Translate

Tuesday, November 18, 2014

Hitting records!


അല്മായാ ശബ്ദത്തിന്‍റെ പേജ് സന്ദര്‍ശനത്തിന്റെ എണ്ണം എല്ലാ കണക്കു കൂട്ടലുകളും ഭേദിക്കുന്നു....

നല്ല നല്ല ലേഖനങ്ങള്‍, അപഗ്രഥനങ്ങള്‍, സംവാദങ്ങള്‍ എല്ലാം ഇനിയും ഉണ്ടാകട്ടെ....!
അനുകൂലമായും പ്രതികൂലമായും വരുന്ന ആശയങ്ങളും അഭിപ്രായങ്ങളും അല്മായാ ശബ്ദത്തെ കൂടുതല്‍ ക്രിയാത്മകമായ ഒരു തലത്തിലെക്കെത്തിക്കട്ടെ.
അല്മായാശബ്ദത്തിന്റെ ലോകമെമ്പാടുമുള്ള സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി!

No comments:

Post a Comment