Translate

Thursday, July 19, 2012

സീറോ മലബാര്‍ വോയ്സ്: മംഗലവാര്‍ത്ത: നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി

സീറോ മലബാര്‍ വോയ്സ്: മംഗലവാര്‍ത്ത: നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി:

'via Blog this'

9 comments:

  1. സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ മൂന്നുമെത്രാമാരാണ്. ഈകമ്മീഷന്റെ സെക്രട്ടറിമാത്രം ഒരു അല്‍മായന്‍. കോടതികളുടെ വരാന്തപോലും കിട്ടില്ലാത്ത അഡ്വക്കേറ്റാണ് ഈ കഥാപുരുഷന്‍. സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ അംഗങ്ങള്‍ ചുരൃക്കത്തില്‍ മൂന്നുമെത്രാമാരും ഒരു കേസില്ലാ വക്കീലും. ഈ അല്‍മായ കമ്മീഷനില്‍ വേറെ അംഗങ്ങിളല്ല അല്‍മായരില്ല.
    ഇതിന്റെ ചെയര്‍മാന്‍ കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്റെ നേതൃത്തതില്‍ ദീപക തുടങ്ങി മഹാരാഷ്ട്രയിലെ ആയിരം ഏക്കര്‍ , ടാന്‍സാനിയായില്‍ 26000 ഹെക്ടര്‍ ഭൂമി ഇടപാടുകള്‍ നടത്തി കോടികളുടെ ലാഭമുാക്കിയ മഫിയസംഘമാണ്. ഫാരിസുമായിട്ടാണ് കൂട്ടുകച്ചവടം. ഇപ്പോള്‍ മൊസാബിക്കില്‍ ഭൂമിഇടപാടുകള്‍ നടത്തികൊിരിക്കുന്നു.സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ ലോകത്തിലെ ഏറ്റവും വലിയ കറക്കുകമ്പനികളില്‍ ഒന്നാണ്. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ കഞ്ഞിരപള്ളിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കന്‍ സീറോമലബാര്‍ മഫിയസംഘത്തിന്റെ നേതാവും.

    ReplyDelete
  2. ഗര്‍ഭിണി കന്യാസ്ത്രീയെയും അതിനു കാരണക്കാരന്‍ അച്ഛനെയും അറക്കല്‍ പിതാവ് മാതൃകാപരമായി ശിക്ഷിക്കുക ആണ് വേണ്ടത്. കാരണം ഇവര്‍ രണ്ടു പേരും ഇങ്ങനെ ഉള്ള ഒരു ജീവിതാന്തസ്സു തിരഞ്ഞെടുത്ത ശേഷം ആ പണിയും ഈ പണിയും കൂടി തുടര്‍ന്നത് ശരിയായില്ല. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നിര്‍ബന്ദിച്ചു അച്ഛനും കന്യാസ്ത്രീയും ആക്കിയാല്‍ തന്നെ, പ്രായവും പക്വതയും ആയപ്പോള്‍ അത് തുടരാന്‍ കഴിയില്ലെങ്കില്‍ ളോഹ ഊരികളഞ്ഞു സ്ഥലം കാലിയാക്കനമായിരുന്നു. പകരം അച്ഛനും കന്യാസ്ത്രീയും ആയി തുടരുകയും മറ്റേ പണിയും കൂടി തുടരുക തികച്ചും അനുവദനീയം അല്ല. അത് കത്തോലിക്കാ സഭക്ക് തന്നെ നാണക്കേട്‌ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
    എവിടെയോ ആരോ എഴുതിയത് വായിച്ചു (ജോണച്ചന്‍ ആണന്നു തോന്നുന്നു) കന്യാസ്ത്രീയുടെ ഗര്‍ഭം ഒരു ആഘോഷമാക്കുന്നതിനോട് യോജിപ്പില്ല. മെത്രാന്‍ ആ അച്ഛനെയും കന്യാസ്ത്രീയേയും കല്യാണം കഴിപ്പിച്ചു കൊടുക്കണമെന്ന്. അങ്ങനെ ഇന്ന് ഒരു വഴപ്പനാടിയെ കെട്ടിച്ചാല്‍ നാളെ അതിനു പകരം ഒട്ടു മുക്കാല്‍ അച്ചന്മാരും ഓരോ കന്യാസ്ത്രീക്ക് ഗര്‍ഭം ഉണ്ടാക്കി മെത്രാനെ ഞങ്ങളെ അങ്ങ് കെട്ടിച്ചു തരണം എന്നും പറഞ്ഞു എല്ലാ അരമനകള്‍ക്ക് മുന്‍പിലും തിക്കും തിരക്കും ആയിരിക്കും ഫലം. മെത്രാന്‍ എതിര് പറഞ്ഞാല്‍ അപ്പോഴേ വഴപ്പനാടിയുടെ കാര്യം എടുത്തിട്ട് അവതരിപ്പിക്കുകയും ചെയ്യും. അങ്ങനെ ആയാല്‍ പിന്നെ കേരള കത്തോലിക്കാ സഭ തന്നെ ഇല്ലാതായി എന്ന് വേണം പറയാന്‍. പിന്നെ അല്മായസബ്ദതിലെ അല്മായര്‍ കുര്‍ബാന ചൊല്ലി സുസ്രൂകള്‍ ചെയ്യേണ്ട നാള്‍ വരും അധികം താമസിയാതെ. (ജോണച്ചോ- ആഗ്രഹം കൊള്ളാം, എന്നാലും അച്ചനായിട്ടു ഇരുന്നു തന്നെ വേണോ പെണ്ണ് കെട്ടേണ്ടത്. അങ്ങനെ എങ്കില്‍ നേരത്തെ തന്നെ ളോഹ ഊരി ഞാന്‍ പെണ്ണ് കാട്ടാന്‍ പോകുന്നു എന്നും പറഞ്ഞു ചുണയോട് കൂടി കല്യാണം കഴിച്ചു ജീവിക്കുക- ഇതാ ഈ എന്നെ പോലെ കൊച്ചു കന്യാസ്ത്രീയെയും കെട്ടി സുഘമായി ജീവിക്കുന്നു. അല്ലാതെ ചുമ്മാ കള്ളത്തരത്തില്‍ നടന്ന ധ്യാനഗുരുവിനു അനുകൂലമായി തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നൊക്കെ പറഞ്ഞാല്‍ ഒരുപാട് ഏറു കിട്ടും ഉറപ്പാണ്.)

    അതുകൊണ്ട് ബഹുമാനപ്പെട്ട മെത്രാന്മാരെ, ഒരൊറ്റ അച്ഛനെയും കന്യാസ്ത്രീയെയും നിങ്ങളായി കെട്ടിച്ചു കൊടുക്കരുത്. കൊടുത്താല്‍ വയസ്സും പ്രായവുമായ നിങ്ങള്‍ മാത്രമേ കാണൂ പെണ്ണ് കെട്ടാതെ. ബാക്കിയായി ഒരൊറ്റ അച്ഛനെയോ കന്യസ്ട്രീയെയോ നിങ്ങള്ക്ക് മരുന്നിനായി പോലും കിട്ടില്ല.

    ReplyDelete
  3. "ആഗ്രഹം കൊള്ളാം, എന്നാലും അച്ചനായിട്ടു ഇരുന്നു തന്നെ വേണോ പെണ്ണ് കെട്ടേണ്ടത്. അങ്ങനെ എങ്കില്‍ നേരത്തെ തന്നെ ളോഹ ഊരി ഞാന്‍ പെണ്ണ് കാട്ടാന്‍ പോകുന്നു എന്നും പറഞ്ഞു ചുണയോട് കൂടി കല്യാണം കഴിച്ചു ജീവിക്കുക- ഇതാ ഈ എന്നെ പോലെ കൊച്ചു കന്യാസ്ത്രീയെയും കെട്ടി സുഘമായി ജീവിക്കുന്നു...നിങ്ങള്‍ മാത്രമേ കാണൂ പെണ്ണ് കെട്ടാതെ. ബാക്കിയായി ഒരൊറ്റ അച്ഛനെയോ കന്യസ്ട്രീയെയോ നിങ്ങള്ക്ക് മരുന്നിനായി പോലും കിട്ടില്ല."(Anonymous)
    കൊച്ചു കന്യാസ്ത്രീയെ കെട്ടി സുഖമായി ജീവിക്കുന്ന അങ്ങ് ആരാണ് എന്നൊന്ന് വെളിപ്പെടുതിയിരുന്നെങ്കില്‍ വലിയ ഉപകാരം ആയിരുന്നു. ഒത്തിരി പേര്‍ക്ക് ഉപകാരപ്പെടുന്ന ചില സാങ്കേതിക ഉപദേശങ്ങള്‍ കിട്ടാന്‍ വേണ്ടി ആണ്. അങ്ങയുടെ ഗട്സ്‌ സമ്മതിച്ചു തന്നിരിക്കുന്നു; കൊച്ചു കന്യാസ്ത്രീയെ കെട്ടി സുഖമായി ജീവിക്കുന്നു എന്ന് തുറന്നു പറഞ്ഞതില്‍. ഇതെങ്ങനെ സാധിച്ചു. ഈ ഗട്സ്‌ ഇല്ലാത്തതാണ് പലരുടെയും പ്രശ്നം. മിടുക്കന്‍. സുഖമായിരിക്കട്ടെ. ഇമെയില്‍ തന്നാല്‍ ഒത്തിരി ചോദ്യങ്ങള്‍ പ്രൈവറ്റ് ആയി അറിയാനുണ്ടായിരുന്നു.
    പിന്നെ അതൊരു ആഘോഷം ആക്കണ്ട എന്ന് പറഞ്ഞത് അവര്‍ക്ക് വേണ്ടി അല്ല. അവരുടെ പാവം മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും ഓര്‍ത്താണ് മാഷെ. അവരും നമ്മളെ പോലെ മനുഷ്യര്‍ അല്ലെ. മക്കളുടെ വീഴ്ചകള്‍ ആഘോഷമാകുന്നത് മാതാപിതാക്കള്‍ക്ക് സഹിക്കില്ലല്ലോ. എന്ത് ചെയ്യാം ഞാനൊരു സ്നേഹമുള്ള മനുഷ്യനായി പോയി.അവര്‍ തന്നെ കെട്ടിക്കോട്ടേ , അവരെ മെത്രാന്‍ കെട്ടിക്കണം എന്ന് ഞാന്‍ പറഞ്ഞില്ല. അങ്ങിനെ സംഭവിച്ചാല്‍ ലോകാവസാനം വരാറായി എന്നുറപ്പാണ്. ഓണത്തിനിടയില്‍ ആരെങ്കിലും ബീഫു വിളമ്പുമോ. കെട്ടിച്ചു കൊടുത്തു എന്ന് വച്ച് ബാക്കി എല്ലാരും ഉടന്‍ കെട്ടുമെന്നും കുര്‍ബ്ബാന ചൊല്ലാന്‍ ആളുണ്ടാവില്ല എന്നതൊക്കെ ചുമ്മാ. താങ്കള്‍ കെട്ടി സുഖമായി ജീവിക്കുന്നത് കണ്ടു ആരും തന്നെ ചാടി കെട്ടിയില്ലല്ലോ. അതുകൊണ്ട് അതൊന്നും പേടിക്കണ്ട. പിന്നെ ഈ കാര്യത്തില്‍ മെത്രാന് യാതൊരു വിധ ശിക്ഷയും ഇവര്‍ക്ക് നല്‍കാന്‍ ആവില്ല എന്ന് ഇദ്ദേഹത്തിനു അറയില്ലേ? അരമനയില്‍ പെണ്ണ് കെട്ടിന് ക്യു നില്കും എന്നത് അതിശയോക്തിയാണ്. ക്യു വരുന്നെങ്കില്‍ വരട്ടെ. നമുക്കതങ്ങ് ഫുള്‍ സപ്പോര്‍ട്ട് ചെയ്യാം. അത്മായ ശബ്ദത്തിന്റെ ഒരാവശ്യം അതാണല്ലോ. അതിലേക്കായി ഒരു ഫണ്ട് സമാഹരണവും ആകാം. അഖില കേരള കത്തോലിക്ക പൌരോഹിത്യ, കന്യാസ്ത്രീ പുനരിധിവാസ ഫണ്ട് എന്ന പേരില്‍.! ഞാന്‍ അതിനു സംഭാവനയും തരാം. അതും ഒരു പുണ്യമാണ് . ഒരാത്മാവ് രക്ഷപ്പെട്ടാല്‍ അത് പോരെ മാഷെ സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആവാന്‍.അച്ഛനെയും കന്യാസ്ത്രീയും മരുന്നിനു ഉപയോഗിക്കുന്നത് തെറ്റാണ്. അത് കൊള്ളാം ഇദ്ദേഹം പെണ്ണ് കെട്ടി കാര്യവും കണ്ടു. ബാക്കി ആര്‍ക്കും ഇതൊന്നും കൊള്ളില്ലേ. സ്വന്തം കാര്യം സിന്ദാബാദ് തന്നെ ഇപ്പോഴും. അപ്പൊ അങ്ങിനെ കുറെ പേര്‍ എങ്ങിനെയും ആയിക്കോട്ടെ ഞാന്‍ എന്‍റെ കാര്യം കണ്ടു എന്ന് ആണോ അങ്ങ് പറയുന്നത് . ഇത്രയും ക്രൂരത പാടില്ല എക്സച്ച. എക്സ് ആകുമ്പോള്‍ ഇത്തിരി കൂടി കരുണ ആകാം.ആശാനും മോശമില്ല.

    ReplyDelete
    Replies
    1. പ്രിയ ജോണച്ച,
      കൊച്ചുകന്യാസ്ത്രീയെ കല്യാണം കഴിച്ചതെങ്ങനെയാണ് എന്നുള്ള ട്രിക്ക് മാത്രം ഞങ്ങള്‍ ആരോടും പറയില്ല. അത് ടോപ്‌ സീക്രെട്ട് ആണ്. അത് പറഞ്ഞു കഴിഞ്ഞാല്‍, പണ്ട് താജ്മഹല്‍ നിര്‍മ്മിച്ച ശില്പിയുടെ കൈ മുറിചെന്നു കേട്ടിട്ടുള്ളത് പോലെ തന്നെ, കൊച്ചുകന്യാസ്ത്രീയുടെ കഥ വെളിപ്പെടുത്തിയാല്‍ കത്തോലിക്കാ സഭ എന്റെ കൈക്ക് പകരം കഴുത്ത് കൊണ്ടുപോയെന്നിരിക്കും. അതുകൊണ്ട് അത് മാത്രം എന്നോട് ചോദിക്കരുതേ......! തന്നെയുമല്ല, എന്റെ ട്രിക്ക് വളരെ ഇഫ്ഫെടിവ് ആയതുകൊണ്ട് അത് പ്രയോഗിച്ചാല്‍ കത്തോലിക്കാ സഭയില്‍ അച്ചന്മാരും കന്യസ്ത്രീമാരും ഇല്ലാതെ പോകില്ലേ......! ഞാനായിട്ട് അത് ചെയ്യുന്നത് ശരിയാണോ, ജോണച്ചാ.........?

      Delete
  4. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
    നെയ്യട്ടുശ്ശേരി കോണ്‍വെന്റിലെ കന്യാസ്ത്രീ ഗര്‍ഭിണി ആണെന്ന വിവരം തെറ്റാണ്. ആ സഹോദരി ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഉണ്ടത്രേ. അച്ഛന്‍ അദ്ദേഹത്തിന്റെ വീട്ടിലും ഉണ്ട് . അല്മയശബ്ദം കാര്‍ക്ക് വെനെമ്നെകില്‍ പോയി ഒരു ഇന്റര്‍ വ്യു നടത്താവുന്നതാണ് .

    ReplyDelete
  5. വിവരദോഷിAugust 15, 2012 at 6:40 PM

    ആനയെ അണ്ടെര്‍വെയര്‍ ഇടുവിക്കാന്‍ മിടുക്കരായ അല്‍മായ ശബ്ദം എഴുത്തുകാര്‍ അങ്ങനെ കന്യാസ്ത്രീമാര്‍ക്ക് ഗര്‍ഭം ഉണ്ടാക്കുന്ന പണിയും ഏറ്റെടുത്തു നടത്തുന്നു. ഇനി അടുത്തത് ഏതു കന്യാസ്ത്രീയുടെ ഗര്‍ഭ കഥ ആയിരിക്കുമോ പറയാന്‍ പോകുന്നത്?

    ReplyDelete
    Replies
    1. വിവരദോഷിയുടെ വിവരദോഷം!

      കുസൃതിത്തരങ്ങള്‍ കാണിച്ചതു കൊണ്ടായിരിക്കണമല്ലോ മഠാധികാരികള്‍ കന്യസ്ത്രീയെ വിട്ടിലേയ്ക്കു പറഞ്ഞുവിട്ടത്.

      സഭാധികാരികള്‍ ഫാ.വാഴപ്പനാടിയെയും വീട്ടില്‍ പറഞ്ഞു വിട്ടത് അതേ കാരണംകൊണ്ടുതന്നെ.

      ഇരട്ടുകൊണ്ടു ഓട്ട അടയ്ക്കുന്നത് ആര്‍ക്കും യോജിച്ച പരിപാടിയല്ല.

      അല്മായശബ്ദത്തിന്റെ വായനക്കാരും പ്രവര്‍ത്തകരും വിവരദോഷികളല്ല.

      Delete
    2. അടുപ്പില്‍ ഊതുന്നവന്റെ "ഊരയ്ക്ക്‌" ഊതാനാണ് അല്മയശബ്ദക്കാര്‍ക്ക് താല്പര്യം എന്നറിയില്ലേ വിവരദോഷി. അടുത്ത പടി അവര്‍ ഒരു പക്ഷെ വഴപ്പനാടിക്കും ഗര്‍ഭം ഉണ്ടാക്കും. അതിനു ഉത്തരവാദിത്തം അവര്‍ ഏത് കുനിഞ്ഞു നില്‍ക്കുന്നവന്റെ ഊരയില്‍ ഏണി ചാരിവച്ചിട്ടായലും വേണ്ടില്ല എന്ന് വയ്ക്കും. അതും സത്യമാണെന്ന് വിശ്വസിയ്ക്കാന്‍ അന്നും ബുദ്ധിജീവികള്‍ ഉണ്ടായിരിയ്ക്കും. അതിനു തക്കിട തരികിട തമികിട എന്ന് താളം പിടിയ്ക്കാനും അവരുണ്ടാകും. അതില്ലേല്‍ പിന്നെ എന്ത് സഭാനവീകരണം. വിവര ദോഷികള്‍ക്ക് എന്തറിയാം എന്നാണു അവര്‍ ചോദിയ്ക്കുന്നത്.

      Delete
    3. ഫാ.വാഴപ്പനാടി വിദേശത്തേക്കു കടക്കുവാന്‍ പ്ലാനിടുന്നു. എറണാകുളത്ത് മേനകക്കു സമീപം ഫാ.പുതുമനയുടെ നിയന്ത്രണത്തിലുള്ള മനുഷ്യകടത്തു കമ്പനി മുഖേന വിസ ശരിപ്പെടുത്തുവാന്‍ വാഴപ്പനാടി ചെങ്ങളത്തു ചുറ്റിപറ്റി നടക്കുന്നു.
      സ്വന്ത ``ഗര്‍ഭം'' കലക്കുവാന്‍ വാഴപ്പനാടി വിദേശത്തു പോകേണ്ട
      കാര്യമുണ്ടോ? കന്യാസ്ത്രീയെപോലെ ഇവിടെ വല്ലയിടത്തും ആയിക്കൂടെ?

      Delete