോഡേണ്‍ ബ്രെഡ്‌. എഴുത്തുകാരനും ചിന്തകനും, മെത്രാന്മാര്‍ക്ക് ധ്യാനം നടത്തുന്ന ആളുമായ റവ. ഡോ. ഈശാനന്ദ് SJ യുടെ സ്വന്തം ചാപ്പല്‍ ഒരിക്കല്‍ ഞാന്‍ നേരിട്ട് കണ്ടു; ഒരു കൊച്ചു മുറി, ഒരു വശത്ത്‌ ഹൈന്ദവ ചിത്രങ്ങള്‍, ഒരു വശത്ത്‌ മാതാവും കൂട്ടരും, മറ്റൊരു വശത്ത്‌ മുസ്ലിം കുറിമാനങ്ങള്‍, നാലാമത് വശം ഒന്നുമില്ല. അദ്ദേഹത്തിന്‍റെ വാദം, എങ്ങോട്ട് നോക്കി വേണമെങ്കിലും തിരിഞ്ഞിരുന്നു പ്രാര്‍ഥിക്കാം എന്നാണ്. എന്‍റെ തന്നെ വീട്ടില്‍ വെച്ച്, കക്ഷത്തില്‍ എപ്പോഴും കൊണ്ടുനടക്കുന്ന ബാഗില്‍ നിന്നെടുക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ചു  പത്തു മിനിറ്റ് കുര്‍ബാന ചെല്ലുന്ന ഒരു കപ്പൂച്ചിന്‍ അച്ചനെപ്പറ്റി മുമ്പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. അദ്ദേഹം ഓടുന്ന ട്രെയിനിലും ഇങ്ങിനെ കുര്‍ബാന്‍ ചോല്ലുമായിരുന്നെന്നു ഞാന്‍ എഴുതിയിരുന്നു. ഒരു ആചാരം പോലും മാറ്റമില്ലാത്തതെന്നു പറയാന്‍ വയ്യാത്ത അവസ്ഥ. സത്യം മാറുന്നില്ല, മാറുന്നത് സത്യവുമല്ല എന്ന തത്ത്വവുമായി തട്ടിച്ചു നോക്കുമ്പോഴാണ് നാം ഞെട്ടുക.

ഭാരതീയ ഹൈന്ദവാചാരങ്ങളെയും, അനുഷ്ടാനങ്ങളെയും അടിമുടി വിമര്‍ശിക്കുന്ന നാം പൂര്‍ണ്ണമായും അതിന്‍റെ തന്നെ പിടിയിലാണ്. കുരിശും തൊട്ടിയിലെ ശിലാ പ്രതിമകളില്‍ തുടങ്ങി, കൊടിമരത്തിലൂടെയും, കൊടിയിലൂടെയും ഉള്ളിലേക്ക് കടന്നാല്‍, ഇരിക്കുന്നത് സുഖാസനത്തില്‍; ആചരിക്കുന്നത് പഞ്ചെന്ദ്രിയങ്ങളെയും ഉണര്‍ത്തുന്ന കൊലാഹലങ്ങള്‍. വിവാഹം എന്ന ഒരൊറ്റ ചടങ്ങെടുത്താല്‍ പുടവ കൊടുക്കുന്നതും, മോതിരം മാറുന്നതും, താലി കെട്ടുന്നതും എന്ന് വേണ്ട വിളക്ക് കൊളുത്തുന്നതും, കൈപിടിക്കുന്നതുമെല്ലാം ഭാരതീയം. ഇതൊന്നുമല്ല അമേരിക്കയിലെ വിവാഹ ക്രമം. അതും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവിടെ ഓരോ കുര്‍ബാന കഴിയുമ്പോഴും അതെ വേഷത്തില്‍ വൈദികന്‍ ഹാളിനു  പുറത്തു വന്ന് വിശ്വാസികളുമായി കുശലം പറഞ്ഞിട്ടേ പോകൂ.

ഒരമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പള്ളികളിലെ സ്ഥിതി ഇതൊന്നുമായിരുന്നില്ല. ഓരോ പള്ളികളിലും ഒന്നിലേറെ അള്‍ത്താരകള്‍, ഒരേ സമയം ഓരോന്നിലും കുര്‍ബാന, ആര്‍ക്കും മനസ്സിലാവാത്ത സുറിയാനി ഉടനീളം. കുര്‍ബാന്‍ തുടങ്ങിയാല്‍ തീരുന്നിടം വരെ മുട്ടിന്മേല്‍ നില്‍ക്കാം, ഓസ്തി നിലത്തെങ്ങാനും വീണാല്‍ - ദൈവമേ ചിന്തിക്കാന്‍ കൂടെ വയ്യ. ഇന്ന് ഓസ്തി കൈകൊണ്ടു എടുക്കാം, ഭക്ഷിക്കാം. പാശ്ചാത്യ നാടുകളില്‍ ഓസ്തിയും വീഞ്ഞും സൗകര്യം പോലെ വേണ്ടവര്‍ക്ക് എടുക്കാം. അന്ന് ഒരു  എണ്ണ വിളക്ക് പള്ളിക്കുള്ളില്‍ എപ്പോഴും കത്തിക്കൊണ്ടിരിക്കും, ഇന്ന് അത് വേണമെന്നില്ല.

ഇതിലും പഴയൊരു കാലമുണ്ട് നമുക്ക്. അന്ന്  hmfpw, ]cn-N-bp-am-bn-«mയിരുന്നു \{km-Wn-IÄ k©-cn¨n-cp-¶-Xv. ]Ån-bn t]mIp-t¼mÄ t]mepw AhÀ hmfpw, ]cn-Nbpw [cn-¨mWv t]mbn-cp-¶-Xv. Ah knÝnX Øm\-§-fn (an-¡-t¸mgpw tam­-ണ്ടf-§-fnÂ) h¨n-«mhpw ]Ån-bn Ib-dp-I. നമ്മുടെ ആദ്യ കാല പള്ളികള്‍ എല്ലാം തന്നെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് അടുത്തായിരുന്നു പണിയപ്പെട്ടത്‌. നവജാത ശിശുവിന് നാം അന്ന് സ്വര്‍ണ്ണപ്പൊടിയും കൊടുക്കുമായിരുന്നു, അവരുടെ പിള്ളയൂണും (ചോറൂട്ട്‌) നടത്തുമായിരുന്നു. വിവാഹത്തിന്റെ തലേന്ന് ചന്തം ചാര്‍ത്തലും മധുരം വെയ്ക്കലും ഉണ്ടായിരുന്നു. kv{Xo[-\-¯nsâ Zimwiw ]Ån-bn AS-bv¡-W-sa¶ \nbaw DZbw t]cqÀ kq\-l-tZm-kn-emWv ഉണ്ടാ-b-Xv. hnhm-lm-tLmj hncp¶v F«p Znh-k-t¯¡p ZoÀLn-¡p-¶-Xm-bn-cp¶p þ \mep Znhkw hcsâ ho«n-epw, \mep Znhkw h[p-hnsâ ho«n-epw. Cu hncp¶p Ime¯v hc\v Hcp Ipam-c\pw h[p-hn\v Hcp Ipam-cnbpw (tXmgva-¡mÀ) thW-sa-¶m-bn-cp¶p apd. {_mÒ-W-sc-t¸mse h[p-hnsâ Igp-¯n hc³ Xmen-sI-«n-bmWv hnhmlw \S-¯n-bn-cp-¶-Xv. a{´-t¡m-Sn-bn \ns¶-Sp¯ \q ]ncn-¨mWv Xmen _Ôn-¨n-cp-¶-Xv.

hnhmlw Ignªv h[q-h-c·msc ho«n kzoI-cn-¨n-cp-¶-Xv \nd-]-dbpw, \ne-hn-f¡pw sh¨mWv. hcsâ A½ tImÂhn-f¡p I¯n-¨p-]n-Sn¨p apt¼ \Sന്നാWv അവരെ ]´-en-tebv¡v B\-bn-¨n-cp-¶-Xv. lnµp-¡sf A\p-I-cn¨v \{km-Wn-Ifpw ssiih hnhmlw A\p-h-Zn-¨n-cp-¶p. kv{Xo KÀ`n-Wn-bm-bm  Ggmw amkw {]tXy-I-amb NS-§p-I-tfmsS Ahsf kzKr-l-¯n-ലേയ്ക്ക് sImണ്ടുt]m-Ipw. {]k-hm-\-´cw 40 Znhkw Ignªp am{Xta ss{IkvXh kv{XoIÄ ]Ån-b-I¯v {]th-in-¨n-cp-¶p-Åq. ]Ån-I-bäw' Fs¶mcp {]tXyI NS-§p-X-s¶-യുണ്ടാbn-cp-¶p. CXv blq-Z-cp-tS-bpw, {_mÒ-W-cp-tSbpw BNm-c§fnÂ\n-¶p-Û-hn-¨-Xm-Wv. അക്കാലത്ത് kv{Xo ]pcp-j³amÀ AhÀ `mcym-`À¯m-¡-·mÀ Bbn-cp-¶m Xt¶bpw þ Hcp-an-¨n-cn-¡p-Itbm `£n-¡p-Itbm sNbvXn-cp-¶n-Ã.  {kmWn ]pcp-j-·m-cpsS thjw Npäp-]m-Sp-apÅ lnµp ]pcp-j-·m-cpsS thjw Xs¶-bm-bn-cp-¶p. 17-þmw \qäm-­p-hsc \{kmWn ]pcp-j³amcpw lnµp-¡-sf-t]mse ImXp-Ip-¯n-¡p-Ibpw IÀ®m-`-c-W-§Ä AWn-bp-Ibpw sNbvXn-cp-¶p. Xe-apSn \o«n IpSp-½nbmbn sI«n-sh-¨n-cp-¶p. {InkvXym\n F¶-Xnsâ AS-bm-f-ambn IpSp-½n-bn Hcp sNdnb Ipcnip sI«n-bn-cn-¡pw.

Hcp ho«n HcmÄ acn-¨m kwkv¡mcw Ign-bp-¶-Xp-hsc  AhnsS `£Ww ]mIw sN¿p-Itbm IpSpw-_mw-K-§-fn Bsc-¦nepw `£Ww Ign-¡p-Itbm sNbvXn-cp-¶n-Ã. sslµh ]mc-¼cy-a-\pk-cn-¨v ]pe-Ip-fn, ]Xn-t\-g-Sn-b-´ncw Ch \S-¯n-bn-cp-¶p. F¶m Ch-bvs¡ms¡ {InkvXob ]cn-th-j-am-Wp-­m-bn-cp-¶-Xv. ]pe-b-Sn-b-´ncw {_mÒ-WÀ ac-W-tijw 10-þmw Znh-k-hpw, £{Xn-bÀ 12-þmw Znh-k-hpw, \mb-·mÀ 15-þmw Znh-khpw BN-cn-¨n-cp-¶p. ]gb \{km-Wn-IÄ 11-þmw Znh-ktam 16-þmw Znh-ktam BWv ]pe-b-Sn-b-´ncw \S-¯n-bn-cp-¶-Xv. AXp-hsc ]Ån-bn {]tXyI Xncp-¡À½-§Ä bYm-iàn \S-¯n-¡-bm-bn-cp¶p ]Xn-hv.

km[n-¡p-t¼m-sgms¡ tZhm-e-b-¯nse Xncp-¡À½-§-fn \{km-Wn-IÄ kw_-Ôn-¨n-cp-¶p. A¼-e-§-fpsS F¶-t]mse ]Ån-I-fp-sSbpw kao]w Ipf-§Ä ഉണ്ടാ-bn-cp-¶p. ChnsS Ipfn-¨n-«mWv \{km-Wn-IÄ ]Ån-bn {]th-in-¨n-cp-¶-Xv. ]Ån-bn {]th-in-¡p-t¼mÄ Xd-bn ap«-¯-¡-hn[w hfsc Xmgv¯n AhÀ Xe-Ip-\n-¨n-cp-¶p. AXn-\p-tijw tZhm-eb a²y-¯n h¶v ImÀ½n-I-t\m-sSm-¶n¨v {]mÀ°-\-IÄ D¨-¯n sNmÃn-bn-cp-¶p. {]mÀ°-\-IÄ Ah-km-\n-¡p-t¼mÄ FÃm-hcpw \ne¯v kmjvSmwK \akv¡mcw sNbvXp-കൊണ്ട് Aev]-k-abw cl-ky-ambn {]mÀ°n-¨n-cp-¶p. Ahn-sS-\n-s¶-gp-t¶äv AhÀ ]ptcm-ln-Xsâ ssI Npw_n-¨n«v aS-§n-t¸m-bn-cp-¶p.


പറയാന്‍ ഒട്ടേറെയുണ്ട്. ഇതാണ് ശരി, അതായിരുന്നു തെറ്റ് എന്നാര്‍ക്കു പറയാന്‍ കഴിയും? വായിക്ക് വരുന്നത് കോതക്ക് പാട്ട് – അതാണ്‌ ക്രൈസ്തവരുടെ ഇന്നത്തെ സ്ഥിതി. യേശു പറഞ്ഞ വചനങ്ങളിലെ ജ്ഞാനവാദം അടങ്ങിയ സുവിശേഷങ്ങള്‍ എന്ന് തമസ്കരിക്കപ്പെട്ടോ അന്ന് മുതല്‍ തുടങ്ങിയ ഗതിഭ്രംശം ആണ് സഭ ഇന്നും നേരിടുന്നത്. വചനങ്ങളില്‍ ശിക്ഷ്യന്മാര്‍ കണ്ടെത്തിയ കമ്മ്യുണിസവും അത് വാഗ്ദാനം ചെയ്ത സമത്വവും എന്ന് തിരിച്ചു വരുന്നോ അന്ന് വരെ ഈ അസന്നിഗ്ദാവസ്ഥ നിലനില്‍ക്കും. രക്ഷപെടണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴും അതാകാം, ഉള്ളിലെ നിശ്ശബ്ദതയിലേക്ക് ആഴ്ന്നിറങ്ങി ഇല്ലാതാവാന്‍ ആരുടേയും അനുവാദം വേണ്ട. അറിഞ്ഞുകൊണ്ട് ഒരു ജനതതിയെ അന്ധതയിലേക്കു നയിക്കുന്ന ഇന്നത്തെ ഭരണവര്‍ഗ്ഗം അര്‍ഹിക്കുന്നത് വെറും നരകമല്ല എന്നാണെന്‍റെ അഭിപ്രായം. ഇത് തിരിച്ചറിയുവാന്‍ അപരനെ സഹായിക്കുകയെന്നത് ജീവിത ദൌത്യമായിത്തന്നെ ഞാന്‍ കാണുന്നു. ഇതൊന്നുമല്ല യേശുവെന്നും, നമ്മുടെ ദൈവശാസ്ത്രമല്ല സ്വര്‍ഗ്ഗശാസ്ത്രമെന്നും പലരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അത്, തിര്‍ച്ചയായും ആശ്വാസത്തിന് വകതരുന്നു.   

3 comments:

  1. അകത്താരാ, അകത്താരാ?
    ആയിരം അറതുറന്ന-
    മ്മിണിക്കുട്ടി നോക്കീപ്പോൾ
    അറയില്ല, മറയില്ല. (Zen Koan)
    എന്ന് പറഞ്ഞതുപോലെ കാലങ്ങളിലൂടെ അരിച്ചു പെറുക്കി നോക്കീപ്പോൾ കുർബാൻ എന്ന് പറയുന്ന അനുഷ്ഠാനത്തിലും ഒന്നുമില്ല. പിന്നെ, അനുഷ്ഠാനങ്ങൾ ഇല്ലാതെ പറ്റില്ലാത്തവർക്കു അതെന്തോക്കെയോ സമ്മാനിക്കുന്നു.

    ക്രിസ്ത്യാനികളെങ്കിലും മറക്കരുതാത്ത ഒന്നുണ്ട് - മറ്റെല്ലാ ഗുരുക്കന്മാരിലും നിന്ന് യേശുവിനെ വേര്തിരിച്ച് നിറുത്തുന്നത് അനുഷ്ഠാനങ്ങളോടുള്ള അവിടുത്തെ വിരക്തിയായിരുന്നു. ഗുരുക്കന്മാർ അപ്രത്യക്ഷരാവുമ്പോൾ, അനുയായികൾ നഷ്ടബോധം ഇല്ലാതാക്കാൻ കണ്ടെത്തുന്ന സൂത്രങ്ങളാണ് അനുഷ്ഠാനങ്ങൾ. അത് കാലക്രമേണ കാലദേശങ്ങൾക്കനുസരിച്ച് പല രൂപങ്ങളെടുക്കും. അത് മറ്റപ്പള്ളിസാർ നന്നായി ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ അതിലുടക്കിപ്പോകുന്നവർ ഗുരുവിന്റെ കാതലായ സന്ദേശം (ജ്ഞാനമെന്ന സാരം) കൈവിട്ടുപോയ അഗതികളായി ജീവിക്കേണ്ടിവരുന്നു. ഈ ഗതികേട് ക്രിസ്തീയ സഭയിൽ തെളിഞ്ഞു നിൽക്കുന്നു. ദൈവമെന്ന സാഗരത്തിലേയ്ക്ക് കൈചൂണ്ടിയ യേശുവിലേയ്ക്കായിപ്പോയി അനുയായികളുടെ ദൃഷ്ടി. അവിടെയാണ് പ്രാരംഭം തൊട്ട് സഭക്ക് പിഴച്ചത്. ദൈവാവബോധമെന്ന ജ്ഞാനസാഗരത്തിന്റെ ഒരംശമെങ്കിലും ലഭ്യമായവർക്ക് ഒരാനുഷ്ഠാനവും ആവശ്യമില്ല, യേശുവിനെപ്പോലും!

    ReplyDelete
  2. ഹൌഡിനിയെന്ന മഹാ മാന്ത്രികന്‍റെ ജീവിതത്തില്‍ നിന്ന് ഒരിതള്‍ അടര്‍ത്തി എടുക്കട്ടെ. ഏതു പൂട്ട്‌ കൊണ്ട് എത്ര പൂട്ടിയാലും അദ്ദേഹത്തിനു പുറത്തിറങ്ങാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. ഒരിക്കല്‍ ഇറ്റലിയില്‍ വെച്ച് അദ്ദേഹം ഒരു പ്രദര്‍ശനം നടത്തി. അദ്ദേഹത്തെ ഇറ്റലിയിലുള്ള ഒരു ജയില്‍ അറയില്‍ ആക്കി പോലിസ് കാവല്‍ നിന്നു. അത് തുറന്നദ്ദേഹം പുറത്തു വരുന്നതും നോക്കി അനേകര്‍ കാത്തിരുന്നു. ഏതാണ്ട് മുക്കാല്‍ മണിക്കൂറിനു ശേഷം വിയര്‍ത്തു കുളിച്ചു വിഷമിച്ചു പുറത്തു വന്ന അദ്ദേഹത്തെ കണ്ട ജനം അന്ധാളിച്ചു നിന്നു പോയി. അദ്ദേഹത്തിന് ഇന്നെന്തു പറ്റിയെന്നായിരുന്നു അവരുടെ സംശയം. അദ്ദേഹം ജനങ്ങളെ നോക്കി പറഞ്ഞു. " ഇപ്പോഴും ഞാന്‍ തറപ്പിച്ചു പറയുന്നു, ഏതു പൂട്ടും തുറക്കാന്‍ എനിക്ക് നിമിഷങ്ങള്‍ മതി. പക്ഷേ ഇറ്റാലിയന്‍ പൊലീസ് എന്നെ കബളിപ്പിച്ചു, അവര്‍ വാതില്‍ അടച്ചിരുന്നില്ല."

    ഇത് തന്നെയാണ് ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളുടെയും സ്ഥിതി. സ്വര്‍ഗ്ഗത്തില്‍ ചെന്നെത്താന്‍ എന്തൊക്കെയോ ചെയ്യേണ്ടതുണ്ടെന്നാണ് എല്ലാവരുടെയും ധാരണ.
    വാതില്‍ തുറന്നു തന്നെയാണെന്ന് പലരും മനസ്സിലാക്കുന്നില്ല.
    നമുക്ക് പറ്റിയ അബദ്ധം സക്കറിയാസ് സാര്‍ കൃത്യമായി, മറ കൂടാതെ പറഞ്ഞിരിക്കുന്നു. അത് കേട്ട് ഞെട്ടുന്നവരോട് ഞാന്‍ ഒരു കാര്യം പറയാം. ആദ്യം യേശു പറഞ്ഞത് അത് പോലെ ചെയ്യുക. ആരാണ് ദൈവം, എന്താണ് ദൈവം, എവിടെയാണ് ദൈവം എന്ന തര്‍ക്കങ്ങള്‍ മറന്നേക്കുക. ഓരോന്നും അതാതു സമയത്ത് സദ്‌ഗുരുവായ യേശു കാണിച്ചു തരുമെന്ന് ഉറച്ചു വിശ്വസിക്കുക. ധൈര്യമായി മുമ്പോട്ട്‌ പോകുക. ഡല്‍ഹിയില്‍ ചെന്നെത്തിയ ഒരാള്‍ക്കേ, പാര്‍ലമെന്റ് ഹൌസ് എവിടെയാണെന്ന് അറിഞ്ഞത് കൊണ്ട് പ്രയോജനമുള്ളൂ. അയാള്‍ക്കെ അതിന്‍റെ സാമിപ്യം ആസ്വദിക്കാന്‍ കഴിയൂ. മുന്നോട്ടു പോവുകയെന്നതാണ് ചെയ്യേണ്ടത്, അല്ലാതെ സംശയിച്ചു നില്‍ക്കുകയല്ല.

    മാധ്യമങ്ങള്‍ ഇല്ലാത്ത ഒരവസ്ഥയിലേക്കു മാധ്യമം ഇല്ലാതെ കടക്കാന്‍ ആവില്ലായെന്ന ഒരു പോരായ്മയാണ് വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. യേശുവില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ വേണ്ടത് മുഴുവന്‍ നല്‍കാനുള്ള കെല്‍പ്പ് ആ മഹാ ഗുരുവിനുണ്ടെന്ന് ഓര്മ്മിക്കുക. ഹിന്ദുവും, മുസല്‍മാനും എന്ന് വേണ്ട തിരിച്ചറിവിലേക്ക് യാത്ര ചെയ്യുന്ന ഏവനും ആ മഹാ ഗുരുവിനെ തിരിച്ചറിയുന്നു. തിരിച്ചറിയാത്തത് നാം മാത്രമല്ലേ?

    ReplyDelete
  3. സത്യത്തിന്റെ ചെറിയ അംശം മാത്രം സ്വന്തമായി ഉള്ളവര്ക്കും ദീർഘകാലം പിടിച്ചു നില്ക്കാനും ആളുകളെ കബളിപ്പിക്കാനും കഴിയും.പത്തു കല്പ്പനകളെ പതിനായിരം കല്പ്പനകൾ ആക്കി പുസ്തകം ഇറക്കുന്ന ധ്യാനഗുരുക്കൾക്ക് കുറച്ചു നാൾ കൂടി ജനങ്ങളുടെ മനസ്സിൽ നഞ്ചു കലക്കുവാൻ കഴിയുമായിരിക്കാം .നാട്ടിലെ കച്ചവടം മോശമായപ്പോൾ യൂറോപ്പിലെക്കാണ് ഇപ്പൊ ധ്യാന ഗുരുക്കൾ നോട്ടമിടുന്നത് . പോട്ടക്കാരുടെ ധ്യാന കേന്ദ്രം തന്നെ ഇന്ഗ്ലാണ്ടിൽ തുടങ്ങി , ആത്മീയത എന്ന പേരില് പള്ളി പഠിപ്പിക്കുന്ന കോപ്രായങ്ങൾ കൊണ്ട് പട്ടക്കാർക്ക് മാത്രമാണ് പ്രയോജനം .സഭയുടെ കൂച്ചുവിലങ്ങു ഇല്ലാതെ ആയാൽ കൂടുതൽ പേർ ആത്മാനേശ്വകർ ആവും . എന്തോ kodak കമ്പനി ഓര്മ വരുന്നു . ഒത്തിരി നാൾ Kodak ആയിരുന്നു ഫോട്ടോഗ്രാഫിയുടെ അവസാന വാക്ക് ,ആ കമ്പനിയ്ക്ക് ഈ ഗതി വരുമെന്ന് ഇരുപതു കൊല്ലം മുൻപ് ആരും കരുതിയിരുന്നില്ല .Kodak പാപ്പർ ആയിട്ടും ഫോട്ടോഗ്രാഫി നില നില്ക്കുന്നു .

    ReplyDelete