Translate

Saturday, June 9, 2012

ബിലാത്തി മലയാളി വാരാന്ത്യം


ആരും ഞങ്ങളെ ചോദ്യം ചെയ്യരുത്, അനുസരിച്ചോളണം - എന്ന് ആജ്ഞാപിക്കുന്ന കുറെപ്പേരുടെ കയ്യിലാണ് ആ പാര്‍ട്ടി ഇന്നുള്ളത്. സാധരണക്കാര്‍ക്കൊപ്പം നിന്ന എകെജിയും ഈഎംഎസും  പടുത്തുയര്‍ത്തിയ പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതിയാണിത്.”

വധിക്കപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവ, രമയുടെ വാക്കുകള്‍. പ്രബുദ്ധകേരളം നെഞ്ചിലേറ്റിയ പ്രത്യയശാസ്ത്രത്തിന്റെ ഇന്നത്തെ മുഖം!

നിയമപാലകരില്‍ അഞ്ഞൂറില്‍പരം കുറ്റവാളികളുണ്ടെന്നു മുഖ്യമന്ത്രി സമ്മതിക്കുന്നു. ജനലക്ഷങ്ങളുടെ ആത്മീയനേതാവായ കെ.പി. യോഹന്നാന്‍ പ്രതിക്കൂട്ടില്‍.

പരശുരാമന്‍ കേരളം സൃഷ്ടിച്ചു എന്ന കഥ വിശ്വസിക്കുന്നവര്‍, അദ്ദേഹത്തോട് വീണ്ടും വന്ന് വന്‍തോതില്‍ സംഹാരം നടത്തിയാണെങ്കിലും കേരളത്തെ രക്ഷിക്കണമേ എന്ന് പ്രാര്‍ഥിക്കേണ്ട  അവസ്ഥയാണ് നമ്മുടെ സ്വന്തം നാട്ടിലിന്ന്.

പോയവാരത്തെ വിശേഷങ്ങളുമായി മറ്റൊരു ബിലാത്തി വാരാന്ത്യം  തയ്യാറായിരിക്കുന്നു.

No comments:

Post a Comment