വെളുത്ത ചെകുത്താന്‍
പ്രാര്‍ത്ഥനയുടെ മറവില്‍ യുവതിയെ വശീകരിക്കുകയും
സാത്താന്‍ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വാടക വീടുകളില്‍ താമസിപ്പിച്ച് ലൈംഗിക
പീഡനത്തിനിരയാക്കുകയും ചെയ്ത വിവാദ പാസ്റ്റര്‍ സൈമണ്‍ ജോണിന്റെ വലയില്‍ നിരവധി
സ്ത്രീകള്‍ വീണതായി സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍
മദ്ധ്യവയസ്‌കര്‍ വരെ പാസ്റ്ററുടെ വാക്ചാതുരിയില്‍ വീണ് മാനം നഷ്ടപ്പെടുത്തിയതായി
ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പായിപ്പാട് സ്വദേശിനി ഇന്ദുകുമാരി പറയുന്നു.
ബാധ ഒഴിപ്പിക്കാന്‍
മൂന്നുമാസത്തോളം കൂടെ താമസിപ്പിച്ച ഇന്ദുവിനെ സൈമണ്‍ ബലാല്‍സംഗം ചെയ്യുകയും
ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണിലും ഡിജിറ്റല്‍
കാമറയിലും പകര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ ഇന്ദുവിന്റെ 16,500 രൂപ
കൈക്കലാക്കുകയും ചെയ്തു. സൈമണിനെതിരെ പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും ഇയാളെ
പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഒളിവില്‍ താമസിച്ച് മുന്‍കൂര്‍
ജാമ്യത്തിന് ഇയാള്‍ ശ്രമിക്കുകയാണ്........
Here is the point this devil destroyed lots of young christian girls who deeply prayed to god. No god could help or save these girls from this devil. Still people believe in god and say thanks god finally he is arrested. People will not admit just because of that only one girl this devil is arrested but there are so many in the field not arrested and still enjoying the girls with bible. We know handsome man with holy bible is the weakness of most of the christian girls. These devils are utilizing these weaknesses. One out of millions say out side. These devils know that secret also.
ReplyDelete