Oh My Gee!!!!What a LIAR!!! Who invited this liar to Shalom TV. Dear Shalom TV administrators, I don't know if you read this or not. Still, I want to say something. Please do not let this kind of people to come and talk nonsense like this to our people. this is a request. This kind of make up lies are very disturbing. For example: Suriani liturgy came from a KADAL KALLAN KAI THOMMAN (Pirate)? unbelievable! Also educational institutions were started by K. THOMMAN. And this man wants to make K.THOMMAN a SAINT? Lord Jesus Christ, have mercy on him because he is telling nothing, but bunch of lies. He wants to make people believe what he says- some people who does not have any clue about a KNA will believe him because he is an IPS. People will think that he is telling the truth because he used Shalom TV as the media for his communication. Also he is making people confused by talking about the achievements of syromalabar (not KNA) Catholics as if these were or have been done by KNA Catholics. We are the ones who are providing the services and KNA is taking advantage of it. Let them go to HELL with their nonsense!!!! Shame on YOU, Mr. IPS. Your integrity is questionable!!!
ക്നനായ് സമുദായത്തെ അവഹേളിക്കുകയല്ല. തനതായ സംസ്ക്കാരം ആ സമുദായത്തിനുമുണ്ട്. ഒരു ഐ പി എസ് ഏമ്മാന്‍ ഇവരുടെ കെട്ടുകഥകള്‍ ശരിയായ ചരിത്രംപോലെ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ പൊട്ടി ചിരിക്കുകയെയുള്ളൂ. സാംസ്ക്കാരിക കേരളം എങ്ങനെ ഈ കള്ളങ്ങള്‍ ഉള്‍കൊള്ളുന്നുവെന്നും മനസ്സിലാകുന്നില്ല. ചരിത്രത്തിലെ ഒരു ഡോക്കുമെന്ടു പോലും തെളിവായിയില്ലന്നാണ് സത്യം.
രണ്ടു തോമ്മാമാരും മിഷിനറിമാരായി വന്നിട്ടില്ലെന്നു ആധികാരികമായി തെളിഞ്ഞിട്ടുണ്ട്. മാര്‍ തോമ്മാശ്ലീഹാ കെട്ടുകഥ വത്തിക്കാന്‍തന്നെ പല തവണ നിരസിച്ചു. 1863ല്‍ തിരുവിതാംകൂറില് ഒരു സര്വ്വേപ്രകാരം എല്ലാ വിഭാഗങ്ങളിലെയും മൊത്തം ക്രിസ്ത്യന് ജനത 35000 ആയിരുന്നു. അന്ന് 55 പള്ളികളും കണക്കിലുണ്ട്. അതിനു ശേഷം മുക്കവരും ഈഴവരും കൂട്ടമായി ക്രിസ്ത്യാനികളായി.
സ്വന്തം അപ്പന്‍റെപോലും ജനനതിയതി അറിയാത്തവര്‍ക്ക് ക്നനായി തൊമ്മന്‍ വന്ന കൃത്യമായ ദിവസവും ജീവചരിത്രം മുഴുവനും അറിയാം. മൂന്നാംനൂറ്റാണ്ടില്‍ ഭരിച്ച രാജാകന്മാരെപ്പറ്റി കേരള ചരിത്രംപോലും ഇരുട്ടില്‍ തപ്പിനടക്കുമ്പോള്‍ ഈ കച്ചവട തോമ്മാക്ക് ചേരമാന്‍ രാജാവ് ചെമ്പുതകിട് കൊടുത്തുവെന്നാണ് കാനായി കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മലവേടന്മാരുടെ രക്തശുദ്ധിയും ആയി നടക്കുന്നത്കൊണ്ടാണ് ഇവര്‍ക്കുണ്ടാകുന്ന പല കുഞ്ഞുങ്ങളും മന്ദബുദ്ധികളായി ജനിക്കുന്നത്. സ്വന്തം രക്തത്തില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ ജീനുകളുടെ ഘടനകള്‍ക്ക് വിത്യാസംവന്നു അംഗവൈകല്ല്യം സംഭവിക്കാമെന്നു വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഓര്‍ത്തോഡോക്സ്കാരുടെ പള്ളിയിലുള്ള വിശുദ്ധ ക്നനായി തൊമ്മന്‍റെ പടം കണ്ടാല്‍ അസ്സല്‍ ഒരു കപ്പല്‍ കൊള്ളക്കാരനെപ്പോലെയിരിക്കും. എടെസ്സയുടെ കൊടിയുംവെച്ച് വന്ന കപ്പലിന് ദാവീദു രാജാവിന്‍റെ ബാബിലോണിയായെന്നു പേരും കൊടുത്തിട്ടുണ്ട്. മനുഷ്യനെ കബളിപ്പിക്കുവാന്‍ പുരോഹിതര്‍ കച്ച കെട്ടിയിറങ്ങിയെന്നു ചുരുക്കം.
ക്നനായി തോമ്മയെ പുണ്യാളന്‍ ആയി കത്തോലിക്കാ സഭ പേര് വിളിച്ചിട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു. പുണ്യാളന്‍ ആകുവാന്‍ എന്തുകൊണ്ടും കച്ചവട തോമ്മാ യോഗ്യനാണ്. കൊള്ളക്കാരും ബലാല്‍സംഗക്കാരും രൂപക്കൂടില്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് ഈ തോമ്മായെ പുണ്യാളന്‍ ആക്കുവാന്‍ വത്തിക്കാനു സാധിച്ചില്ല. മൂന്നു കപ്പലുകള്‍ ഒന്നിച്ചാണ് സിറിയയില്‍ നിന്നു വന്നത്. ഇവരുടെ കൊള്ളവീതം വത്തിക്കാന് ലഭിച്ചുവോയെന്നും ക്നനായി തിരുമേനിമാര്‍ ഗവേഷണം നടത്തണം. ഐ പി എസ് കാരനോട് ഒരു അപേക്ഷ. ഒരു പ്ലയിന്‍ റ്റിക്കറ്റു എടുത്തു സിറിയയില്‍ ഒന്നു പോവൂ!!! ആരെങ്കിലും താങ്കളുടെ സമുദായത്തിലുള്ളവരെപ്പോലെയുണ്ടോയെന്നു വിശദമായി ഗവേഷണം നടത്തുക. കേരളാചരിത്രവും പഠിക്കൂ. അതിനുശേഷം ഈ പൊട്ടത്തരം വീഡിയോവില്‍ക്കൂടി പ്രഭാഷണം ചെയ്യാം.
Video by Alexander Jacob has no historical value. He is just propagating the usual bedtime stories of Syriac church history. Knai Thomman story itself has no historical value. This is an invention of 15th century as per the evidences. Their” Margam kalipattu” and other various evidences like 72 families and 72 awards etc. indicate that of a separate origin other than Nazranies. The poor IAS fellow do not even care to study the social status of “Knanites “ during these centuries before vomiting the Syriac Bedtime stories. The Date of arrival of Knai Thomman itself is arrived by calculating PADASANKHYA OF SHOVALA Kalam. Why this kind of educated people do not use their brain before propagating illogical stories?
Now it has been convincingly indicated that the Knanites have some kind of ‘Gnostic ‘origin like Manichaean church. Their Thoma may be misunderstood for Apostle Thoma and the whole story might have mixed up after Abuna Yohannan who was responsible for converting them to Malankara Church.
The Manichaean study has been developed by modern scholars to arrive some convincing conclusion with respect to the Persian Crosses also helps in this direction
Now please justify your statement. From the census it is clear that the population of Malankara Nazranies -118,382 and Romo- Syrians – 56184. If you want I can provide details of census of 1881 &1891 .If you need the link that can also be provided.plz understand that this Census was for Travancore only.
But there is an interesting thing to be noted that the no. of Romo- Syrian population was much less compared to Malankara Nazranies.(The original Syrians).What is said about the conversion thing is quite right if we compare the population of SMC today. This has been discussed in detail “’NASRANI .NET”” with KALDAYAVADIKAL.
ഞാന്‍ മലയാളത്തില്‍ ടൈപ്പു ചെയതപ്പോള്‍ ഒരു പൂജ്യം വിട്ടു പോയതാണ്. ഖേദിക്കുന്നു. വിഷയം മറ്റൊന്നായിരുന്നതുകൊണ്ടുഎഴുതിയപ്പോള്‍ പരിപൂര്‍ണ്ണമായ ഒരു സെന്‍സസ് എഴുതുന്ന ഉദ്ദേശവും ഇല്ലായിരുന്നു. സഭാസംവിധാനങ്ങളോട് വെറുപ്പല്ല, വിദ്വേഷംമുണ്ടെന്നുള്ളത് ശരി തന്നെ. താങ്കള്‍ക്കു കിട്ടിയ സെന്‍സസ് റിപ്പോര്‍ട്ട് വിശ്വസിക്കുന്നു. ട്രാവന്‍കൂര്‍സ്റ്റേറ്റു മാനുവലിന്‍റെ പതിപ്പ് ഞാന്‍ വസിക്കുന്ന രാജ്യത്തില്‍ നിന്നും ലഭിക്കുക പ്രയാസമായതു കൊണ്ട് സാധാരണ വിക്കൊപെഡിയ ഒക്കെ നോക്കാറുണ്ട്. പഴയ ചില ചരിത്രകാരന്മാരുടെ ഗവേഷണപുസ്തകങ്ങളും വെബ്പേജുകളില്‍ ഉണ്ട്. ഒരു പുസ്തന്കത്തിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു.
ദയവു ചെയ്ത് ഇത്തരം പോസ്റ്റുകളും കമന്റുകളും ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ചെയ്യുക. ഇത്തരം പോസ്റ്റുകളും കമന്റുകളും വഴി ക്നാനായ സമുദായത്തെയോ മറ്റേതൊരു സമുദായത്തേയോ ഇല്ലായ്മ ചെയ്യുവാന്‍ കഴിയില്ല.
ക്നാനായക്കാര്‍ മലവേടന്മാരാണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ച് ആശ്വസിക്ക്. കൂട്ടത്തില്‍ മലവേടന്മാരും മനുഷ്യരാണെന്നും തങ്ങളുടേതല്ലാത്ത ഒരു സമുദായം ആണെന്നും മനസ്സിലാക്കുക. അതിനും തെളിവ് വേണമെന്ന് മലവേടന്മാരോട് ആവശ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുക.
ദയവു ചെയ്തു കേരളത്തിലെ പെന്തകൊസ്സും തെക്കുഭാഗരും ഇല്ലാത്ത കാര്യങ്ങള്‍ പൊക്കി പിടിച്ചു എഴുതുന്നതും പറഞ്ഞുകൊണ്ട് നടക്കുന്നതും ഒഴിവാക്കുക. ബാക്കിയുള്ള ഇതര ക്രിസ്ത്യാനികളെ പോലെ ജീവിക്കാന്‍ നോക്കൂ. അപ്പോള്‍ ആരും നിങ്ങളോട് ഒന്നിനും പ്രതികരിക്കാന്‍ വരില്ല. വടി കൊടുത്ത് വെറുതെ എന്തിനാണ് മക്കളെ അടി മേടിചെടുക്കുന്നത്. നിങ്ങളുടെ കൂടെ താമസിക്കുന്ന ഞങ്ങളോട് നിങ്ങള്‍ എത്ര നുണ പറഞ്ഞാലും ഞങ്ങള്‍ നിങ്ങളുടെ നുണകള്‍ മുഖവിലക്ക് പോലും വിശ്വസിക്കില്ല. അത് കൊണ്ടാണ് നിങ്ങള്‍ ഇത്തരം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നത്. ദയവു ചെയ്ത് ഇനിയെങ്കിലും വാ തുറക്കുന്നത് ഇത് കൂട്ട് മണ്ടത്തരത്തിന് വേണ്ടി ആകരുത്! ഐ പി എസ് കാരന്റെ നുണ ഞങ്ങള്‍ അപ്പടി പേടിച്ചു വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ? മോനെ ദിനേശാ ഇത് രണ്ടായിരത്തി പന്ത്രണ്ടാണ് കേട്ടോ!
സാബൂ, കാനായി തൊമ്മന്‍ വന്നതും ഒക്കെ പോട്ടെ. ഒരു നൂറു കൊല്ലം - നൂറ്റി ഇരുപതു കൊല്ലം ആയിട്ട്, കേരളത്തില്‍ നമ്മുടെ ഒക്കെ വല്യപ്പന്മാരും അവരുടെ വല്യപ്പന്മാരും ഒക്കെ കൂടി വന്നാല്‍ ഒരു നാലാം ക്ലാസ്സ് അല്ലെങ്കില്‍ ഏഴാം ക്ലാസ്സ് വിദ്യാപ്യാസക്കാരായിരുന്നു. മിക്കവാറും പേര്‍ രണ്ടാം ക്ലാസ്സ് വിദ്യാപ്യാസക്കാര്‍ ആയിരുന്നു. വിരളം ചിലര്‍ ഇന്റെര്‍മെടിയട്ടു കഴിഞ്ഞു ബി എ ബി റ്റി പഠിച്ചവരും, ഇന്റെര്‍മെടിയട്ടു (പ്രീ-ഡിഗ്രീ) വരെ പഠിച്ച ആളുമാണ്. മറ്റു ചിലര്‍ ഡോക്ടര്‍മാറും എന്ജിനീര്‍ മാറും വളരെ വിരളമായി അവിടെയും ഇവിടെയും ഉണ്ടായിരുന്നു. അതായത് ചുറ്റുമുള്ള സമപ്രായക്കാരെ താരതമ്യം ചെയ്തു നോക്കിയപ്പോള്‍, ഇവര്‍ വിദ്യാഭ്യാസം താരതമ്യേന കൂടുതല്‍ ഉള്ള ആളുകളായി കരുതാം. എങ്കിലും, അവര്‍ക്ക് പോലും അവരുടെ വല്യപ്പന്റെ അപ്പന്റെ അപ്പന്റെ പേര് ചോദിച്ചാല്‍ "ഓ അത് അറിയാന്‍ മേലല്ലോ മോനെ" എന്ന് പറയും. അതാണ് നമ്മുടെ ഒക്കെ ഗതിയും സംസ്കാരവും. നമുക്കന്നു ഫാമിലി ട്രീയോ, പേര്‍, ജനനതീയതി എന്നിവ കുറിച്ച് വയ്ക്കുന്ന ഇടപാടുകാലോ ഒന്നും തന്നെ വീടുകളില്‍ ഇല്ലായിരുന്നു. അഥവാ കുറിച്ച് വച്ചാല്‍ തന്നെ ചിതല്‍ തിന്നു പോകുകയും ചെയ്തു പോയ കഥകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പുരാണ കഥകള്‍ (നുണകഥകള്‍ അല്ല കേട്ടോ) കേട്ടിട്ട് മനസ്സിലായിടത്തോളം, കേരളത്തില്‍ പല സ്ടലങ്ങളും ആയിരത്തി തോള്ളയിരാമാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കാടായിരുന്നുവെന്നും, അവിടെ പുലി, കാട്ടുപന്നി എന്നിവ വീടുകളുടെ സമീപങ്ങളില്‍ വരാരുണ്ടായിരുന്നുവെന്നും, പശുവിനെയും ആടിനെയും ഒക്കെ പിടിച്ചു തിന്നരുണ്ടായിരുന്നു എന്നുമൊക്കെയാണ്. സഞ്ചാരം കാളവണ്ടിയില്‍ ആയിരുന്നു. റോഡുകള്‍ ഇന്നത്തെ പോലെ ഒന്നും ഇല്ലായിരുന്നു. ബസ് നിരത്തില്‍ ഇറങ്ങിയിട്ട് വളരെ കാലങ്ങള്‍ ഒന്നും ആയിട്ടില്ല. ഞാന്‍ പറഞ്ഞു വരുന്നത് നൂറുകൊല്ലം മുന്‍പ് കേരളം ഒട്ടും വികസ്സിചിട്ടില്ലായിരുന്നു എന്നാണ്. അങ്ങനെ ഉള്ളപ്പോള്‍ വെറും ഒരു ഇരുനൂറു കൊല്ലം മുന്‍പുള്ള കഥ ഒന്ന് ആലോചിച്ചു നോക്കൂ! റോക്കറ്റ് സയന്‍സ് ഒന്നും പഠിക്കേണ്ട ഇതിന്- വെറും സാധാരണ സെന്സ് മതി. നമ്മുടെ പുരാണ കഥകള്‍ ഇങ്ങനെ ഒക്കെ ആയ നിലക്ക്, അതിനും വളരെ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എങ്ങോ വന്നെന്നു പറയുന്ന കാനായി തൊമ്മന്‍ എന്ന ആളിനെ പറ്റി സാബുവും സാബുവിന്റെ ആളുകളും പറഞ്ഞു പറഞ്ഞു ഉണ്ടാക്കുന്ന കഥകള്‍ വളരെ വിശ്വാസയോഗ്യമല്ല എന്ന് വേണം പറയാന്‍., സാദാരണ ഗതിയില്‍ വിരിവും വിവരണവും ആയി നടക്കുന്നത് ഇല്ലാത്തവരാണ്. അവരുടെ കുറവ് കൊണ്ട്. ഉള്ളവര്‍ ഒന്നും കൊട്ടി ഖോഷിച്ചു നടക്കേണ്ട ആവശ്യം ഇല്ല. കാരണം അവനു അതിന്റെ ആവശ്യമേ ഇല്ല. തറവാടിത്തവും സ്വഭാവ ഗുണങ്ങളും മറ്റു മേന്മകളും അവനില്‍ കാണാന്‍ കണ്ണുള്ളവര്‍ക്ക് ദര്‍ശിക്കാന്‍ സാദിക്കും. അല്ലാതെ ഞാന്‍ വലിയ ആളാണ് എന്റെ ആളുകള്‍ അങ്ങ് സിറിയയില്‍ നിന്ന് വന്നവരാണ്. ഞങ്ങള്‍ നിങ്ങളുടെ കൂടെ ചേരാറില്ല. ഞങ്ങള്‍ പ്രത്യേക ആളുകളാണ്. ഞങ്ങള്‍ക്ക് അന്നത്തെ രാജാവ് ചെമ്പ് തകിട് തന്നു, മന്നം കട്ട തന്നു എന്നൊക്കെ പറഞ്ഞു കൊണ്ട് നടന്നാല്‍ ഇതൊക്കെ വലിയ ബാലിശം മാത്രമല്ല തോന്ന്യാസവും കൂടിയാണ്. നിങ്ങള്‍ യേശു ക്രിസ്തുവിന്റെ പേരും പറഞ്ഞു കൊണ്ട്, യഹൂദരാണ്, കാനായ നാട്ടില്‍ നിന്ന് വന്നവരാണ് എന്നൊക്കെ പറയുമ്പോള്‍, സത്യത്തില്‍ നിങ്ങള്ക്ക് വല്ല ചിത്തബ്രെമവും ഉണ്ടോ എന്ന് തോന്നി പോകയാണ്. നിങ്ങള്‍, കാനായ നാട്ടില്‍ നിന്ന് വന്നവര്‍ എന്ന് പറയുന്നവര്‍, കുറച്ചു പേര്‍ കാനായ നാട് സന്ദര്ശിക്കുക. (കാനായ നാട് നിങ്ങള്‍ തന്നെ പലരും പലതാണ് പറയുന്നത്. ചിലര്‍ പറയുന്നു- സിറിയാ, മറ്റു ചിലര്‍ പറയുന്നു- ഇറാക്ക്, വേറെ ചിലര്‍ പറയുന്നു- ഇസ്രയേല്‍) ) നിങ്ങള്‍ നിങ്ങളുടെ കാനായ നാടെല്ലാം സന്ദര്‍ശിച്ചു മടങ്ങി വന്നു നിങ്ങള്‍ കണ്ട വിശേഷം നിങ്ങളുടെ കാനായ മക്കളോട് പറയണം. നിങ്ങള്‍ അവിടെ എങ്ങാനും നിങ്ങളെ പോലെ ഉള്ള ഒരാളെ എങ്കിലും കണ്ടാല്‍ നിങ്ങളെ പോലെ ഈയുള്ളവനും സന്തോഷം ആയേനെ. കാരണം നിങ്ങള്‍ നിങ്ങളുടെ അപ്പന്റെ അപ്പന്‍ ആരെന്നു അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ ആയി. എനിക്ക് നിങ്ങളോട് വളരെ സഹതാപം തോന്നുന്നു. സാരമില്ല മക്കളെ, എന്തായാലും നിങ്ങള്‍ നമ്മുടെ കേരളമെന്ന തറവാട്ടിലെ മക്കള്‍ തന്നെയാണ്. നിങ്ങളും ഞങ്ങളും നമ്മളാണ് എന്നുള്ള ഒരു കാഴ്ചപ്പാട് നിങ്ങളുടെ അച്ചന്മാര്‍ പള്ളികളില്‍ പറയാന്‍, അവരെ സാബു പോലെ ഉള്ളവര്‍ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ അച്ചന്മാരും സെഫി അമ്മയുമോക്കെയാണ് നിങ്ങളെ വഴി തെറ്റിക്കുന്നത്. സ്വതത്രമായി ചിന്തിക്കുക. അപ്പോള്‍ സത്യം പകല്‍ പോലെ നിങ്ങള്ക്ക് മനസ്സിലാകും. ചുറ്റും ഒന്ന് കണ്ണോടിക്കുക. നിങ്ങള്‍ ഒരാളെങ്കിലും സിരിയാകാരേനെ പോലെയോ, പേര്‍ഷ്യക്കാരനെ പോലെയോ, ഇസ്രായേലിയെ പോലെയോ ഉണ്ടോ. പകരം നിങ്ങള്‍ ഓരോരിതരും കേരളത്തിലുള്ള ഓരോരിതരെരെയും പോലെ ആണ് കണ്ടാല്‍ ആകൃതിയിലും പ്രകൃതിയിലും തോന്നുന്നത്. സാബുവിനും കൂട്ടര്‍ക്കും മനസ്സിലായോ എന്തോ........
ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിച്ചപ്പോള്‍ ഒരു സത്യം മനസ്സിലായി. എന്താണന്നോ അത്. അബ്രഹാമിന് സാറയില്‍ ഉണ്ടായ മകന്‍ ഇസഹാക്കിന്റെ സന്തതി പരമ്പരകാലാണല്ലോ യഹൂദര്‍. അതുപോലെ തന്നെ അബ്രഹാമിന് ഹാഗാരില്‍ (വേലക്കാരി) ഉണ്ടായ സന്തതി ആണല്ലോ ഇസ്മില്‍../, അവനെയും അവന്റെ അമ്മയായ ഹാഗാരിനെയും കൂടി സാറാ ഓടിച്ചു വയരിളക്കിയ കഥ നാം ബൈബിളില്‍ വായിക്കാരുണ്ടല്ലോ. എന്ന് പറഞ്ഞ പോലെ ഉള്ള ഒരു കഥയാണ് കത്തോലിക്കരും കാനാകാരും തമ്മില്‍ ഉള്ളത്. കാനായി തൊമ്മന്‍ എന്ന് പേരുള്ള ഒരു കച്ചവടക്കാരന്‍, സ്വന്തം നാടായ കാനയില്‍ വച്ച് കല്യാണം കഴിച്ചു മക്കള്‍ ഒക്കെ ഉള്ള ഒരുവന്‍ കേരള നാട്ടില്‍ കച്ചവടത്തിനായി വന്നു പോലും. അന്ന് അവന്റെ കൂടെ ഭാര്യയെ കൊണ്ട് വരാന്‍ സാധിക്കാഞ്ഞ മൂലം, അദ്ദേഹത്തിന് പൊരുതി മുട്ടി നില്‍ക്കുമ്പോള്‍, അതാ നില്‍ക്കുന്നു ഒരുവള്‍ തുണി അലക്കി കൊണ്ട്. അവളെ കണ്ണും കയ്യും ഒക്കെ കാണിച്ചു കൂടെ കൂടി കാര്യം സാദിച്ചു കഴിഞ്ഞു പോകുമ്പോള്‍ വര്‍ഷങ്ങള്‍ പോയതറിയാതെ ഉണ്ടായി ഒരുപാടു മക്കള്‍., തോമ്മാച്ചന്റെ കൂട്ടത്തില്‍ വന്നവരും ഇങ്ങനെ ഒക്കെ തന്നെ കാര്യം സാദിച്ചു. അവര്‍ക്കും ഉണ്ടായി അനവധി മക്കള്‍. അങ്ങനെ എഴുപത്തി രണ്ടു പേര്‍ വന്നത്, എഴുനൂറ്റി ഇരുപതായി എന്നും, പലരിലായി അയ്യായിരത്തോളം പേരെ ഈ പറഞ്ഞ എഴുപത്തി രണ്ടു പേര്‍ കൂടി ജനിപ്പിചെന്നും ചരിത്രം പറയുന്നു. എന്തായാലും കുറെ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, തോമ്മാച്ചനും ചില കൂട്ടുകാരും കാനയില്‍ തിരികെ പോയി, അവരുടെ യദാര്‍ഥ ഭാര്യമാരെയും മക്കളെയും കേരള നാട്ടില്‍ കൊണ്ട് വന്നു. തോമ്മച്ചന്റെയും കൂട്ടുകാരുടെയും കൂട്ടത്തില്‍ അവരുടെ ഭാര്യമാരെയും മക്കളെയും കണ്ടപ്പോള്‍ തുടങ്ങി നമ്മുടെ അലക്കത്തികള്‍ക്ക് (എട്ടളിചികള്‍ക്ക്) കൃമികടി. അവര്‍ വഴക്കും വക്കാനവുമായി തോമ്മച്ചനെയും കൂട്ടുകാരെയും നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. തോമ്മാച്ചന്‍ പല അടവുകളും ഭാര്യയോടു പറഞ്ഞു വിശ്വസിപ്പിച്ചു. പാവം അവര്‍ ആദ്യമൊക്കെ വിശ്വസിച്ചു. പക്ഷെ പതുക്കെ പതുക്കെ എട്ടളിചിയുടെ കാട്ടുഭാഷ പഠിച്ചപ്പോള്‍ തോമ്മാച്ചന്റെ ഭാര്യ എട്ടളിചികളെയും മക്കളെയും എടീ നീയൊക്കെ ചാരവും കെട്ടിച്ചു എന്റെ ഭര്‍ത്താവിനെ തട്ടി എടുത്തില്ലേടി....... എന്നൊക്കെ പറഞ്ഞു ഹാഗാരിനെ സാറാ ഓടിച്ചത് പോലെ ഏട്ടാളിചിയെ ആറിന്റെ അക്കരെയിലേക്ക് ഓടിച്ചു വയരിലക്കി. മേലില്‍ ഇക്കരെ കണ്ടു പോകരുത് എന്നാ താകീതും കൊടുത്തു പോലും!
അങ്ങനെ എട്ടളിചികള്‍ അക്കരെ നിന്ന് ഇക്കരെക്കു നോക്കുമ്പോള്‍ ഉണ്ട് വെളുത്ത മുണ്ടും ചട്ടയും നേര്യതും ഒക്കെ ഇട്ടു നല്ല സുന്ദരിയായ കൊച്ചമ്മയായി വല്യമ്മച്ചി നില്‍ക്കുന്നു. ഉടനെ എട്ടാളിച്ച്ചികള്‍ അവരെ കോപ്പി ചെയ്ത് ചട്ടയും മുണ്ടും വാങ്ങാന്‍ ഇല്ലാത്ത കാശുണ്ടാക്കി ഇട്ടു കോപ്പി അടിച്ചു എന്നിട്ട് ഇക്കരയിലെ കൊച്ചമ്മ പോലെ ചമയാന്‍ നോക്കി പക്ഷെ യദാര്‍ഥ ഭാര്യയായ കൊച്ചമ്മക്കുണ്ടോ തുണി അളക്കുന്ന എട്ടാളിച്ച്ചിയെ വകവയ്പ്! കൊച്ചമ്മ പറഞ്ഞു വലിഞ്ഞു കേറി വന്നതൊക്കെ മതി ഇനി മേലാല്‍ ഈ പരിസരത്തൊന്നും കണ്ടു പോയേക്കരുത് എന്നും പറഞ്ഞു പടി ഇറക്കി ഓടിച്ചു. അങ്ങനെ ആണ് തെക്കും ഭാഗര്‍ ഉണ്ടായത് എന്നാണു ചരിത്രത്തിന്റെ ഏടുകള്‍ സാക്ഷ്യപ്പെടുതുന്നത്. അതായത് വടക്കുംഭാഗര്‍ അബ്രഹാമിന്റെ സാറയുടെ മകന്‍ ഇസഹാക്കും, തെക്കുംഭാഗര്‍ വേലക്കാരി ഹാഗാരിന്റെ മകന്‍ ഇസ്മൈയിലും പോലെ!!!
തോമസ് വടക്കേലിന്‍റെ വംശാവലി ഗവേഷണങ്ങള്‍ ഉള്‍പ്പെടുത്തിയെഴുതിയ പോസ്റ്റു വാസ്തവികത്വവും രണ്ടാമത്തെ പോസ്റ്റ് ഏറ്റാളിച്ചിയേ കെട്ടിയെന്നുള്ള ക്നാനായ് തൊമ്മന്‍റെ ചരിത്രം കെട്ടി ചമച്ചതുമാണ്. സായിപ്പ് പണ്ട് മുസ്ലിങ്ങള്‍ ഹാഗായുടെ സന്തതികളെന്നു കഥകളെഴുതി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതുപോലെ തോമസ്‌വടക്കേല്‍ പറഞ്ഞ കഥയില്‍ വടക്കുംഭാഗ ക്രിസ്ത്യാനികള്‍ ക്നാനായ് തൊമ്മന്‍റെ ഭാര്യ യഹൂദസ്ത്രീ സാറയുടെ മക്കളാണെന്നുള്ള ചരിത്രവും ഉള്കൊള്ളുവാന്‍ പ്രയാസ്സമാണ്. വടക്കുംഭാഗരുടെ ഭാരതീയരെന്നുള്ള അഭിമാനത്തിനു കോട്ടംതട്ടുന്ന ഈ ചരിത്രത്തെ വളച്ചൊടിച്ചതില്‍ പ്രതിഷേധിക്കുന്നു. വടക്കുംഭാഗരെ മൊത്തം ഒരു കപ്പല്‍കള്ളന്‍റെ മക്കളെന്നു വിളിച്ചത് ശരിയായില്ല.
കേരളത്തിലെ എല്ലാ സുറിയാനി ക്രിസ്ത്യാനികളിലും ആദ്യമ മലവേടരുടെയും മലവര്‍ഗക്കാരുടെയും വംശരക്തമുണ്ടെന്നും വിശ്വസിക്കുന്നു. ബ്രാഹമണ മതങ്ങള്‍ക്ക് മുമ്പും ഇവിടെ ദ്രാവിഡസംസ്ക്കാരം ഉണ്ടായിരുന്നു. ആ സംസ്ക്കാരത്തെ അടിമ സംസ്ക്കാരമാക്കിയത് ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള വരവോടെയാണ്. ചുരുക്കി പറഞ്ഞാല്‍ എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ബ്രാഹ്മണമേധാവിത്വം ആരംഭിച്ചത്. അതിനുമുമ്പ് ബ്രാഹ്മണരും അലഞ്ഞു തിരുഞ്ഞു നടക്കുന്ന ഒരു തരം പ്രാകൃത വര്‍ഗമായിരുന്നു.
ഇടക്കല്‍ ഗുഹകളിലും പൌരാണിക ഗവേഷണങ്ങളിലും കണ്ടെത്തിയത് മുഴുവന്‍ ബുദ്ധവിഹാരങ്ങളും ദ്രാവിഡ അവശിഷ്ടങ്ങളുമായിരുന്നു. ആദ്യമ നൂറ്റാണ്ടുകളിലെ ഒരു പള്ളിയുടെ,കുരിശിന്‍റെ അല്ലെങ്കില്‍ ബ്രാഹ്മണഅമ്പലത്തിന്‍റെ ഒരു അവശിഷ്ടംപോലും ഗവേഷകര്‍ക്ക് നാളിതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
വിദേശികളായ രണ്ടു തോമ്മാമാരും ചുറ്റിയുള്ള വിശ്വാസങ്ങള്‍ മൊത്തം മനുഷ്യനെ പറ്റിക്കുവാനും പണമുണ്ടാക്കുവാനുമുള്ള ഇതിഹാസ കഥകളാണ്. ഓര്‍ത്തോഡോക്സ്കാരുടെ ക്നനായ് തോമസ് പുണ്യാളനു അല്ക്കായ നേതാവ് ബിന്‍ലാദന്‍റെ വേഷം കൊടുത്ത കലാകാരന്‍ തീര്‍ച്ചയായും ക്നയ്ക്കാരെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ്കാര്‍ ഭരിക്കുവാന്‍ തുടങ്ങിയ കാലംമുതല്‍ നാട്ടുക്രിസ്ത്യാനികള്‍ക്ക് ഭാരതീയര്‍ എന്നു പറയുവാന്‍ മടി തുടങ്ങി. അടിമത്വ രാജ്യമായ ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരെ യജമാന്‍മാരെപ്പോലെ കരുതിയിരുന്നു. തലമുറകളായി ഭാരതത്തിന്‍റെ മണ്ണില്‍ ജനിച്ചുവെന്നു പറയുന്നതുതന്നെ ഇവര്‍ക്ക് നാണക്കേടും. അങ്ങനെ കനാലിനു തെക്കുള്ളവര്‍ ക്നായ്ക്കാരായി, വിദേശിയായ തോമ്മായെ ആല്മീയ ഗുരുവുമായി തിരഞ്ഞെടുത്തു. കാള പൂട്ടാനും നെല്ല് വിതക്കാനും കപ്പകൃഷി ചെയ്യുവാനും മാത്രം അറിഞ്ഞിരുന്ന വിദ്യാരഹിതരായ പൂര്‍വികരും പുരോഹിതരും അതിനപ്പുറം അന്നൊരു ലോകം കണ്ടിട്ടില്ലായിരുന്നു.
പണ്ടൊക്കെ ക്നാനായ തോമ്മാ വഞ്ചിയില്‍ വന്നുവെന്നായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ മൂന്നു കപ്പലുകളുടെ പേരും ദാവീദു രാജാവിന്‍റെ കൊടിയുടെ നിറവും വെച്ചാണ് ക്നനായ് അച്ചന്മാര്‍ ക്നനായ് മക്കള്‍ക്കിട്ടു ഒപ്പിക്കുന്നത്. അവാസ്തവമായ ചരിത്രം കുഞ്ഞുമനസ്സുകളില്‍ തിരുകികയറ്റുന്ന ഈ പുരോഹിതര്‍ക്ക് ജയില്‍ശിക്ഷ തന്നെ കൊടുക്കണം. നമ്മുടെ ദേശാഭിമാനത്തെ തന്നെ ചോദ്യംചെയ്തുകൊണ്ട് ഒരു വിദേശരാജ്യത്തെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുന്നതും രാജ്യദ്രോഹമാണ്. നാടിനെ തള്ളി പറഞ്ഞുകൊണ്ട് മറ്റൊരു സംസ്ക്കാരം പഠിപ്പിച്ചു ഇവര്‍ സ്വന്തം അഭിജ്ഞാനം (identity) തന്നെ ഇല്ലാതാക്കുന്നു.
വടക്കുംഭാഗരുടെ തോമ്മാ വന്നില്ലന്നുള്ള ചരിത്രം തെളിഞ്ഞപ്പോള്‍ മെത്രാന്‍മാരും പുരോഹിതരും വിരളിപിടിച്ചു നടക്കുകയാണ്. ക്രിസ്ത്യാനികളുടെ ബ്രാഹ്മണവംശാവലിയും പൊള്ളയാണെന്ന് വന്നപ്പോള്‍ യഹൂദന്മാരുടെ രക്തമെന്നു സ്ഥാപിക്കുവാന്‍ കല്‍ദായ വാദികള്‍ ശ്രമവും തുടങ്ങി. വടക്കേല്‍ പറഞ്ഞതു പോലെ ഇതെല്ലാം ഒരു തരം അപകര്‍ഷാബോധം തന്നെ. (Inferiority Complex)
Mar 15, 2012 08:30 PM നു ഞാന്‍ (Thomas Vadakkel)എഴുതിയ കമന്റ്, ബഹുമാനപ്പെട്ട ജോസഫ് പടന്നമാക്കല്‍, ഞാന്‍ കെട്ടിച്ചമച്ച കഥ ആണന്നു തിരിച്ചറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് ആരെങ്കിലും ഒന്ന് തിരിച്ചറിഞ്ഞു ഇങ്ങനെ ഒരു കമന്റ് എഴുതുവാന്‍ വേണ്ടി തന്നെ ആണ് ഞാന്‍ എഴുതിയത്. ഇനി അത് എന്തിനായിരുന്നുവെന്നോ? ഇങ്ങനെ ഒക്കെ ആണ് ഓരോ നുണയന്മാര്‍ നമ്മുടെ സഭകളുടെ വിശേഷങ്ങള്‍ എഴുതിയും പറഞ്ഞും നടക്കുന്നത് എന്ന് മനസ്സിലാക്കിക്കുവാന്‍ വേണ്ടി ആയിരുന്നു. നമ്മള്‍ പാവപ്പെട്ട വായനക്കാര്‍// അല്ലെങ്കില്‍ കേള്‍വിക്കാര്‍ ഈ നുണയന്മാര്‍ (ഐ പി എസ്) പറയുന്നതും എഴുതിയിരിക്കുന്നതും മുഴുവന്‍ സത്യമാനന്നു അബദ്ധവശാല്‍ വിശ്വസിക്കുന്നത് മൂലം അവന്മാര്‍ എല്ലാ നുണകളും നമ്മിലേക്ക് അടിച്ചേല്‍പ്പിക്കുന്നു. അത് വളരെ കഷ്ടവും പരിതാപകരവുമാണ്.
നന്ദി തോമസ് താങ്കളുടെ ഗവേഷണ പ്രബന്ധത്തിന്. ഇനി മേലാല്‍ ക്നാനായക്കാരെപറ്റി പുകഴ്ത്തി പറയുന്ന എമ്പോക്കികളെ അറിയാവുന്ന ചീത്ത വിളിച്ചു കളിയാക്കി കൊള്ളാം. അതുപോലെ ഈ പരട്ട സമുദായത്തിന്റെ തനിനിറം സംബന്ധിച് അങ്ങയെപ്പോലുള്ളവരുടെ കണ്ടുപിടുത്തങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചു പ്രബുദ്ധനാകാന്‍ ശ്രമിക്കും.
പക്ഷേ എനിക്കീ സമുദായം വിട്ടു അങ്ങ് പറയുന്ന മറ്റേതെങ്കിലും സമുദായത്തില്‍ അംഗമാകാന്‍ കഴിയില്ല. കാരണം എന്റെ തന്തയും തള്ളയും പിറന്നത് ഈ സമുദായത്തില്‍ തന്നെയാണ്. എന്നെ ഇതില്‍ തന്നെ തുടരാന്‍ അങ്ങ് അനുവദിക്കുമെന്ന് വിശ്വസിക്കുന്നു.
പ്രിയപ്പെട്ട സാബൂ, അത്രയും കടും കൈ ഒന്നും ചെയ്യരുതേ! ആരെങ്ങിലും പറഞ്ഞോ നിങ്ങള്‍ സമുദായം വിട്ടു വരാന്‍!!!,!! നിങ്ങളുടെ സമുദായം വിട്ടു നിങ്ങള്‍ ഒരിടത്തും പോകണമെന്നോ പോകരുതെന്നോ, എനിക്ക് യാതൊരു അഭിപ്രായവും ഇല്ല. മറ്റേതെങ്കിലും സമുദായത്തില്‍ അങ്ങമാകാന്‍!., സാബുവിനെയോ സാബുവിന്റെ സമുദായത്തില്‍ പെട്ടവരെയോ ക്ഷണിക്കാന്‍, ഞങ്ങള്‍ പെന്തകൊസ്തുകാര്‍ ഒന്നും അല്ല കേട്ടോ! നമ്മള്‍ തമ്മിലുള്ള അഭിപ്രായ വ്യെത്യാസത്തിന്റെ ഏകകാരണം, നിങ്ങളുടെ ആള്‍ക്കാരുടെ നുണ പൊങ്ങച്ചങ്ങള്‍ കേട്ട് കേട്ട് സഹികെട്ടത് കൊണ്ടാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിന് ശേഷമാണ് വിരിവ് പറച്ചിലിന് തുടക്കമിട്ടത്.
Oh My Gee!!!!What a LIAR!!! Who invited this liar to Shalom TV.
ReplyDeleteDear Shalom TV administrators,
I don't know if you read this or not. Still, I want to say something. Please do not let this kind of people to come and talk nonsense like this to our people. this is a request. This kind of make up lies are very disturbing. For example: Suriani liturgy came from a KADAL KALLAN KAI THOMMAN (Pirate)? unbelievable! Also educational institutions were started by K. THOMMAN. And this man wants to make K.THOMMAN a SAINT? Lord Jesus Christ, have mercy on him because he is telling nothing, but bunch of lies. He wants to make people believe what he says- some people who does not have any clue about a KNA will believe him because he is an IPS. People will think that he is telling the truth because he used Shalom TV as the media for his communication. Also he is making people confused by talking about the achievements of syromalabar (not KNA) Catholics as if these were or have been done by KNA Catholics. We are the ones who are providing the services and KNA is taking advantage of it. Let them go to HELL with their nonsense!!!! Shame on YOU, Mr. IPS. Your integrity is questionable!!!
ക്നനായ് സമുദായത്തെ അവഹേളിക്കുകയല്ല. തനതായ സംസ്ക്കാരം ആ സമുദായത്തിനുമുണ്ട്. ഒരു ഐ പി എസ് ഏമ്മാന്‍ ഇവരുടെ കെട്ടുകഥകള്‍ ശരിയായ ചരിത്രംപോലെ പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ പൊട്ടി ചിരിക്കുകയെയുള്ളൂ. സാംസ്ക്കാരിക കേരളം എങ്ങനെ ഈ കള്ളങ്ങള്‍ ഉള്‍കൊള്ളുന്നുവെന്നും മനസ്സിലാകുന്നില്ല. ചരിത്രത്തിലെ ഒരു ഡോക്കുമെന്ടു പോലും തെളിവായിയില്ലന്നാണ് സത്യം.
ReplyDeleteരണ്ടു തോമ്മാമാരും മിഷിനറിമാരായി
വന്നിട്ടില്ലെന്നു ആധികാരികമായി തെളിഞ്ഞിട്ടുണ്ട്. മാര്‍ തോമ്മാശ്ലീഹാ കെട്ടുകഥ വത്തിക്കാന്‍തന്നെ പല തവണ നിരസിച്ചു. 1863ല്‍ തിരുവിതാംകൂറില് ഒരു സര്വ്വേപ്രകാരം എല്ലാ വിഭാഗങ്ങളിലെയും മൊത്തം ക്രിസ്ത്യന് ജനത 35000 ആയിരുന്നു. അന്ന് 55 പള്ളികളും കണക്കിലുണ്ട്. അതിനു ശേഷം മുക്കവരും ഈഴവരും കൂട്ടമായി ക്രിസ്ത്യാനികളായി.
സ്വന്തം അപ്പന്‍റെപോലും ജനനതിയതി
അറിയാത്തവര്‍ക്ക് ക്നനായി തൊമ്മന്‍ വന്ന കൃത്യമായ ദിവസവും ജീവചരിത്രം മുഴുവനും അറിയാം. മൂന്നാംനൂറ്റാണ്ടില്‍ ഭരിച്ച രാജാകന്മാരെപ്പറ്റി കേരള ചരിത്രംപോലും ഇരുട്ടില്‍
തപ്പിനടക്കുമ്പോള്‍ ഈ കച്ചവട തോമ്മാക്ക് ചേരമാന്‍ രാജാവ് ചെമ്പുതകിട് കൊടുത്തുവെന്നാണ് കാനായി കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മലവേടന്മാരുടെ രക്തശുദ്ധിയും ആയി
നടക്കുന്നത്കൊണ്ടാണ് ഇവര്‍ക്കുണ്ടാകുന്ന പല കുഞ്ഞുങ്ങളും മന്ദബുദ്ധികളായി ജനിക്കുന്നത്. സ്വന്തം രക്തത്തില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ ജീനുകളുടെ ഘടനകള്‍ക്ക് വിത്യാസംവന്നു അംഗവൈകല്ല്യം സംഭവിക്കാമെന്നു വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഓര്‍ത്തോഡോക്സ്കാരുടെ പള്ളിയിലുള്ള വിശുദ്ധ ക്നനായി തൊമ്മന്‍റെ പടം കണ്ടാല്‍ അസ്സല്‍ ഒരു കപ്പല്‍ കൊള്ളക്കാരനെപ്പോലെയിരിക്കും. എടെസ്സയുടെ കൊടിയുംവെച്ച് വന്ന കപ്പലിന്
ദാവീദു രാജാവിന്‍റെ ബാബിലോണിയായെന്നു പേരും കൊടുത്തിട്ടുണ്ട്. മനുഷ്യനെ കബളിപ്പിക്കുവാന്‍ പുരോഹിതര്‍ കച്ച കെട്ടിയിറങ്ങിയെന്നു ചുരുക്കം.
ക്നനായി തോമ്മയെ പുണ്യാളന്‍ ആയി കത്തോലിക്കാ സഭ പേര് വിളിച്ചിട്ടില്ലെന്നും വീഡിയോയില്‍ പറയുന്നു. പുണ്യാളന്‍ ആകുവാന്‍ എന്തുകൊണ്ടും കച്ചവട തോമ്മാ യോഗ്യനാണ്.
കൊള്ളക്കാരും ബലാല്‍സംഗക്കാരും രൂപക്കൂടില്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് ഈ തോമ്മായെ പുണ്യാളന്‍ ആക്കുവാന്‍ വത്തിക്കാനു സാധിച്ചില്ല. മൂന്നു കപ്പലുകള്‍ ഒന്നിച്ചാണ് സിറിയയില്‍ നിന്നു വന്നത്. ഇവരുടെ കൊള്ളവീതം വത്തിക്കാന് ലഭിച്ചുവോയെന്നും ക്നനായി തിരുമേനിമാര്‍ ഗവേഷണം നടത്തണം.
ഐ പി എസ് കാരനോട് ഒരു അപേക്ഷ. ഒരു
പ്ലയിന്‍ റ്റിക്കറ്റു എടുത്തു സിറിയയില്‍ ഒന്നു പോവൂ!!! ആരെങ്കിലും താങ്കളുടെ സമുദായത്തിലുള്ളവരെപ്പോലെയുണ്ടോയെന്നു
വിശദമായി ഗവേഷണം നടത്തുക. കേരളാചരിത്രവും
പഠിക്കൂ. അതിനുശേഷം ഈ പൊട്ടത്തരം വീഡിയോവില്‍ക്കൂടി പ്രഭാഷണം ചെയ്യാം.
Video by Alexander Jacob has no historical value. He is just propagating the usual bedtime stories of Syriac church history. Knai Thomman story itself has no historical value. This is an invention of 15th century as per the evidences. Their” Margam kalipattu” and other various evidences like 72 families and 72 awards etc. indicate that of a separate origin other than Nazranies. The poor IAS fellow do not even care to study the social status of “Knanites “ during these centuries before vomiting the Syriac Bedtime stories. The Date of arrival of Knai Thomman itself is arrived by calculating PADASANKHYA OF SHOVALA Kalam. Why this kind of educated people do not use their brain before propagating illogical stories?
ReplyDeleteNow it has been convincingly indicated that the Knanites have some kind of ‘Gnostic ‘origin like Manichaean church. Their Thoma may be misunderstood for Apostle Thoma and the whole story might have mixed up after Abuna Yohannan who was responsible for converting them to Malankara Church.
http://www.orkut.co.in/Main#CommMsgs?cmm=111009&tid=5712672272359169994&na=3&npn=2&nid=111009-5712672272359169994-5713466063444563106
The Manichaean study has been developed by modern scholars to arrive some convincing conclusion with respect to the Persian Crosses also helps in this direction
http://www.orkut.co.in/Main#CommMsgs?cmm=11513581&tid=5654268103912282251&na=1&npn=1&nid=
(some information and references can be available from this discussion)
To Joseph Padannamakkel
--------1863ല് തിരുവിതാംകൂറില് ഒരു സര്വ്വേപ്രകാരം എല്ലാ വിഭാഗങ്ങളിലെയും മൊത്തം ക്രിസ്ത്യന് ജനത 35000 ആയിരുന്നു. --------
When you write some thing please check your sources, this is a request. Plz do not write because of hatred. Read this
Census of Travancore (1836)
Caste Population
Namboothiri
9,843
Foreign Brahmin
18,751
Samanta Kshatriya
1,319
Samanthan Nair
446
Ambalavasi
27,231
Nair
365,470
Vaishya
173
Chetty
15,193
Konkani Brahmins
4,563
Idayar
13,270
Chemboothutti 190
Neyetucar 6,046
Vauniers 22,080
Europeans
81
East Indians
1,484
Parsis
2
Romo Syrians 56,184
Syrians
118,382
Jews 39
Chindycars (Bombay Muslim) 477
Muslims
60,291
Kushavan 4,207
Thattan 11,174
Kunnans 2,046
Kammala 24,135
Kallasari 2,950
Kollan 10,777
Ambattan 12,539
Panan 1,901
Vannan 11,633
Moochees 1,472
Ottan 68
Kaniyar
4,960
Mala Velan 16,226
Kuravar
31,891
Uppu-alavurs 724
Shannar
108,515
Ezhava
180,956
Pallar
3,750
Paraiyar
38,625
Pulayar
90,598
Others 2
Unknown 4
Grand Total 1,280,668
Now please justify your statement. From the census it is clear that the population of Malankara Nazranies -118,382 and Romo- Syrians – 56184. If you want I can provide details of census of 1881 &1891 .If you need the link that can also be provided.plz understand that this Census was for Travancore only.
But there is an interesting thing to be noted that the no. of Romo- Syrian population was much less compared to Malankara Nazranies.(The original Syrians).What is said about the conversion thing is quite right if we compare the population of SMC today. This has been discussed in detail “’NASRANI .NET”” with KALDAYAVADIKAL.
ഞാന്‍ മലയാളത്തില്‍ ടൈപ്പു ചെയതപ്പോള്‍ ഒരു പൂജ്യം വിട്ടു പോയതാണ്. ഖേദിക്കുന്നു. വിഷയം മറ്റൊന്നായിരുന്നതുകൊണ്ടുഎഴുതിയപ്പോള്‍ പരിപൂര്‍ണ്ണമായ ഒരു സെന്‍സസ് എഴുതുന്ന ഉദ്ദേശവും ഇല്ലായിരുന്നു.
Deleteസഭാസംവിധാനങ്ങളോട് വെറുപ്പല്ല, വിദ്വേഷംമുണ്ടെന്നുള്ളത് ശരി തന്നെ. താങ്കള്‍ക്കു കിട്ടിയ സെന്‍സസ് റിപ്പോര്‍ട്ട് വിശ്വസിക്കുന്നു. ട്രാവന്‍കൂര്‍സ്റ്റേറ്റു മാനുവലിന്‍റെ പതിപ്പ് ഞാന്‍ വസിക്കുന്ന രാജ്യത്തില്‍ നിന്നും ലഭിക്കുക പ്രയാസമായതു കൊണ്ട് സാധാരണ വിക്കൊപെഡിയ ഒക്കെ നോക്കാറുണ്ട്. പഴയ ചില ചരിത്രകാരന്മാരുടെ ഗവേഷണപുസ്തകങ്ങളും വെബ്പേജുകളില്‍ ഉണ്ട്. ഒരു പുസ്തന്കത്തിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു.
http://books.google.com/books?id=Fxqtx8SflEsC&pg=PA247&lpg=PA247&dq=first+census+of+travancore+christians&source=bl&ots=sGq66eSBHf&sig=vrc1K8dn5Fsu4-V6Q3YVk1OhUv4&hl=en&sa=X&ei=j5pfT5LFCaf20gGMssG1Bw&sqi=2&ved=0CEcQ6AEwBQ#v=onepage&q=first%20census%20of%20travancore%20christians&f=false
Census:1836 : 174566, (According to your datas)
1863: 350000? (I took from one of web.links-it may be approximate)
1871: 449798
1901: 500000?(From above book)
ദയവു ചെയ്ത് ഇത്തരം പോസ്റ്റുകളും കമന്റുകളും ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ചെയ്യുക. ഇത്തരം പോസ്റ്റുകളും കമന്റുകളും വഴി ക്നാനായ സമുദായത്തെയോ മറ്റേതൊരു സമുദായത്തേയോ ഇല്ലായ്മ ചെയ്യുവാന്‍ കഴിയില്ല.
ReplyDeleteക്നാനായക്കാര്‍ മലവേടന്മാരാണെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിച്ച് ആശ്വസിക്ക്. കൂട്ടത്തില്‍ മലവേടന്മാരും മനുഷ്യരാണെന്നും തങ്ങളുടേതല്ലാത്ത ഒരു സമുദായം ആണെന്നും മനസ്സിലാക്കുക. അതിനും തെളിവ് വേണമെന്ന് മലവേടന്മാരോട് ആവശ്യപ്പെടാതിരിക്കാന്‍ ശ്രമിക്കുക.
ശ്രീമാന്‍ സാബുവിനോട് ഒരു ചെറിയ അബ്യര്ധന ഉണ്ട്.
Deleteദയവു ചെയ്തു കേരളത്തിലെ പെന്തകൊസ്സും തെക്കുഭാഗരും ഇല്ലാത്ത കാര്യങ്ങള്‍ പൊക്കി പിടിച്ചു എഴുതുന്നതും പറഞ്ഞുകൊണ്ട് നടക്കുന്നതും ഒഴിവാക്കുക. ബാക്കിയുള്ള ഇതര ക്രിസ്ത്യാനികളെ പോലെ ജീവിക്കാന്‍ നോക്കൂ. അപ്പോള്‍ ആരും നിങ്ങളോട് ഒന്നിനും പ്രതികരിക്കാന്‍ വരില്ല. വടി കൊടുത്ത് വെറുതെ എന്തിനാണ് മക്കളെ അടി മേടിചെടുക്കുന്നത്. നിങ്ങളുടെ കൂടെ താമസിക്കുന്ന ഞങ്ങളോട് നിങ്ങള്‍ എത്ര നുണ പറഞ്ഞാലും ഞങ്ങള്‍ നിങ്ങളുടെ നുണകള്‍ മുഖവിലക്ക് പോലും വിശ്വസിക്കില്ല. അത് കൊണ്ടാണ് നിങ്ങള്‍ ഇത്തരം കമന്റുകള്‍ കേള്‍ക്കേണ്ടി വരുന്നത്. ദയവു ചെയ്ത് ഇനിയെങ്കിലും വാ തുറക്കുന്നത് ഇത് കൂട്ട് മണ്ടത്തരത്തിന് വേണ്ടി ആകരുത്! ഐ പി എസ് കാരന്റെ നുണ ഞങ്ങള്‍ അപ്പടി പേടിച്ചു വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ? മോനെ ദിനേശാ ഇത് രണ്ടായിരത്തി പന്ത്രണ്ടാണ് കേട്ടോ!
സാബൂ, കാനായി തൊമ്മന്‍ വന്നതും ഒക്കെ പോട്ടെ. ഒരു നൂറു കൊല്ലം - നൂറ്റി ഇരുപതു കൊല്ലം ആയിട്ട്, കേരളത്തില്‍ നമ്മുടെ ഒക്കെ വല്യപ്പന്മാരും അവരുടെ വല്യപ്പന്മാരും ഒക്കെ കൂടി വന്നാല്‍ ഒരു നാലാം ക്ലാസ്സ് അല്ലെങ്കില്‍ ഏഴാം ക്ലാസ്സ് വിദ്യാപ്യാസക്കാരായിരുന്നു. മിക്കവാറും പേര്‍ രണ്ടാം ക്ലാസ്സ് വിദ്യാപ്യാസക്കാര്‍ ആയിരുന്നു. വിരളം ചിലര്‍ ഇന്റെര്‍മെടിയട്ടു കഴിഞ്ഞു ബി എ ബി റ്റി പഠിച്ചവരും, ഇന്റെര്‍മെടിയട്ടു (പ്രീ-ഡിഗ്രീ) വരെ പഠിച്ച ആളുമാണ്. മറ്റു ചിലര്‍ ഡോക്ടര്‍മാറും എന്ജിനീര്‍ മാറും വളരെ വിരളമായി അവിടെയും ഇവിടെയും ഉണ്ടായിരുന്നു. അതായത് ചുറ്റുമുള്ള സമപ്രായക്കാരെ താരതമ്യം ചെയ്തു നോക്കിയപ്പോള്‍, ഇവര്‍ വിദ്യാഭ്യാസം താരതമ്യേന കൂടുതല്‍ ഉള്ള ആളുകളായി കരുതാം. എങ്കിലും, അവര്‍ക്ക് പോലും അവരുടെ വല്യപ്പന്റെ അപ്പന്റെ അപ്പന്റെ പേര് ചോദിച്ചാല്‍ "ഓ അത് അറിയാന്‍ മേലല്ലോ മോനെ" എന്ന് പറയും. അതാണ് നമ്മുടെ ഒക്കെ ഗതിയും സംസ്കാരവും. നമുക്കന്നു ഫാമിലി ട്രീയോ, പേര്‍, ജനനതീയതി എന്നിവ കുറിച്ച് വയ്ക്കുന്ന ഇടപാടുകാലോ ഒന്നും തന്നെ വീടുകളില്‍ ഇല്ലായിരുന്നു. അഥവാ കുറിച്ച് വച്ചാല്‍ തന്നെ ചിതല്‍ തിന്നു പോകുകയും ചെയ്തു പോയ കഥകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ReplyDeleteപുരാണ കഥകള്‍ (നുണകഥകള്‍ അല്ല കേട്ടോ) കേട്ടിട്ട് മനസ്സിലായിടത്തോളം, കേരളത്തില്‍ പല സ്ടലങ്ങളും ആയിരത്തി തോള്ളയിരാമാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കാടായിരുന്നുവെന്നും, അവിടെ പുലി, കാട്ടുപന്നി എന്നിവ വീടുകളുടെ സമീപങ്ങളില്‍ വരാരുണ്ടായിരുന്നുവെന്നും, പശുവിനെയും ആടിനെയും ഒക്കെ പിടിച്ചു തിന്നരുണ്ടായിരുന്നു എന്നുമൊക്കെയാണ്. സഞ്ചാരം കാളവണ്ടിയില്‍ ആയിരുന്നു. റോഡുകള്‍ ഇന്നത്തെ പോലെ ഒന്നും ഇല്ലായിരുന്നു. ബസ് നിരത്തില്‍ ഇറങ്ങിയിട്ട് വളരെ കാലങ്ങള്‍ ഒന്നും ആയിട്ടില്ല. ഞാന്‍ പറഞ്ഞു വരുന്നത് നൂറുകൊല്ലം മുന്‍പ് കേരളം ഒട്ടും വികസ്സിചിട്ടില്ലായിരുന്നു എന്നാണ്. അങ്ങനെ ഉള്ളപ്പോള്‍ വെറും ഒരു ഇരുനൂറു കൊല്ലം മുന്‍പുള്ള കഥ ഒന്ന് ആലോചിച്ചു നോക്കൂ! റോക്കറ്റ് സയന്‍സ് ഒന്നും പഠിക്കേണ്ട ഇതിന്- വെറും സാധാരണ സെന്സ് മതി.
നമ്മുടെ പുരാണ കഥകള്‍ ഇങ്ങനെ ഒക്കെ ആയ നിലക്ക്, അതിനും വളരെ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എങ്ങോ വന്നെന്നു പറയുന്ന കാനായി തൊമ്മന്‍ എന്ന ആളിനെ പറ്റി സാബുവും സാബുവിന്റെ ആളുകളും പറഞ്ഞു പറഞ്ഞു ഉണ്ടാക്കുന്ന കഥകള്‍ വളരെ വിശ്വാസയോഗ്യമല്ല എന്ന് വേണം പറയാന്‍.,
സാദാരണ ഗതിയില്‍ വിരിവും വിവരണവും ആയി നടക്കുന്നത് ഇല്ലാത്തവരാണ്. അവരുടെ കുറവ് കൊണ്ട്. ഉള്ളവര്‍ ഒന്നും കൊട്ടി ഖോഷിച്ചു നടക്കേണ്ട ആവശ്യം ഇല്ല. കാരണം അവനു അതിന്റെ ആവശ്യമേ ഇല്ല. തറവാടിത്തവും സ്വഭാവ ഗുണങ്ങളും മറ്റു മേന്മകളും അവനില്‍ കാണാന്‍ കണ്ണുള്ളവര്‍ക്ക് ദര്‍ശിക്കാന്‍ സാദിക്കും. അല്ലാതെ ഞാന്‍ വലിയ ആളാണ് എന്റെ ആളുകള്‍ അങ്ങ് സിറിയയില്‍ നിന്ന് വന്നവരാണ്. ഞങ്ങള്‍ നിങ്ങളുടെ കൂടെ ചേരാറില്ല. ഞങ്ങള്‍ പ്രത്യേക ആളുകളാണ്. ഞങ്ങള്‍ക്ക് അന്നത്തെ രാജാവ് ചെമ്പ് തകിട് തന്നു, മന്നം കട്ട തന്നു എന്നൊക്കെ പറഞ്ഞു കൊണ്ട് നടന്നാല്‍ ഇതൊക്കെ വലിയ ബാലിശം മാത്രമല്ല തോന്ന്യാസവും കൂടിയാണ്. നിങ്ങള്‍ യേശു ക്രിസ്തുവിന്റെ പേരും പറഞ്ഞു കൊണ്ട്, യഹൂദരാണ്, കാനായ നാട്ടില്‍ നിന്ന് വന്നവരാണ് എന്നൊക്കെ പറയുമ്പോള്‍, സത്യത്തില്‍ നിങ്ങള്ക്ക് വല്ല ചിത്തബ്രെമവും ഉണ്ടോ എന്ന് തോന്നി പോകയാണ്. നിങ്ങള്‍, കാനായ നാട്ടില്‍ നിന്ന് വന്നവര്‍ എന്ന് പറയുന്നവര്‍, കുറച്ചു പേര്‍ കാനായ നാട് സന്ദര്ശിക്കുക. (കാനായ നാട് നിങ്ങള്‍ തന്നെ പലരും പലതാണ് പറയുന്നത്. ചിലര്‍ പറയുന്നു- സിറിയാ, മറ്റു ചിലര്‍ പറയുന്നു- ഇറാക്ക്, വേറെ ചിലര്‍ പറയുന്നു- ഇസ്രയേല്‍) ) നിങ്ങള്‍ നിങ്ങളുടെ കാനായ നാടെല്ലാം സന്ദര്‍ശിച്ചു മടങ്ങി വന്നു നിങ്ങള്‍ കണ്ട വിശേഷം നിങ്ങളുടെ കാനായ മക്കളോട് പറയണം. നിങ്ങള്‍ അവിടെ എങ്ങാനും നിങ്ങളെ പോലെ ഉള്ള ഒരാളെ എങ്കിലും കണ്ടാല്‍ നിങ്ങളെ പോലെ ഈയുള്ളവനും സന്തോഷം ആയേനെ. കാരണം നിങ്ങള്‍ നിങ്ങളുടെ അപ്പന്റെ അപ്പന്‍ ആരെന്നു അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ ആയി. എനിക്ക് നിങ്ങളോട് വളരെ സഹതാപം തോന്നുന്നു. സാരമില്ല മക്കളെ, എന്തായാലും നിങ്ങള്‍ നമ്മുടെ കേരളമെന്ന തറവാട്ടിലെ മക്കള്‍ തന്നെയാണ്. നിങ്ങളും ഞങ്ങളും നമ്മളാണ് എന്നുള്ള ഒരു കാഴ്ചപ്പാട് നിങ്ങളുടെ അച്ചന്മാര്‍ പള്ളികളില്‍ പറയാന്‍, അവരെ സാബു പോലെ ഉള്ളവര്‍ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ അച്ചന്മാരും സെഫി അമ്മയുമോക്കെയാണ് നിങ്ങളെ വഴി തെറ്റിക്കുന്നത്. സ്വതത്രമായി ചിന്തിക്കുക. അപ്പോള്‍ സത്യം പകല്‍ പോലെ നിങ്ങള്ക്ക് മനസ്സിലാകും. ചുറ്റും ഒന്ന് കണ്ണോടിക്കുക. നിങ്ങള്‍ ഒരാളെങ്കിലും സിരിയാകാരേനെ പോലെയോ, പേര്‍ഷ്യക്കാരനെ പോലെയോ, ഇസ്രായേലിയെ പോലെയോ ഉണ്ടോ. പകരം നിങ്ങള്‍ ഓരോരിതരും കേരളത്തിലുള്ള ഓരോരിതരെരെയും പോലെ ആണ് കണ്ടാല്‍ ആകൃതിയിലും പ്രകൃതിയിലും തോന്നുന്നത്. സാബുവിനും കൂട്ടര്‍ക്കും മനസ്സിലായോ എന്തോ........
ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിച്ചപ്പോള്‍ ഒരു സത്യം മനസ്സിലായി. എന്താണന്നോ അത്. അബ്രഹാമിന് സാറയില്‍ ഉണ്ടായ മകന്‍ ഇസഹാക്കിന്റെ സന്തതി പരമ്പരകാലാണല്ലോ യഹൂദര്‍. അതുപോലെ തന്നെ അബ്രഹാമിന് ഹാഗാരില്‍ (വേലക്കാരി) ഉണ്ടായ സന്തതി ആണല്ലോ ഇസ്മില്‍../, അവനെയും അവന്റെ അമ്മയായ ഹാഗാരിനെയും കൂടി സാറാ ഓടിച്ചു വയരിളക്കിയ കഥ നാം ബൈബിളില്‍ വായിക്കാരുണ്ടല്ലോ. എന്ന് പറഞ്ഞ പോലെ ഉള്ള ഒരു കഥയാണ് കത്തോലിക്കരും കാനാകാരും തമ്മില്‍ ഉള്ളത്. കാനായി തൊമ്മന്‍ എന്ന് പേരുള്ള ഒരു കച്ചവടക്കാരന്‍, സ്വന്തം നാടായ കാനയില്‍ വച്ച് കല്യാണം കഴിച്ചു മക്കള്‍ ഒക്കെ ഉള്ള ഒരുവന്‍ കേരള നാട്ടില്‍ കച്ചവടത്തിനായി വന്നു പോലും. അന്ന് അവന്റെ കൂടെ ഭാര്യയെ കൊണ്ട് വരാന്‍ സാധിക്കാഞ്ഞ മൂലം, അദ്ദേഹത്തിന് പൊരുതി മുട്ടി നില്‍ക്കുമ്പോള്‍, അതാ നില്‍ക്കുന്നു ഒരുവള്‍ തുണി അലക്കി കൊണ്ട്. അവളെ കണ്ണും കയ്യും ഒക്കെ കാണിച്ചു കൂടെ കൂടി കാര്യം സാദിച്ചു കഴിഞ്ഞു പോകുമ്പോള്‍ വര്‍ഷങ്ങള്‍ പോയതറിയാതെ ഉണ്ടായി ഒരുപാടു മക്കള്‍., തോമ്മാച്ചന്റെ കൂട്ടത്തില്‍ വന്നവരും ഇങ്ങനെ ഒക്കെ തന്നെ കാര്യം സാദിച്ചു. അവര്‍ക്കും ഉണ്ടായി അനവധി മക്കള്‍. അങ്ങനെ എഴുപത്തി രണ്ടു പേര്‍ വന്നത്, എഴുനൂറ്റി ഇരുപതായി എന്നും, പലരിലായി അയ്യായിരത്തോളം പേരെ ഈ പറഞ്ഞ എഴുപത്തി രണ്ടു പേര്‍ കൂടി ജനിപ്പിചെന്നും ചരിത്രം പറയുന്നു. എന്തായാലും കുറെ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, തോമ്മാച്ചനും ചില കൂട്ടുകാരും കാനയില്‍ തിരികെ പോയി, അവരുടെ യദാര്‍ഥ ഭാര്യമാരെയും മക്കളെയും കേരള നാട്ടില്‍ കൊണ്ട് വന്നു. തോമ്മച്ചന്റെയും കൂട്ടുകാരുടെയും കൂട്ടത്തില്‍ അവരുടെ ഭാര്യമാരെയും മക്കളെയും കണ്ടപ്പോള്‍ തുടങ്ങി നമ്മുടെ അലക്കത്തികള്‍ക്ക് (എട്ടളിചികള്‍ക്ക്) കൃമികടി. അവര്‍ വഴക്കും വക്കാനവുമായി തോമ്മച്ചനെയും കൂട്ടുകാരെയും നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. തോമ്മാച്ചന്‍ പല അടവുകളും ഭാര്യയോടു പറഞ്ഞു വിശ്വസിപ്പിച്ചു. പാവം അവര്‍ ആദ്യമൊക്കെ വിശ്വസിച്ചു. പക്ഷെ പതുക്കെ പതുക്കെ എട്ടളിചിയുടെ കാട്ടുഭാഷ പഠിച്ചപ്പോള്‍ തോമ്മാച്ചന്റെ ഭാര്യ എട്ടളിചികളെയും മക്കളെയും എടീ നീയൊക്കെ ചാരവും കെട്ടിച്ചു എന്റെ ഭര്‍ത്താവിനെ തട്ടി എടുത്തില്ലേടി....... എന്നൊക്കെ പറഞ്ഞു ഹാഗാരിനെ സാറാ ഓടിച്ചത് പോലെ ഏട്ടാളിചിയെ ആറിന്റെ അക്കരെയിലേക്ക് ഓടിച്ചു വയരിലക്കി. മേലില്‍ ഇക്കരെ കണ്ടു പോകരുത് എന്നാ താകീതും കൊടുത്തു പോലും!
ReplyDeleteഅങ്ങനെ എട്ടളിചികള്‍ അക്കരെ നിന്ന് ഇക്കരെക്കു നോക്കുമ്പോള്‍ ഉണ്ട് വെളുത്ത മുണ്ടും ചട്ടയും നേര്യതും ഒക്കെ ഇട്ടു നല്ല സുന്ദരിയായ കൊച്ചമ്മയായി വല്യമ്മച്ചി നില്‍ക്കുന്നു. ഉടനെ എട്ടാളിച്ച്ചികള്‍ അവരെ കോപ്പി ചെയ്ത് ചട്ടയും മുണ്ടും വാങ്ങാന്‍ ഇല്ലാത്ത കാശുണ്ടാക്കി ഇട്ടു കോപ്പി അടിച്ചു എന്നിട്ട് ഇക്കരയിലെ കൊച്ചമ്മ പോലെ ചമയാന്‍ നോക്കി പക്ഷെ യദാര്‍ഥ ഭാര്യയായ കൊച്ചമ്മക്കുണ്ടോ തുണി അളക്കുന്ന എട്ടാളിച്ച്ചിയെ വകവയ്പ്! കൊച്ചമ്മ പറഞ്ഞു വലിഞ്ഞു കേറി വന്നതൊക്കെ മതി ഇനി മേലാല്‍ ഈ പരിസരത്തൊന്നും കണ്ടു പോയേക്കരുത് എന്നും പറഞ്ഞു പടി ഇറക്കി ഓടിച്ചു. അങ്ങനെ ആണ് തെക്കും ഭാഗര്‍ ഉണ്ടായത് എന്നാണു ചരിത്രത്തിന്റെ ഏടുകള്‍ സാക്ഷ്യപ്പെടുതുന്നത്. അതായത് വടക്കുംഭാഗര്‍ അബ്രഹാമിന്റെ സാറയുടെ മകന്‍ ഇസഹാക്കും, തെക്കുംഭാഗര്‍ വേലക്കാരി ഹാഗാരിന്റെ മകന്‍ ഇസ്മൈയിലും പോലെ!!!
This comment has been removed by the author.
Deleteതോമസ് വടക്കേലിന്‍റെ വംശാവലി ഗവേഷണങ്ങള്‍
Deleteഉള്‍പ്പെടുത്തിയെഴുതിയ പോസ്റ്റു വാസ്തവികത്വവും
രണ്ടാമത്തെ പോസ്റ്റ് ഏറ്റാളിച്ചിയേ കെട്ടിയെന്നുള്ള ക്നാനായ് തൊമ്മന്‍റെ ചരിത്രം കെട്ടി ചമച്ചതുമാണ്. സായിപ്പ് പണ്ട് മുസ്ലിങ്ങള്‍ ഹാഗായുടെ സന്തതികളെന്നു കഥകളെഴുതി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതുപോലെ തോമസ്‌വടക്കേല്‍ പറഞ്ഞ കഥയില്‍ വടക്കുംഭാഗ ക്രിസ്ത്യാനികള്‍ ക്നാനായ് തൊമ്മന്‍റെ ഭാര്യ യഹൂദസ്ത്രീ
സാറയുടെ മക്കളാണെന്നുള്ള ചരിത്രവും ഉള്കൊള്ളുവാന്‍ പ്രയാസ്സമാണ്. വടക്കുംഭാഗരുടെ ഭാരതീയരെന്നുള്ള അഭിമാനത്തിനു
കോട്ടംതട്ടുന്ന ഈ ചരിത്രത്തെ വളച്ചൊടിച്ചതില്‍ പ്രതിഷേധിക്കുന്നു. വടക്കുംഭാഗരെ മൊത്തം ഒരു കപ്പല്‍കള്ളന്‍റെ മക്കളെന്നു വിളിച്ചത് ശരിയായില്ല.
കേരളത്തിലെ എല്ലാ സുറിയാനി ക്രിസ്ത്യാനികളിലും
ആദ്യമ മലവേടരുടെയും മലവര്‍ഗക്കാരുടെയും
വംശരക്തമുണ്ടെന്നും വിശ്വസിക്കുന്നു. ബ്രാഹമണ മതങ്ങള്‍ക്ക് മുമ്പും ഇവിടെ ദ്രാവിഡസംസ്ക്കാരം ഉണ്ടായിരുന്നു. ആ സംസ്ക്കാരത്തെ അടിമ സംസ്ക്കാരമാക്കിയത് ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള വരവോടെയാണ്. ചുരുക്കി പറഞ്ഞാല്‍ എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ബ്രാഹ്മണമേധാവിത്വം ആരംഭിച്ചത്. അതിനുമുമ്പ് ബ്രാഹ്മണരും അലഞ്ഞു തിരുഞ്ഞു നടക്കുന്ന ഒരു തരം പ്രാകൃത വര്‍ഗമായിരുന്നു.
ഇടക്കല്‍ ഗുഹകളിലും പൌരാണിക ഗവേഷണങ്ങളിലും കണ്ടെത്തിയത് മുഴുവന്‍ ബുദ്ധവിഹാരങ്ങളും ദ്രാവിഡ അവശിഷ്ടങ്ങളുമായിരുന്നു. ആദ്യമ നൂറ്റാണ്ടുകളിലെ ഒരു പള്ളിയുടെ,കുരിശിന്‍റെ അല്ലെങ്കില്‍ ബ്രാഹ്മണഅമ്പലത്തിന്‍റെ ഒരു അവശിഷ്ടംപോലും ഗവേഷകര്‍ക്ക്
നാളിതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
വിദേശികളായ രണ്ടു തോമ്മാമാരും ചുറ്റിയുള്ള വിശ്വാസങ്ങള്‍ മൊത്തം മനുഷ്യനെ പറ്റിക്കുവാനും പണമുണ്ടാക്കുവാനുമുള്ള ഇതിഹാസ കഥകളാണ്. ഓര്‍ത്തോഡോക്സ്കാരുടെ ക്നനായ് തോമസ് പുണ്യാളനു അല്ക്കായ നേതാവ് ബിന്‍ലാദന്‍റെ വേഷം കൊടുത്ത കലാകാരന്‍ തീര്‍ച്ചയായും ക്നയ്ക്കാരെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ്കാര്‍ ഭരിക്കുവാന്‍ തുടങ്ങിയ കാലംമുതല്‍
നാട്ടുക്രിസ്ത്യാനികള്‍ക്ക് ഭാരതീയര്‍ എന്നു പറയുവാന്‍ മടി തുടങ്ങി. അടിമത്വ രാജ്യമായ ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരെ
യജമാന്‍മാരെപ്പോലെ കരുതിയിരുന്നു. തലമുറകളായി ഭാരതത്തിന്‍റെ മണ്ണില്‍ ജനിച്ചുവെന്നു പറയുന്നതുതന്നെ ഇവര്‍ക്ക് നാണക്കേടും. അങ്ങനെ കനാലിനു തെക്കുള്ളവര്‍ ക്നായ്ക്കാരായി, വിദേശിയായ തോമ്മായെ ആല്മീയ ഗുരുവുമായി തിരഞ്ഞെടുത്തു. കാള പൂട്ടാനും നെല്ല് വിതക്കാനും കപ്പകൃഷി ചെയ്യുവാനും മാത്രം അറിഞ്ഞിരുന്ന വിദ്യാരഹിതരായ പൂര്‍വികരും പുരോഹിതരും അതിനപ്പുറം അന്നൊരു ലോകം കണ്ടിട്ടില്ലായിരുന്നു.
പണ്ടൊക്കെ ക്നാനായ തോമ്മാ വഞ്ചിയില്‍ വന്നുവെന്നായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ മൂന്നു കപ്പലുകളുടെ പേരും
ദാവീദു രാജാവിന്‍റെ കൊടിയുടെ നിറവും വെച്ചാണ് ക്നനായ് അച്ചന്മാര്‍ ക്നനായ് മക്കള്‍ക്കിട്ടു ഒപ്പിക്കുന്നത്. അവാസ്തവമായ ചരിത്രം കുഞ്ഞുമനസ്സുകളില്‍ തിരുകികയറ്റുന്ന ഈ പുരോഹിതര്‍ക്ക് ജയില്‍ശിക്ഷ തന്നെ കൊടുക്കണം. നമ്മുടെ ദേശാഭിമാനത്തെ തന്നെ ചോദ്യംചെയ്തുകൊണ്ട് ഒരു വിദേശരാജ്യത്തെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുന്നതും രാജ്യദ്രോഹമാണ്. നാടിനെ
തള്ളി പറഞ്ഞുകൊണ്ട് മറ്റൊരു സംസ്ക്കാരം പഠിപ്പിച്ചു ഇവര്‍ സ്വന്തം അഭിജ്ഞാനം (identity) തന്നെ ഇല്ലാതാക്കുന്നു.
വടക്കുംഭാഗരുടെ തോമ്മാ വന്നില്ലന്നുള്ള ചരിത്രം തെളിഞ്ഞപ്പോള്‍ മെത്രാന്‍മാരും പുരോഹിതരും വിരളിപിടിച്ചു നടക്കുകയാണ്.
ക്രിസ്ത്യാനികളുടെ ബ്രാഹ്മണവംശാവലിയും പൊള്ളയാണെന്ന് വന്നപ്പോള്‍ യഹൂദന്മാരുടെ രക്തമെന്നു സ്ഥാപിക്കുവാന്‍ കല്‍ദായ വാദികള്‍ ശ്രമവും തുടങ്ങി. വടക്കേല്‍ പറഞ്ഞതു പോലെ ഇതെല്ലാം ഒരു തരം അപകര്‍ഷാബോധം തന്നെ. (Inferiority Complex)
Mar 15, 2012 08:30 PM നു ഞാന്‍ (Thomas Vadakkel)എഴുതിയ കമന്റ്, ബഹുമാനപ്പെട്ട ജോസഫ് പടന്നമാക്കല്‍, ഞാന്‍ കെട്ടിച്ചമച്ച കഥ ആണന്നു തിരിച്ചറിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് ആരെങ്കിലും ഒന്ന് തിരിച്ചറിഞ്ഞു ഇങ്ങനെ ഒരു കമന്റ് എഴുതുവാന്‍ വേണ്ടി തന്നെ ആണ് ഞാന്‍ എഴുതിയത്. ഇനി അത് എന്തിനായിരുന്നുവെന്നോ? ഇങ്ങനെ ഒക്കെ ആണ് ഓരോ നുണയന്മാര്‍ നമ്മുടെ സഭകളുടെ വിശേഷങ്ങള്‍ എഴുതിയും പറഞ്ഞും നടക്കുന്നത് എന്ന് മനസ്സിലാക്കിക്കുവാന്‍ വേണ്ടി ആയിരുന്നു. നമ്മള്‍ പാവപ്പെട്ട വായനക്കാര്‍// അല്ലെങ്കില്‍ കേള്‍വിക്കാര്‍ ഈ നുണയന്മാര്‍ (ഐ പി എസ്) പറയുന്നതും എഴുതിയിരിക്കുന്നതും മുഴുവന്‍ സത്യമാനന്നു അബദ്ധവശാല്‍ വിശ്വസിക്കുന്നത് മൂലം അവന്മാര്‍ എല്ലാ നുണകളും നമ്മിലേക്ക് അടിച്ചേല്‍പ്പിക്കുന്നു. അത് വളരെ കഷ്ടവും പരിതാപകരവുമാണ്.
Deleteനന്ദി തോമസ് താങ്കളുടെ ഗവേഷണ പ്രബന്ധത്തിന്. ഇനി മേലാല്‍ ക്നാനായക്കാരെപറ്റി പുകഴ്ത്തി പറയുന്ന എമ്പോക്കികളെ അറിയാവുന്ന ചീത്ത വിളിച്ചു കളിയാക്കി കൊള്ളാം. അതുപോലെ ഈ പരട്ട സമുദായത്തിന്റെ തനിനിറം സംബന്ധിച് അങ്ങയെപ്പോലുള്ളവരുടെ കണ്ടുപിടുത്തങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചു പ്രബുദ്ധനാകാന്‍ ശ്രമിക്കും.
ReplyDeleteപക്ഷേ എനിക്കീ സമുദായം വിട്ടു അങ്ങ് പറയുന്ന മറ്റേതെങ്കിലും സമുദായത്തില്‍ അംഗമാകാന്‍ കഴിയില്ല. കാരണം എന്റെ തന്തയും തള്ളയും പിറന്നത് ഈ സമുദായത്തില്‍ തന്നെയാണ്. എന്നെ ഇതില്‍ തന്നെ തുടരാന്‍ അങ്ങ് അനുവദിക്കുമെന്ന് വിശ്വസിക്കുന്നു.
പ്രിയപ്പെട്ട സാബൂ,
ReplyDeleteഅത്രയും കടും കൈ ഒന്നും ചെയ്യരുതേ! ആരെങ്ങിലും പറഞ്ഞോ നിങ്ങള്‍ സമുദായം വിട്ടു വരാന്‍!!!,!!
നിങ്ങളുടെ സമുദായം വിട്ടു നിങ്ങള്‍ ഒരിടത്തും പോകണമെന്നോ പോകരുതെന്നോ, എനിക്ക് യാതൊരു അഭിപ്രായവും ഇല്ല. മറ്റേതെങ്കിലും സമുദായത്തില്‍ അങ്ങമാകാന്‍!., സാബുവിനെയോ സാബുവിന്റെ സമുദായത്തില്‍ പെട്ടവരെയോ ക്ഷണിക്കാന്‍, ഞങ്ങള്‍ പെന്തകൊസ്തുകാര്‍ ഒന്നും അല്ല കേട്ടോ!
നമ്മള്‍ തമ്മിലുള്ള അഭിപ്രായ വ്യെത്യാസത്തിന്റെ ഏകകാരണം, നിങ്ങളുടെ ആള്‍ക്കാരുടെ നുണ പൊങ്ങച്ചങ്ങള്‍ കേട്ട് കേട്ട് സഹികെട്ടത് കൊണ്ടാണ്.
ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിന് ശേഷമാണ് വിരിവ് പറച്ചിലിന് തുടക്കമിട്ടത്.