.....അപ്പോള്‍ ഒച്ചപ്പാടിനൊരു സംശയം- മദ്യപാനി എന്ന് പറയുന്നവരെ എങ്ങനെ നിര്‍വചിക്കാം?? ഒരു പെഗ്? രണ്ടു പെഗ്? അതോ അതിലും കൂടിയത് മാത്രം കഴിക്കുന്നവരോ? മദ്യം എന്നാല്‍ വീഞ്ഞ് പെടുമോ? ഉണ്ടെങ്കില്‍ വീഞ്ഞിന് പകരം എന്തുപയോഗിക്കാം? കള്ളപ്പണം വെളുപ്പിക്കാന്‍ പള്ളിപ്പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന ചില കുഞ്ഞാടുകളെ വഴിയാധാരമാക്കിയാല്‍ കര്‍ത്താവു പൊറുക്കുമോ? രഹസ്യമായി വാങ്ങിയിട്ട് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും പോരെ? എന്തോ എന്തോ !!!
ഒച്ചപ്പാട് - My Voice: മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !: "മദ്യപാനി(പണം) വേണ്ട- കേരള കാതോലിക്ക സഭ !"
'via Blog this'
മദ്യപിക്കാത്ത എത്ര പുരോഹിതര്‍ സഭയില്‍ ഉണ്ട് ?
ReplyDeleteഅല്ത്താരയില്‍ എന്നും വീഞ്ഞടിക്കുന്നത് കണക്കു കൂട്ടിയാല്‍ ആരുമില്ല.
Delete