Translate

Thursday, November 24, 2011

മദ്യത്തിനെതിരെ മദ്യപാനികള്‍


Church leaders today said the government should restrict new licenses for alcohol sales and stop a brewer from opening more outlets in Kerala.

A political sub-committee met at Thiruvananthapuram.

“We have considered all views regarding the liquor policy and decided to restrict issuing new licenses to hotel bars,”said MM Hasan, a senior Congress leader who heads the committee.

The Church is worried about the Kerala government’s draft liquor policy, which would make alcohol “freely available”.

The policy proposes that three-star hotels could have a bar license and would relax a ban on sales within 200 meters of places of worship, educational institutions and hospitals.

The Church has been campaigning for a liquor-free Kerala. But adoption of the new policy would “foil our attempts and drive the youth to alcoholism,” said Major Archbishop and head of the Syro-Malabar Church George Alenchery.

Father Thaithottam, president of Kerala’s anti-liquor committee, said the new policy runs counter to assurances given by the ruling coalition and the chief minister.

“Alcoholism has destabilized families, leading to suicides, high crime rates and road accidents,” he said.

Source:  UCA News

Contributor’s Comments:

They should stop interfering with every aspect of our life.

Physician, heal thyself!

The Church authorities should aim at zero tolerance about its clergy’s alcoholism problem.  Only then they will have some credibility.

2 comments:

  1. പുരോഹിതര്‍ എത്ര കുരച്ചാലും കുടിയന്മാരെ നന്നാക്കുവാന്‍ സാധിക്കുകയില്ല. മാത്രമല്ല അല്മായരെക്കാള്‍ കൂടുതല്‍ മദ്യം അകത്താക്കുന്നവരും ഇവരുടെ വര്‍ഗംതന്നെ. ഒരു വിത്യാസം ഇവരുടെ കള്ളുകുടി ഇടവകയിലെ വീട്ടമ്മമാരുടെ മത്തിപൊരിച്ചത് കൂട്ടി ചക്കാത്താണെന്നു മാത്രം. പിന്നീട് കുടുംബത്തില്‍ വീട്ടമ്മയെ കൂട്ടുപിടിച്ചു കുഴപ്പങ്ങള്‍ ഉണ്ടാക്കുകയായാണ് ചുമതല. കുടിച്ചു പൂസാകുന്ന ഭര്‍ത്താക്കന്‍മാരെ നന്നാക്കുന്ന ജോലി അച്ചന്‍റെതായി. കുടുംബത്തില്‍ അസ്ഥിരതയുണ്ടാക്കുവാനും
    ഇവര്‍ മുന്നണിയില്‍തന്നെ. കൂടെ ചങ്ങാത്തം വീട്ടമ്മയായിട്ടായി. അതുകൊണ്ട് വീട്ടമ്മമാരോട് ഒരു അപേക്ഷ, ദയവു ചെയ്തു പോലീസുകാരെയും അച്ചന്മാരെയും വീട്ടില്‍ സല്ക്കരിക്കരുത്. കുടിയും ഒരു രോഗമാണ്. അതിനു ആധുനിക ചീക ത്സാസൌകര്യങ്ങള്‍ ഇന്ന് സുലഭമാണ്. വൈദികജോലി ശുദ്ധമാന പള്ളിയുടെ കല്‍പ്പനകള്‍ അനുസരിക്കുകയും പള്ളിയിലും‍ മതി. മദ്യനിരോധനവും അതിന്‍റെ നയങ്ങളും സര്‍ക്കാരിന് വിട്ടു കൊടുക്ക്‌. മദ്യനിരോധനത്തില്‍ പല പ്രായോഗികവ ശ ങ്ങ ളും ചിന്തിക്കെണ്ടാതായിട്ടുണ്ട്. പല പരിഷ്കൃതരാജ്യങ്ങളും പരീക്ഷിച്ചിട്ട് പരാജയപ്പെട്ടതാണ്. സര്‍ക്കാരിന്‍റെ വരുമാനം കുറയും, തൊഴിലില്ലായ്മ, കള്ളവാറ്റുകാരുടെ മറ്റൊരു മാഫിയ, കുറ്റവാളികളുടെ എണ്ണം കൂടുന്നതെല്ലാം മദ്യനിരോധനത്തി ന്‍റെ
    പരിണതഫലങ്ങളാകാം. മദ്യം ഓടിച്ചു വണ്ടി ഓടിക്കുന്നവര്‍ക്കും പൊതുനിരത്തില്‍ മദ്യം കഴിക്കുന്നവര്‍ക്കും കഠിനമായ ശിക്ഷയും പിഴയും നല്‍കിയാല്‍ ഉചിതമായിരിക്കും.

    ReplyDelete
  2. പാലാ മെത്രാന്‍ ഒരു മദ്യവ്യവസായിയോ?*

    പാലാ മെത്രാന്‍ മാര്‍ പള്ളിക്കാപറമ്പന്‍ ഒരു മദ്യവ്യവസായിയാണ് എന്നുപറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കു ഞെട്ടുലുണ്ടാകും; അസത്യമാണെന്നു തോന്നുകയും ചെയ്യും. എന്നാല്‍ ഇതു സത്യമാണ്. പാലാ രൂപതയ്ക്കുള്ളിലെ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുര്‍ബ്ബാനവീഞ്ഞുണ്ടാക്കി കുത്തകയായി വിതരണം ചെയ്യുന്നത് പാലാ അരമനയാണ്. ഇതിന് യാതൊരു എക്‌സൈസ് ഡ്യൂട്ടിയും അടക്കേണ്ടതില്ല.
    കുര്‍ബ്ബാന വീഞ്ഞിന് വിവിധ രൂപതകളില്‍ ഈടാക്കുന്ന വിലവിവരപട്ടിക താഴെ കൊടുക്കുന്നു:
    രൂപത വില
    എറണാകുളം 1 കുപ്പി 30 രൂപ
    തിരുവനന്തപുരം ,, 40 ,,
    പുനലൂര്‍ ,, 30 ,,
    കോതമംഗലം ,, 30 ,,
    മാനന്തവാടി ,, 40 ,,
    ഇരിങ്ങാലക്കുട ,, 46 ,,
    നെയ്യാറ്റിന്‍കര ,, 45 ,,
    പാലാ ,, 60 ,,
    വീഞ്ഞിന്റെ ഈ വിലവിവരപട്ടികയില്‍നിന്നും കുര്‍ബ്ബാനവീഞ്ഞിന് ഏറ്റവും കൂടുതല്‍ തുക ഈടാക്കുകയും അതുവഴി ഏറെ ലാഭമുണ്ടാക്കുകയും ചെയ്യുന്നത് പാലാരൂപതയാണെന്നുവരുന്നു!!
    വമ്പിച്ച എക്‌സൈസ് ഡ്യൂട്ടി കൊടുത്ത് ബ്രൂവറികളില്‍ നിര്‍മ്മിക്കുന്ന വൈനിനുപോലും 60 രൂപാ വിലയില്ല. ഡാബര്‍ വൈനിന് സെയില്‍ടാക്‌സ് ഉള്‍പ്പെടെ 59 രൂപയ്ക്കു പാലായില്‍ ലഭിക്കും. ഓരോ മാസവും പാലാരൂപതയില്‍ ശരാശരി 1000 കുപ്പി വീഞ്ഞെങ്കിലും വില്‍ക്കുന്നുണ്ട്. എറണാകുളം രൂപതയിലെ വൈനിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഓരോ മാസവും 30,000 രൂപയെങ്കിലും പാലാ രൂപതയ്ക്ക് അധികലാഭം ലഭിക്കുന്നു. അതായത്, പ്രതിവര്‍ഷം 360,000 രൂപയാണ് ഈ വകയില്‍ വര്‍ഷങ്ങളായി പാലാമെത്രാന് അധികലാഭം ലഭിച്ചുകൊണ്ടിരിക്കുന്നത്!

    *ഒരു വ്യാഴവട്ടം മുമ്പ് ഓശാനമാസികയില്‍ ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനത്തില്‍ പറയുന്ന വ്യാപാരം ഇപ്പോഴും നടക്കുന്നുണ്ടാവണം - പലമടങ്ങു ലാഭത്തോടെ!

    ReplyDelete