കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കത്തോലിക്കാ കുടുംബത്തില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞും അവരുടെ ഒരു ഭാവി Customer ആണ്. ആ കുഞ്ഞു രക്ഷ്പെട്ടില്ലെങ്കില്‍ അതിനെ അവഗണിക്കാം, അവനു/അവള്‍ക്കു സഭയില്‍ നിന്ന് യാതൊരു അവകാശവും ഇല്ല. എങ്ങാനും സ്വന്തം മിടുക്ക് കൊണ്ടോ, മാതാപിതാക്കളുടെ വളര്‍ത്തു ഗുണം കൊണ്ടോ കുട്ടി രക്ഷ്പെട്ടാല്‍, അവനെ/അവളെ ഞെക്കിപിഴിയാന്‍ പല തന്ത്രങ്ങളും ഇവരുടെ കൈയില്‍ ഉണ്ട്.
"വലിയ കുടുംബം സന്തുഷ്ട കുടുംബം" തുടങ്ങിയ രാജ്യദ്രോഹപരമായ പ്രചാരണത്തിന്റെ പിന്നില്‍ ഇതൊക്കെയാണ് കാരണങ്ങള്‍.
ഈ വിഷയത്തില്‍, മാതൃഭൂമിയില്‍ നടന്നു വരുന്ന ചര്‍ച്ച ശ്രദ്ധേയമാണ്. ഈ ചര്‍ച്ചയുടെ ഭാഗമായി മാതൃഭൂമി പ്രസധീകരിച്ച വിദഗ്ദരുടെ മൂന്ന് ലേഖനങ്ങളുടെ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു.
ഈ വിഷയത്തില്‍ നല്ല ഒരു ചര്‍ച്ച അല്മായ ശബ്ദത്തില്‍ പ്രതീക്ഷിക്കുന്നു.
Administrator
Almaya Sabdam
No comments:
Post a Comment