Translate

Thursday, October 16, 2014

ഐസിസ്‌ ലക്ഷ്യങ്ങളില്‍ വത്തിക്കാനും

mangalam malayalam online newspaper

ബാഗ്‌ദാദ്‌: വത്തിക്കാന്‍ നഗരം പിടിച്ചെടുക്കുകയാണ്‌ പ്രധാന ലക്ഷ്യമെന്ന്‌ ഐസിസ്‌. സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിനു മുകളില്‍ ഐസിസ്‌ പതാക സ്‌ഥാപിച്ചുകൊണ്ടുള്ള ചിത്രം ഐസിസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദബിഖ്‌ പ്രസിദ്ധീകരിച്ചു. കത്തോലിക്കാ സഭയ്‌ക്കെതിരായ യുദ്ധത്തിനും ദബിഖ്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. "ഓരോ കുരിശുയുദ്ധക്കാരെയും വധിക്കണം. അവിശ്വാസികളായ സ്‌ത്രീകളെ തട്ടിയെടുത്ത്‌ ലൈംഗിക അടിമകളാക്കുന്നതില്‍ തെറ്റില്ല..." മാസിക ആഹ്വാനം ചെയ്‌തു.

- See more at: http://www.mangalam.com/print-edition/international/239403#sthash.CjTTHIMy.dpuf

No comments:

Post a Comment