Role of Indian Americans in US
Loka Samastha Sukhino Bhavantu (may the whole world be happy), Vasudeiva Kudumbakam (Entire world is God’s family), One God one religion, one caste (human caste), Manava Seva Madava Seva (Service of man is service of God).
Let these electrifying thoughts of Indian wisdom, genius and spirituality coupled with the inputs of Jesus’ prayer: “Our Father in heaven, Thy kingdom come…” lead you, guide you and drive you with lightning speed to achieve the ideals of “World citizenship” -- not stopping with US citizen ship -- in this Knowledge Era of globalization and one world without borders, said Dr. James Kottoor, addressing a gathering, held at the Indo-American Yoga Institute, in Yonkers, New York on June 9th. 2012.
Dr.Kottoor was Chief Guest at a one day seminar on “Role of Indian Americans in US” in today’s Knowledge Era of globalization and internet, organized by the “Friends of James Kottoor” in New York.
After the Welcome Speech by Mr.Thomas M.Thomas, Treasurer, Kerala Samajam, New Jersey, Mrs.Alphonsa Bernard, originally from Madras and Office Manager 45 years ago in the then New Leader, a 100 year old English weekly, was the one who introduced the Chief Guest. She explained how Dr.Kottoor made New Leader “almost like a wild fire, a sort of a city set on a hill or as Jesus would have, a lamp lit and lifted on a lamp stand to enlighten all” with the help of renowned writers like Dr. Tissa Balasuriya, Dr. W.T.V.Adisheshaya, Dr.Jacob Mullore, Dr.J.C. Kuriakose, Dr.Clarence Motha etc.
A gathering of 33 intellectuals, media men and prominent persons which included Mr. George Joseph of India Abroad and E-Malayalee, Moideen Puthenchira, freelance writer, Jose Kadapuram, Kairali TV, USA, Dr.Teresa Antony, former fulltime Professor, City University NY, Mr. Raju Thomas, Secretary, Kerala Center, NY, Attorney Gheevarghese Thankachan, NY, Jacob Kallupurackal, Attorney, Boston, Mr. Gopinath Kurup of FOMA, Rev. Dr.Varghese Abraham, Indian National Oversees Congress, USA, Mr. M.K. Mathews, President, Indian American Malayalee Community of Yonkers, Mr. Joseph Mathew of Almaya Sabdam, Mr. P.T. Paulose, Publisher of Rationalist Magazine, Mr.George Padiyedath, Mr. Raju Abraham, Kairali Homes and others.
Change for Better
To drive home the need of speedy change in a notoriously change-resistant Kerala community first, and Indian community next, Dr.Kottoor quoted the essence of Gita: “CHANGE ALONE IS THE UNCHANGING LAW OF NATURE,” and words of blessed Newman, “In a higher world it may be different, but here below to live is to change and to be perfect is to have changed more often” and warned the audience not to get dumped in the dust bin of history by resisting constant, constructive change for the better.
Do not prolong any more, pleaded Dr. Kottoor, the agony either of a racial segregation in US, or a condemnable caste, religion and ideology based brutal atrocities like the latest dastardly murder of T.P. Chandrasekar in Onchiam, Kerala, India, and urged the audience to take seriously the prophetic warnings of historic Luminaries.
Tagore taught us to break out of narrow domestic walls, Vayalar Ramavarma of our narrow religion and ideology based isolations, Gunnar Myrdal’s “American Melting Pot” that refuses to melt into each other, taught us to stop living in ghettos, Kennedy’s Peace Corps to break out of international barriers to become globally relevant for peace and prosperity. Martin Luther King taught us to judge people “not by the color of their skin but by the content of their character,” President Obama taught us “Yes-we can”reach the stars by setting US presidency his target from his tender age in Indonesia.
Break down Barriers
Speaking on the present Knowledge Era and Internet Dr.Kottoor said, Marshal McLuhan coined the concept of instant communication reducing the whole world into a global village. Internet penetrated the iron curtain to break up the USSR, it brought down the Berlin wall, and now in its new Avathar as the Arab Spring or Jasmine Revolution in the Middle East, it is overthrowing dictators in countries like Tunisia, Egypt and Libya, shaking governments in India through Anna Hazare and in US through“Occupy Wall Street” agitation.
In today’s knowledge era what counts most is not muscle power, military power or even money power but Brain Power and young energetic human resources. In that sense China and India top the list of World Leaders with vast human resources. Man goes only where his mind goes and one who controls the minds controls the whole world. Shining example in this art is President Obama who has the know-how to convey ideas convincingly with his masterly command of Lingua Franca (English) and to hold a critical audience spell bound for hours. The truth is, with yesterday’s know-how you can’t get today’s jobs and with today’s know-how you can’t get tomorrow’s jobs. This calls for the need for speedy change and that, for the better in gathering convincing ideas and empowering oneself with the gift of the gab to convey them across all divisive boarders.
US Situation Today
Coming to the central issue of the Role of Indian Americans Dr.Kottoor pointed out that US today has a population of over 312 million most of whom are hooked to the internet. He then asked to compare it with India which has over 400 million connected to Internet and 800 million to Mobile phones. It means in India more than the total population of US is interacting with the global community to make friends and influence people.
The population of Indian Americans in US is 3.2 million or one in every 100 Americans. What is their contribution to American culture and society? asked Dr.Kottoor. In the political arena at least, with Bobby Jindal and Nikki Haley as governors in Louisiana and South Carolina they are rendering not just their due 1% but more than 2% of their strength. Educationally more than 65 % of Indian Americans have Bachelors and 40% a Master’s in various professional fields. According to statistics provided by Mr.Raju Thomas who spoke later in the day, 3.2 million Indian community make up 38 % Doctors in US, 12 % of Scientists, 36% NASA Employees, 34% of Microsoft Employees, and 28% IBM Employees in US.
But the capacity of Indian Americans in general to wield the Lingua Franca (English), according to Dr.Kottoor, to connect with people beyond their community to converse, convince, build bridges and melt into the national culture is said to be minimal. This is cited as the main hindrance preventing their upward movement to become a force for good at various strata of social, professional fields in the country.
Hope is our Youth
It may be difficult for the older generation to excel in the tools of global communication. Therefore Dr. Kottoor urged those present, at least to prod the younger generation to hitch their wagon to the stars imitating Obama who dreamt of becoming America’s president at a young age in Indonesia or act like Martin Luther King who wanted his children to excel in the content of their character. They have to be helped to grow up as GLOCAL (global and local) that is, absorbing whatever is good from the global culture without getting uprooted from their noble and inspiring Indian culture and traditions.
During the after Lunch session, Speakers Prof. Dr.Teresa Antony and Mr. Raju Thomas spoke on “Role of Indian Americans in the Socio-political and cultural areas in US” and Jacob Kallupurackal, Attorney from Boston spoke on “Religious Role of Indian Americans in today’s multi religious secular society in US”.
These speeches were followed by a lively discussion by participants. As a fitting conclusion Dr. Kottoor
requested the organizers to consider the meeting they conducted as the first “Think Tank” in a series to be organized and coordinated in various states at regular intervals for promoting the triple objectives of humanism, rationalism and globalism among all Indian Americans to help them break out of all narrow domestic walls, which Tagore admonishes to leave behind, to grow up and shine as World Citizens in today’s Era of Knowledge.
Thomas Koovalloor, N.York (tjkoovalloor@live.com)
************************
കോട്ടൂരിന്റെ ബഹുമാനാര്‍ഥം സംഘടിപ്പിച്ച സെമിനാറില്‍ അത്മായശബ്ദത്തെ പ്രതിനിധികരിച്ചു അനൌദിഗികമായി ഞാനും സംബന്ധിച്ചിരുന്നു. ബുദ്ധിജീവികളായ ഇവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ആയിരുന്നുവെങ്കിലും
ReplyDeleteസമാന ചിന്താഗതിക്കാരായിരുന്നു. പ്രഗല്‍പ്പന്മാരായ പത്രപ്രവര്‍ത്തകര്‍, പേരും പെരുമയും ആര്‍ജിച്ച അറ്റൊര്നിമാര്‍, യൂണിവേര്ഴിറ്റി പ്രൊഫസര്‍മാര്‍, പ്രാവാസി കവികള്‍, സാഹിത്യകാരന്മാര്‍,
യുക്തിവാദികള്‍, സാംസ്കാരിക നേതാക്കന്മാര്‍ അടങ്ങിയ പ്രേഷകരുടെ സദസ് വളരെയേറെ കൌതുകം നിറഞ്ഞതും അല്‍മായ ശബ്ദത്തില്‍ ബ്ലോഗില്‍ എഴുതുവാന്‍ ഉതകുന്ന വിജ്ഞാനം പകരുന്നതും ആയിരുന്നു.
ഈ സെമിനാറില് അല്‍മായശബ്ദത്തിലെ ഒരു ബ്ലോഗു എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതിലെ പ്രവര്‍ത്തകര്‍ എന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സഭയിലെ പുരോഹിത ഭരണത്തെ എതിര്‍ക്കുന്ന അനേക ബുദ്ധിജീവികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്നുവെന്നും മനസിലായി. അല്‍മായ
ശബ്ദത്തിന്റെ ഒരു ദൂതനായി സെമിനാറില്‍ പങ്കെടുത്തതും ആദ്യംമുതല്‍ പഠനങ്ങള്‍
ശ്രദ്ധിച്ചതും വലിയ ഒരു ഭാഗ്യമായും കരുതുന്നു.
ജാതി മതങ്ങള്‍ക്കുപരിയായി ആഗോള പൌരനെന്നു ചിന്തിക്കണമെന്ന സന്ദേശമായിരുന്നു ഇവിടെ മുഴങ്ങി കേട്ടത്. അമേരിക്കന്‍ പൌരനായ ഒരു ഭാരതീയന്റെ ഒന്നായ ലോക പൌരത്വമായിരുന്നു സ്വപ്നവും. സമാധാനത്തില്‍ അധിഷ്ടിതമായ ഒരു ലോകൈക ദൈവിക കുടുംബം എന്ന മുഖവുരയോടെ ശ്രീ ജെയിംസ് കോട്ടൂര്‍ തന്റെ പ്രബന്ധം അവതരിപ്പിച്ചു.
മനുഷ്യനെ സ്നേഹിക്കുകയും സേവിക്കുകയുമെന്നത് ദൈവിക സേവനമെന്ന ഉപനിഷത്തിലെ സംസ്കൃത ചിത്തയും കോട്ടൂരിന്റെ വാചാലതയില്‍ ശ്രദ്ധേയമായിരുന്നു. സന്തുഷ്ടമായ ഒരേ ലോകവും എവിടെയും ശാന്തിയും സമാധാനവും എന്ന ആര്‍ഷ ഭാരത സംസ്ക്കാരത്തിലെ ഉപനിഷത്തുകളുടെ കാതലായ തത്വവും പ്രായോഗിക ജീവിതത്തിലെ ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഒരു
ഊന്നു കല്ലുമായിരുന്നു.
ഉപനിഷത്തുകളില്‍ പ്രകാശിതമായ ഈ ഭാരതീയ ചൈതന്യം യേശുവിന്റെ പ്രാര്‍ഥനയിലും
പ്രതിഫലിച്ചിരുന്നു. സ്വര്‍ഗസ്ഥനായ പിതാവേ അവിടുത്തെ രാജ്യം വരണമേയെന്നു യേശു കല്‍പ്പിച്ചതും ഉപനിഷത്തിലെ വാസുദൈവ കുടുംബകം, ഒന്നായ പിതാവിന്റെ കുടുംബം തന്നെയായിരിക്കണം.
സൈബര്‍ ലോകങ്ങളുടെ വളര്‍ച്ചയിലും അറിവിന്റെ സാമ്രാജ്യത്തിലും ഒന്നായ വാസുദേവന്റെ കുടുംബ ദര്‍ശനം കാണുവാനും സാധിക്കും. അതിരുകള്‍ ഇല്ലാത്ത അറിവിന്റെ ഒരു ലോകമാണ് ഈ സെമിനാറില്‍ മുഴങ്ങി കേട്ടതും.
"ഇന്നത്തെ ആഗോള ബോധാവല്‍ക്കരണങ്ങളില്‍ സൈബര്‍ മാധ്യമങ്ങളുടെ പങ്കെന്ത്" എന്നായിരുന്നു ശ്രീ കൊട്ടൂരിന്റെ പ്രബന്ധ വിഷയം. മാറ്റങ്ങളുടെതായ ഒരു സമൂഹം ആദ്യം നാളീകേര നാടായ കേരളത്തിലും പിന്നീട് ഭാരതത്തിലുമെന്നു ശ്രീ കോട്ടൂര്‍ പ്രബന്ധത്തില്‍ ഊന്നി പറഞ്ഞു.
മാറ്റമില്ലാത്ത പ്രകൃതിയുടെ നിയമങ്ങളില്‍ മനുഷ്യന്റെ പരിവര്‍ത്തനമാണ് കാലത്തിനു ചേരുന്നതെന്ന ഗീതയിലെ ദര്ശനം ഇവിടെ പ്രസക്തമായിരുന്നു. സാങ്കല്‍പ്പികമല്ലാത്ത മറ്റൊരു ലോകത്ത് ഇതു അസാധ്യമെങ്കിലും നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ അടങ്ങിയ ഭൂമിയില്‍ മാറ്റങ്ങള്‍ കാലത്തിനുതകുമെന്നും ലോക പുരോഗതിക്കായി മാറ്റങ്ങള്‍ സദാ അനുവര്‍ത്തിക്കണമെന്നും കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു.
ചരിത്രത്തിലെ ദുഖപൂര്‍ണ്ണമായ കറുത്ത പരിമിത വിഷയങ്ങള്‍ക്കപ്പുറം, ഇന്നലെയുടെ ചെളികുണ്ടില്‍ ചികയാതെ, ക്രിയാത്മകമായ നല്ല നാളയുടെ
നവലോകത്തിനായി ഒത്തൊരുമിച്ചു മുന്നേറുവാനും സദസിനെ ഓര്‍മ്മിപ്പിച്ചു.
ഇനിമേല്‍ ചരിത്രത്തിലെ അമേരിക്കയില്‍ കഴിഞ്ഞതിന്റെ കണ്ണീര്‍കഥകളായ വര്‍ണ്ണ വിവേചനമില്ല, മതത്തിന്റെയും ജാതികളുടെയും കോട്ടകള്‍ വെട്ടി മുറിക്കണം; തൊട്ടുകൂടായ്മയും ഐത്യവും കല്‍പ്പിക്കാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ സാമ്രാജ്യം കൈവരിക്കുവാന്‍ ചരിത്രത്തിലെ മഹത് വ്യക്തികളുടെ സന്ദേശവും ഉള്‍കൊള്ളണനമെന്നു ശ്രീ കോട്ടൂര്‍ സദസ്യരെ ഓര്‍മ്മിപ്പിച്ചു.
കോട്ടൂര്‍ തുടര്‍ന്നു. സങ്കുചിത ലോകചിന്താഗതികള്‍ തകര്‍ക്കുവാന്‍ വിശ്വകവിയായ ടാഗോര്‍ നമ്മെ പഠിപ്പിച്ചു. വയലാര്‍ മതത്തിന്റെ മുറുകിയ ഭിത്തികള്‍ തകര്‍ത്ത് ആദര്‍ശാധിഷ്ടിതമായ ഒരു സ്വപ്നഭൂമിയുടെ ഗാനങ്ങള്‍ ഉതിര്‍ത്തു, വീണ കമ്പികള്‍ നീട്ടി പരിശുദ്ധമായ ഒരു വാസുദൈവിക കുടുംബത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു.
ഗുന്നാര്‍ മൈര്‍ദാല്‍ (Gunnar Myrdaal) തന്റെ
വിശ്വപ്രസിദ്ധമായ കൃതികളിലൂടെ അമേരിക്കന്‍ ചേരികളെ തകര്‍ക്കുവാനും മുറവിളി കൂട്ടി. കെന്നഡിയുടെ സമാധാന ദൌത്യവും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ന്റെ ഒന്നായ കറുത്തവനും വെളുത്തവനും ഒബാമയുടെ സാഷാത്ക്കാരമായ ജീവിത സ്വപനങ്ങളും അവതരിപ്പിച്ചു ശ്രീ കോട്ടൂര്‍
ആഗോള ഐക്യം പ്രാപിക്കാമെന്നും അഭിപ്രായപ്പെട്ടു.
സൈബര്‍ ലോകത്തിന്റെ അറിവുകള്‍ ലോകത്തിന്റെ എല്ലാ ദിക്കുകളിലും ഒരുപോലെ ശാന്തിയും സമാധാനവും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു കോട്ടൂര്‍ തന്റെ പ്രബന്ധം അവസാനിപ്പിച്ചത്.