“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
Translate
Monday, December 31, 2012
അനുഭവ സാക്ഷ്യം
എന്‍റെ അഭിപ്രായാത്തില്‍ കഴിയുന്ന എല്ലാ ധ്യാനങ്ങളിലും , ശ്രീമതി മോണിക്ക പങ്കെടുക്കയും സാക്ഷ്യത്തിന്റെ സമയത്ത് ചെന്ന് തന്‍റെ അനുഭവ സാക്ഷ്യം പറയുകയും വേണം. അതിനു എല്ലാത്തലങ്ങളിലും അവര്‍ക്ക്, നമ്മള്‍ പിന്തുണ കൊടുക്കണം.
വളരെ നല്ല നിര്‍ദ്ദേശം, ഗുരു പിപ്പി. ധ്യാനത്തിന്റെ ഫലമായ് കിട്ടിയ മുറിവുകള്‍ എവിടെയെല്ലാം എന്ന് സ്റ്റെയ്ജില് കയറി നിന്ന് എല്ലാവരെയും കാണിച്ചു കൊടുക്കണം. ഉഷ്ണമുഷ്ണേന ശാന്തി എന്നപോലെ, ധ്യാനധ്യാനേന ശാന്തിയാകാന്‍ ഈ മാതൃക തന്നെ വേണം. ഇങ്ങനെ അനുഭവം ഉള്ളവരെല്ലാം ഒരു ധ്യാനം ഉപയോഗിച്ച് തന്നെ സംഗതിയുടെ ഗൌരവം വെളിപ്പെടുത്തട്ടെ. ധ്യാനിക്കാന്‍ അച്ചന്മാരുടെ അടുത്തെത്തുന്നവര്‍ക്ക് പറഞ്ഞു കൊടുക്കണം, അവരുടെ അടുത്തു ചെല്ലുന്നത് തന്നെ കുഴിയിലേയ്ക്കുള്ള കാല്‍ വെപ്പാണെന്നു. നേരെചൊവ്വേ പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ അനുഭവിച്സിഹ്ന്കിലും അറിയട്ടെ.

ReplyDelete