Translate

Friday, December 5, 2014

സത്യജ്വാലയുടെ മുന്‍ ലക്കങ്ങള്‍!

സത്യജ്വാലയുടെ മുന്‍ ലക്കങ്ങള്‍ ഇപ്പോള്‍  നമ്മുടെ വെബ് സൈറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയും. ഇ ബുക്കുകളും, മറ്റു പ്രസക്തമായ ഡോക്കുമെന്റുകളും  വെബ്സൈറ്റില്‍ താമസിയാതെ ലോഡ് ചെയ്യുന്നതാണ്. അങ്ങിനെയുള്ളവ കൈവശമുണ്ടെങ്കില്‍ അയച്ചു തന്നാലും എല്ലാവര്ക്കും പ്രയോജനപ്പെടത്തക്കരീതിയില്‍ വെബ്സൈറ്റില്‍ ശേഖരിക്കാന്‍ സാധിക്കും.  
www.almayasabdam.com>Downloads>Sathyajwala യില്‍ നിന്നും സത്യജ്വാലയുടെ മിക്കവാറും എല്ലാ മുന്‍ ലക്കങ്ങളും ലഭിക്കും. മുഴുവന്‍ ലക്കങ്ങളും ലഭ്യമാക്കാന്‍ ശ്രമിക്കുന്നു.  ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment