സീറോ-മലബാര്‍ സീറോ-മലങ്കര സഭകളിലെ കുര്‍ബാനകളും മുന്‍തിരി പിന്‍തിരി ഭേദമില്ലാതെ ഏകീകരിക്കുന്നതല്ലേ കത്തോലിക്കാസഭയുടെ സ്വഭാവത്തിനു ചേര്‍ന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ hang over ഒക്കെ തീര്‍ന്ന സ്ഥിതിക്ക് സഭയെ ഏകവും ശ്ലൈഹികവും സാര്‍വത്രികവുമാക്കാനല്ലേ മാര്‍പ്പാപ്പാ ശ്രമിക്കേണ്ടത്?

ReplyDelete