കേരളത്തിലെ പാദുവ എന്നറിയപ്പെടുന്നതും 100 വര്‍ഷങ്ങള്‍ പഴക്കം ചെന്ന ചെങ്ങളം സെന്റ് ആന്റണീസ് ചര്‍ച്ച് വികാരിയുടെ ഇടിച്ചു നിരത്തുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 100 വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പൂര്‍വികന്മാര്‍ പണിത ഇത്രയും കെട്ടുറുപ്പുള്ള ചരുക്കം ചില ദേവാലയങ്ങളില്‍ ഒന്നാണ് സെന്റ് ആന്റണീസ് ചര്‍ച്ച്. ക്രിസ്തീയ സംസ്‌കാരപാര്യമ്പര്യത്തിന്റെ പ്രതീകം മാത്രമല്ലാ പുര്‍വികന്മാരുടെ ശില്പകലാവൈഭവത്തിന്റെ മാതൃകയായി തലയുയര്‍ത്തി നില്ക്കുന്ന ഈ ദേവാലയം ചെങ്ങളം ഗ്രാമവാസികളുടെ ആത്മാവാണ്.
Kerala Ancient Monuments and Archaeological Sites and Remains Act of 1968പ്രകാരം ഈ ദേവാലയം പൊളിച്ചുമാറ്റുന്നതിനോട് സഹകരിക്കുന്ന അധികാരികളുടെ മനോഭാവത്തില്‍ ദൂരൂഹതയുണ്ടെന്ന് തദ്ദേശവാസികള്‍ പറയുന്നു. തുടര്‍ന്നു അവര്‍ ആര്‍ക്കിയോളജി വകുപ്പിനും ഡി. കളക്ടര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടു ചെയ്യുന്നു.അതേസമയത്ത് പ്രതിഷേധിക്കുന്നവരെ പള്ളിപ്രസംഗത്തില്‍ പരസ്യമായി ആക്ഷേപിക്കു കയും പുതിയ പള്ളിപണിയുന്നതിന് വികാരി ഇടവകാംഗങ്ങളെ ഭീഷണിപ്പെടുത്തിപണം സംഭരിക്കുന്നതായും അറിയുന്നു. കോടിക്കണക്കിന് പണം ചെലവുചെയ്തു ഒരു പഞ്ചനക്ഷത്രപള്ളിപണിയുന്നതിനേക്കാള്‍ ഭേദം കുറച്ചു ലക്ഷങ്ങള്‍ മുടക്കി പള്ളിയുടെ കേടുപാടുകള്‍ നീക്കി ഈ പുരാതന ദേവാലയം സംരക്ഷിക്കുക എന്ന തദ്ദേശവാസികളുടെ വാദഗതിയില്‍ രോഷകൂലനായ വൈദികന്‍ പള്ളിയുടെ Foundation നു ചുറ്റുമുള്ള കരിങ്കല്ല് Stepsപൊളിച്ചു മാറ്റി. ഫൗണ്ടേണ്ടഷനു ബലക്ഷയം വരുത്തി ഏതെങ്കിലും വിധയേനയും ഈ ദേവാലയം നിലം പതിപ്പിക്കുവാനുള്ള ലക്ഷ്യമായിരുന്നു.
ദ്രവ്യാസക്തിക്കുവേമാത്രം മരാമത്തുപണികള്‍ ശീലമാക്കിയിട്ടുള്ള ചില വൈദികരുടെവ്യവസായരംഗമാണ് പള്ളികള്‍ പൊളിക്കുക, പുതിയതു പണിയുക. അതുവഴി കോടികളാണ് അവര്‍ കൊയ്യുന്നത്. പുതിയ പള്ളികള്‍ പണിയുന്നതിന് കോടിക്കണക്കിന് ധനസഹായം വിദേശ മിഷനുകളില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതു വികാരിയോ സഭാധികാരികളോ ഇടവകാംഗങ്ങളെ അറിയിക്കുന്നില്ല. പുതിയ പള്ളിയുടെ പേരില്‍ അവരെ ഞെക്കിപ്പിഴിയുക എന്ന സമീപനമാണ് വൈദികര്‍ സ്വീകരിക്കുന്നത്.
അതില്‍ ബലിയാടുകളാവുന്നത് ഇടവകക്കാരും ചെങ്ങളത്തുള്ളതു പോലെയുള്ള കെട്ടുറപ്പുള്ളപുരാതന ദേവാലയങ്ങളുമാണ്.
Breaking News!!
പള്ളിപൊളിക്കുന്നതിനെതിരെ ജനരോഷവും അധികാരികളുടെ ഇടപെടലും വളരുന്നുവെന്നു മനസ്സിലാക്കിയ വികാരി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡൈനാമൈറ്റ് വെച്ചു ചെങ്ങളം പള്ളി നിലംപതിപ്പിച്ചു എന്നാണ് ഇപ്പോള്‍ ഈ ലേഖകന് കിട്ടിയ റിപ്പോര്‍ട്ട്. ചരിത്ര സ്മാരകവും പുര്‍വികന്മാരുടെ അദ്ധ്വാനത്തിന്റെ സ്മരണയും നിലനിര്‍ത്തിയിരുന്ന ചെങ്ങളംപള്ളി ഇന്ന് ഒരു ശവപറമ്പായിമാറി
ഒരു ഡയിനാമിറ്റുവീരന്‍ ചെങ്ങളം പള്ളിവികാരി പുരാതനമായ ആ നാട്ടുകാരുടെ ദേവാലയം നിലംപരിശാക്കിയെന്നുള്ള വാര്‍ത്ത ഖേദകരമാണ്. ഓര്‍മ്മവെച്ചകാലംമുതല്‍ പാലാ-പൊന്‍കുന്നം വഴി യാത്രചെയ്യുന്ന സമയങ്ങളൊക്കെ ആ പള്ളി ഞാനും കാണുന്നതായിരുന്നു. നാലഞ്ചു തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച പഴമയുടെ സുന്ദരമായ ആ ദേവാലയം ഒരിക്കല്‍ കണ്ടവരുടെ മനസ്സില്‍ നിന്നും എന്നുമെന്നും മാഞ്ഞു പോവുകയില്ലായിരുന്നു. ആ പാതിരിയുടെ പണത്തോടുള്ള അമിതാവേശം ഒരു ദേശവാസികളെ മുഴുവന്‍ സങ്കടത്തിലാക്കിയിരിക്കുന്നു. നാട്ടുകാര്‍ ഉന്നത നീതിന്യായ കോടതിയില്‍ ഒരു കേസെങ്കിലും ഫയല്‍ ചെയ്തു ആ കുപ്പായക്കാരനെ ഒന്ന് വെള്ളംകുടിപ്പിക്കുവാന്‍ ശ്രമിച്ചുകൂടെ. കാഞ്ഞിരപള്ളി ബിഷപ്പ് അറക്കലും ഒരു അമിത ദ്രവ്യാഗ്രഹിയാണെന്ന് കേട്ടിട്ടുണ്ട്. ദീപികദിനപത്രം കുട്ടിച്ചാറാക്കി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മുസ്ലിമിന് വിറ്റു മുതലാക്കിയ കഥയൊക്കെ ഓര്‍മ്മയുണ്ട്. ആ തിരുമേനി പിരിവിനായി എല്ലാവര്‍ഷവും വിദേശരാജ്യങ്ങളില്‍ താവളവും അടിക്കാറുണ്ട്. പള്ളിഇടിക്കലും രൂപതയുടെ പുതിയ വരുമാന മാര്‍ഗമായിരിക്കാം. പാതിരിക്കു ഇതിനൊക്കെ കൂട്ടായിട്ടു കയിക്കാരനും ചില ശിങ്കിടികളും കാണും. നോവലിസ്റ്റായ പൊന്‍കുന്നം വര്‍ക്കിയുടെ ഭാഷയില്‍ "ഒരു വികാരി ഒരു സ്ഥലത്ത് വന്നാല്‍ ആദ്യം പള്ളി, പിന്നെ പള്ളികൂടവും, കന്യാസ്ത്രീ ആശ്രമം എന്നിങ്ങനെ. അടുത്ത പദ്ധതി തൊട്ടടുത്ത് ഒരു അനാഥാലയം. അവിടെ വരുന്ന പിള്ളേര്‍ അരുടെയെന്നോ എവിടെ നിന്നോ ചോദിയ്ക്കാന്‍ ആരുമില്ല-കാരണം ആ നാട് പിന്നെ ബിഷപ്പിന്‍റെയും കത്തനാരുടെയും വെള്ളരിക്കപട്ടണമായി. ചെങ്ങളംപള്ളിയില്‍ കൊടികുത്തി വാഴുന്ന മൂക്കില്ലാരാജ്യത്തെ ആ മുറിരാജാവിനെ ചെങ്ങളംനിവാസികള്‍ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു.
ReplyDeleteചെങ്ങളം പള്ളിയല്ല, മലയാറ്റൂര്‍ പള്ളി നശിപ്പിച്ചാലും ഒരു കുഞ്ഞും അനങ്ങുകയില്ല. അതല്ലേ ഇവന്റെ ഒക്കെ ധൈര്യം.
ReplyDeleteഅല്മേനി നന്നാകാതെ പുരോഹിതന്‍ നേരെ ആവില്ല!
അച്ഛന്റെ അമ്മയെ അല്ല പെങ്ങളുടെ മക്കളെ കെട്ടിക്കാന്‍ പൈസ ഉണ്ടാക്കുകയാണ് ചെങ്ങളം പള്ളി നിലം പരിശാക്കി പുതിയ പഞ്ചനക്ഷത്ര പള്ളി പണിയുക എന്നാ ബ്രെഹത്സംരംബതിലൂടെ. ആ നാട്ടിലൊന്നും ആണ്‍ പില്ലേരില്ലേ അച്ഛന്റെ പിടലിക്ക് പിടിച്ചു നിലത്തടിക്കാന്‍? ഇന്ജോളവും കുടിചിരുന്നോ വല്ല നാട്ടിലും കിടന്ന തെണ്ടിയുടെ മകന്‍ അച്ഛനും കുടുംബവും കാശും ഉണ്ടാക്കി ജെളിഞ്ഞു നടക്കും. പിന്നെ അരക്കപിതാവ് ഏതോ കപ്യാരുടെയോ ഇരചിവെട്ടുകാരന്റയോ അടുത്ത ബന്ടുവാനന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ ഇതൊക്കെ തന്നെ അവസ്ഥ. അതിനാണ് പറയുന്നത് തെണ്ടികള്‍ക്കു അവര്‍ അര്‍ഹിക്കുന്ന സ്ടാനമേ കൊടുക്കാവൂ എന്ന്.
ReplyDeletechummaa athumithum parayathe..awar nallawaraa.. chengalawum mangalawum aangalayum pengalum pole...ennu paranjaal Arakkanum chengalam vikaariyum kattumudikkanna kaaryatthil Chettanum Anujanum aanu.athu ningalkku ariyaamo.ee kaashu kodutthu njangal Estate waangi..ningalkku natamundoda kazhutha Almaaya..njangalkku oru Sooprand undu, angeraanu wakkel dewathyaachan...Athiyaan nallawanaa...enhum wilichuparayumenna oru kuzhappam undu. "Uwwu pithaawe ", achanmmaare kandaal kai koopi "Uwwacho" ennokkeye parayatthullu. kaashu moshttikkaan thaansaaniyaakkum, ayarlandilum ingladilum okke porrum,jarmmaniyilekku pokilla,pediyaa...pazhaya koottukaarundawide.pidalikku pidikkumenna pedi... appol arakkanum chengalam palli vikaarikkum eenaa chaatthikku marappatti koottinu kittiyathupole ...palli idichi niratthaanundo.. Dum Dum...
ReplyDeleteee ettu muzham thuni kondu lohayittu warunnaware sookshichonam--awarellaam S:S:L:C yum PHD birudhawum ullawaraa...kalyaanam kazhikkaanennu paranju kuri medikkaaningottu waadaa mone...nee nalla oompoopum...njangal vikaarimaarude kuri illaathe nalla kettu kettum..ithaanu njangalodu kalichaal.njngal palli maathramalla ninneyum polichadukkum....
ReplyDeletePoda Patti....
ReplyDeleteകേരളത്തില്‍ മയില്‍ ഗുനിയ എന്ന മഹാരോഗം പടരുന്നു! മരുന്നുകള്‍ ഇല്ല.
ReplyDeleteചിക്കന്‍ ഗുനിയക്ക് ശേഴം പുതിയതായി തുടങ്ങിയ ഈ രോഗം പിടിപെട്ടാല്‍ നിമിഷ നേരം കൊണ്ട് ഡൈനാമിറ്റ് വെച്ച് പള്ളികള്‍ നശ്ശിപ്പിക്കും. കഞ്ഞിരപ്പള്ളിയില്‍ റബ്ബര്‍ കൃഷിക്ക് പകരം മയില്‍ വളര്‍ത്തു കേന്ദ്രങ്ങള്‍തുടങ്ങുവനാണ് ഡൈനാമിറ്റ് വികാരിയും ഡൈനാമിറ്റ് മെത്രാനും പറയുന്നത്. കാരണം മയിലുകളെ
ഇന്ത്യയില്‍ കൊണ്ടുവന്നത് മാര്‍ തോമശ്ലിവയാണ്. വിശുവാസികള്‍ക്ക് ക്ലവേര്‍ കുരിസ്സു ഇഷ്ടമില്ലെങ്ങില്‍ മയിലുകളെ
വന്നിക്കണം. സകല തുവലുകള്‍ വിടര്‍ത്തി പ്രിഷ്ടബാഗം വിസ്താരമായി കാണിച്ചുകൊണ്ട് അവ നടത്തുന്നമയില്‍ നൃത്തം എത്രോയോ ഭക്തജനകമാണ്
ചെങ്ങളം ദൈവദാസന്‍
ReplyDeleteപള്ളി പൊളിച്ചടുക്കുന്ന ചെങ്ങളം പള്ളി ഡൈനാമിറ്റ് വികാരിയെ അന്തോനീസ് പുണ്യവാന്‍ കണ്ടാല്‍ പേടിച്ചൊടി അടുത്ത ബസ്സില്‍ കയര്രി തിരിച്ചു പാദുവായിലെക്ക് പാലായനം ചെയ്യും എന്നു തീര്‍ചയാണ്. വികാരി എന്ന dynamite വിദഗ്ധന്‍ കോടികള്‍ രൂപ കെട്ടിപിടിച്ചാണ് കിടന്നു ഉറങ്ങുന്നത്. ചെങ്ങളം പള്ളി സെമിത്തേരിയിലെ കുഴിവെട്ടു ജോലി ചെയ്യുന്നയാള്‍ മരിച്ചപ്പോള്‍ അടക്കിയിരുന്ന കുഴിയില്‍ നിന്നും വികാരിയുടെ നേതുത്വത്തില്‍ മൂന്നാം ദിവസം പൊക്കിയെടുത്തു മറ്റൊരു കുഴിയില്‍ അടക്കംചെയ്തതു. പുറത്തു പറഞ്ഞ കപ്യാരെ വികാരി ഡിസ്മിസ്സ് ചെതു. നിയമത്തെ വെല്ലുവിളിച്ചു കാഞ്ഞിരപ്പിള്ളി മെത്രാനും വികാരിയും കൂടി ആരൊടും പറയാതെ പള്ളി ബോംബിട്ടു തകര്‍ത്തു. ഡൈനാമിറ്റ് വെച്ച് പള്ളി തകര്‍ത്തപ്പോള്‍ തുടങ്ങി ചെങ്ങളത്തെ ഇടവകയിലെ ജനങ്ങളുടെ നാക്കിഇറങ്ങിപോയി എന്നാണ് പുതിയ വാര്‍ത്ത. പള്ളപൊളിച്ചതിനെതിരെ ഡൈനാമിറ്റ് വികാരിയുടെ മുഖത്തുനോക്കി പറയാന്‍ അവര്ക്ക് നാക്കു പൊങ്ങന്നില്ല. ഇത് കേരള കാതോലിക സഭയിലെ
റെരരോര്സിം ആണ്. ആല്മായ ശബ്ധം ഡൈനാമിറ്റു വിദഗ്ധനുമായ വികാരിയെ പൊങ്ങം വിടണം, സദാം ഹുസൈനെ അമേരിക്ക വിട്ടതുപൊലെ. എങ്കിലെ ചെങ്ങളം സമാധാനമാകു എന്നാണ് ജനം പര്രയുന്നത്.
Nambborimaarude kaaryasthanmaare Naboori arisham warumpol wilikkunnathu" Ebhyan" ennaanu. Ebhyan ennu paranjaal " widdi", "Maratthalayan"ennaanarddhamaakkunnathu. Wi.si.sebastyan ,Arakkal methraante kaaryasthanaanu. Arakkanu arisham wannaal sebaastyane enthu wilikkum?
ReplyDeleteചുമ്മാ അതുമിതും പറയാതെ ..അവര്‍ നല്ലവരാ .. ചെങ്ങളവും മംഗളവും ആങ്ങളയും പെങ്ങളും പോലെ ...എന്ന് പറഞ്ഞാല്‍
ReplyDeleteഅറക്ക്നും ചെങ്ങളം വികാരിയും കട്ടുമുടിക്കുന്ന കാര്യത്തില്‍ ചേട്ടനും അനുജനും ആണ്. .അത് നിങ്ങള്ക്ക് അറിയാമോ .ഈ
കാശ് കൊടുത്ത് ഞങ്ങള്‍ എസ്റ്റേറ്റ് വാങ്ങി ..നിങ്ങള്ക്ക് നഷ്ടമുണ്ടോട കഴുതേ അല്‍മായ ..ഞങ്ങള്‍ക്ക് ഒരു സൂപ്രണ്ട് ഉണ്ട്, അങ്ങേരാണ് വക്കീല്‍ ധെവസ്സിആച്ചന്‍ ...അതിയാന്‍ നല്ലവനാ ...എന്നും വിളിച്ചുപരയുമെന്ന ഒരു കുഴപ്പം ഉണ്ട് "ഉവ്വു പിതാവേ", അച്ഛന്മ്മാരെ കണ്ടാല്‍ കൈ കൂപി "ഉവ്വച്ചോ " എന്നൊക്കെയേ പറയത്തുള്ളു. കാശ് മോഷ്ട്ടിക്കാന്‍ താന്സാനിയാക്കും , അയര്‍ലണ്ടിലും ഇന്ഗ്ലാടിലും ഒക്കെ പോകും , ജര്‍മ്മനിയിലേക്ക് പോകില്ല ,പേടിയാ ...പഴയ കൂട്ടുകാരുണ്ടാവിടെ .പിടലിക്ക് പിടിക്കുമെന്ന പേടി
.. അപ്പോള്‍ അറക്ക്നും ചെങ്ങളം പള്ളി വികാരിക്കും ഈനാ ചാത്തിക്ക് മരപ്പട്ടി കൂട്ടിനു കിട്ടിയതുപോലെ ...പള്ളി ഇടിച്ചി നിരത്താനുണ്ടോ .. ഡും ..ഡും
കമന്റ്:ചെങ്ങളം ദൈവദാസന്‍
മാണി കത്തനാര്‍ ചോദിച്ചതുപോലെ ഇവമാരുടെ തന്തമാര്‍ ഉണ്ടാക്കിയതാണോ
ചെങ്ങളം പള്ളി. ഇവന്മാര്‍ ക്രിമിനലുകളാണ്.