Translate

Wednesday, December 3, 2014

അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം

അല്മായശബ്ദം: പ്രത്യേക സിനഡ് - വിഷയം: കുടുംബം: എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല എന്ന വാക്കുകളിലൂടെയാണ് തൻറെ നേതൃത്വം സഭയിൽ അനന്യമാണെന്ന് പോപ്‌ ഫ്രാൻസിസ് തെളിയിച്ചത്. ഇതുവരെ മറ്റ...

ശ്രീ റോഷന്‍ സാം , ഗീത പഠിച്ചിട്ടാണോ മുസ്ലിം തീവ്രവാദികള്‍ ഈ അറുകൊലയെല്ലാം നടത്തുന്നത് ? മോന്‍ ഗീതയുടെ പുറംചട്ട മാത്രമേ പഠിച്ചിട്ടുള്ളൂ എന്നേ ലോകം മനസിലാക്കൂ ...അധര്‍മ്മത്തെ ഇല്ലാതാക്കലും, ആത്മതലത്തിലെയ്ക്കുള്ള മനസിന്‍റെ യാനവുമാണ് ഗീതയിലൂടെ ലോകം കണ്ടെത്തുന്നത് ! വായിക്കൂ പലവട്ടം വായിക്കൂ ..മുന്‍വിധികള്‍ ഇല്ലാതെ വായിക്കൂ ..ഭാഗ്യമുണ്ടെങ്കില്‍ ആ വിശ്വ സത്യം മോനും കാലം വെളിവാക്കിത്തരട്ടെ ..ആശംസകള്‍ ! ഗീതയിലെ "തത്വമസി"യുടെ മറുപുറമാണ്"ശത്രുവിനെ സ്നേഹിക്കൂ" എന്നതെന്നു മോന് കുറേക്കാലം കഴിഞ്ഞെങ്കിലും മനസിലാകാന്‍ ഇടയാകട്ടെ ...മീനെ മുറിക്കുന്നത് മുകളില്‍പ്പറഞ്ഞ തീവ്രവാദികളാണ്! പതിമൂന്നു കൊല്ലത്തെ ദുര്യോധനന്‍റെ അധര്‍മ്മവാഴ്ചയെ ഇല്ലാതാക്കുവാന്‍ ഗുരുവും ദൈവവുമായവന്‍ കണ്ടെത്തിയഏക വഴിയാണ് ഗീത ! ചമ്മട്ടി പള്ളിയില്‍ എടുത്ത ക്രിസ്തുവും ഇത് തന്നെയാണ് നമുക്ക് കാണിച്ചുതന്നതും!

No comments:

Post a Comment