Translate

Friday, December 14, 2012

സഭയിലെ പ്രൊഫഷനല്‍ ജോലികളില്‍ ദളിതരോടുള്ള വിവേചനംईसा के अछूत मसीह


ഒരു ത്രടില്‍ സ്വതന്ത്ര ചിന്തകന്റെ വിവാദങ്ങളിങ്ങനെ ; "സീറോ മലബാര്‍ സഭ വര്‍ഗവര്‍ണ്ണ വിവേചനമുള്ള സഭയെന്നുള്ള അഭിപ്രായം യോജിക്കുന്നില്ല. മനസിലാകുന്നില്ല.സമൂഹത്തില്‍ താണവര്‌ക്കും അധകൃതര്‌ക്കും വേണ്ടി സഭയെന്നും പൊരുതിയിട്ടുണ്ട്‌. പിന്നോക്ക സമുദായത്തിനും സമൂഹത്തിനും ദരിദര്‌ക്കും സൗജന്യവിദ്യാഭ്യാസവും നല്‍കിയിട്ടുണ്ട്.ഞാന്‍ വിശ്വസിക്കുന്നതു ദളിതരുടെ പ്രശ്നം രാഷ്ട്രീയമാണ്, സഭാ സംബന്ധിയല്ല."

"  But I don't understand your opinion regarding the Syro Malabar Church being racist. The Church has always fought for the downtrodden. The Church has given education to the poorer and backward sections of the society. The solution to the problems of Dalits in India is political I believe, not ecclesiastical." (Free Thinker)

എന്നുപോരുതി, എങ്ങനെ പൊരുതി, അതിന്റെ പരിണിത ഫലമെന്തായിരുന്നു എന്നെല്ലാം സ്വതന്ത്രചിന്തകന്‌ വ്യക്തമാക്കിയാല്‍ കൊള്ളാം. ദളിതരെ വന്ചതി ചതിച്ചു കഴിഞ്ഞു ഇപ്പോള്‌ അവിടെയും ഇവിടെയും ഇരുന്നു കൊടി പിടിക്കുകയോ, സഭാ നേതൃത്വം അര്ഥരഹിതമായ പ്രസ്താവനകള്‍ ഇറക്കുകയോ ചെയ്യുന്നുണ്ടായിരിക്കാം.
നെഹ്രുവിനെയും അംബേദ്ക്കറെയും വര്‍ഗവിവേചനമില്ലായെന്നു അന്നത്തെ സഭാ നേതൃത്വം തെറ്റി ധരിപ്പിച്ച കഥ സ്വതന്ത്ര ചിന്തകന്‍ മറച്ചു വെക്കുന്നു. ഈ വിഷയങ്ങളെ സംബന്ധിച്ച് അനേക ലേഖനകള്‌ അല്‍മായ ശബ്ദത്തില്‍ ഉണ്ട്. ഞാനും എഴുതിയിട്ടുണ്ട്. സ്വതന്ത്രചിന്തകന്‍ ആ ലേഖനങ്ങള്‍ വായിച്ചു ഒരു അഭിപ്രായം പറയുമോ?


മൊത്തം കത്തോലിക്കരില്‍ എഴുപതുശതമാനം ഭൂരിപക്ഷമുള്ള ദളിതരില്‍ എത്ര ഡോക്റ്റര്‍, പ്രൊഫസര്‍, മാനേജര്‍ എന്നീ നിലകളില്‍ സഭാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും അറിയണം.? . യോജിക്കുവാന്‍ സാധിക്കുന്നടത്തു അഭിപ്രായയോജിപ്പോടെ സമഗ്രമായ ഒരു ചര്‍ച്ചക്ക് ഞാനും തയ്യാര്‍.
താങ്കള്‍ പറഞ്ഞ വാള്‌ട്ടയറിന്റെ പരവാക്യം നന്നേ ഇഷ്ടപ്പെട്ടു. "ഒരുവന്റെ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കണമെന്നില്ല. എന്നാല്‍ അയാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും എന്നും ആദരിക്കും" ഞാനും വിശ്വസിക്കുന്നതു വാള്‍ട്ടയറിന്റെ ചിന്താഗതിയാണ്. വാള്‍ട്ടയറിന്റെ ചിന്താഗതിയും താങ്കളുടെ ചിന്താഗതിയും രാത്രിയും പകലുംപോലെ വിത്യാസം ഉണ്ട്. എന്നിട്ടും താങ്കളുടെ അഭിപ്രായങ്ങള്‍ അല്‍മായ ശബ്ദത്തിനു സ്വീകാര്യമായിരുന്നു.

ശ്രീ കോട്ടൂര്‍ അയച്ച ലേഖനം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു. സ്വതന്ത്ര ചിന്തകന്റെ വിവാദ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.


I just received this report about dalit Christians with a lot of statistics from the President of Poor Christians Liberation Movement (PCLM). It may be good to publish it Almaya Sabdam. Thank you,
james kottoor

This provides a lot of statistics and will come in handy for other articles.I fully agree with Francis.HR

--- On Thu, 13/12/12, R.L. Francis Subject: Church Should Publish White Paper on Business Operations

Logo

Church Should Publish White Paper on Business Operations


Monday, 10 December 2012 Written by R. L. Francis
ChurchCatholic and Protestant churches, across the country, are celebrating December 9, 2012 as ‘Dalit Liberation Sunday’. Catholic Bishop Conference of India (CBCI) and National Council for Churches in India (NCCI) have suddenly become worried for their Dalit brothers. Both of these churches work under Vatican and Geneva based ‘World Council of Churches’.
In the October month of this year, Catholic Church has organized a congregation under Pope Benedict-XVI, which has advocated for faster evangelization considering the changing scenario of the world. It is under this theme that Indian arms of churches have thrown slogans like ‘Break the barriers – Build the world of equality’ for Dalit brothers.

But, reality is that church has just tried to put old wine in the new bottle. They have demanded to include dalit Christians in the scheduled caste on name of ‘ Dalit Liberation Sunday’. They have criticized Manmohan Singh government to break their promises in this regard.

The slogan looks pleasant from the hindsight, but reality lies in stark contrast to the ‘words’. When church has not been able to create equitable order for 2.5 to 3.0 crore dalit Christians, how can they do justice to non-Christian dalits?
The big question on the entire church organizations is- If after conversion of several hundreds of years, their situation is as good as Hindu dalits, then what church has done for them over this long period? Despite 70 percent of total converted Christians come from dalit framework of Indian society, but their role in the church establishment is almost non-existent. Discrimination is persistently increasing within the church system. Church is trying to shift the blame on Hindu system.

Christianity does not believe in discrimination of any kind. This was the main reason our dalit ancestors have opted for this faith. Even Catholic Bishop Conference of India (CBCI), in its resolution passed in 1981 had said that there was no place for caste-based discrimination in Christianity. This is a bad system. The study of father Anthony Raj also proves this fact. Vatican severely criticizes caste based discrimination and untouchability. But, dalit Christians face this at every step. Handful of clergy controls all the resources of church. Through this demand of including, dalit Christians in the scheduled caste’s category, church has played double game. They have successfully divereted the anger of dalit Christians towards government and secondly, they have time and money to spend on more conversions, which will help them to firm their roots.

Welfare of dalit Christians has never been an agenda for church. They have just been tool for the expansion of the church empire in India. This can be understood through an example. There are 168 Bishops and there are just four who come from dalit community. There are 13,000 diocesan priests, 14000 religious priests, one-lakh nuns and 5000 brothers in India. However, merely few hundred of them are from dalit community. Recently, only dalit priest from Delhi Catholic Archdiocese, Father William Premdas Chaudhry has described agony of dalit father in his autobiography, “An Unwanted Priest”.

There is a common feeling that church has highest amount of land after government of India and they have land in the posh colonies. In India, church has some constitutional rights. Regulation must be imposed to control church and their institutions. There are 480 colleges in only Catholic Church, 63 medical colleges, 9500 secondary schools, 4000 high schools, 14000 primary schools, 7500 nursery schools, 500 training schools, 900 technical schools, 263 Professional institutions, six engineering colleges and 3000 hostels, 787 hospitals, 2800 dispensaries and health centres currently being run by the Catholic Church. If institutes are, being run by Protestants is included, then the number reaches to 45 to 50 thousands.

Now, my question is how many deans, teachers, professors and doctors are from dalit Christian community in this huge empire of church? How many of them are doctors in medical hospitals? How many dalit Christians are director of social institutions of church, which gets crores of foreign funds for the welfare of converted Christians? Before celebrating ‘Dalit Liberation Sunday’, the church should answer these questions. Church should tell how many dalit Christian students get education in their convent schools? Reality is that church has become business enterprise and now it is being driven by profit motive. If church has guts, it should bring a white paper on the issue.

It is a harsh truth that many people won’t believe, that condition of Hindu dalits has considerably improved and Christian dalits are now left in this race. Hindu dalits have started ‘Dalit Indian Chamber of Commerce and Industry’ to help entrepreneurship among dalits. But, I want to ask why any such model for development of Christian dalits has not come from church despite having ample resources? I demand instead of ridiculing dalits, they should first create a system which gives them proper rights and justice in the present system.

The Writer is the President of Poor Christians Liberation Movement (PCLM)
========================================7 comments:

 1. സ്വതന്ത്രചിന്തകന്‍ സഭയുടെ മൊത്തം നയങ്ങളെ അനുകൂലിച്ചുകൊണ്ടു അനേകം സന്ദേശങ്ങള്‌ അല്‍മായസന്ദേശത്തില്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അദ്ദേഹം വാള്‌ട്ടയരിന്റെ ഒരു ആരാധകനുമാണ്. എങ്കില്‍ സഭയെന്തിനു വാള്‌ട്ടയരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സഭ എന്തുകൊണ്ട് പാഷണ്ഡികളുടെ തലകള്‍ വെട്ടി. ഗലീലിയോ മുതല്പേരെ പീഡിപ്പിച്ചു. വാള്‍ട്ടയര്‍ ചിന്താഗതിക്കാരനായ താങ്കള്‍ താങ്കള്‍ മാര്‍പാപ്പയുടെ തെറ്റാവരം വിശ്വസിക്കുന്നുണ്ടോ? ഒരിക്കലും തെറ്റുപറ്റാത്തവന്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുമെന്നതില്‌ എവിടെ യുക്തി?

  വാള്‌ട്ടയരിന്റെ ചിന്തകള്‍ ഇവിടെ ചേര്‍ക്കുന്നു.

  വാള്‍ട്ടയറിൻ‍റെ കാലഘട്ടം ഫ്രാൻ‍സ് മൊത്തം വത്തിക്കാൻ‍റെ സ്വാധീനത്തിലായിരുന്നു. മതസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം, സംസാരസ്വാതന്ത്ര്യം പരിപൂർ‍ണ്ണമായും നിരോധിച്ചിരുന്ന ഒരു കാലവും. എതിർ‍ക്കുവാനോ, പൊതുയോഗങ്ങൾ കൂടുവാനോ അനുവദിച്ചിരുന്നില്ല. സഭ എന്തെങ്കിലും പാപമെന്നു പറഞ്ഞാൽ‍ അന്നു രാജ്യത്തിലെ നിയമം അനുസരിച്ചില്ലെങ്കിൽ കുറ്റകൃത്യമായിരുന്നു. മനുഷ്യ അവകാശങ്ങളെ നിഷേധിക്കുന്ന കുറ്റവാളിയുടെ പുസ്തകമെന്നു ബൈബിളിനെ അദ്ദേഹം വിമർ‍ശിച്ചു. സർ‍ക്കാർ പരിഗണിക്കേണ്ടത് വിശുദ്ധഗ്രന്ഥത്തിലെ നിയമങ്ങളല്ല മറിച്ചു ജനങ്ങളുടെ മൌലിക അവകാശങ്ങൾ‍ക്കു ഭരണകൂടം മുൻ‍ഗണന നൽ‍കണമെന്നും അദ്ദേഹം വാദിച്ചു. ആദം എന്ന ഒരു വിഡ്ഢി കഥാപാത്രംമൂലം ലോകത്തു പാപം വന്നുവെന്നും, അയാൾ‍ പാപം ചെയ്തില്ലായിരുന്നുവെങ്കിൽ‍ പഞ്ഞം, പട, വസൂരി ഇവകളിൽ‍നിന്നു മുക്തി നേടുവാൻ മനുഷ്യരെ നരകം സ്വർ‍ഗമെന്നു കാണിച്ചു ഭയപ്പെടുത്തുവാൻ‍ പുരോഹിത തത്ത്വ ശാസ്ത്രങ്ങളും, ദൈവശാസ്ത്രങ്ങളും ഭൂമിയിൽ കാണുകയില്ലായിരുന്നുവെന്നും അദ്ദേഹത്തിൻ‍റെ ഫലിതസാഹിത്യത്തിൽ ഉണ്ട്. ഇദ്ദേഹം തന്റെ കവിതകൾ, ലേഖനങ്ങൾ ഹാസ്യ പുസ്തകങ്ങൾ‍ എന്നിങ്ങനെ ആയിരക്കണക്കിനു കൃതികളിലൂടെ സഭയുടെ നയങ്ങളെ ചോദ്യം ചെയ്തിരുന്നു. മതത്തെ അദ്ദേഹത്തിനു യാതൊരു ബഹുമാനവും ഇല്ലായിരുന്നു. പുരോഹിതരെയും മാര്‍പാപ്പായെയും കളിയാക്കികൊണ്ടുള്ള മതവിരോധ ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ കൃതികളിൽ‍ മൊത്തമുണ്ടായിരുന്നത്.

  ReplyDelete
 2. ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചു മനസ്സ് മാറിയ കുഞ്ഞാടുകളെ തിരിച്ചു കൊണ്ട് വരിക എന്നാ അജപാലന ദൗത്യം ആണ് ഈ സ്വതന്ത്ര
  ചിന്തകന് .അല്‍മായ സംഘടനയോട് അദ്ദേഹത്തിന് പുച്ഛവും വെറുപ്പുമാണ് , അച്ചന്മാരുടെയും ,ബിഷപ്പുമാരുടെയും എല്ലാ ചെറ്റത്തരങ്ങളും
  വളരെ എളുപ്പത്തില്‍ ന്യായീകരിക്കാനും ഈ മാന്യനു കഴിയുന്നു .

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
  Replies
  1. പുതിയ നിയമം ഇന്ന് പഴയ നിയമമായി മാറി എന്ന പരമാര്‍ത്ഥം സഭ ഇനിയും മനസ്സിലാക്കിയില്ലെങ്കില്‍ സഭയക്ക് ഉത്തരം മുട്ടുന്ന ഒരുപാട് ചൂദ്യങ്ങള്‍ക്ക് യുക്ത്തമായ മറുപടി പറയാനാകാതെ തിരിഞ്ഞു കളിയ്ക്ക്കേണ്ടി വരും . ഇനി ചോദ്യങ്ങള് ഏഎതാണു എന്നോര്‍ത്തു വിഷമിയ്ക്ക്കണ്ട , പണ്ട് ജോസഫ്‌ മാത്യു ചോദിച്ച പോലെ കുറെ ചോദ്യങ്ങളാണ് . ചിലതിന് ഫ്രീ തിങ്കറുടെ പൊട്ട മറുപടികളും ഞാന്‍ കണ്ടിരുന്നു . അതാണു ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് . ഇന്നത്തെ കപട രാഷ്ട്രീയക്കാര്‍ സഭയേക്കാള്‌ എത്ര ഭേദം . അതിനുള്ളില്‍ നിര്‍ഭാഗ്യവശാല്‍ മേലാളന്മാരാല്‍ നിയന്ത്രിയ്ക്കപ്പെടുന്ന കുറച്ചു നല്ല ആള്‍ക്കാര്‍ ഉണ്ട് . ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ സര്‍വ്വേശ്വരന്‍ അവരെ സഹായിക്കട്ടെ

   ഉണ്ണി

   Sent from http://bit.ly/gwIGw5

   Delete
  2. I also strongly recommend you to read Jefferson's Bible , which is more logical than NT

   Unni

   Delete
 4. ഫ്രാന്‍സീസ് എന്ന ദളിത പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു സ്വതന്ത്ര ചിന്തകന്‍ ഉത്തരം നല്‍കിയിട്ടില്ല. പകരം പതിറ്റാണ്ടുകളായി സഭ നല്‍കുന്ന ചില മുടന്തന്‍ന്യായങ്ങള്‍ സ്വതന്ത്രചിന്തകനും ഇവിടെ ആവര്‍ത്തിച്ചിരിക്കുന്നു. . ലേഖകന്‍ അക്കമിട്ടു സ്ഥിതിവിവരകണക്കുകള്‍ എഴുതിയിട്ടുണ്ട്. അവിടെ ഒരു കര്‍ദ്ദിനാള്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഉത്തരം ആവുകയില്ല. ഉത്തരം മുട്ടി നില്‍ക്കുന്ന സഭ അവരോടു ചെയ്ത പാപത്തിന്റെ മുമ്പില്‍ തല കുനിച്ചേ മതിയാവൂ. വത്തിക്കാനില്‍നിന്നും ദളിതരെ കൂടുതല്‍ മതപരിവര്ത്തനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
  1. without an opposition any organization will corrupt : സഭയെ എതിര്ത്തവരെചരിത്രത്തിലുടനീളം കഴുത്തു വെട്ടിയിട്ടുണ്ട്. അപ്രമാദിത്വം കല്‍പ്പിച്ചിരിക്കുന്ന മാര്‌പാപ്പയെയൊ അഴിമതി പഠിപ്പിക്കുന്നത്‌?കൊല, കൊള്ള , മാഫിയ, ബാങ്ക് തകര്‍ക്കല്‍ എല്ലാം പരിശുദ്ധ ആത്മാവിന്റെ അരൂപിയുള്ള പോപ്പിന്റെ വാസസ്ഥലത്ത് തന്നെയെന്നും സവിശേഷതയുണ്ട്. പാപപങ്കിലമായ ചരിത്രമുള്ള ഈ ഏകാധിപതി സഭയ്ക്ക് തുല്യമായി മറ്റൊരു സഭയില്ല. വായ്‌ മൂടിക്കെട്ടിയ കുഞ്ഞാടുകളുടെ ചരിത്രം എഴുതി വിശദീകരിക്കുന്നില്ല.

  2. ആശയ, ആദര്‌ശത്തിന്റെ പേരില്‍ സഭയെ വിമര്‌ശിച്ച മാര്‍ട്ടിന്‍ ലൂതരിനെ പീഡിപ്പിച്ചു പുറത്താക്കി. എം.പി. പോളിനെ തെമ്മാടിക്കുഴിയില്‍. ഗലീലിയോയേ ദര്ദ്രനാക്കി ജീവിത കാലം ജയിലില്‍ അടച്ചു. അല്‍മായശബ്ദത്തില്‍ ആശയ സമരമേയുള്ളൂ. സഭയെ നശിപ്പിക്കുവാന്‍ കഴിവുള്ള ആരും ഈ ബ്ലോഗില്‍ ഇല്ല. ഇന്നുള്ള പുരോഹിത ചിന്തകള്‍ സഭയെ നശിപ്പിക്കുമെന്നും ചിലര്‍ ചിന്തിക്കുന്നു.
  3. ആര്യന്മാര്‍ ഭാരതത്തില്‍ ഒരിക്കലും ആക്രമിച്ചിട്ടില്ല. ആര്യന്മാര്‍ ഭാരതം ആക്രമിച്ചുവെന്നുള്ള കഥ വടക്കേ ഇന്ത്യനും തെക്കേ ഇന്ത്യനും തമ്മില്‍ അടിപ്പിക്കുവാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഒരു അടവാണ്.
  4. ദളിതരുടെ പ്രശ്നം ഭാരത ക്രിസ്ത്യാനികളെക്കാള്‍ പഴക്കമുണ്ടെങ്കില്‍ ഇന്ന് വിദ്യാഭ്യാസത്തിലും ധനത്തിലും ക്രിസ്ത്യാനി ദളിതര്‍ ഹിന്ദു ദളിതരെക്കാള് അറുപത്തിയഞ്ചു വര്‌ഷം പുറകില്‍. ക്രിസ്ത്യന്‍ ദളിതരെ സഭ ചതിച്ച വിവരങ്ങള്‌ അല്‍മായ ശബ്ദത്തില്‍ വായിക്കൂ. റിസര്‍വേഷന്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് നെഹ്‌റു സര്‍ക്കാരിനോട് സഭയുടെ ശുപാര്‌ശമൂലമെന്ന് ഒരു ചരിത്ര സത്യമാണ്.
  5. ദളിത ക്രിസ്ത്യാനികളില്‍ ഉന്നതവിദ്യാഭ്യാസമുള്ള ആയിരകണക്കിനു അഭ്യസ്ത വിദ്യരുണ്ട്. കോഴ രാജാക്കന്മാരായ സഭാനേതൃത്വം ദരിദ്രനായ ഒരു ക്രിസ്ത്യാനിക്ക് പോലും ജോലികൊടുക്കുകയില്ല. അപ്പോഴോ, ഉന്നത പദവികള്‍ ദളിതര്‍ക്ക്?
  6. ദളിതരെ സഭ ചതിച്ചതും പോരാ, സഭ കുറ്റത്തില്‍നിന്നും പീലാത്തൊസിനെപോലെ കൈകളും കഴുകുന്നു.

  7. പോപ്പിന്റെ തെറ്റാവരംമൂലം ഓരോ വര്‍ഷവും ക്ഷമാവരവും കല്‍പ്പനകള്‍ പുറപ്പെടുവിക്കും. ഭൂമിയിലെ ദൈവമാണ് പോപ്പ്. നിങ്ങളില്‍ എളിയവനും.

  ഗലീലിയോ, മാര്‍ട്ടിന്‍ ലൂതര്‍ ഇവരോടു ചെയ്ത തെറ്റുകളും പരിശുദ്ധആത്മാവിന്റെ വരം. ലോകം മുഴുവനും പോപ്പിനെ ധിക്കരിച്ചു കുടുംബാസൂത്രണ കൊണ്ടോം ഉപയോഗിക്കുന്നു. പരിശുദ്ധആത്മാവ് തെറ്റാവരത്തില്‍ നുഴഞ്ഞു കയറുന്നില്ലെന്നും തോന്നുന്നു.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete