(ഭക്തിരോഗികള്‍ക്കൊരു ഒറ്റമൂലി)
K കുര്യാക്കോസ് ഏലിയാസ് S, 9747304646
ഏതുതരം മയക്കുമരുന്നിന് അടിമപ്പെട്ടവരെയും ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കാറുണ്ട്.
എന്നാല്‍ ഭക്തി എന്ന ലഹരിക്ക് അടിമയായാല്‍ ചികില്‍സയില്ല.
താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
1/മെത്രാന്റെയൊപ്പം ബെന്‍സ്‌കാറില്‍(കഴുതപ്പുറത്ത്)സഞ്ചരിക്കുന്നതായി തോന്നുക
2/അരമനയില്‍ ശീതീകരിച്ച മുറിയില്‍(കാലിത്തൊഴുത്തില്‍) അന്തിയുറങ്ങുന്നതായി അനുഭവപ്പെടുക 3/ കാല്‍വരിയില്‍ കുരിശില്‍ അര്‍ദ്ധനഗ്നനായി കിടക്കുന്നതായി (പള്ളിയില്‍ അള്‍ത്താരയില്‍ തങ്കക്കുപ്പായമണിഞ്ഞ് നില്‍ക്കുന്നതായി) തോന്നുക
4/പള്ളിമുറ്റത്തുകൂടി ഉലാത്തുന്നതായി തോന്നുക
5/കൂടെക്കൂടെ പിരിവുനടത്തണമെന്നുതോന്നുക
6/കുര്‍ബ്ബാന കഴിഞ്ഞാലും വീട്ടിലേക്ക് പോകാന്‍ തോന്നാതിരിക്കുക
7/പള്ളിക്കമ്മറ്റിയിലേക്കോ കൈക്കാരനായോ തെരഞ്ഞെടുത്തതായി തോന്നുക
8/മണമില്ലാത്ത മദ്യം കഴിക്കുക
9/മറ്റുള്ളവരെ ഉപദേശിക്കുക
10/പുണ്യവാളന്മാരുടെ ജീവിതമാതൃക പിന്തുടരുമെന്ന് പറഞ്ഞുകൊണ്ടിരിക്കുക
11/ക്രിസ്തുവിന്റ വചനങ്ങള്‍ അനുസരിക്കാതിരിക്കുക
12/ഭക്ഷണംകഴിക്കാനിരിക്കുമ്പോള്‍ മുന്‍പില്‍ കോഴിവറുത്തതും മട്ടണ്‍ചാപ്‌സും കരിമീന്‍പൊള്ളിച്ചതും ഉള്ളതായി തോന്നുക
13/കൂടെക്കൂടെ കുമ്പസാരിക്കണമെന്നും കുമ്പസാരിപ്പിക്കണമെന്നും തോന്നുക
14/സ്വന്തം കടമകള്‍ മറന്ന് പള്ളിപ്പരിസരത്ത് ചുറ്റിത്തിരിയുക
15/ഉറക്കത്തില്‍ ഞെട്ടിയെഴുന്നേറ്റ് നൊവേനപ്പുസ്തകം തിരയുക
16/രാത്രിയില്‍ ഇടയ്ക്കിടയ്ക്ക് കൊന്ത ചൊല്ലുക
17/ചുമതലകള്‍മറന്ന് പ്രാര്‍ഥനയില്‍ മുഴുകുക
18/തീര്‍ഥാടനകേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയുക
19/ആറു ദിവസം വേലചെയ്ത് ഏഴാംദിവസം ബലിയര്‍പ്പിക്കുന്നതിനു പകരം എല്ലാദിവസവും ബലിയര്‍പ്പിക്കുക
20/ദിവസത്തില്‍ പലപ്രാവശ്യം പാട്ടുകുര്‍ബാന കാണണമെന്നുതോന്നുക
21/ എല്ലാദിവസവും കുര്‍ബാനയോ കണ്‍വന്‍ഷനോ കൂടണമെന്നുതോന്നുക
22/രാത്രിയില്‍ മതിലുചാടുന്നതായി തോന്നുക (കട്ടിലില്‍നിന്നും താഴെവീഴുക)
23/സ്വാശ്രയക്കോഴ പിരിച്ച കോടികള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സ്വപ്നംകാണുകയോ നിക്ഷേപിക്കുകയോ ചെയ്യുക
24/ലക്ഷങ്ങള്‍കൊടുത്ത് വിവിധയിനം കല്ലറകള്‍ വാങ്ങാന്‍ തോന്നുക
25/സ്വന്തം മതവും ദൈവവും ഏറ്റവും നല്ലതെന്ന് എപ്പോഴും പറയുക
26/മറ്റു മതങ്ങളെയും ദൈവങ്ങളെയും ഒരു മതത്തില്‍പ്പെടാത്തവരെയും മോശമായി ചിത്രീകരിക്കുക

27/അപ്പന്‍ തെറ്റുചെയ്തതിന് മക്കളെ ശിക്ഷിക്കുന്നതായി കാണുക
28/ദശാംശവും പിരിവും കൊടുത്താലും വീണ്ടും വീണ്ടും കൊടുക്കാന്‍ തോന്നുക
29/ദരിദ്രരെ അവഗണിക്കുക
30/കാശുകൊടുക്കാതെ മക്കള്‍ക്ക് അഡ്മിഷന്‍ ലഭിച്ചതായി തോന്നുക
31/ദൈവത്തിനുവേണ്ടി മരിക്കാനും കൊല്ലാനും തോന്നുക
32/സഹജീവികളോടു കരുണ കാട്ടാതിരിക്കുക
33/ബൈബിളോ പ്രാര്‍ഥനപുസ്തകമോ എപ്പോഴും കയ്യില്‍ വേണമെന്നുതോന്നുക
34/ബൈബിള്‍ വചനങ്ങള്‍ എപ്പോഴും മെസ്സേജായോ ഇ മെയിലായോ അയച്ചുകൊണ്ടിരിക്കുക
35/തെരുതെരെ കുരിശുവരക്കുക
36/ പണമടയ്ക്കാതെ ആശുപത്രിയില്‍ ചികില്‍സ ലഭിച്ചതായി തോന്നുക
37/കരുണയല്ല ബലിയാണ് ആവശ്യമെന്ന് പറയുക
38/കാനോന്‍ നിയമം അംഗീകരിക്കുകയും ബൈബിളിനെ തള്ളിക്കളയുകയും ചെയ്യുക
39/ ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്ത്യന്‍ സ്‌കൂളില്‍മാത്രം പഠിക്കണമെന്നുപറയുക
40/എപ്പോഴും ശാലോം ടിവി കാണാനും വചനോല്‍സവം വായിക്കാനും തോന്നുക
ഇതോ ഇതിനോടു സാമൃമുള്ളതോ ആയ ലക്ഷണങ്ങളുള്ളവര്‍ താഴെക്കൊടുത്തിരിക്കുന്ന പ്രാര്‍ഥന മുടങ്ങാതെ ചൊല്ലുകയും കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനങ്ങളുമായി സഹകരിച്ചുപ്രവര്‍ത്തിക്കുകയും സത്യജ്വാല മാസികയുടെ വരിക്കാരാവുകയും ചെയ്യുക
സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നാമം പൂജിതമാകണമെ പട്ടിണിപ്പാവങ്ങള്‍ക്ക് സന്തോഷത്തോടെ ജീവിക്കാനാവുന്ന രാജ്യം വരണമേ അഴിമതിയും സ്വജനപക്ഷപാതവും ഭീകരവാദവും ദാരിദ്ര്യവും രോഗദുരിതങ്ങളും,
സ്ത്രീകളോടും കുട്ടികളോടുമുള്ള (സഹജീവികളോട്) ക്രൂരതകളും ഭൂമിയില്‍നിന്നു മാറ്റണമേ
അന്നന്നുവേണ്ട ആഹാരം ഭക്ഷണത്തിനുവകയില്ലാത്തവര്‍ക്കു നല്‍കണമേ
ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ
ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ
പ്രസ്താവനകള്‍. ഇടയലേഖനങ്ങള്‍ പിരിവുകള്‍ ഉപദേശങ്ങള്‍ തുടങ്ങിയവയില്‍നിന്നു രക്ഷിക്കണമേ
കന്യാസ്ത്രീകളെ വിശുദ്ധകൊലപാതകങ്ങളില്‍ ഉള്‍പ്പെടുത്തരുതേ
മെത്രാന്മാരുടെയും പുരോഹിതരുടെയും ചൂഷണങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും
ഞങ്ങളെയും മറ്റു മതത്തില്‍പ്പെട്ടവരെയും ഒരു മതത്തില്‍പ്പെടാത്തവരെയും
മറ്റു ദൈവങ്ങളെയും സംരക്ഷിച്ചുകൊള്ളണമേ
എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും സമ്പത്തും അധികാരവും
ഷോപ്പിങ്ങ് കോപ്ലക്‌സുകളും എസ്റ്റേറ്റുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും അവരുടേതും അവര്‍വഴി വത്തിക്കാന്‍ എന്ന രാജ്യത്തിന്റേതുമാകുന്നു...

സുഹൃത്തേ എന്നേ വിളിക്കാന്‍ തോന്നുന്നുള്ളൂ. ഇന്നത്തെ പരിശുദ്ധ കത്തോലിക്കാ സഭയുടെ, ആടുകളുടെയും അവരെ നയിക്കുന്ന ചെന്നായ്ക്കളുടെയും, പരിപൂര്‍ണ രൂപം ഈ ഏതാനും വരികളില്‍ കൃത്യമായി വരച്ചിരിക്കുന്നു. ഇങ്ങനെ സംക്ഷേപിച്ച് എഴുതുക അപാര കഴിവാണ്. ഇപ്പറഞ്ഞവയില്‍ ഇന്നത്തെ പള്ളിയുടെ തത്ത്വവും ദര്‍ശനവും വചനവും പാരമ്പര്യവും വിശ്വാസവും മോഹങ്ങളും ഭാവിയും എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു. ചിന്തക്കും ചിരിക്കും ഇത്രയും മതി. ഏറെ നന്ദി, എലിയാസേ!
ReplyDeleteYou hhave done a good work. Please add: Giving advice to parents and grown up youth that marriage contracts should be only from christian families
ReplyDelete