Translate

Monday, December 31, 2012


From Syro Malabar Voice
ഉണര്‍ന്നു കര്‍മനിരതരാകുക 
C.Devassyachan
കേരള കത്തോലിക്കസഭയിലെ ഖദ്ദാഫിയാണ് കാഞ്ഞിരപ്പള്ളിയിലെ അറയ്ക്കല്‍ മെത്രാന്‍......:.
അങ്ങേര് യേശുവിന്റെ അനുയായിയാണെങ്കില്‍ എന്തിന് ജനങ്ങളെ അഭിമുഖീക്കരിക്കുവാന്‍ ഭയപ്പെടണം.
ജനങ്ങളെ അഭിമുഖീകരിച്ചുകൊ് അവരുടെ ദു:ഖങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രതിവിധികള്‍ക്കും യേശു ഉപദേശങ്ങള്‍ നല്‍കി. അതാണ് നല്ല ഇടയന്റെ മാതൃക.

ഒരു സാമാധാന ജാഥയ്ക്കു എതിരെ ഗുണ്ടകളെ അഴിച്ചുവിട്ട് സംഘര്‍ഷം സൃഷ്ടിച്ചത് ചെന്നായയുടെ അഭിനയമാണ് അറക്കല്‍ മെത്രാന്‍ കാഴ്ച്ചവെച്ചത്. ഇത്തരം അടവുകള്‍ ഭീരുത്വത്തില്‍ നിന്നുമാണ് ജനിക്കുന്നത്. ഇതിന്റെഅനന്തരഫലം ജനരോഷം ആളികത്തിക്കുവാന്‍ അതു ഉപകരിച്ചു.

ഖദ്ദാഫിയെ ഓടയില്‍നിന്നും വലിച്ചിറക്കിയതുപോലെ പോലയുള്ള ചരിത്രം ഈ ഇടയന്റെ ജീവിതകാലത്തു നടക്കാതിരിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

കേരള കത്തോലിക്കസഭയില്‍ ഒരു കറുത്തഅദ്ധ്യായം കൂട്ടിചേര്‍ത്ത ഈ മെത്രാന്‍ സഭയുടെ ശാപമാണ്. ആളികത്തുന്ന രോഷം പടര്‍ന്നു പിടുക്കുന്നതിനുമുബ് അദ്ദേഹം രാജിവെക്കുകയായിരിക്കും സഭക്കുഭൂഷണം.

ഒരു ഇല അനങ്ങിയാല്‍ പത്രങ്ങളില്‍ പ്രസ്തവനങ്ങള്‍ പ്രസിധികരിക്കുന്ന സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് ഈ പൗരവാകശലംഘനത്തെപറ്റി ഒന്നുപറയാതെ ഒളിഞിരിക്കുന്നത് എന്തുകൊണ്ട് .

ഇലനക്കിപട്ടികളുടെ കിറിനക്കിപട്ടികളായി ജീവിച്ചൃ സായുജ്യം അടയുവാനുള്ളതാണ്് ചിലരുടെയെല്ലാം ജന്മം.

കാഞ്ഞിരപള്ളിയില്‍ ഡിസംബര്‍ 29-ാംതിതി നടന്ന സ്രാമാധാനജാഥ കേരള കത്തോലിക്കസഭയിലെ അല്‍മായരുടെ വികാരപ്രകടനംമായിരുന്നു. അതൊരു തുടക്കം മാത്രം. അല്മായ പ്രാതിനിധ്യം ഇല്ലാത്ത അല്‍മായകമ്മീഷന്‍ സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലത്. കാരണം ജനവികാരങ്ങളെ മറികടന്ന് പ്രസ്താവനകള്‍ പ്രസിദ്ധീക്കരിക്കുന്നത് ശരിയായിട്ടുള്ള പരിപാടിയല്ലല്ലോ.

4 comments:

  1. നൂറ്റാണ്ടുകളോളം മൃഗീയമായ സ്വെഛാധിപത്യത്തില്‍ കഴിഞ്ഞ അറേബ്യന്‍ നാടുകളില്‍ പോലും മര്‌ദ്ദിതരയ ജനം എതിര്‍ത്തു തുടങ്ങിയപ്പോള്‍ അതുവരെ കിറിനക്കി പട്ടികളായിരുന്ന പോലീസും പട്ടാളവും പോലും ജനങ്ങളുടെ ഭാഗത്ത് ചേര്‍ന്ന സംഭവങ്ങള്‍ ആണ് ആധുനിക കാലതുണ്ടായിട്ടുള്ളത്. ഇവിടെ മാത്രം പോലീസ് ഇന്നും ഇലനക്കികള്‍ തന്നെ. അഞ്ചു രൂപാ കിട്ടിയാല്‍ മതി, ഏതനീതിക്കും അവര്‍ വാലാട്ടി കൂടെ നില്‍ക്കും. DVSPകള്‍ എല്ലായിടത്തും തന്നെ അഞ്ചു രൂപാക്കൂലികള്‍ ആണ് എന്നത് അനുഭവത്തില്‍ നിന്ന് എനിക്കറിയാം. അവര്‍ തീരുമാനിച്ചാല്‍, കാര്യങ്ങള്‍ തെരെ തിരിയും. ജനമവരെ വിശ്വാസത്തില്‍ എടുക്കും. അറക്കല്‍ ഗദാഫിയെ വരെ നേര്‍വഴിക്കു കൊണ്ടുവരാം. പകരം അരമനയില്‍ വിളമ്പുന്ന അരക്കുപ്പികള്‍ക്കായി അവര്‍ സ്വന്തം അഭിമാനം കളഞ്ഞ് മനുഷ്യരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് തടയിടുകയാണ്. 29ന് പോലീസ് ജനപക്ഷം ചേര്‍ന്നിരുന്നെങ്കില്‍ ഗടാഫിയുടെ മാളത്തില്‍ വരെയെത്തി, ഒരു പെട്ടിഷനെങ്കിലും കൊടുക്കാന്‍ അവസരം ഒരുക്കാമായിരുന്നു. ഇല്ല, വൈകീട്ടു കിട്ടാനുള്ള അരക്കുപ്പി പോകില്ലേ! ദല്ലിയിലായാലും കാഞ്ഞിരപ്പള്ളിയില്‍ ആയാലും, ഭീരുവായയ ജമാനന്മാരെപ്പോലെ തന്നെ ചെറ്റകള്‍ ഇവിടുത്തെ പോലീസും!

    ReplyDelete
  2. ഗദ്ദാഫിയ്ക്ക് കുറച്ചു ക്വാളിറ്റികള്‍ ഉണ്ടായിരുന്നു ആ പേരിനു പോലും അറയ്ക്കന്‍ അര്‍ഹനല്ല .അറക്കുക എന്നാല്‍ കശാപ്പു ചെയ്യുക എന്ന് അര്‍ഥം അപ്പോള്‍ അറക്കന്‍ കശാപ്പുകാരന്‍ .നീതിയെ ,ന്യായത്തെ ,ദീപികയെ ,സഭയെ കശാപ്പു ചെയ്തവന്‍ ,വെറുക്കപ്പെട്ടവന്റെ പിതാവ് .
    അറയ്ക്കുക എന്നാല്‍ മറ്റൊരു അര്‍ഥം കൂടിയുണ്ട് സ്വന്തം കുടുംബക്കാര്‍ വരെ അറപ്പോടെ കാണുന്നവന്‍

    ReplyDelete
  3. യുവദീപ്തി പ്രവര്‍ത്തകരുടെ കൂടെ ജോഷ്‌ കദളിക്കാടന്‍ ഉണ്ടായിരുന്നോ ?

    ReplyDelete
    Replies
    1. അനോണി എന്തിനാ മറഞ്ഞിരിയ്ക്കുന്നത്. അനോണിയെ ഞാന്‍ അവിടെ വച്ച് കാണാം എന്ന് കരുതി വന്നിരുന്നു. പക്ഷെ വെറും വാചകം അല്ലാതെ രംഗത്ത് വരില്ലല്ലൊ.ഒന്നാമത് ഞാന്‍ വയസായ ഒരു യുവാവാണ്‌. ഇത്തരം ചീപ്പ് പരിപാടിയ്ക്ക് എന്നെ കിട്ടില്ല.അല്പം മാറി നിന്ന് കൈ ഉയര്‍ത്തി.ഞാന്‍ യുവദീപ്തിക്കരുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ അത് അല്മയശബ്ദത്തിനു നാണക്കേടല്ലേ. അതുകൊണ്ട് ഞാന്‍ അവരുടെ കൂടെ പോയില്ല.കുറഞ്ഞ പക്ഷം വല്ലപ്പോഴും അല്മയശബ്ദം വായിക്കുകയും കുറച്ചു മണ്ടത്തരം എഴുതുന്നതും നിങ്ങള്‍ സന്മനസോടെ അത് പബ്ലിഷ് ചെയ്യുകയും ചെയ്യുന്നതല്ലേ.ഈ കാര്യത്തില്‍ എന്റെ അമ്മയാണെ സത്യം ഞാന്‍ അല്മയഷബ്ദത്തിന്റെ കൂടെയ.സത്യമേവ ജയതേ. ആര് സത്യം പറഞ്ഞാലും അതിനെ ജയിപ്പിയ്ക്കാന്‍ ഞാന്‍ കൂടെ ഉണ്ടാകും. കാഞ്ഞിരപ്പിള്ളി രൂപതയും, മെത്രാനും, നെല്ലിയ്ക്കലച്ചനും, ധ്യാനകേന്ദ്ര അധികാരികളും നീതി പാലിയ്ക്കുക. ഇങ്കിലാബ് സിന്ദാബാദ്. അന്യന്‍റെ മുതല്‍ അച്ചനയാലും മെത്രാന്‍ ആയാലും ആഗ്രഹിയ്ക്കരുത്, സ്വന്തം ആക്കരുത്.പത്തുകല്പനയില്‍ ഒന്ന് പോലും ലഘിയ്ക്കാന്‍, ഇടര്ച്ചയുണ്ടാക്കിയാല്‍ കഴുത്തില്‍ തിരികല്ല് തൂക്കുന്നത്‌ പോലല്ലേ. "കുപ്പായം ചോദിയ്ക്കുന്നവന് മേലങ്കി കൂടി കൊടുക്കുക" എന്നല്ലേ ആ മൂത്താശാരി പഠിപ്പിച്ചത്.

      Delete