മോണിക്ക എന്നെ സംബന്ധിച്ചിടത്തോളം അമ്മൂമ്മയാണ്. അവരെ ഈ വയസാന്‍ കാലത്ത് കോടതിയില്‍ കേറ്റിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണ് സഭയും ചില പുരോഹിതരും. വിഷയം സ്വത്തു തട്ടിപ്പ് ! തട്ടിയത് സഭ, തട്ടിക്കപ്പെട്ടത് മോണിക്ക അമ്മൂമ്മ. അതും സ്വന്തം അമ്മാവന്റെ മകനായ ബിഷപ്പ് കൂടി കൂട്ട് ചേര്‍ന്ന് പറ്റിച്ചേന്നാണ് അവര്‍ ആരോപിക്കുന്നത്..........
ഒച്ചപ്പാട് - My Voice:
'via Blog this'
No comments:
Post a Comment