Translate

Thursday, March 8, 2012

സഹജര്‍ക്കരുളുക സന്തോഷം

മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശമംപോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം
പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്. 


Catholic Reformation:

'via Blog this'

No comments:

Post a Comment