Translate

Sunday, March 18, 2012

ചോറിങ്ങും കൂറങ്ങും

ഇപ്പന്‍ ബിലാത്തി മലയാളിയുടെ മാര്‍ച്ച്‌ ലക്കത്തില്‍  നാറാണത്തു   ജല്‍പ്പനങ്ങള്‍ എന്ന പംക്തിയില്‍ എഴുതിയിരിക്കുന്ന "ചോറിങ്ങും കൂറങ്ങും" എന്ന നര്‍മ്മവും മര്‍മ്മവും ചേര്‍ന്ന ലേഖനം വായിക്കാന്‍ ഇവിടെക്ലിക്ക് ചെയ്യുക.


റോമന്‍ കത്തോലിക്കന്‍, സിറിയന്‍ കത്തോലിക്കന്‍, ക്നാനായ കത്തോലിക്കന്‍ എന്നൊക്കെയുള്ള ഫോറിന്‍ അപരനാമങ്ങളില്‍ അറിയപ്പെടുന്നത് എന്തോ പെരുത്ത മേന്മയാണെന്നു കരുതുന്ന ഭാരതീയര്‍ ഇത് നിശ്ചയമായും വായിക്കുകയും സ്വന്തം പോഴത്തം ഓര്‍ത്തു നാണിക്കുകയും ചെയ്യണം. അത് സാദ്ധ്യമല്ല, തങ്ങളുടെ അഭിമാനം മുഴുവന്‍ ഈ പേരുകളിലാണ് എന്ന് കരുതുന്നവര്‍, അടിയന്തിരമായി അവരുടെ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ച് ഇറ്റലിക്കോ സിറിയക്കോ ലെബനോനോ ഇസ്രായേലിനോ, എവിടെയ്ക്കെന്നു വച്ചാല്‍ അങ്ങോട്ട്‌ വണ്ടി കയറണം. 

No comments:

Post a Comment