Translate

Monday, July 2, 2012

കൊച്ചിയിലെ ജൂതരുടെ ഈ ചിത്രം കാണൂ , തെറ്റിദ്ധാരണ മാറ്റൂ .

ഇതിനു മുമ്പും പരാമര്‍ശിച്ചിട്ടുള്ളത് ആവര്‍ത്തിക്കട്ടെ , യഹൂദര്‍ എല്ലാം വെളുത്ത തോലിയുല്ലവരാണെന്ന ധാരണ തെറ്റാണ് .കുറഞ്ഞപക്ഷം കൊച്ചിയിലെ യാഹൂധരെങ്കിലും . വ്യക്തിപരമായി കൊച്ചിയിലെ ഒരു ജൂത കുടുംബത്തെ കണ്ടതാണ് . അവര്‍ സാധ മലയാളികലെപ്പോലെ എല്ലാ നിറത്തോടു കൂടിയവരും ഉണ്ട് . പിന്നെ ഇതിനേക്കാള്‍ അബദ്ധമാകും ക്നാനയക്കാരുടെ രക്തത്തില്‍ കലര്പ്പില്ലെന്നു ക്നാനയക്കാര്‍ തന്നെ അവകാശപ്പെടുമ്പോള്‍.


കൊച്ചിയിലെ ജൂതരുടെ ഈ ചിത്രം കാണൂ .

7 comments:

  1. Truth nothing truth.

    ReplyDelete
    Replies
    1. what you mean by your comment?

      Delete
  2. This comment has been removed by the author.

    ReplyDelete
  3. പിപ്പിലാഥന്‍ കൊച്ചിയിലെ കറുത്ത യഹൂദരെ യൂ ട്യൂബില്‍ തെളിവുകള്‍ സഹിതം പോസ്റ്റ് ചെയ്തതു കണ്ടപ്പോള്‍ തെറ്റിദ്ധാരണകള്‍ മാറി.‍ ബൈബിളും തുറന്നു വായിച്ചു.

    ഞാന്‍ വിചാരിച്ചിരുന്നത് ബൈബിളിലെ യഹൂദന്മാര്‍ കൊക്കെഷ്യന്‍ വര്‍ഗമെന്നായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ നിഗ്രോയിടുകള്‍ തന്നെയെന്നു ബൈബിളില്‍ പല സ്ഥലങ്ങളിലും വ്യക്തമാക്കുന്നു. യഹൂദന്‍മാരില്‍ ഒരു
    വിഭാഗംമാത്രം കൊക്കേഷ്യന്‍ സങ്കരവര്‍ഗം ഉണ്ട്.

    പഴയ നിയമത്തില്‍ യഹൂദര്‍ കറുത്ത വര്‍ഗക്കാരായിരുന്നുവെന്നു പല വചനങ്ങള്‍ കാണുന്നു. വിലാപങ്ങള്‍: 5:10 ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വൿ അടുപ്പുപോലെ കറുത്തിരിക്കുന്നു.
    വിലാപങ്ങള്‍: ൪-൮ "അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വൿ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീർന്നിരിക്കുന്നു."

    കൊക്കേഷ്യന്‍ തൊലി എത്ര സൂര്യതാപം അടിച്ചാലും ടാന്‍ നിറം വരുമെന്നല്ലാതെ കറുത്ത തോലിയാവുകയില്ല.

    ജോബ്‌ 30:30 "എന്റെ ത്വൿ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു.

    കേരളത്തിലെ ആദിവാസികളും നീഗ്രോരക്തം ഉള്ളവരാണ്. പറയരും പുലയരും ദാവീദിന്റെയും സോളമന്റെയും വംശത്തില്‍നിന്നും വന്നവരെന്നും സംശയമില്ല. സോളമന്‍ രാജാവ് കറുത്ത എത്യോയോപ്പിയന്‍ രാജ്ഞിയില്‍ നിന്നും ജനിച്ചു.
    എത്യോപ്പിയാക്കാര്‍ നീഗ്രോകള്‍ ആണ്.

    ക്നനായ്ക്കാര്‍ അവകാശപ്പെടുന്നതുപോലെ എത്യോപ്പിയക്കാരും ദാവീദിന്റെ ഗോത്രമെന്നു അവകാശപ്പെടുന്നു. ഈ കഥ ബൈബിളിനെ അടിസ്ഥാനപ്പെടുത്തി ഉള്ളതല്ല. ഷീബാരാജ്ഞി കറുത്ത തൊലിയുള്ള റാണിയായിരുന്നു. അവര്‍ ഗര്‍ഭിണിയായപ്പോള്‍ ആഫ്രിക്കയില്‍ പോയി. അവിടെവെച്ചു ഒരു പുത്രനെ പ്രസവിച്ചു. ഇന്നു ആഫ്രിക്കയില്‍ ഉള്ള വലിയ ഒരു ഗോത്രംതന്നെ ദാവീദിന്റെ വംശാവലിയായ ഈ ഗോത്രത്തില്‍നിന്നും ഉള്ളവരാണ്.

    അങ്ങനെ കേരളത്തിലെ ആദിവാസികളും എത്യോപ്പിയാക്കാരും നീഗ്രോകളും പറയരും പുലയരും ദാവീദിന്റെയും സോളമന്റെയും ഗോത്രങ്ങളില്‍ നിന്നുതന്നെ.

    അടുത്ത നാളില്‍ മൂലെക്കാട്ടില്‍ തിരുമേനിയും ക്നനായിക്കാര്‍ സോളമന്റെയും ദാവീദിന്റെയും ഗോത്രങ്ങളില്‍ നിന്നു സ്ഥിതികരിച്ചിട്ടുണ്ട്. യൂട്യൂബില്‍ മഹത്തായ ക്നാനായ് പാരമ്പര്യത്തെപ്പറ്റി അദ്ദേഹത്തിന്‍റെ തകര്‍പ്പന്‍ ഒരു പ്രസംഗം ഉണ്ട്. കേള്‍ക്കൂ!!!

    പ്രിയ ക്നാനായ് സഹോദരന്മാരെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിങ്ങളുടെ മെത്രാന്‍മാര്‍ പറയുന്നത് കേട്ടുജീവിച്ചാല്‍ കഞ്ഞികുടി നടക്കുകയില്ല. നിങ്ങളെ ദരിദ്രര്‍ ആക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. മെത്രാന്‍ പറയുന്നത് ശരിയെന്നു വിശ്വസിക്കുന്നവര്‍ ക്നനായിക്കാരില്‍ അനേകര്‍ ഉണ്ട്. വംശീയ പാരമ്പര്യത്തില്‍ അഭിമാനം ദൂരെകളഞ്ഞു പത്തുകാശു ഉണ്ടാക്കാന്‍ നോക്കൂ? ഇന്നു കാണുന്ന
    ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ പുരോഗമനം കുറവുകാണുന്നതും ക്നനായിക്കാരില്‍ ആണ്. വംശീയഅഭിമാനം മൂലം ഇവര്‍ വിദേശരാജ്യങ്ങളില്‍ വന്നാലും
    വൈറ്റ്കോളര്‍ ജോലി കിട്ടിയില്ലെങ്കില്‍ അഭിമാനത്തിനു കുറവെന്നും കരുതുന്നു.

    യഹൂദന്‍മാരെയും മുസ്ലിമിനെയും നോക്കി പഠിക്കൂ? അവര്‍ ഈ വംശ പാരമ്പര്യം ഒന്നും വിശ്വസിക്കുന്നില്ല. എന്തു ജോലിയും ചെയ്തു ജീവിക്കും. ഇന്നു ലോകാത്തിന്റെ സമ്പത്തുതന്നെ മുസ്ലിമിന്റെയും യഹൂദന്റെയും നിയന്ത്രണത്തില്‍ ആയി. ക്നാനായിക്കാര്‍ താഴോട്ടു അധപതിക്കുന്നതും ഇവരുടെ വംശീയ
    രക്തശുദ്ധിവാദ മിഥ്യാഭിമാനം തന്നെ. അതും, സത്യങ്ങളല്ലാത്ത വികൃത
    ചരിത്രങ്ങളില്‍കൂടിയുള്ള ഒരു അപകര്ഷാബോധമെന്നും പറയാം.

    ReplyDelete
    Replies
    1. പ്രിയ ക്നാനായ് സഹോദരന്മാരെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിങ്ങളുടെ മെത്രാന്‍മാര്‍ പറയുന്നത് കേട്ടുജീവിച്ചാല്‍ കഞ്ഞികുടി നടക്കുകയില്ല. നിങ്ങളെ ദരിദ്രര്‍ ആക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. മെത്രാന്‍ പറയുന്നത് ശരിയെന്നു വിശ്വസിക്കുന്നവര്‍ ക്നനായിക്കാരില്‍ അനേകര്‍ ഉണ്ട്. വംശീയ പാരമ്പര്യത്തില്‍ അഭിമാനം ദൂരെകളഞ്ഞു പത്തുകാശു ഉണ്ടാക്കാന്‍ നോക്കൂ? ഇന്നു കാണുന്ന
      ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ പുരോഗമനം കുറവുകാണുന്നതും ക്നനായിക്കാരില്‍ ആണ്. വംശീയഅഭിമാനം മൂലം ഇവര്‍ വിദേശരാജ്യങ്ങളില്‍ വന്നാലും
      വൈറ്റ്കോളര്‍ ജോലി കിട്ടിയില്ലെങ്കില്‍ അഭിമാനത്തിനു കുറവെന്നും കരുതുന്നു.

      യഹൂദന്‍മാരെയും മുസ്ലിമിനെയും നോക്കി പഠിക്കൂ? അവര്‍ ഈ വംശ പാരമ്പര്യം ഒന്നും വിശ്വസിക്കുന്നില്ല. എന്തു ജോലിയും ചെയ്തു ജീവിക്കും. ഇന്നു ലോകാത്തിന്റെ സമ്പത്തുതന്നെ മുസ്ലിമിന്റെയും യഹൂദന്റെയും നിയന്ത്രണത്തില്‍ ആയി. ക്നാനായിക്കാര്‍ താഴോട്ടു അധപതിക്കുന്നതും ഇവരുടെ വംശീയ
      രക്തശുദ്ധിവാദ മിഥ്യാഭിമാനം തന്നെ. അതും, സത്യങ്ങളല്ലാത്ത വികൃത
      ചരിത്രങ്ങളില്‍കൂടിയുള്ള ഒരു അപകര്ഷാബോധമെന്നും പറയാം.

      ============================

      ഇത് ക്നാനയക്കാര്‍ എന്ന് ധരിച്ചിരിക്കുന്നവര്‍ പോസിറ്റീവ് ആയി എടുക്കേണ്ടതാണ് . അദ്ദേഹം പറഞ്ഞത് കൂടാതെ ഇവരുടെ വരും തലമുറകള്‍ക്ക് പലവിധ ജെനെടിക്ക് ന്യൂനതകളും സംഭവിച്ചേക്കാവുന്ന ഒരു സാധ്യത കൂടിയുണ്ട് . ഇപ്പോഴേ അത് കണ്ടുതുടങ്ങിയിട്ടുണ്ട്. പിന്നെ സോളമന്‍ കറുത്തവനണെന്ന് പറഞ്ഞു മനസിലാക്കിയാല്‍ പോലും, സോളമന് ബലരാമന്റെ നിറമാണെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ട്ടം. ശ്രീ പടന്നമാക്കില്‍ നിന്നും എന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ് പ്രതീക്ഷിച്ചത് . പക്ഷെ അദ്ദേഹം എന്നക്കാള്‍ വളരെ ഉയരങ്ങളിലാനെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു . ആവര്‍ത്തിച്ച് പറയട്ടെ ക്നാനായക്കാരുടെ കലര്‍പ്പില്ലാത്ത രക്തമെന്നവാദം ഒരു അസത്യം തന്നെയാണ് .

      "ഒരു രഹസ്യം "കലര്‍പ്പ് അന്തസായി നാലാള്‍ അറിഞ്ഞായാല്‍ ഭയങ്കര പ്രശ്നം , ആരുമറിയാതെ അമ്മച്ചിമാര്‍ കലര്‍ത്തിയാല്‍ ഒരു പ്രശ്നവുമില്ല ." മറ്റുക്നാനയക്കാരെ ക്കുറിച്ചുള്ള താങ്കളുടെ മറ്റഭിപ്രായങ്ങള്‍ പലതും സത്യങ്ങളാണ് .

      Delete
    2. "അടുത്ത നാളില്‍ മൂലെക്കാട്ടില്‍ തിരുമേനിയും ക്നനായിക്കാര്‍ സോളമന്റെയും ദാവീദിന്റെയും ഗോത്രങ്ങളില്‍ നിന്നു സ്ഥിതികരിച്ചിട്ടുണ്ട്. യൂട്യൂബില്‍ മഹത്തായ ക്നാനായ് പാരമ്പര്യത്തെപ്പറ്റി അദ്ദേഹത്തിന്‍റെ തകര്‍പ്പന്‍ ഒരു പ്രസംഗം ഉണ്ട്. കേള്‍ക്കൂ!!!"

      How?
      Kelppikkoo! Please!

      Delete
  4. AnonymousJuly 3, 2012 1:58 AM
    "അടുത്ത നാളില്‍ മൂലെക്കാട്ടില്‍ തിരുമേനിയും ക്നനായിക്കാര്‍ സോളമന്റെയും ദാവീദിന്റെയും ഗോത്രങ്ങളില്‍ നിന്നു സ്ഥിതികരിച്ചിട്ടുണ്ട്. യൂട്യൂബില്‍ മഹത്തായ ക്നാനായ് പാരമ്പര്യത്തെപ്പറ്റി അദ്ദേഹത്തിന്‍റെ തകര്‍പ്പന്‍ ഒരു പ്രസംഗം ഉണ്ട്. കേള്‍ക്കൂ!!!"

    How?
    Kelppikkoo! Please!

    രണ്ടു തകര്‍പ്പന്‍ പ്രാസംഗികര്‍ കഴിഞ്ഞു മൂലെക്കാട്ടില്‍ തിരുമേനിയുടെ ക്നാനായ പാരമ്പര്യത്തെപ്പറ്റിയുള്ള പ്രസംഗം ശരിക്കും അവസാനംവരെ ശ്രവിക്കൂ. പത്താംപീയൂസ് ക്നനായിക്കാര്‍ക്ക് വികരിയത്ത് നലികിയ കഥയെ വിവരിച്ചശേഷം അദ്ദേഹം പറയുന്നത് ക്നനായിക്കാര്‍ക്ക് പൈതൃകമായ പഴക്കം ബീ. സി. 345 മുതല്‍ അല്ല. എസ്രാനഹമിയാ പ്രവാചകന്‍ മുതുല്‍ 2500 വര്‍ഷത്തില്‍മേല്‍ മഹത്തായ പാരമ്പര്യം ഉണ്ടെന്നും വാചാലനായി സഭാമക്കളോട് സംസാരിക്കുന്നുണ്ട്. താഴെയുള്ള ലിങ്ക് പേസ്റ്റ് ചെയ്തു ശ്രവിക്കൂ!!!!കേള്‍ക്കൂ!!!!

    http://youtu.be/sZYMiMa019U

    ReplyDelete