Translate

Saturday, November 26, 2011

Intellectually Inferior: Fertile Ground for Exploitation


An IBN Live Report says, Press Council of India Chairman Justice Markandey Katju has said "most people in India are of a very low intellectual level, steeped in casteism, communalism, superstitions and all kinds of feudal and backward ideas".

CLICK HERE to read the full report.

I am very much tempted to believe Justice Katju.  This explains how easy it is for the clergy of any religion to exploit the faithful.

The Kerala Christians, who foolishly believe they are intellectually of higher class, are no exception. That is why you find the level of exploitation by the Kerala Church authorities higher in Kerala and amongst Malayalees the world over than in any other place.

2 comments:

  1. ജഡ്ജ് മാര്‍കാന്‍ഡേയ് കട്ജു അഭിപ്രായങ്ങളോട് യോജിച്ചേ തീരു. ഇന്ത്യയില്‍ കാണുന്ന പല പട്ടണങ്ങളിലെയും ദുര്‍ഗന്ധവും, വിസര്‍ജനവും, പൊടിപടലങ്ങളും കാണുമ്പോള്‍ ഏവര്‍ക്കും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ശരിയാണെന്ന് തോന്നും. നമ്മുടെ മലയാളനാട് മനോഹരമാണെങ്കിലും അല്‍മായരുടെ തലയിലായിരുന്നു ഈ നാട്ടിലെ പുരോഹിതവര്‍ഗം മലവിസര്‍ജനം ചെയ്തുകൊണ്ടിരുന്നത്. ഇവരെ അനുകരിക്കുവാന്‍ മന്ദബുദ്ധികളായ പാപികളുടെ വലിയ ഒരു ലോകം ഇവര്‍ക്കുച്ചുറ്റുമുണ്ട്.
    സ്വാമി വിവേകാനന്ദന്‍ പണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചധിക്ഷേപിച്ചപ്പോള്‍ ഞെട്ടിപോയത് എല്ലാ മതങ്ങളുടെയും പുരോഹിത പ്രഭുക്കന്മാരായിരുന്നു. കൌപീനംപോലുമില്ലാതെ നഗ്നരായി സന്യാസിമാര്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കണ്മുമ്പില്‍ ദല്‍ഹിയിലെ രാജധാനിറോഡിലുടെ പ്രകടനം നടത്തിയത് ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുമ്പില്‍ പരിഹാസപാത്രമാക്കി. അന്ന് അവര്‍ ചെയ്തത് പകല്‍വെളിച്ചത്തായിരുന്നു. നമ്മുടെ മെത്രാന്മാര്‍ക്ക് ചുറ്റുമുള്ള കാമദേവന്മാര്‍ ഇരുളിന്‍റെ മറവില്‍ പ്രായോഗികപരിശീലനങ്ങള്‍ നേടി ഇടയ ലേഖനങ്ങള്‍ തയ്യാറാക്കുകയായി. എന്തിനാണെന്നോ, കുഞ്ഞാടുകള്‍ക്ക് ലൈംഗികത എങ്ങനെയെന്നു പഠിപ്പിക്കുവാന്‍. അഭയാകൊലകെസിലെ പ്രതി കൊട്ടൂരച്ചനാണ് ഇപ്പോള്‍ കോട്ടയം രൂപതയ്ക്ക് വേണ്ടി ഇത്തരം ഇടയലേഖനങ്ങള്‍ രചിക്കുന്നതെന്നു പറയുന്നു. ‍ അദ്ദേഹത്തെ പോലുള്ള മിക്ക രൂപതാസെക്രട്ടറിമാരും ഈ ശാസ്ത്രത്തില്‍ മികവു നേടിയവര്‍തന്നെ. മെത്രാന്‍റെ ഇടയലേഖനത്തിലെ ലൈഗികശാസ്ത്രം വിശ്വസിക്കുന്ന അനേകം ജ്ഞാനികളായ വിശ്വാസികളുണ്ട്‌. കത്തോലിക്കരല്ലാത്തവരെല്ലാം അഞാനികള്‍ അല്ലെ. അഞാനികള്‍ ഇന്ത്യയില്‍ തൊണ്ണൂറ്റിയെട്ടുശതമാനത്തില്‍ കൂടുതല്‍ വരുന്നതുകൊണ്ട് മന്ദബുദ്ധികളും മതഭ്രാന്തമാരുമായ വൈദികര്‍ക്കും വെന്തിക്കോസുകാര്‍ക്കും അവസരങ്ങള്‍ ധാരാളം ഉണ്ട്, എന്തിനെന്നോ ഒരു പരിപൂര്‍ണ്ണ നവമന്ദബുദ്ധി ഭാരതത്തെ വാര്‍ത്തെടുക്കുവാന്‍. ഇവരാണ് നമ്മുടെ അല്മേനികളെയെല്ലാം അറിവിന്‍റെ ലോകം അന്ധകാരമാക്കിയത്. വിവരംകെട്ട ഈ വൈദികര്‍ മനുഷ്യമനസ്സില്‍ ഭയവും വിദ്വേഷവും ഉണ്ടാക്കി. വികൃതങ്ങളായ വിശ്വാസങ്ങള്‍ ഭൂമി പരന്നതാണെന്നുതൊട്ടു ‍ തലമുറകളായി അടിച്ചേല്പ്പിച്ചു. Church act, womens bill എന്ന ജനപ്രയോജനമുള്ള ബില്ലുകളെ എതിര്‍ക്കുവാന്‍ ഇന്നും ഈ വര്‍ഗം മുമ്പില്‍ തന്നെ. അല്‍മായലോകത്തെ മുഴുവന്‍ കൊടുംവിഷം കുത്തി വെക്കുവാന്‍ കഴിവുള്ള ഈ വൈദികലോകത്തെ കടിഞ്ഞാണ്‍ ഇട്ടാല്‍ മാത്രമേ ജഡ്ജ് മാര്‍കാണ്ടേ കാട്ജുവിന്‍റെ അഭിപ്രായങ്ങള്‍ മാറ്റിയെഴുതുവാന്‍ സാധിക്കുകയുള്ളൂ. പിന്നെ രാഷ്ട്രീയക്കാരും ഈ നാടിനെ കുട്ടിച്ചാറാക്കി. പ്രുഷ്ടത്തില്‍ ചൊറിഞ്ഞ മെത്രാന്‍റെ മോതിരം മുത്തിയാലെ ഇന്ന് ഉമ്മനും ചാണ്ടിക്കും അണ്ടകോടനുമെല്ലാം ഭരിക്കുവാന്‍ സാധിക്കുകയുള്ളൂ. കന്യാസ്ത്രീമഠത്തിന്‍റെ മുമ്പില്‍ അവരുടെ അടിവസ്ത്രം കണ്ടാല്‍ മതി പാലായിലെ മാണി അറിയാതെ ബാവാക്കും പുത്രനും വെച്ച് കുരിശുവരയ്ക്കുവാന്‍. ഇനി നമുക്ക് വേണ്ടത് വേദോപദേശമോ പള്ളി പ്രസംഗമോ അല്ല. കരിമൂര്‍ഖന്‍ മാര്‍ പനയ്ക്കല്‍ അച്ചന്‍റെയും മറ്റു അണലികളുടെയും കുടല്‍ വായില്‍ വര തക്കവണ്ണമുള്ള പാട്ടുകളോ പ്രാര്‍ത്ഥനകളോ അല്ല ആവശ്യം. വരുന്ന തലമുറയെ ഇവരില്‍നിന്ന് മോചിപ്പിക്കണം. മതചേരികളായി തിരിക്കാതെ ആഗോളവ്യവസായത്തിലെ അറിവുകള്‍ നല്‍കണം. പുരോഹിതര്‍ പഠിപ്പിച്ച അന്ധവിശ്വാസങ്ങളുടെ ലോകത്തിലേക്ക് ആ കുഞ്ഞുങ്ങളെ തള്ളി വിടരുതേ, അവരെ മോജിപ്പിക്കണമെന്നു ആഗ്രഹിക്കുന്നു.

    ReplyDelete
  2. There should be thousands in any country in the world who would gladly express the very same ideas put down here by shree Joseph Padannamakel. He is a well read and deeply thinking person. The readers hope to hear him oftener, through own articles and further illustrative comments. Every topic that appear in this blog deserves wide discussion. I'm sure many from the clergy also will be reading these and would join us with constructive ideas and suggestions. We don't want to hurt anyone, but desparatly need that the truth be exposed.

    ReplyDelete