Translate

Tuesday, December 4, 2012

ഓശാന: ഗാന്ധിരാജാവ് ?!!!


........നസ്രായക്കാരനായ ഈശോ-അഗതികളുടെ ആലംബമായ, കുഷ്ഠരോഗികളുടെ മോചനമായ, വിശക്കുന്നവരുടെ അപ്പമായ, പാപികളുടെ പരിത്രാണമായ, അദ്ധ്വാനിക്കുന്നവരുടെ അത്താണിയായ, നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ തൃപ്തിയായ, ദരിദ്രന്മാരുടെ സ്വര്‍ഗ്ഗമായ, ദു:ഖിതരുടെ ആശ്വാസമായ, മനുഷ്യപുത്രനായ ആ ദൈവപുത്രന് റോമാസാമ്രാട്ടിന്റെ രൂപമാണ് പാശ്ചാത്യര്‍ നല്‍കിയത്.

ചരിത്രപരമായ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ക്രിസ്തുവിനെ രാജാവിന്റെ ആടയാഭരണങ്ങള്‍ കൊണ്ട് വിഭൂഷിതനാക്കിയെങ്കില്‍ മാത്രമേ, തങ്ങളുടെ പ്രഭൂത്വജീവിതത്തിന് ഒരു ന്യായീകരണം ജനങ്ങളുടെ മുന്‍പില്‍ വയ്ക്കാനാകൂ. പട്ടുവസ്ത്രങ്ങളും രത്‌നഖചിതകിരീടങ്ങളും, കൊട്ടാരങ്ങളും രാജ്യഭരണവും സ്വായത്തമാക്കിയ പോപ്പിനും കര്‍ദ്ദിനാളിനും മെത്രാനും നസ്രായക്കാരനെ രാജാവാക്കേണ്ടത് ആവശ്യമായിരുന്നു.......
ഓശാന: ഗാന്ധിരാജാവ് ?!!!:

'via Blog this'

1 comment:

  1. PLS VISIT : http://www.josephpulikunnel.com/category/article

    ReplyDelete