Translate

Saturday, December 22, 2012

നക്ഷത്ര തിളക്കമുള്ള മതങ്ങള്‍

 
നിങ്ങളോട് ഒരു നക്ഷത്രം വരക്കാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങിനെയായിരിക്കും വരക്കുക? നക്ഷത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ വരുന്നത് , ക്രിസ്മസ് നക്ഷത്രമോ , മുസ്ലിം സഹോദരങ്ങളാണെങ്കില്‍ ചന്ദ്രക്കലക്കുള്ളിലെ നക്ഷത്രത്തെക്കുറിച്ചോ, യാഹൂധരാനെങ്കില്‍ അവരുടെ ഛിന്നം പോലെ കരുതപ്പെടുന്ന നക്ഷത്രത്തെക്കുറിച്ചോ

ഹൈന്ദവ സഹോദരങ്ങളാണെങ്കില്‍ , അവര്‍ക്ക് നക്ഷത്രങ്ങളുമായുള്ള ബന്ധം ,നമ്മുക്കരിവുല്ലതാണല്ലോ, വേദിക് കലകകളില്‍ ഒഴിച്ചുകൂടാനാവാത്തതും. ചുരുക്കത്തില്‍ നക്ഷത്രങ്ങളില്ലാത്ത മതമില്ലയെന്നു തന്നെ പറയാം. ഇമ്മാതിരിയുള്ള ഒരു നക്ഷത്രത്തെക്കുറിച്ചായിയിക്കും നക്ഷത്രം എന്നുപറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരിക. അത്രയ്ക്ക് നമ്മുടെ എല്ലാം മനസിനെയും ചിന്തയെയും തലച്ചോറിനെപോലും സ്വാധിനിച്ചു മസ്തിഷ്കപ്രക്ഷാളനം ( Brain Washing ) നടത്തിയിരിക്കുകയാണ് ഈലോകത്തിന്‍റെ അന്ധകാരശക്തി. പറഞ്ഞുവന്നത് നക്ഷത്രങ്ങലെന്നു പറഞ്ഞു വരക്കുന്നതും ഉണ്ടാക്കുന്നതും നക്ഷത്രങ്ങളുടെ ആകൃതിയുമായി യാതൊരു സാമ്യവുമില്ലാത്ത രൂപങ്ങളാണ്.

മാത്രമോ ഇന്നെല്ലാവരും സ്റ്റാര്‍ ആകുവാനാണ് ശ്രമിക്കുന്നത് . ഒരുസധനത്തിന്റെ കാര്യത്തില്‍ ആ വസ്തു എത്ര സ്റ്റാര്‍ നേടിയെന്നു നോക്കിയാണ് ആള്‍ക്കാര്‍ വാങ്ങുന്നത്
എവിടെയും നക്ഷത്രമെന്ന പേരില്‍ ഈ മുദ്രകള്‍.

എന്നുവെച്ചാല്‍ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളുമാണ്. അഞ്ചും ആറും മൂലകലോടുകൂടിയവ. അവയെല്ലാം saithanic worship ഉകാര്‍ ഉപയോഗിക്കുന്നതാണ്. ഇത് പല രൂപങ്ങളോടും ക്രിസ്മസിനോടും അനുബന്ധിച്ച് ക്രിസ്ത്യാനികളില്‍ കടന്നു. യാഹൂധരാനെങ്കില്‍ അവരുടെ ഛിന്നം ആയി തിരുവെഴുത്തുകളില്‍ ആധാരമില്ലെങ്കിലും , ദാവീദിന്‍റെ നക്ഷത്രമെന്നപേരില്‍ സ്വീകരിച്ചു. മുസ്ലീം മതവുമായോ ഖുറാനുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലാത്ത ചന്ദ്രക്കലയെയും അതിനുള്ളിലെ പഞ്ചകോണ്‍ അവരും ഛിന്നം ആയി സ്വീകരിച്ചു. ഏത് മുസ്ലിം പണ്ഡിതനും സമ്മതിക്കുന്ന ഒന്നുണ്ട് ഇസ്ലാമുമായി ചന്ദ്രക്കലക്കും അതിനുള്ളിലെ നക്ഷത്രമെന്ന് പറയുന്ന സാധനത്തിനും ഒരു ബന്ധവുമില്ലയെന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍ പറയും യേശു ജനിച്ചപ്പോള്‍ നക്ഷത്രം കണ്ടു. നക്ഷത്രം കണ്ടു എന്നത് ശരിയാണ് എന്നാല്‍ നക്ഷത്രത്തിന്‍റെ ആകൃതി വൃത്തമോ, ഗോളമോ, മുട്ടയുടെപോലെയോ ഒക്കെയാണെന്ന് നമ്മള്‍ സൌകര്യപൂര്‍വ്വം മറന്നോ മറപ്പിച്ചോ ഈ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളും അഞ്ചും ആറും മൂലകലോടുകൂടിയവ ഉപയോഗിച്ച് നമ്മള്‍ സ്വയം വഞ്ചിതരാകുന്നൂ.സൂര്യന്‍ ഒരു നക്ഷത്രമാണെന്നും അതിനു ഗോളാകൃതിയാണെന്നും നമ്മുക്കറിയാമല്ലോ, ഇതുപോലാണ് എല്ലാ നക്ഷത്രങ്ങളും. ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളും അഞ്ചും ആറും മൂലകലോടുകൂടിയവ നമ്മുടെ പ്രധാന മതങ്ങളില്‍ തിരുകിക്കയറ്റുവാന്‍ സാത്താന്‍ വളരെ എളുപ്പത്തിലും സൂത്രത്തിലും പെണ്ടാഗ്രത്തിന്‍റെ പേര്‍ നക്ഷത്രമെന്നക്കി മാറ്റി. എത്രയെളുപ്പത്തില്‍ ആരുമറിയാതെ ജനകോടികളെ പറ്റിച്ചു. എന്നിട്ടിപ്പോഴോ നക്ഷത്രതിനെത്ര മൂലെയെന്ന കാര്യത്തിലാണ് , മുസ്ലീമുകളും യഹൂദരും തമ്മില്‍ തര്‍ക്കവും യുദ്ധവും. യുദ്ധം തീര്‍ന്നിട്ടുവേണ്ടേ ഇത് നക്ഷത്രമാല്ലെന്നും സാക്ഷാല്‍ സാത്തന്‍റെ ഛിന്ന മാണെന്നും മനസിലാക്കാന്‍. സാത്തന്‍റെ സ്ഥിരം ശൈലിയാണിത്‌ സത്യം മനസിലാക്കാന്‍ സമയം തരാതെ നമ്മളെ വലിയ കാര്യമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലിച്ചുകൊണ്ടിരിക്കും.

നമ്മുടെ കത്തോലിക്ക സഭാക്കൊരു ഉണര്‍വ്വന്നത് കണ്ടിട്ട് ശത്രുവുനു ഉറക്കം കെട്ടിരിക്കുകയാണ്. അവന്‍റെ കൈകളിലെ ആയുധമാകാതെ സത്യത്തില്‍ നിലകൊള്ളുക.

സ്നേഹത്തോടെ

പിപ്പിലാഥാന്‍.

നക്ഷത്രങ്ങലെക്കുറിച്ചുള്ള പടങ്ങള്‍ ഇവിടെ പാടില്ലാത്തതുകൊണ്ട് , http://guru-pippiladan.blogspot.com എന്നാ വിലാസത്തില്‍ കാണാം.

Jewish Symbol #1


jewish symbol 1------------------------------------------------------------------------------------------------------------
Israeli Flag
The pentagram and the Star of David don't look anything alike. The Pentagram has five points while the Star of David has six.


starofdavid100.png (1549 bytes)
Jewish Religious Symbol
islam-symbol.jpg (3581 bytes)
Islamic Religious Symbol
upright-pentacle.jpg (1742 bytes)
Upright Pentacle- Upright pentacles and pentagrams are among the most widely used religious symbols. They have been used in many eras and by many cultures and religions of the world: by ancient Pagans, ancient Israelites, Christians, magicians, Wiccans and others.

:

The golden ratio shows up (as an exact fit) in mathematics in many unexpected places. The ratio shows up everywhere in the pentagram (five pointed star) and its circumscribed pentagon (shown on the left). a/b=(a+b)/a=(a+b+a)/(a+b)=phi (the golden ratio). Here we also see the two kinds (acute and obtuse) of golden triangles (I've painted two of them green). They are any of the isosceles triangles in this diagram. These are triangles which exhibit the golden ratio.


The five-pointed star, known as the pentagram, is probably the most blatant occult symbol in use today. Witches Janet and Stewart Farrar explain that the five-pointed star is "one of the main symbols of witchcraft and occultism in general" ('Hidden Secrets of the Eastern Star' p. 82). The star itself is known by different names throughout the occult world, such as a witch's foot, a goblin's cross, a wizard's star and the dog star. Wiccan witches use its five points to mystically represent the elements of nature, earth, fire, water, air and spirit.
This symbol is one of the most prominent emblems within Freemasonry, though its significance, like every symbol inherited from the occult, is concealed behind a smokescreen of secret society ambiguity.
The five-pointed star is found on most Masonic memorabilia and represents the blasphemous resurrection rite of the five points of fellowship, each point mystically symbolizing a part of the resurrection act. First - Foot to foot. Second - Knee to knee. Third - Hand in hand. Fourth - Breast to breast. Fifth and last - Left hand behind back.
Inverted PentagramSymbolizes the morning star, a name Satan has taken. Used in witchcraft and occult rituals to conjure up evil spirits. Satanists use it 2 points up and pagans use it one point up. Any way it is used symbolizes evil. It matters not if two points are up or one. It matters not if it has a circle around it. It still is a symbol of Satan.
BaphometUnique to Satanism. A demonic deity and symbolic of Satan. Can be seen as jewelry It is also now being used by the masons. It can be seen on their buildings and the emblems the put on their vehicles to identify each other.
PentagramSymbol used in Witchcraft. Represents the elements, earth, wind, fire and water with the spirit surrounding them.
Hexagram- It is one of the most potent symbols used in the working of the powers of darkness. Used to work magic. I get a lot of mail on this one. Satanism takes and perverts Christian symbols. It is satanic when used in an Occult setting with a circle around it.
Ankh -Symbolizes fertility rites and the building up of lust within a person. A spirit of Lust is the power of this union of male /female representations. Also called the Long Life Seal.
Swastika or Sun Wheel -An ancient religious symbol used long before Hitler came to power. It was used in Buddhist inscriptions, Celtic monuments and Greek coins. In sun god worship, it is supposed to represent the sun's course in the heavens.
Tau Cross - Symbol of the god Mathras of the Persians and the Aryans of India. To them, Mathras was an "angel of light" or the "heavenly light". It is used in modern Masonry under the symbol of the T square.
Italian Horn - Other names....Unicorn horn and Leprechaun staff. Introduced by the Lord Druids of Scotland and Ireland. It is associated with good luck and good fortune. It is also used to ward off "Maluka" or the "Evil Eye". It also means satan will take care of your finances.
All seeing Eye - Believed to be the eye of Lucifer and those who claim control of it have control of world finances. Used in divination. Hexes, curses, psychic control and all corruption are worked through this emblem. This one is a symbol of the Illuminati. Look at U.S. currency.
Upside Down Cross - Symbolizes mockery and rejection of Jesus. Necklaces are worn by many satanist's. It can be seen on Rock singers and their album covers.
Zodiac - Used in satanic and occult worship. Practitioners are acknowledging their god as Baal or Lucifer. Horoscope signs are included
  Goat Head - The horned goat, goat of mendes, Baphomet, god of the witches, the scapegoat. It's a Satanists way of mocking Jesus as the "Lamb" who died for our sins.
  Cross of Nero - Or Peace sign. Another sign that mocks the cross of Jesus. Also know as "The Dead Man Rune". It appears on the tombstones of some of Hitler's SS troops.
Yin-Yang - In Chinese philosophy, two great opposite principles or forces on whose interplay everything depends. Yang is male, light and positive, Yin is female , dark and negative.
   
   
Satanic Cross - Upside down question mark that questions the Deity of God. Within the occult it is the representation of the three crown princes; Satan, Belial and leviathan. Symbolizes complete power under Lucifer.
   
Star and Crescent - Represents the moon goddess Dianna and the "son of the morning", the name of Lucifer in Isaiah 14:12.
Witchcraft uses it the way shown and Satanism turns it in the opposite direction.
Anarchy - Means to abolish all laws. In other words "do what thou wilt" the law of Satanists. Used by Punk rockers and Heavy Metal followers.
   
   
  Witch Sign or Moon Sign Used to salute the rising moon. Also used by surfers and football teams
666 -The number of man. The mark of the Beast. Revelation


   
   
   
Church of Satan Founded by Anton LaVey in 1966.
   
   
   
   
   
   
   
   
   
   
   
   
   
 


FIAV historical.svg Flag of the British East India
Company, 1707–1801
Europian union flag

EU Flag The flag of the European Union depicts 12 golden stars arranged in a circle on an azure blue sky. The five-pointed stars (also called mullets) represent the union of the people of Europe; the number 12 represents perfection and unity. The height of the flag is two-thirds the width.
This flag was officially adopted as a symbol of the European Union on May 26, 1986 (but this flag had been in use since 1955, when it was adopted by the Parliamentary Assembly of the Council of Europe). The current members of the European Union (as of 2007) are: Austria, Belgium, Bulgaria, Cyprus, Czech Republic, Denmark, Estonia, Finland, France, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain, Sweden, UK.


Flag of the United States of America
}}


first us flag
Grand Union Flag.svg
FIAV historical.svg The Continental Colors
(aka Grand Union Flag) 1776

http://www.usflags.com/usflaghistory.aspx

4 comments:

 1. പിപ്പിലാഥന്‍ ഇനിയും ഒത്തിരി വളരാനുണ്ട് കേട്ടോ

  ReplyDelete
 2. സങ്കല്പത്തിന്റെ അനന്തമായ ശക്തിവിശേഷങ്ങളെക്കുറിച്ച് പിപ്പലാദന്‍ കൂടുതല്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. വ്യത്യസ്ത നക്ഷത്രരൂപങ്ങള്‍ ഉള്‍പ്പെടെയുള്ള ചിഹ്നങ്ങളെല്ലാം വിഗ്രഹങ്ങളാണെന്നു പറയാം. വിഗ്രഹമെന്നാല്‍ വിശേഷരൂപത്തില്‍ ഗ്രഹിക്കേണ്ടത് എന്നേ അര്‍ഥമുള്ളു. നോക്കുന്ന ആളുമായുള്ള ബന്ധത്തിനനുസരിച്ച് ഒരേ വ്യക്തിതന്നെ അമ്മയായും മകളായും കാണപ്പെടാം എന്നോര്‍ക്കുക.
  ഒരേ വാക്കിന് നാനാര്‍ഥങ്ങളുണ്ടാകാമെന്നതുപോലെ (പ്രേമമെന്ന വാക്കുതന്നെ ഉദാഹരണം) ഒരേ വിഗ്രഹംതന്നെ പോസിറ്റീവായും നെഗറ്റീവായും ഉപയോഗിക്കാം എന്നതല്ലേ വസ്തുത? ഇവിടെ രൂപമാണോ അതോ അതുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള നമ്മുടെ മനനമാണോ ഗുണമോ ദോഷമോ ഉണ്ടാക്കുന്നത് എന്ന് ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്.

  ReplyDelete
 3. അബ്രാഹമിക്ക് മതങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് പ്രാചീന മതങ്ങള്‍ ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും സൂര്യനെയും ആയിരുന്നു. ക്രിസ്തുമതം ഒഴിച്ചു മറ്റു രണ്ടു മതങ്ങളും അവരുടെ പ്രാചന ദൈവങ്ങളുടെ അടയാളമായ നക്ഷത്രങ്ങളെ തെരഞ്ഞെടുത്തു. ക്രിസ്ത്യാനികള്‍ക്ക് കുരിശ്, യഹൂദര്‍ക്ക് ദാവീദിന്റെ നക്ഷത്രം, ഇസ്ലാമിനു അര്‍ദ്ധചന്ദ്രനും നക്ഷത്രങ്ങളും അടയാളങ്ങളായി. ഇസ്ലാമിന്റെ ചന്ദ്രക്കലയുടെയും നക്ഷത്രത്തിന്റെയും അടയാളംതന്നെ എടുക്കൂ. എന്നാണു ഇസ്ലാമിന്റെ വിശ്വാസത്തില്‍ ഈ അടയാളങ്ങള്‍ വന്നത്? വ്യക്തമായി ഉത്തരം കണ്ടുപിടിക്കുക പ്രയാസമാണ്. കാരണം ഇസ്ലാമിനും അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പും മധ്യപൂര്‍വ്വദേശങ്ങളിലുള്ള പ്രാചീന മതങ്ങളുടെ ഇടയില്‍ ഈ അടയാളം ഉണ്ടായിരുന്നു. സൂര്യനെയും ചന്ദ്രനേയും ആകാശദൈവങ്ങളായി അവര്‌ ആരാധിച്ചിരുന്നു. ഇസ്ലാമിന്റെ അടയാളമായ ക്രസന്റ്മൂണ്‍ ഗ്രീക്ക് ദേവതയായ ദയാനയുടെതെന്നും ചരിത്രകാര്‌ എഴുതിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഇസ്ലാമികള് യുദ്ധത്തിന്റെ മുന്നെറ്റത്തിനായി, അടയാളമായി ഈ ചന്ദ്രക്കല ഉപയോഗിച്ചിരുന്നു. പിന്നീട് ഈ അടയാളം അവരുടെ മതത്തിന്റെ ഭാഗം ആയി. പേഗന്‍ ഐക്കോണ് ആയതുകൊണ്ട് മൗലികവാദികളായ മുസ്ലിമുകള്‍ക്കു ഈ അടയാളം ഇഷ്ടമില്ല.

  പ്രാചീന നക്ഷത്രങ്ങള്‍ അവരുടെ ദൈവങ്ങള്‍ അല്ലാത്തെ അര്‍ഥങ്ങള്‍ കല്പ്പിച്ചതായി അറിവില്ല. യഹൂദരുടെ ദാവീദിന്റെ നക്ഷത്രവും പണ്ഡിതര്‍ വ്യക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഓരോരുത്തരും അലങ്കരിക്കുന്ന നക്ഷത്രങ്ങള്‍ക്ക് വ്യക്തമായ അര്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള അര്‍ഥങ്ങള്‍ തങ്ങളുടെ സംസ്ക്കാരത്തിനും സാമൂഹ്യകാഴ്ച്ചപ്പാടിനും ചിന്താഗതികള്‍ക്കും അനുസരിച്ചു മാറ്റികൊണ്ടിരിക്കും.
  ഞാന്‍ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ചുള്ള അര്ഥവ്യാപ്തിയിലേക്ക് കടക്കുന്നില്ല. അങ്ങനെയെങ്കില്‍ വലിയ ഒരു ലേഖനം എഴുതേണ്ടി വരും.

  ReplyDelete
 4. "എന്നുവെച്ചാല്‍ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളുമാണ്. അഞ്ചും ആറും മൂലകലോടുകൂടിയവ. അവയെല്ലാം saithanic worship ഉകാര്‍ ഉപയോഗിക്കുന്നതാണ്. ഇത് പല രൂപങ്ങളോടും ക്രിസ്മസിനോടും അനുബന്ധിച്ച് ക്രിസ്ത്യാനികളില്‍ കടന്നു"

  This might not be right.Christians especially in Kerala use stars to resemble the the star that appeared in east connected with the birth of Jesus. That is just a simple symbol of Christmas.It has no such connection with those magical or satanic implications.

  But other than that Pippiladan is right, that the symbols have specific meanings and implications related to satanism and paganism. "ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്‍റെഗണുകളും, ഹെക്സഗനുകളുമാണ്. അഞ്ചും ആറും മൂലകലോടുകൂടിയവ. അവയെല്ലാം saithanic worship ഉകാര്‍ ഉപയോഗിക്കുന്നതാണ്"

  ReplyDelete