Translate

Sunday, April 15, 2012

ഫാ. പുതുമന അമേരിക്കയില്‍!

പ്രസിദ്ധ മണി ചെയിന്‍ പണതട്ടിപ്പ് വിദഗ്ദ്ധനും ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കള്ളപ്പാതിരിയും മണി ചെയിന്‍ ബിസിനസ്സില്‍ കഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലിന്റെ പങ്കാളിയുമായ ചെങ്ങളം പള്ളി വികാരി ഫാ.മാത്യൂ പുതുമന ന്യൂ യോര്‍ക്കില്‍ എത്തിയ വിവരം അവിടെ വളരെ രഹസ്യമായി വച്ചിരിക്കുന്നു .അയാള്‍ അവിടെ പല മുന്‍കാല ചെങ്ങളംകാരെ ബന്ധപ്പെട്ടതായി അറിവു കിട്ടിയിട്ടുണ്ട്. അവരെ നേരില്‍ കണ്ടു പണം ആവശ്യപ്പെടും എന്നും അറിവായിട്ടുണ്ട്.

ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ശേഷം അയാള്‍ പണത്തട്ടിപ്പിന് വിയന്ന, ജര്‍മനി,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടു മാസത്തെ അവധിയില്‍ ബിഷപ്പ്‌ അറക്കന്റെ ദൂതനായി പ്രത്യക്ഷപ്പെടും എന്ന അറിവുണ്ട്. ഇയാള്‍ വിദേശത്തേക്ക് പെണ്‍കുട്ടികളെ ജോലിക്കായി അയക്കുവാന്‍ റിക്രൂട്ട് ചെയ്യുന്നത് ചെങ്ങളത്തെ പള്ളിമുറിയില്‍ത്തന്നെ!. പ്രതിഫലമായി വാങ്ങുന്നത് പന്ത്രണ്ടുലക്ഷം രൂപയും! ഇതിനായി എറണാകുളത്ത് മേനകാ ജംക്ഷനില്‍ ഗ്ലോബ് ഇന്‍ ഗ്ലോബ് എന്ന ഒരു തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

മണി ചെയിന്‍ ബിസിനസ്സില്‍ ബിഷപ്പ് അറക്കലും പുതുമനയും ഫാരിസ് അബൂബക്കറും അറസ്റ്റില്‍ ആകപ്പെടും എന്നറിഞ്ഞപ്പോള്‍ മുണ്ടക്കയത്തുളള ആശുപത്രിയുടെ ഡയറെക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു ചെങ്ങളത്തു വി. അന്തോനീസിന്റെ പള്ളിയിലേക്ക് വികാരി ആയി മറ്റൊരു പണ തട്ടിപ്പിന് അവിടെ പ്രത്യക്ഷപ്പെട്ടത്. പണ തട്ടിപ്പിന് ഉപാധി ആയി എടുത്ത ആദ്യ പണി പള്ളി പൊളിക്കുക, പുതിയത് അവിടെ ഒന്ന് വേറെ പണിയുക! നിവാസികളുടെ എതിര്‍പ്പിനെയും സര്‍ക്കാരിന്റെ വിലക്കിനേയും വെല്ലു വിളിച്ചു ബോംബിട്ടു തകര്‍ക്കുവാന്‍ അറക്കല്‍ മെത്രാന്‍ കല്‍പ്പന നല്‍കി! ബോംബുകള്‍ എണ്‍പത് എണ്ണം പൊട്ടി! എന്നിട്ടും പള്ളി പൊളിഞ്ഞില്ല...പുതുമന മാത്യൂ നമ്പൂതിരിയുടെ അടുത്ത കൂറ്റന്‍ ബോംബു വീണ്..പൊട്ടി! പള്ളി പൊടിയായി അവശേഷിച്ചു.

പുതുമന പറയുന്നു ..ഞാന്‍ സ്ഥലം വിടും എങ്ങോട്ട്..അമേരിക്കയില്‍, കാനഡയില്‍ ?????? പുതുമനയ്ക്ക് പകരക്കാരനായി പ്രീസ്ടര്‍ ഹോമിലെ ഒരു മുന്‍ വി. ജനറാള്‍ പുതുമനയുടെ അമേരിക്കായാത്ര എളുപ്പമാക്കാന്‍ ചെങ്ങളം പള്ളിയില്‍ വീണ്ടും എത്തി പഴയ പാഠം വായിക്കുന്നുണ്ട്. പുതുമന തിരിച്ചുവന്നാല്‍ ഒരു പണക്കിഴി അദ്ദേഹത്തിനും ഉറപ്പാണ്. ഓണത്തിനു ഇടയ്ക്കു ഒരു പൂട്ട്‌ കച്ചവടം പോലെ.!

അമേരിക്കന്‍ മലയാളികള്‍ പുതുമനയുടെ പുതിയ വേഷം കെട്ടല്‍ തിരിച്ചറിയണം, തട്ടിപ്പ് വീരന്‍ പുതുമനയ്ക്കും ബി. അറക്കനും മുന്‍ ജനറാള്‍ ഓശാന പാടുന്നു.

45 comments:

  1. മാണികത്തനാര്‍ ചോദിച്ചതുപോലെ കാഞ്ഞിരപ്പള്ളി അന്തികിസ്തുവിന്റെയും ഭീകരന്‍ ഫാ.പുതുമനയുടെയും തന്തമാര്‍ പണിയിച്ചതായിരുന്നോ ചെങ്ങളം പള്ളി.? ഇവര്‍ സാത്താന്‍ സേവകരാണ്.

    ReplyDelete
  2. ചെങ്ങളം പള്ളി തകര്‍ക്കുന്നതിനെ സംബന്ധിച്ചുള്ള ഈ VIDEO ഒന്ന് കണ്ടു നോക്കൂ.
    http://www.youtube.com/watch?v=oVrSTZaDCR4&feature=related

    search ചെയ്താല്‍ കൂടുതല്‍ കാണാവുന്നത്‌ ആണ്.

    ReplyDelete
  3. ചെങ്ങളം പള്ളി തകര്ക്കൂന്നതിന്ടെ വിഡിയോ കണ്ടു
    ഇങ്ങനെ ചെയ്യുന്ന ലോഹയുടെ ഒള്ളില്‍ ഒളിച്ചിരിക്കുന്ന
    അധോലോക കള്ള പുരോഹിതന്മാരെ ദേഹം മുഴുവന്‍
    വരിഞ്ഞു മുലകുപോടിതെച്ചു കുളിപ്പിച്ച് മുള്ളുവേലിയില്‍
    കെട്ടിയിട്ടു അടിച്ചു അടിച്ചു നേരെയാക്കണം

    ReplyDelete
  4. തട്ടിപ്പ് പുതുമന ചെങ്ങളം പള്ളി തകര്‍ത്തു അമേരികയില്‍ ഡോളര്‍ പിരിക്കാന്‍ വന്നിരിക്കുന്നത് കേരളത്തിലെ പല വികാരി അച്ചന്മാര്‍ക്കും പള്ളി തകര്‍ക്കുന്നതിന്റെ പ്രയോജനം ഓര്‍ത്തു അതൊരു പ്രചോദനം മാത്രമല്ല, ആവേശം ആയിരിക്കുകയാണ്. യാതൊരു കുഴപ്പവും ഇല്ലാത്ത പല പള്ളികളും എത്രയും വേഗം പൊളിച്ചു പിരിവിനു ഇറങ്ങാനുള്ള ഒരുക്കത്തിലാണ് പലരും. ഇനി കേരളത്തിലെ പല പള്ളികളും എപ്പോള്‍ പൊളിച്ചു എന്ന് ചോദിച്ചാല്‍ മതി. വാക് സാമര്‍ത്ഥ്യം ഉള്ളവര്‍ ധ്യാന പ്രസംഗം നടത്തി ഡോളര്‍ വാരുന്നു. അതിനു പറ്റാത്തവര്‍ പള്ളി പൊളിച്ചു പിരിവിനിറങ്ങുന്നു. ഡോളര്‍ വാരാന്‍ എത്രയോ മനോഹരമായ പുതിയ പുതിയ മാര്‍ഗങ്ങള്‍.

    ReplyDelete
  5. മാണികത്തനാര്‍ ചോദിച്ചതുപോലെ കാഞ്ഞിരപ്പള്ളി അന്തികിസ്തുവിന്റെയും ഭീകരന്‍ ഫാ.പുതുമനയുടെയും തന്തമാര്‍ പണിയിച്ചതായിരുന്നോ ചെങ്ങളം പള്ളി.? ഇവര്‍ സാത്താന്‍ സേവകരാണ്.

    ReplyDelete
  6. മണി ചെയിന്‍ തട്ടിപ്പുകാരന്‍ , ചെങ്ങളം പള്ളിക്ക് ബോംബിട്ടവന്‍ എന്നീ പേരുകളില്‍ പ്രസിദ്ധനായ ഫാ.പുതുമനയുടെ അസിസ്റ്റന്റ്‌ ഓശാന ഞായറാഴ്ച കുര്‍ബാനയുടെ ഇടയിലെ അറിയിപ്പ് സമയത്ത് ഇപ്രകാരം അറിയിച്ചു.:"എല്ലാ വീടുകളിലേക്കും ഓരോ കവര്‍ കൊടുത്തയച്ചു വിട്ടിട്ടുണ്ട്,അതില്‍ പണം ഇട്ടു വീണ്ടും തിരിച്ചു ഉടനെ തന്നെ പള്ളിയില്‍ ഏല്‍പ്പിക്കണം, പള്ളി പണിക്കു ഇവിടെ കാശിനു ആവശ്യമുണ്ട്. കവര്‍ കൊടുക്കലും പണം പിരിക്കലും ഒരു നിത്യ സംഭവമായി തീര്‍ന്നിരിക്കയാണ്‌. പിരിച്ചെടുത്ത അറുപതു ലക്ഷം ബി. അറക്കനും പുതുമനയും കൂട്ടാളികളും പങ്കിട്ടെടുത്തു എന്നാനരിവു. ഇടവകക്കാരെ ഒരു ദിവസവും കുര്‍ബാന മദ്ധ്യേ ഇങ്ങനെ ഭീഷണിപ്പെടുത്തി കത്തനാന്മാര്‍ പീഡിപ്പിക്കുകയാണ്.നിസ്സഹായരായ ഇടവക ജനങ്ങള്‍ ആട്ടിന്‍കുട്ടി ചെന്നുടെ മുന്‍പില്‍ വന്നെത്തിയതുപോലെ ബലിയാടായി തീരുന്നു!അയ്യോ! കടവുളേ കഷ്ടം താന്‍!
    റിപ്പോര്‍ട്ടര്‍ - -അവിരാ ചേട്ടന്‍ -മുന്‍ ന്യൂ യോര്‍ക്ക് നിവാസി.

    ReplyDelete
  7. ഫാ.പുതുമന കുഴിവെട്ടു തോമയുടെ മൃതദേഹം സിമിത്തേരിയില്‍ നിന്നും മാന്തിയെടുത്തു. ശവം അര്‍ദ്ധരാത്രിയില്‍ മാന്തിയെടുത്തതുകൊു അദ്ദേഹം അതു എന്തു ചെയ്തുവെന്നു ചെങ്ങളം നിവാസികള്‍ക്കു അറിവില്ലാ. ചിലര്‍ പറയുന്നു -.ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ ഡിമാന്റ് ശവങ്ങള്‍ക്കാണ്.നാല്കാലികള്‍ ചെയ്യാത്ത സംഗതിയാണ് ഈ ശവംമാന്തി പുതുമന ചെയ്തത്. ഈ നാറുന്ന കള്ള പുരോഹിതനെ അമേരിക്കയിലെ നമ്മുടെ കുടുംബങ്ങളില്‍ കയറിഇറങ്ങുവാന്‍ പ്രോസ്ഹിപ്പിക്കരുത്.

    ReplyDelete
  8. നാറുന്ന പുതുമന എന്ന കള്ള പുരോഹിതനെ അമേരിക്കയിലെ നമ്മുടെ കുടുംബങ്ങളില്‍ കയറിഇറങ്ങുവാന്‍ പ്രോസ്ഹിപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.

    ReplyDelete
  9. ചെങ്ങളം ദൈവദാസന്‍

    ശവംമാന്തി ഫാ. പുതുമന ഭീകരന്‍ മാത്രമല്ല കേരളത്തിലെ പ്രസിദ്ധ പെണ്ണുകച്ചവടക്കാരില്‍ (Human trafficker) ഒരാളാണ്. പെണ്ണുങ്ങളുടെ വിസ ശരിയാക്കി അന്യരാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതിനിനു അദ്ദേഹം വാങ്ങുന്ന ഫീസു പന്ത്രണ്ട് ലക്ഷം മുതല്‍ 15 ലക്ഷംവരെ. ഇതിനു വേണ്ടി എറണാകുളത്തു ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട് .

    മിക്ക സമയവും പെണ്‍കുട്ടികള്‍ ചെങ്ങളം പള്ളിമേടയില്‍ വന്നു പോകുന്നതു കപ്യാര് കാണുന്നു. പെണ്ണു കച്ചവടത്തിനു എറണാക്കുളത്തു അദ്ദേഹത്തിു ഓഫീസുള്ളപ്പോള്‍ എന്തിനാണ് സ്ത്രീകളെ പള്ളിമേടയില്‍ വിളിച്ചു വരുത്തി ഇന്റര്‍വൂ നടത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചതിന്റെ അരിശത്തിലാണ് കപ്യാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

    ആട്ടിന്‍തോലു ധരിച്ച ചെന്നായആണു ഈകള്ള പാതിരി.

    ReplyDelete
  10. ചെങ്ങളം ദൈവ ദാസ്സന്‍ എഴുതിയത് വായിച്ചു. തികച്ചും ഞാന്‍ അതിനോട് യോജിക്കുന്നു. പുതുമന കള്ളപ്പാതിരിയും , അറയ്ക്കന്‍ മെത്രാനും കുട്ടിക്കാനത്തും മുണ്ടക്കയത്തും വര്‍ഷങ്ങള്‍ ആയി ചെയ്യാത്ത പണികള്‍ ഒന്നും കാണുകയില്ല.രണ്ടിടത്തും അതിനുള്ള വകുപ്പുകള്‍ ഒപ്പിച്ചു വച്ചിരുന്നു .കുട്ടിക്കാനത്തു മഠം വക സ്കൂള്‍ ഉണ്ടായിരുന്നു. കന്ന്യാസ്ത്രികളെ പറ്റിച്ചു അറ യ്ക്കന്‍ കാശുണ്ടാക്കി!മാത്രമല്ല പീരുമേട് വികസന കാര്യത്തില്‍ മെഗാ തട്ടിപ്പ് വയലാര്‍ രവി അളിയനുമായി കൂട്ടുചേര്‍ന്ന് നടത്തി ,ടാന്‍സാനിയയില്‍ പോയി വി.സി.സെബാസ്റ്റ്യനും ഒത്തു സ്ഥലക്കച്ചവടം നടത്തിയതുപോലെ.മുണ്ടക്കയത്തു ആശുപത്രി അധികാരിയായി വര്‍ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ശേഷം പുതുമന മറ്റൊരു രംഗത്തേക്ക് -പെണ്‍കച്ചവടം സ്ഥിരംതൊഴിലാക്കിയിരിക്കുന്നു.വേറൊരുത്തന്‍ ഉണ്ട് പണം ഉണ്ടാക്കുന്നതിനു വിദേശത്തു പോയി എകുമെനിസം പറഞ്ഞു യൂറോപ്യരുടെ കാശ് വെട്ടി വിഴുങ്ങുന്നവാന്‍- പെരുംകള്ളന്‍ ഫാ.ആന്റണി നിരപ്പേല്‍ .ബെല്‍ജിയത്തു യൂണി.പ്രോഫസ്സര്‍ക്ക് കാശ് കൊടുത്ത് ഡോക്ടര്‍ ബിരുദം വിലയ്ക്ക് വാങ്ങിയവന്‍ ! സിറോ മലബാര്‍ സഭ കള്ളന്മാരുടെയും അഹങ്കാരികളുടെയും സ്ഥിര താവളം ആണ്.

    ReplyDelete
    Replies
    1. കാഞ്ഞിരപ്പള്ളിയില്‍ വട്ടായി മേളയ്ക്ക് അന്‍പതിനായിരം പേര്‍ പങ്കെടുത്തുവെന്ന് മാദ്ധ്യമങ്ങള്‍! എന്ത് വന്നാലും ഒരു ലക്ഷം ടാര്‍ജെറ്റ്‌ ഒപ്പിക്കുമെന്ന് വിശുദ്ധ സെബാസ്റ്യന്‍ എന്ന
      അല്മായന്‍ ! വീടുകളില്‍ നിന്ന് പുറത്തു പോയി ചെത്താന്‍ അവസരം നോക്കി നടന്ന വീട്ടു കൊച്ചമ്മമാരും കോണ്‍വെന്റിലെ ഭിത്തിക്കകത്തെ ജീവിതം മടുത്ത കന്യാസ്ത്രീകള്‍ക്കും ഈ മേള സ്വര്‍ഗീയ സുഖമേകുന്നു. ഇങ്ങനെ ഒരു ദിവസം കാത്തു അവര്‍ എത്ര നൂറ്റി അന്പ്ത്തിമൂന്നു മണി ജപം ചൊല്ലി! ഇവക്കൊന്നും ഒരു കണക്കും കാണിക്കാന്‍ കഴിയുകയില്ല. വട്ടായി സന്തുഷ്ടന്‍ -ബിഷപ്പ് അറക്കാന്‍ പരമ സന്തുഷ്ടന്‍- കൈകളും കാലുകളും പൊക്കി വീശി ടാന്‍സ് ചെയ്യുന്ന കനാസ്ത്രികളെ -ഓര്‍സലേം സ്ത്രീകളെ നിങ്ങള്‍ക്ക് സമാധാനം .വാട്ടായിയും അറക്കനും പിന്നെ ഇത് കാണാന്‍ ഇഷ്ടമുള്ളവരും നോക്കി നില്‍ക്കുന്നു. ( ഫോട്ടോ-മനോരമ) എല്ലാവരും അതിലേയ്ക്ക് നോക്കൂ.ഇതാണ് തട്ടിപ്പിനുള്ള പരസ്യ വേദി . വാര്‍ത്ത അയച്ചത്-സീറോ മലബാര്‍- വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ.രജി: കാഞ്ഞിരപ്പള്ളി

      Delete
    2. "വട്ടായി സന്തുഷ്ടന്‍ -ബിഷപ്പ് അറക്കാന്‍ പരമ സന്തുഷ്ടന്‍- കൈകളും കാലുകളും പൊക്കി വീശി ടാന്‍സ് ചെയ്യുന്ന കനാസ്ത്രികളെ -ഓര്‍സലേം സ്ത്രീകളെ നിങ്ങള്‍ക്ക് സമാധാനം .വാട്ടായിയും അറക്കനും പിന്നെ ഇത് കാണാന്‍ ഇഷ്ടമുള്ളവരും നോക്കി നില്‍ക്കുന്നു. ( ഫോട്ടോ-മനോരമ) എല്ലാവരും അതിലേയ്ക്ക് നോക്കൂ.ഇതാണ് തട്ടിപ്പിനുള്ള പരസ്യ വേദി . വാര്‍ത്ത അയച്ചത്-സീറോ മലബാര്‍- വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ.രജി: കാഞ്ഞിരപ്പള്ളി"
      കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയിപോയി എന്ന് പറയാതിരിക്കാന്‍ വയ്യ.മനുഷ്യരെ നന്നാവാനും സമ്മതിക്കില്ല എന്ന് വക്കരുത്. അങ്കുശമില്ലാത്ത വിമര്‍ശനം നന്മ ഉണ്ടാക്കില്ല. വട്ടായിലച്ചന്‍ ചെയ്യുന്നതും തെറ്റാണെങ്കില്‍ പിന്നെ ആര്‍ക്കും നന്നാവാന്‍ പറ്റില്ല. നല്ലവരെ നല്ലവര്‍ എന്ന് തന്നെ പറയണം. അല്ലെങ്കില്‍ ഈ പറയുന്ന അത്മായ ശബ്ദത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടും.

      Delete
  11. ചെങ്ങളം പള്ളിയിലെ ആ പാവം കപ്യാര്‍ ജോയിക്ക് എന്നാലും ഇതുകൂട്ട് ഒരു ഗതി കേടു വന്നു പോയല്ലോ. ആകെ ഉണ്ടായിരുന്ന പണിയും പോയല്ലോ!

    ReplyDelete
  12. ഷരൂഖ്ഖാനെ അമേരിക്കയിലെ എയര്‍പോര്‍ട്ടു അധികാരികള്‍ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തി..അവര്‍ക്കുതെറ്റുപറ്റി..

    അവര്‍ അന്വേഷിച്ചു നടന്നത് ശവംമാന്തി ഭീകരന്‍ ഫാ.പുതുമനെയാണ്. ഇയാള്‍ ചിക്കാഗോയില്‍ പലരെയും ടെലിഫോണ്‍വഴി ബന്ധപ്പെട്ടു പണം ആവശ്യപ്പെടുന്നതായി അറിയുന്നു. ഇദ്ദേഹത്തെ പറ്റിവിവരം കിട്ടുന്നവര്‍ ഉടനെ അമേരിക്കയിലെ ഇമിഗ്രേഷന്‍ വിഭാഗമായി ബന്ധപ്പെടുക.

    ചിക്കാഗോനിവാസി

    ReplyDelete
  13. it is shocking to hear that a clergyman exhumed a dead body for no reason. was it used for any witchcraft

    ReplyDelete
    Replies
    1. It is unknown that the dead body was sold or not. Because, the whole operation was done in the dark hours of midnight.
      Some of the 'Kaikarans' are also partners of this dirty business of this clergyman Fr.Puthumana.
      He is selling nurse's visa at the rate of 12 to 15 lakhs of Ruppees. Beside all the girls should attend the interview at his private residence at Chengalam.

      Chengalam Daivadassan

      Delete
    2. This comment has been removed by the author.

      Delete
  14. ചെങ്ങളം ദൈവദാസന്‍
    കാഞ്ഞിരപ്പള്ളി അറക്കന്‍ മെത്രാന്‍ സീറോമലബാര്‍ സഭയിലെ ഏറ്റവും വലിയ ഭീകരനും മാഫിയായും ആണ്.്.ചെങ്ങളം പള്ളി പൊളിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേങ്ങള്‍ ഇദ്ദേഹവും ശവം മാന്തി ഭീകരന്‍ പള്ളിവികാരി ഫാ. പുതുമനയുകൂടി അവഗണിച്ചു. രാഷ്ട്രീയനേതാക്കളെ സ്വാധീനിച്ചു.
    വിദേശമിഷനകളില്‍ നിന്നും പള്ളിപണിക്കു സംഭരിച്ച തുക നിക്ഷേപതുകകളക്കിമാറ്റി അതിന്റെ പലിശതന്നെ കോടികളാക്കി മാറ്റുന്നു.

    കാഞ്ഞിരപ്പള്ളി അറക്കന്‍ മെത്രാന്റെ നേതൃത്വത്തിലാണ് സീറോമലബാര്‍ അല്‍മായകമ്മീ ഷന്‍. ഇതില്‍ .അല്‍മായര്‍ക്കുസ്ഥാമില്ല. ഈ അല്മായകമ്മീഷന്‍ സീറാമലബാര്‍ സഭയിലെ ഏറ്റവും വലിയ കറക്കുകമ്പനിയാണ്. മാഫിയ പ്രസ്ഥാനമാണ്.!

    ReplyDelete
  15. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ ജേര്‍ണലിസ്റ്റും ചിന്തകനും പണ്ഡിതനും സാഹിത്യകാരനുമായ ഒരു വ്യക്തിയുമായി ഇരുന്നു സംസാരിക്കുമ്പോള്‍ ,അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായം ഇതാണ്:" സീറോ മലബാര്‍ സഭയിലെ ചില സംവിധാനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിനു ചേരാത്തതാണ്.സഭയിലെ മെത്രാന്മാരും വൈദികരും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു,സഭയെ വ്യവസായ
    വല്‍ക്കരിക്കുന്നു. അല്‍മായ വിഭാഗത്തെ ചെറുതായി കാണുകയും,അവരെ മുതലാക്കുന്ന ഏകാധിപത്യ മനോഭാവവും പുലര്‍ത്തുന്നു.അല്‍മായ കമ്മിഷന്‍ അര്‍ത്ഥത്തിലും ഭാവത്തിലും തെറ്റാണ്. ഒരു മെത്രാന്റെ ഗുമസ്തനായിരിക്കുന്നവന്‍ തീര്‍ച്ചയായും മെത്രാന്‍ നിയമിച്ച തൊഴ്ലാളി തന്നെയാണ്. ആ നിലയ്ക്ക് ഇപ്പോഴുള്ള അല്‍മായ കമ്മിഷന്‍ സെക്രട്ടറി അല്‍മായരുടെ പ്രതിനിധിയല്ല. "

    മെത്രാന്‍ അരമനയും രൂപതയെന്ന സാമ്രാജ്യവും യേശു വിഭാവന ചെയ്തിട്ടുള്ളതല്ല. യേശു പറഞ്ഞ സാമ്രാജ്യം ഏതെന്നു ബൈബിള്‍ വ്യക്തമായി പറയുന്നു. അവിടെ വി.സി.സെബാസ്റ്യനെന്ന മേതന്റെ ഗുമസ്തന് യാതൊരു അവകാശവും ഇല്ലാ. ദൈവ ജനമെന്ന അല്‍മായരുടെ മേല്‍ വി.സി.സെബാസ്റ്യന് എന്ത് കാര്യം? അറക്കന്‍ മെത്രാന് വേണ്ടിയ വെള്ളം ചൂടാക്കി കാഞ്ഞിരപ്പള്ളി അരമനയില്‍ എത്തി തിരുമ്മി കൊടുത്താല്‍ മാത്രം മതി. awiraa chettan

    ReplyDelete
  16. കാഞ്ഞിരപ്പള്ളിയിലെ പഴയ പള്ളി അങ്കണത്തില്‍ സ്ഥാപിചിച്ച ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ ചങ്ങനാശേരി മുന്‍ മെത്രാന്‍ പവ്വത്തില്‍ പൂരം ഉത്ഘാടനം ചെയ്തു. അറക്കല്‍ മെത്രാന്‍,
    വട്ടായി ഖാന്‍ കൂട്ടരുടെ പൂരപ്പാട്ടില്‍ ഭക്ത ജനങ്ങള്‍ തുള്ളിച്ചാടി ആടിമറിഞ്ഞുവെന്നാണ് വാര്‍ത്ത. എന്തായാലും രൂപതയുടെ വന്‍ വിജയം എന്ന് പിന്നണി ഗായകന്‍ ഫാരിസ് അബൂബക്കര്‍. !

    .അഭിഷേകാഗ്നിയുടെ ആവേശാഗ്നിയില്‍ ചുറ്റം ഭക്ത ജനങ്ങള്‍ എറിഞ്ഞു ചാമ്പലായി അലിഞ്ഞു ചേരുന്നു എന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. ഡോ .കൊച്ചാപ്പി എസ്.എസ് എല്‍.സി പി.എച്ച് .ഡി പരിസരത്തു എവിടെയോ പൊങ്ങിയിട്ടുണ്ടെന്ന് എക്കുമെനിസം തീവ്രവാദികളായ ഡോ.എ.നിരപ്പേലും ഇന്റര്‍ ചര്ച്ച് ഭീകരനുമായ പവ്വത്തിലും അവകാശപ്പെട്ടു.(സ്വന്തം.ലേ, )

    ReplyDelete
    Replies
    1. കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയിപോയി എന്ന് പറയാതിരിക്കാന്‍ വയ്യ.മനുഷ്യരെ നന്നാവാനും സമ്മതിക്കില്ല എന്ന് വക്കരുത്. അങ്കുശമില്ലാത്ത വിമര്‍ശനം നന്മ ഉണ്ടാക്കില്ല. വട്ടായിലച്ചന്‍ ചെയ്യുന്നതും തെറ്റാണെങ്കില്‍ പിന്നെ ആര്‍ക്കും നന്നാവാന്‍ പറ്റില്ല. നല്ലവരെ നല്ലവര്‍ എന്ന് തന്നെ പറയണം. അല്ലെങ്കില്‍ ഈ പറയുന്ന അത്മായ ശബ്ദത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടും.

      Delete
  17. സോള്‍ ആന്റ് വിഷനലൂടെ ശ്രീ. ജോര്‍ജ് കട്ടിക്കാരന്‍ പറഞ്ഞത് എത്രയോ വാസ്തവം!.കേരളത്തിലെ മെത്രാന്മാര്‍ക്കും വചന പ്രഘോഷകര്‍ക്കും പള്ളിപൊളി പണികാര്‍ക്കും വേത്ര `നോക്കുകൂലി'കൊടുക്കാതെ ഭൂമിക്കു അച്ചുതണ്ടില്‍ കറങ്ങുവാന്‍ പ്രയാസം.
    അടുത്തദിവസങ്ങളില്‍ നടന്ന ഭൂമികുലുക്കം അതാണ് സൂചിപ്പക്കുന്നത്.
    വിശ്വാസികളെ നിങ്ങള്‍ കൈനിറച്ചു നോക്കുകൂലിയുമായി ഞങ്ങളെ സമീപിക്കുക.

    അഡ്രസ്സ്
    സെക്രട്ടറി `ഉവ്വ പിതാവേ, ഉവ്വ് അച്ചോ'
    അല്‍മായകമ്മീഷന്‍, കാഞ്ഞിരപള്ളി.

    ReplyDelete
  18. ചെങ്ങളം ദൈവദാസന്‍
    വൈദികര്‍ക്ക് സംഘടനയു്.അതിന്റെ തലപ്പിത്തിരിക്കുന്നത് വൈദികരാണ്. വൈദിക-സന്യസ്ത്യകര്‍ക്ക് സംഘടനയുണ്ട്. . അതിന്റെ നേതൃത്വ സ്ഥാനത്തു ഇരിക്കുന്നവര്‍ വൈദികരും സന്യസ്തരുമാണ്. പക്ഷെ രസാവഹമായ വസ്തുത- സഭയിലെ അല്‍മായ കമ്മീഷന്‍ മൂന്നു മെത്രാന്മാരാണ്. ഇതിലും വിചിത്രമാണ്
    സഭയുടെ വിമന്‍സ് കമ്മീഷന്‍. ഈ കമ്മീഷന്റെ മേധാവികളും മൂന്നു മെത്രാന്‍മാര്‍ തന്നെ. ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് വെവ്വേറെ അച്ചുകള്‍ ഉപയോഗിച്ചാണ്. പക്ഷെ കേരള കത്തോലിക്കസഭാമേധാവികള്‍ക്കു ഇതു ബാധകമല്ല. ആണുപെണ്ണും അല്‍മായരും അവര്‍ തന്നെ. ഇത് സഭയിലെ അല്മാരോടും സ്ത്രീജനങ്ങളോടും അധികാരികള്‍ ചെയ്യുന്ന വഞ്ചനയാണ്..........

    ഇതെന്താ, ഈ മെത്രാന്മാര്‍ ആണു പെണ്ണും കെട്ട വര്‍ഗ്ഗമാണോ? പുകയുന്ന അഗ്‌നി പര്‍വ്വതം പരിസരത്തു വിതക്കുാന്‍ പോകുന്നന നാശത്തെ പറ്റി എന്തു കൊണ്ടാണ് ഇവര്‍ ചിന്തിക്കാത്തത്?

    ReplyDelete
  19. Awirachettan said...
    ഫാ .പുതുമന അമേരിക്കയില്‍ .! പ്രസിദ്ധ മണി ചെയിന്‍ പണതട്ടിപ്പ് വിദഗ്ദ്ധനും ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കള്ളപ്പാതിരിയും മണി ചെയിന്‍ ബിസിനസ്സില്‍ കഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലിന്റെ പങ്കാളിയുമായ ചെങ്ങളം പള്ളി വികാരി ഫാ.മാത്യൂ പുതുമന ന്യൂ യോര്‍ക്കില്‍ എത്തിയ വിവരം വളരെ രഹസ്യമായി വച്ചിരിക്കുന്നു .അയാള്‍ അവിടെ പല മുന്‍കാല ചെങ്ങളംകാരെ ബന്ധപ്പെട്ടതായി അറിവു കിട്ടിയിട്ടുണ്ട്. അവരെ നേരില്‍ കണ്ടു പണം ആവശ്യപ്പെടും എന്നും അറിവായിട്ടുണ്ട്.ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ശേഷം അയാള്‍ പണ തട്ടിപ്പിന് വിയന്ന, ജര്‍മനി,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടു മാസത്തെ അവധിയില്‍ ബിഷപ്പ്‌ അറക്കന്റെ ദൂതനായി പ്രത്യക്ഷപ്പെടും എന്ന അറിവുണ്ട് .ഇയാള്‍ വിദേശ ത്തേക്ക് പെണ്‍കുട്ടികളെ ജോലിക്കായി അയക്കുവാന്‍ റിക്രൂട്ട് ചെയ്യുന്നത് ചെങ്ങളത്തെ പള്ളി മുറിയില്‍ത്തന്നെ !. പ്രതിഫലമായി വാങ്ങുന്നത് പന്ത്രണ്ടു laksham രൂപയും! ഇതിനായി എര്‍ണാകുളത്ത് മേനകാ ജംക്ഷനില്‍ ഗ്ലോബ് ഇന്‍ ഗ്ലോബ് എന്ന ഒരു തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ ബിസിനസ്സില്‍ ബിഷപ്പ് അറക്കലും പുതുമനയും ഫാരിസ് അബൂബക്കറും അറസ്റ്റില്‍ ആകപ്പെടും എന്നറിഞ്ഞപ്പോള്‍ മുണ്ടക്കയത്തുളള ആശുപത്രിയുടെ ഡയറെക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു ചെങ്ങളത്തു വി. അന്തോനീസിന്റെ പള്ളിയിലേക്ക് വികാരി ആയി മറ്റൊരു പണ തട്ടിപ്പിന് അവിടെ പ്രത്യക്ഷപ്പെട്ടത്. പണ തട്ടിപ്പിന് ഉപാധി ആയി എടുത്ത ആദ്യ പണി പള്ളി പൊളിക്കുക,പുതിയത് അവിടെ ഒന്ന് വേറെ പണിയുക! നിവാസികളുടെ എതിര്‍പ്പിനെയും സര്‍ക്കാരിന്റെ വിളക്കിനേയും വെല്ലു വിളിച്ചു ബോംബിട്ടു തകര്‍ക്കുവാന്‍ അറക്കന്‍ മെത്രാന്‍ കല്‍പ്പന നല്‍കി! ബോംബുകള്‍ എണ്‍പത് എണ്ണം പൊട്ടി! എന്നിട്ടും ...പള്ളി പോലിഞ്ഞില്ല...പുതുമന മാത്യൂ നമ്പൂതിരിയുടെ അടുത്ത koottan ബോംബു വീണ്..പൊട്ടി! പള്ളി പൊടിയായി അവശേഷിച്ചു. പുതുമന പറയുന്നു ..ഞാന്‍ സ്ഥലം വിടും എങ്ങോട്ട്..അമേരിക്കയില്‍,കാനഡയില്‍ ?????? പുതുമനയ്ക്ക് പകരക്കാരനായി പ്രീസ്ടര്‍ ഹോമിലെ ഒരു മുന്‍ വി.ജനറാള്‍ പുതുമനയുടെ അമേരിക്കാ യാത്ര എളുപ്പമാക്കാന്‍ ചെങ്ങളം പള്ളിയില്‍ വീണ്ടും എത്തി പഴയ പാഠം വായിക്കുന്നുണ്ട്. പുതുമന തിരിച്ചുവന്നാല്‍ ഒരു പണക്കിഴി അദ്ദേഹത്തിനും ഉറപ്പാണ്. ഓണത്തിനു ഇടയ്ക്കു ഒരു പൂട്ട്‌ കച്ചവടം പോലെ.! അമേരിക്കന്‍ മലയാളികള്‍ പുതുമനയുടെ പുതിയ വേഷം കെട്ടല്‍ തിരിച്ചറിയണം,തട്ടിപ്പ് വീരന്‍ പുതുമനയ്ക്കും ബി.അറക്കനും മുന്‍ ജനറാള്‍ ഓശാന പാടുന്നു.

    ReplyDelete
  20. അവിരചേട്ടാ,
    പുതുമനയുടെ വീട് കയറിയുള്ള പിരിവു പറ്റുന്നിടത്ത് നടത്തിക്കോട്ട്. പക്ഷെ പലവീടുകളിലും പ്രവേശനം പാസ്‌ മൂലമായത് കൊണ്ട് പുതുമനക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. പ്രത്യേകിച്ചു ഞാന്‍, അരിവാള്‍ ചുറ്റിക നക്ഷത്രക്കാരനാണ്. പണ്ടേ പള്ളിയും പട്ടക്കാരനേയും ഉപേക്ഷിച്ചതാണ്.

    ReplyDelete
    Replies
    1. Awirachettan said
      Dear Anonymous,
      Thank you for your remarks.
      Fr.Puthumana is fond of collecting money. At the same time he is fond of interviewing girls at his private residence at Chegalam.

      You need not go out of catholic church because of sex and Mafia business of some priests. The church is not belonging to only these people.

      Delete
  21. അറയ്ക്കല്‍ ബിഷപ്പ് ആഗോളസഭയ്ക്ക് അപമാനമെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. നൂറ്റാണ്ടുകളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദീപികയെ കുട്ടിച്ചോറാക്കി സ്ഥാപനം നശിപ്പിച്ചു പണം മുഴുവന്‍ കീശയില്‍ ആക്കിയ മഹാവിരുതനാണു അറയ്ക്കല്‍ എന്ന അഭിഷിക്തന്‍. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്ക് അഭിഷിക്തന്‍ എന്ന മഹനീയപദം നല്‍കി മലയാള ഭാഷയെ എന്തിനു അപമാനിക്കണം? ഇയാള്‍ക്കുകൂട്ടിനു കള്ളനായി പള്ളിക്കു കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി ഒരു ചാര്‍ട്ടേര്‍ട് കണക്കപിള്ളയുമുണ്ടെന്ന് അറിയുന്നു.

    കള്ളന്‍റെകള്ളന്‍ എന്നു കുപ്രിസിദ്ധി നേടിയ ഇയാളെ പ്രധാനമന്ത്രി
    മന്‍മോഹന്‍സിംഗ് ഔദ്യേഗികമായ ഒരു ഉത്തരവാദിത്വം നല്‍കി ബഹുമാനിച്ചിരിക്കുന്നതായി സി ബി സി യുടെ സൈബര്‍പേജില്‍ കാണുന്നു. പരിതസ്ഥിതി സംരക്ഷണസമിതിയുടെ ഏഴംഗ സംഘജൂറിയില്‍ അറയ്ക്ക പിതാവും ഉണ്ട്.

    രൂപതവക തോട്ടംതടികള്‍ വിറ്റുനശിപ്പിച്ചു പരിതസ്ഥിതികളെ
    കാലാകാലങ്ങളായി നശിപ്പിച്ചു കൊണ്ടിരുന്ന ഇയാള്‍ക്കു അത്തരം ഒരു സ്ഥാനം വഹിക്കുവാന്‍ എന്തു യോഗ്യതയെന്നു മനസ്സിലാകുന്നില്ല. വിദ്യാഭ്യാസ്സകൊള്ളകള്‍ നടത്തുവാന്‍ കെട്ടിടങ്ങള്‍ പണിതും പള്ളികള്‍ ഇടിച്ചുനിരത്തിയും അവിടെയുള്ള മരങ്ങള്‍ വെട്ടിനിരപ്പാക്കിയ ചരിത്രവുമാണ് ഇയാള്ക്കുള്ളത്. കൂടാതെ ചെങ്ങളം പള്ളി കപ്പേളയില്‍ നടത്തുന്ന പെണ്‍വാണിഭ അച്ചന്മാരെ വിദേശത്തയച്ചു പണം ശേഖരിക്കുവാന്‍ മിടുക്കനും കുപ്രസിദ്ധി നേടിയവനും ആണ്.

    സഭാചരിത്രത്തില്‍ ആദ്യമായിയാണ് ഒരു മെത്രാന്‍ പരിതസ്ഥിതി ജൂറിയില്‍ മെമ്പര്‍ ആവുന്നത്. അതും പിണറായിയുടെ നികൃഷ്ട ജീവിയെന്ന പദപ്രയോഗത്തിനു
    അര്‍ഹമായവനെത്തന്നെ ഇത്തരം ചുമതലകള്‍ നല്‍കി ബഹുമാനിക്കണോ?
    പരിതസ്ഥിതി ശാസ്ത്രത്തില്‍ നോബല്‍സമ്മാനം മേടിച്ച മുന്‍അമേരിക്കന്‍ വൈസ് പ്രസിഡണ്ടായിരുന്ന ആല്ഗോര്‍ ഇങ്ങനെ ഒരാള്‍ ഒരു പദവി ഭാരതത്തില്‍ അലങ്കരിക്കുന്നുവെന്നു കേട്ടാല്‍ പൊട്ടിച്ചിരിക്കും.

    ബുദ്ധവിഹാരങ്ങള്‍ ഈ മെത്രാനെ ഏല്‍പ്പിച്ചാല്‍ താലിബാന്‍ തകര്‍ക്കുന്നതുപോലെ
    തകര്‍ത്തുകാണിക്കുവാനും ഈ പരിതസ്ഥിതി ജൂറി മിടുക്കനായിരിക്കും. പള്ളികള്‍ തകര്‍ക്കുവാന്‍ വിശ്വപ്രസിദ്ധനായ ഇയാള്‍ ‍ അജന്തായും എല്ലോറായും ഒരു ദിവസംകൊണ്ടു തകര്‍ത്തു കൊടുക്കും.

    വിദേശത്ത് യാജിക്കുവാന്‍ ഇയാള്‍ക്കു ധാരാളം കൂട്ടാളി വൈദികരും ഉണ്ട്. പണ്ടു കാലങ്ങളില്‍ ബിഷപ്പുമാര്‍ ആകുന്നത് നല്ല തറവാടുകളില്‍ നിന്നായിരുന്നു.
    മത്തി കച്ചവടക്കാരുടെയും ഇറച്ചി വെട്ടുകാരുടെയും മക്കള്‍ ബിഷപ്പുമാര്‍
    ആയ നാള്‍മുതല്‍ ‍ കേരളസഭയെ ചന്തകമ്പോളങ്ങളും ബിസിനസ്‌ കോമ്പ്ലെക്സ് കെട്ടിടങ്ങളുമാക്കി. അടുത്തകാലത്ത് ചെങ്ങളം പള്ളിപോലുള്ള പെണ്‍വാണിഭ കേന്ദ്രങ്ങളും തുറന്നുവെന്നു അല്‍മായശബ്ദത്തില്‍ ആരോ എഴുതിയിരിക്കുന്നു. ഇത് സഭാമക്കള്‍ക്ക്‌ ദുഖകരംതന്നെ. r

    ReplyDelete
    Replies
    1. കാഞ്ഞിരപ്പള്ളിയില്‍ വട്ടായി മേളയ്ക്ക് അന്‍പതിനായിരം പേര്‍ പങ്കെടുത്തുവെന്ന് മാദ്ധ്യമങ്ങള്‍! എന്ത് വന്നാലും ഒരു ലക്ഷം ടാര്‍ജെറ്റ്‌ ഒപ്പിക്കുമെന്ന് വിശുദ്ധ സെബാസ്റ്യന്‍ എന്ന
      അല്മായന്‍ ! വീടുകളില്‍ നിന്ന് പുറത്തു പോയി ചെത്താന്‍ അവസരം നോക്കി നടന്ന വീട്ടു കൊച്ചമ്മമാരും കോണ്‍വെന്റിലെ ഭിത്തിക്കകത്തെ ജീവിതം മടുത്ത കന്യാസ്ത്രീകള്‍ക്കും ഈ മേള സ്വര്‍ഗീയ സുഖമേകുന്നു. ഇങ്ങനെ ഒരു ദിവസം കാത്തു അവര്‍ എത്ര നൂറ്റി അന്പ്ത്തിമൂന്നു മണി ജപം ചൊല്ലി! ഇവക്കൊന്നും ഒരു കണക്കും കാണിക്കാന്‍ കഴിയുകയില്ല. വട്ടായി സന്തുഷ്ടന്‍ -ബിഷപ്പ് അറക്കാന്‍ പരമ സന്തുഷ്ടന്‍- കൈകളും കാലുകളും പൊക്കി വീശി ടാന്‍സ് ചെയ്യുന്ന കനാസ്ത്രികളെ -ഓര്‍സലേം സ്ത്രീകളെ നിങ്ങള്‍ക്ക് സമാധാനം .വാട്ടായിയും അറക്കനും പിന്നെ ഇത് കാണാന്‍ ഇഷ്ടമുള്ളവരും നോക്കി നില്‍ക്കുന്നു. ( ഫോട്ടോ-മനോരമ) എല്ലാവരും അതിലേയ്ക്ക് നോക്കൂ.ഇതാണ് തട്ടിപ്പിനുള്ള പരസ്യ വേദി . വാര്‍ത്ത അയച്ചത്-സീറോ മലബാര്‍- വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ.രജി: കാഞ്ഞിരപ്പള്ളി

      Delete
  22. What we must call this so called priests?. They are servants of God or servants of devil. Realize the tree from the fruit it gives.

    ReplyDelete
  23. ചെങ്ങളം ദൈവദാസന്‍
    ശ്രീ.ജോസഫ് പടന്നമാക്കേല്‍ എഴുതിയത് നഗ്നസത്യമാണ്. സഭാധികാരികള്‍ തന്നെ ഭീകരരും തട്ടിപ്പും വെട്ടിപ്പു നടത്തുന്ന ഗുണ്ടതലവന്‍മാര്‍ ആയി മാറുമ്പോള്‍ സീറോമലബാര്‍ സഭയില്‍ പ്രതീക്ഷകള്‍ക്കു വകയില്ലാ.
    പുരസ്ക്കാരം- പുതിയ കണ്‍ക്കെട്ടുവിദ്യ

    കാഞ്ഞിരപ്പിള്ളി മെത്രാന്‍ അറക്കന്റെയും കണക്കപിള്ളയുടെയും പുതിയ കണ്‍കെട്ടു വിദ്യയാണ് പുരസ്ക്കാരങ്ങള്‍. അല്‍മായരുടെ പണമുപയോഗിച്ചു സ്വര്‍ണ്ംകൊണ്ട് പുരസ്കാരങ്ങള്‍ കാഞ്ഞിരപള്ളിയല്‍ പണിതീര്‍ക്കുന്നു. അതു സന്ദര്‍ശന രാജ്യങ്ങളിലെ ഇന്‍ഡ്യന്‍ എംബസ്സികളില്‍ എത്തിക്കുന്നു..ഉലകം ചുറ്റു പരിപാടിയില്‍ വിദേശത്തു അല്‍ായകമ്മീഷന്‍ ചെയര്‍മാന്് സ്വീകരണവും പുരസ്ക്കാരവും..കൂട്ടത്തില്‍ `ഉവ്വ് പിതാവെ ഉവ്വ് അച്ചോ' എന്ന കണക്കപിള്ളക്കുംസ്വീകരണം എന്ന് പരസ്യം അടിച്ചിറക്കുന്നു. ഈ സ്വീകരണ പൊതു സമ്മേളനത്തില്‍ ഈ പുരസ്ക്കാരങ്ങള്‍ തിരിച്ചു വാങ്ങിക്കുന്നു. ഇന്‍ഡ്യയിലേക്കു കൊണ്ടുവരുന്നു...എത്ര കിലോ സ്വര്‍ണ്ണം ഈ തട്ടിപ്പു പ്രസ്ഥാനത്തിലൂടെ അവരുടെ സ്വന്തം പേരിലാക്കി യെന്നത് കാഞ്ഞിരപ്പിള്ളി മെത്രാന്‍ അറക്കനും `ഉവ്വ് പിതാവെ ഉവ്വ് അച്ചോ' എന്ന കണക്കപിള്ളക്കും മാത്രം അറിയുകയുള്ളൂ. അവര്‍ ഇങ്ങനെയാണ് സഭാമക്കളുടെപണം സ്വന്തപേരിലേക്ക് അടിച്ചുമാറ്റുന്നത്. അത് അവര്‍ക്ക് കിട്ടിയ പുരസ്കാരങ്ങളല്ലെ മോനെ?



    ?

    ReplyDelete
  24. മണി ചെയിന്‍ തട്ടിപ്പ് വീരന്‍ കാട്ടുകള്ളന്‍ മാത്യൂ പുതുമന കാനഡയില്‍ :
    -------------------------------------------------------------------------------------------------------
    ചിക്കാഗോയിലെത്തിയ മല പറയന്‍ പുതുമന അവിടെ നിന്നും ഒരു ചെങ്ങളം കാരനെ തപ്പി വീശിയെടുത്ത്‌ കൊണ്ട് അയാളുടെ കാറില്‍ കാനഡയിലേയ്ക്കു ചൊക്കാത്തില്‍ കടന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു കത്തനാരും കടന്നതായി തിരിച്ചറിഞ്ഞു. ചെങ്ങളം നിവാസികളെ കാറിലിരുന്നു അധിക്ഷേപിച്ചു പുതുമനയും സംഘവും യാത്ര ത്ടര്‍ന്നു. നാണം കെട്ടവന്റെ ആസ്സനത്തില്‍ ആര് കിളുത്താലും അതുമൊരു തണലാണല്ലോ എന്നല്ലേ പറച്ചില്‍...പെന്‍ വാണിഭക്കാരന്‍ പുതുമനയും ഫാ.നിരപ്പന്റെ കൂട്ടുകാരനുമായ കാനഡാക്കാരനെ കൂട്ട് പിടിച്ചതു വളരെ രഹസ്യമാണ്. .എക്കുമെനിക്കല്‍ തട്ടിപ്പ് വീരന്‍ ഫാ.നിരപ്പന്റെ കൂട്ടുകച്ചവടക്കാരനാണ് അയാള്‍ എന്ന് ചിക്കാഗോക്കാര്‍ പറയുന്നു. നാറികളായ വെള്ളയടിച്ച കുഴിമാടങ്ങള്‍ അമേരിക്കക്കാര്‍ക്ക് സ്വസ്ഥത കെടുത്തും. ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഭീകരനെ സ്വീകരിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചത് അയാളുടെ നാണം കേട്ട വെളുക്കചിരിയാണ്. പണം തെണ്ടി നടക്കുന്ന മഹാ തെണ്ടിയാണ് പുതുമന .അയാളെ മലയാളിയുടെ വീട്ടില്‍ കയറ്റാന്‍ കൊള്ളുകയില്ല.

    ReplyDelete
    Replies
    1. Terrorist Fr.Puthumana is in Canada. He Has crossed the American and Canadian boarder. The authorities of Canadian immigration department should be kept informed.

      Delete
  25. പുതുമന കള്ള കത്തനാരെ കുട്ടിചൂലുകൊണ്ട് ആട്ടിപ്പായിക്കാന്‍ ചുണയുള്ള മലയാളി കൊച്ചമ്മമാര്‍ ചിക്കാഗോയിലും കാനഡയിലും ഇല്ലെന്നാണ് ഇപ്പോള്‍ ലഭിച്ച വാര്‍ത്ത. അവിടെയുള്ള കോന്തന്മാരെ കത്തനാരുടെ കൂടെ പറഞ്ഞയക്കാന്‍ ഇവളുമാര്‍ക്ക് വലിയ ആവേശമാണെന്നും പറയുന്നു. അവളുമാരുടെ ഇട് ലിയും അപ്പവും കഴിച്ചു പുതുമന കത്തനാര്‍ പണ പ്പിരിവു ഡോര്‍ ടു ഡോര്‍ നടക്കുന്നു.പുതുമനയെ സ്വീകരിക്കാന്‍ ചില കൊച്ചമ്മമാര്‍ നാട്ടില്‍ നിന്ന് പുതിയ സാരികളും അവളുമാരുടെ കോന്തന്മാര്‍ പുതിയ സര്‍വ്വാണിയും അയച്ചു വരുത്തിയെന്നാണ് പരക്കെ പറയുന്നത്.ഈ സ്വീകരണ മാമാങ്കത്തിന് കാരണം പറയുന്നത് ഇതാണ്:"ഈ പെറുംപേച്ചികളുടെ നാട്ടിലുള്ള സ്വന്തക്കരികളെ പുറം രാജ്യത്തേക്ക് കടത്താന്‍ പെണ്‍ വാണിഭ ക്കാരന്‍ പുതുമനക്കത്തനാര്‍ക്ക് ഒരു ഒരു മധുരം വയ്ക്കലാണെന്ന് അനുചേച്ചി തറപ്പിച്ചു പറഞ്ഞു.പുതുമനയുടെ വികൃതമായ കള്ള ചിരി കണ്ടാല്‍ ആര്‍ക്കും അങ്ങനെ തോന്നുമെന്നും കൂട്ടിച്ചേര്‍ത്തു. പുതുമനയുടെ പണ പിരിവു ബാന്‍ഡില്‍പല കത്തനാന്മാരും ഉണ്ട്.

    ReplyDelete
  26. Fr.Mathew puthumana is a kriminal. Why he visit USA Canada and some other countries.Mr.Daiwadaasan has noted very good example.Bishop Arackal his almaaya secy.V.C.S. ,and many of the duplicate priests are Manichain criminals.Why the govt.deos not controll the priests visit in forign contries.

    ReplyDelete
    Replies
    1. Chengalam Daiwadassan said:

      Kanjirapilly Bishop Mathachan Muthalali and his secy. are organised criminals and they are mafia of the SM Church.. They have misused the funds of the people and the church to buy 10000 acres of land in Maharashtra. These are now resold in small pieces at higher prices for profit.
      They have already built a Muslim colony to help a favourite of Kanjirapilly Mathachan Muthalali. In the past he has sold the Catholic Daily Deepika to help this young man. Among the diocesan priests the rumours are spread as wildfire that this act can be compared as deep love of a father for his own son.
      Without the knowledge and consent, the asset of SM Church was again misused by these Mafiosi by buying 26000 hectors of land in a foreign county like in Tanzania, Ease Africa. Arackan Mathachan muthalali is ought to give an explanation to the people on this dirty business, because he is the finance minister of SM Bishop's synod. Otherwise he has to resign from the above post.

      Delete
  27. Dear Justin Thomas-
    You are fully correct. The real fact is that Fr.Puthumana is on the way to Canedian boarder to collect money. One of his friend asked him wether he knows Awiraa chettan from blog- he was laughing so funny like a mad man with his tapiokka cloured teeth.He doesnot know Awiraa chettan is all the way long with him.

    ReplyDelete
  28. വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ.രജി: കാഞ്ഞിരപ്പള്ളി ഒന്നാന്തരം പണിയാണ് ചെയ്യുന്നത്. ഈ വട്ടായിയുടെ വട്ടുതരങ്ങള്‍ സിനിമാക്കാരുടെ മിമിക്രിയെക്കാള്‍ പൊള്ളയാണ്‌. ലക്ഷങ്ങള്‍ മുമ്പില്‍ വായും പൊളിച്ചു നില്‍ക്കുമ്പോള്‍, വട്ടായിക്ക്, നാല് ലാര്‍ജു കഴിച്ചപോലെ തരിച്ചുകയരും. പിന്നെ ഒരു സ്പ്രിങ്ങില്‍ നില്ക്കുംപോലെ അയാള്‍ കിടന്നു തുള്ളും. കണ്ട് നില്‍ക്കുന്നവര്‍ കൂടെ തുള്ളും. എന്ത് രസം!

    ഇയാളെ സീരിയസ് ആയ ഒരു മീറ്റിങ്ങില്‍ പ്രഭാഷണത്തിനു വിളിക്കണം. ഗൗരവമുള്ള ഒരു വിഷയത്തെക്കുറിച്ച്, താഴ്ന്ന സ്വരത്തില്‍, പക്വമായ ചിന്തകള്‍ പറഞ്ഞു പിടിപ്പിക്കാന്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും പറ്റില്ല. തുള്ളല്‍ ആണ് അയാളുടെ സ്ട്രോങ്ങ്‌ പോയിന്റ്‌. അഭിഷിക്താരൂപി നിറഞ്ഞു കവിയുന്നത് അപ്പോഴാണ്‌. അതിന് ഇടയ്ക്കിടയ്ക്ക് ഒരു തടയിടാന്‍ അയാള്‍ അല്ലേ, അല്ലേ, അല്ലേ-ലൂ-ഇയാ! എന്ന് കൂകും. മൊത്തം ഒരു രസമുള്ള കൂത്ത് തന്നെ, മറ്റൊന്നിലും ഒരു രസവും കിട്ടാത്തവര്‍ക്ക്.

    ReplyDelete
    Replies
    1. ചെങ്ങളം ദൈവദാസന്‍:

      അഗ്‌നി അഞ്ച് പരീക്ഷണം വിജയം. പക്ഷെ അയ്യായിരം കിലോമീറ്റര്‍ ഓടികഴിഞ്ഞാല്‍ അതിന്റെപണികഴിഞ്ഞു.
      വട്ടായിയുടെ അഭിഷേകാഗ്‌നി സ്വര്‍ഗ്ഗം വരെ എത്തിചേരുമെന്ന് മാര്‍ക്കിറ്റിങ്ങ് ് ഏജന്റുമാരായ
      കാഞ്ഞിരപള്ളി മാത്തച്ചന്‍ മുതലാളിയും കണക്കപിള്ള സെബാനും അവകാശപ്പെടുന്നു. ഒരു കാര്യം അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. അവിടെ കൂടുന്ന വട്ടന്‍മാര്‍ വെറുതെ കിട്ടുന്നുവെന്നു കരുതി അമിതമായി ഭക്ഷണം കഴിച്ചു അടുക്കളകാലിയാക്കരുത്, വയറു അഴുകാക്കരുത്.

      അതിനുപകരം കൂടുതല്‍ സ്‌ത്രോതകാഴ്ച്ച നല്‍കി കൊട്ടനിറക്കുക..ഓരോ പൈസയും സ്വര്‍ഗ്ഗത്തില്‍ ഇന്‍വെസ്റ്റ് ചെയ്യും. പൈസയുടെ തോതനുസരച്ചു വട്ടന്‍മാരുടെ സ്ഥലം റിസര്‍വ്വു ചെയ്യുന്നതായിരിക്കും..,

      Delete
  29. wattaayi kammishan and ko.raji:April 19, 2012 at 9:16 AM

    പ്രിയ സഹോദരന്‍ നെടുംകനാലിനു നല്ല നിര്‍ദ്ദേശങ്ങള്‍ പറഞ്ഞതിന് അങ്ങേയറ്റം നന്ദി,അഭിനന്ദനം! വട്ടായി കമ്മിഷന്‍ ആന്‍ഡ് കോ. രജി: വാട്ടായിയുടെയും അറക്കന്റെയും അസുഖത്തിനു എന്ത് ചെയ്യണം എന്നറിയാതെ ഏറെനാള്‍ വിഷമിച്ചു. ഇവര്‍ക്ക് അഡോള്‍ഫ് ഹിറ്റ്ലറുടെ അസുഖം പിടിപെട്ടിരിക്കയാണ് എന്റെ പ്രിയ സഹോദരാ. പറഞ്ഞിട്ടും വിഷമിച്ചിട്ടും എന്താ കാര്യം. ഇവന്മാര്‍ നന്നാകുകയില്ല.അടോള്‍ഫിനു പിള്ളാര്‍ ഉണ്ടാകുകയില്ലാ എന്നാ അസുഖമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അയാള്‍ പട്ടിയെ സ്നേഹിച്ചു സ്നേഹിച്ചു സ്നേഹിച്ചു അവസാനം -ട്ടേ! നല്ലവനായ പട്ടിയെ കൊന്നു കളഞ്ഞു. ഇവിടെയും ഇതേ സൈക്കോ സിണ്ട്രോം ഇവന്മാര്‍ക്ക് ഉണ്ടായിരിക്കുന്നു. പ്രശ്ന പരിഹാരാത്തിനാണല്ലോ കമ്മിഷനുകളെ ഒക്കെ രൂപീകരിക്കുന്നത്..ഏതായാലും വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ.രജി:യ്ടെ ജന്മം ഇതൊക്കെ ത്തന്നെ. വാട്ടായിയെയും അറക്കനെയും ഉടനെ തന്നെ ഒരേ വേദിയില്‍ തന്നെ വച്ചു കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചു.പ്രശസ്ത അതിഥികളായി ഞങ്ങളുടെ രവി അളിയന്‍ ,ഫാരിസ് ചെറുക്കന്‍ , പിന്നെ ,ചങ്ങനാശേരിക്കാരന്‍ മെത്രാന്‍ (അണ്ടര്‍ ഗ്രൌണ്ട് ചര്‍ച് കൊണ്സൂല്‍ കേരള ), ലോട്ടറി വില്‍പ്പനക്കാരന്‍ അല്മായന്‍ ദേവത്യാച്ചന്‍, കാനഡാ യിലേക്ക് തല്‍ക്കാലം മുങ്ങിയെങ്കിലും എപ്പോഴെങ്കിലും പൊങ്ങുമെന്ന് കരുതപ്പെടുന്ന ബോംബു വിദഗ്ദ്ധന്‍ കള്ള കത്തനാര്‍ എം. പുതുമന,എന്നിവരെ ക്ഷണി ക്കുന്നതാണ്. ഇവരുടെ ഒരറ്റത്ത് നെടുംകനാല്‍ അവര്‍കളെയും പ്രത്യേക നിരീക്ഷകനായി ഇരുത്താന്‍ ചെറിയ ആലോചന വികാരി ജനറാള്‍ ആവശ്യപ്പെട്ടു. എന്താലും ഇതെല്ലാം ചെയ്താലും വല്ല്യ പ്രയോജനം ഇല്ലാ.വാട്ടായിയുടെ
    വാട്ട് പഴകിയതാണ്. അമേരിക്കയിലും ഇതായിരുന്നു കളി. ആളുകളുടെ മുന്‍പില്‍ ചാടണം ആടണം പാടണം, നെടുംകനാല്‍ നിരീക്ഷിച്ചത് ശരി തന്നെ, ഒന്ന് അടിച്ചു ഫ്ലാറ്റായാല്‍ പിന്നെ ഇതാണ് കോലം കേട്ടാല്‍.ഇത് കാണാന്‍ എത്ര ആളുകള്‍ ആണെന്നോ ഇവിടേയ്ക്ക് വന്നെത്തുന്നത്? വരുന്നവരൊക്കെ പണം വാരിയെറിഞ്ഞു കൊടുക്കും അവര്‍ക്കും ചെറിയ തോതില്‍ മേപ്പടി കിറുക്ക് കിട്ടി തിരിച്ചും പോകും. വീഴുന്ന കാശ് വാട്ടായിയും കൂട്ടരും വാരിയെടുക്കും. തക്കിടി തരികിട തോം.....എന്ന്.വട്ടായി കമ്മിഷന്‍ ആന്‍ഡ്‌ കോ. രജി:

    ReplyDelete
  30. Chengalam Daiwadassan said:

    Kanjirapilly Bishop Mathachan Muthalali and his secy. are organised criminals and they are mafia of the SM Church.. They have misused the funds of the people and the church to buy 10000 acres of land in Maharashtra. These are now resold in small pieces at higher prices for profit.
    They have already built a Muslim colony to help a favourite of Kanjirapilly Mathachan Muthalali. In the past he has sold the Catholic Daily Deepika to help this young man. Among the diocesan priests the rumours are spread as wildfire that this act can be compared as deep love of a father for his own son.
    Without the knowledge and consent, the asset of SM Church was again misused by these Mafiosi by buying 26000 hectors of land in a foreign county like in Tanzania, Ease Africa. Arackan Mathachan muthalali is ought to give an explanation to the people on this dirty business, because he is the finance minister of SM Bishop's synod. Otherwise he has to resign from the above post.

    ReplyDelete
  31. Hi Daivadasan,
    Please do not forget to add Erumeli and Kuttikkaanam Estates to the above.

    ReplyDelete
  32. ചെങ്ങളം ദൈവദാസന്‍:

    അഗ്‌നി അഞ്ച് പരീക്ഷണം വിജയം. പക്ഷെ അയ്യായിരം കിലോമീറ്റര്‍ ഓടികഴിഞ്ഞാല്‍ അതിന്റെപണികഴിഞ്ഞു.
    വട്ടായിയുടെ അഭിഷേകാഗ്‌നി സ്വര്‍ഗ്ഗം വരെ എത്തിചേരുമെന്ന് മാര്‍ക്കിറ്റിങ്ങ് ് ഏജന്റുമാരായ
    കാഞ്ഞിരപള്ളി മാത്തച്ചന്‍ മുതലാളിയും കണക്കപിള്ള സെബാനും അവകാശപ്പെടുന്നു. ഒരു കാര്യം അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. അവിടെ കൂടുന്ന വട്ടന്‍മാര്‍ വെറുതെ കിട്ടുന്നുവെന്നു കരുതി അമിതമായി ഭക്ഷണം കഴിച്ചു അടുക്കളകാലിയാക്കരുത്, വയറു അഴുകാക്കരുത്.

    അതിനുപകരം കൂടുതല്‍ സ്‌ത്രോതകാഴ്ച്ച നല്‍കി കൊട്ടനിറക്കുക..ഓരോ പൈസയും സ്വര്‍ഗ്ഗത്തില്‍ ഇന്‍വെസ്റ്റ് ചെയ്യും. പൈസയുടെ തോതനുസരച്ചു വട്ടന്‍മാരുടെ സ്ഥലം റിസര്‍വ്വു ചെയ്യുന്നതായിരിക്കും..,

    ReplyDelete
    Replies
    1. wattaayi kammishanApril 20, 2012 at 2:58 PM

      ബോംബു മാസ്റ്റര്‍ puthumana യൂ .എസ.എ യില്‍ വീട് തോറും കയറി ഇറങ്ങി പണം പിരിക്കുന്നു. വട്ടായി സ്ലീഹായും, അറക്കല്‍ ഗണപതിയും കാഞ്ഞിരപ്പള്ളിയില്‍ ,വീടുകളില്‍ ഇരിക്കുന്നവരെ പുറത്തിറക്കി വിളിച്ചു വരുത്തി തൊട്ടിയില്‍ പണം പിരിക്കുന്നു. - അവലോകനം-വട്ടായി കമ്മിഷന്‍ -

      Delete
  33. Blind ones guiding the blind ones. that is what bible says about clergymen. now it is Criminals leading criminals

    ReplyDelete
  34. Some yrs back an article had come in Hosanna magazine that Arackan Muthalali had duped about rs 45 lakhs from a European country for the tsunami rehabilitation works in his diocese.Even the source of information (website) also was given. so it must be true by all means and i believe it.I wonder if that is true why legal action or inquiries can be done against them.Dont we have a system to check them?. We need to have someone like late Nawab Rajendran to go to court and fight cases against such frauds who defame our community.Criticisms will never touch them. Their skin is thicker than of wild boar and bison. Only if they are dragged to court they will change their character and attitude. In fact they are selling and mortgaging the credibility of we Indians as well as of Christians . I pity.
    I must appreciate Mr P C George for the courage and honesty he showed to say openly that Mar Arackan is an UNFIT not only to be a bishop but also to be an average christian.
    If the allegation against Matthew Puthumana that he had stolen the corpse of someone and if it is true why an inquiry was not done. why legal and penal actions cannot be initiated against him. How can we believe that it was not used for Black MASS . why the kith and kin of the deceased are scared to demand for an action. Why A procession was not held against this.Someone must have the courage and willingness to go to court to prove it and to get the accused punished. it should be a warning to all such men

    ReplyDelete