Translate

Sunday, December 2, 2012

പഠനാര്‍ഹമായ ഏതാനും youtube വീഡിയോകള്‍

ശ്രീ സക്കറിയാസ് നെടുങ്കനാല്‍ പഠനാര്‍ഹമായ ഏതാനും youtube വീഡിയോകള്‍ ശിപാര്‍ശചെയ്തിരുന്നു. അവയിലേക്കുള്ള ലിങ്കുകളാണു താഴെ.  അവ കാണുവാന്‍ നമ്മുടെതന്നെ ഈ ബ്ലോഗ് സന്ദര്‍ശിച്ച് ലിങ്കുകളില്‍ ക്ലിക്കുചെയ്യുക.
Catholic Reformation:

'via Blog this'

2 comments:

  1. http://www.youtube.com/watch?v=7_9MfFewdTo Tha lost Gospels
    http://www.youtube.com/watch?v=U4kTNS18ses The secret family of Jesus
    http://www.youtube.com/watch?v=yiy5uY3Iw2s Jesus in India
    http://www.youtube.com/watch?v=nZMNE7IE6bM Banned from the Bible
    http://www.youtube.com/watch?v=JpHmpD62BW4 Banned from the Bible II

    ഈ വിഷവുമായി ബന്ധമുള്ള ലിങ്കുകള്‍ നേരത്തെ തന്നിരുന്നവയുടെ കൂടെ സമയവും ഉത്സാഹവുമുള്ളവര്‍ ഇവയും പഠനവിഷയമാക്കണം. യേശുവിനെപ്പറ്റി കൂടുതല്‍ അറിയാന്‍ മാത്രമല്ല, എല്ലാ മിഥ്യകള്‍ക്കും അതീതനായ അവിടുന്ന് എത്രയധികം പ്രതിഭയുള്ളവനും അഗാധമായ സ്നേഹത്തിനു യോഗ്യനുമാണെന്ന് അറിയാന്‍ ഈ വായനകളും പഠനങ്ങളും സഹായിക്കും. വരട്ടുബുദ്ധിയുടെ ഉടമകളായ ചില വചനപ്രഘോഷകര്‍ പറയുന്നതുപോലെ നാടോടിയായ ഒരു ചില്ലറ അത്ഭുതപ്രവര്‍ത്തകന്‍ അല്ലായിരുന്നു, യേശു. പള്ളിയുടെ ശിങ്കിടികള്‍ എഴുതുന്ന മഞ്ഞപ്പുസ്തകങ്ങള്‍ മാത്രം വായിക്കുന്നവര്‍ ചെന്നെത്തുന്നത് അന്ധകാരത്തിന്റെ പടുകുഴിയിലേയ്ക്കാണ്. അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് ഡിസംബര്‍ ഒന്നിന് ഒരു കമന്റ് എഴുതിയ പെരിയ ബഹു. അനോണിമുസ് ഇഗ്നോരാമുസ്. This poor anonymous is a very humble creature. For he has added at the end of his second comment that he is himself a pig that can't recognize jewels. What a grace!

    ReplyDelete
  2. Here is a link to a fantastic video about TITHE. I sent the link to the Cardinal and all the "MELPATTAKKAR"
    Almost all of them did not accept the e-mail, (no surprise, they are above and beyond the reach of common laymen).

    https://www.youtube.com/watch?v=Bm_XyffC2r4

    ReplyDelete