......................
ഞാന്‍ ഭാര്യയോട് ചോദിച്ചു:
' എടീ മോളി നീ അല്മായശബ്ദം വായിക്കാറുണ്ടോ ? '
'അതിവിടെ വരുത്താന്‍ നിങ്ങള് സമ്മതിക്കത്തില്ലല്ലോ, ആ ശാലോമോ, ദീപനാളമോ ഒക്കെ വാങ്ങി വായിക്കാന്‍ എത്രകാലമായി ഞാന്‍ പറയുന്നതാ.' മോളി.
' എടീ ഇത് അങ്ങനെ വരുത്തുന്ന സാധനമല്ല. ഇത് തനിയേ ഇങ്ങ് വരുന്നതാ. Blog എന്ന് പറയും. എന്റെ Blog നീ വായിച്ചിട്ടുണ്ടോ ?' ഞാന്‍ .
മോളി 'എന്തിന്'?
.....................

pls visit http://motivatione-books.blogspot.in/2012_02_01_archive.html
ReplyDelete