Translate

Monday, October 27, 2014

അഴിമതി കടുത്ത പാപമെന്നു മാര്പാ പ്പ



2 comments:

  1. Hope our Catholic College and School Managers who collect lakhs and even crores for appointments and admissions and exploit the hospital nurses by paying them a meger salary after obtaining forced signature for higher amount will get this message from the Pope and make necessary corrections.

    ReplyDelete
  2. കാശില്ലാത്തവർക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തവ കാശിന്റെ ബലത്തിൽ കാശുകാർ നേടിയെടുക്കുന്നതാണല്ലോ അഴിമതി. ഇത് ക്രിസ്ത്യാനികളുടെയും അവരുടെ മേധാവികളുടെയും ഇടയിൽ നിത്യം നടക്കുന്നു. ഇതെനെപ്പറ്റി പോപ്‌ പറയുമ്പോൾ പ്രതികരിക്കാൻ, കമെന്റെഴുതാൻ ആരുമില്ല. ആലഞ്ചെരിക്കും നാവിറങ്ങിപ്പോകും. സെക്സിനെപ്പറ്റി പോപ്‌ എന്ത് പറഞ്ഞാലും ഉടൻ അല്മായശബ്ദം ഉള്പ്പെടെയുള്ള മാദ്ധ്യമങ്ങളിൽ കോലാഹലം തുടങ്ങും. അഴിമതിയിൽ കുളിച്ചു നില്ക്കുന്ന സഭയാണ് കേരളത്തിലുള്ളത്. വിശ്വാസസത്യങ്ങളെക്കാൾ ഇവിടെ പ്രധാനം പണബന്ധിത കാര്യങ്ങളാണ്. വിദേശപണം സ്വരുക്കൂട്ടുക എന്നതാണ് മിക്ക മെത്രാന്മാരുടെയും ഹോബി തന്നെ. എന്തുകൊണ്ടാണ് ഇവരൊന്നും പോപ്പിന്റെ ഈ വാക്യത്തെപ്പറ്റി ഒന്നും മിണ്ടാത്തത്?

    ReplyDelete