ജീവിതകാലം മുഴുവന്‍ കിണറിനുള്ളില്‍ ആയിരുന്നു ഒരു പാവം തവള .ഒരു ദിവസം കിണറ്റില്‍
മറ്റൊരു തവള വന്നെത്തി .നീ എവിടുന്നാ? തവള ചോദിച്ചു .
"കടലില്‍ നിന്ന്" -ഞാന്‍ അവിടെയാണ് ജീവിക്കുന്നത് .
കടലോ ? "അതെന്റെ കിണറിന്റെ അത്ര വലുതാണോ"? കിണറ്റിലെ തവള ചോദിച്ചു .
കടലിലെ തവള ചിരിച്ചു - "താരതമ്യം അസാധ്യം"
http://www.scribd.com/doc/15686584/THE-PRAYER-OF-THE-FROG-PART-ONE
മിക്കവരും ഉറക്കത്തിലാണ് ആന്റണി ടെ മെല്ലോ പറയുന്നു ,അവരെ ഉണര്‍ത്താന്‍ ശ്രമിച്ച
മറ്റൊരു തവള വന്നെത്തി .നീ എവിടുന്നാ? തവള ചോദിച്ചു .
"കടലില്‍ നിന്ന്" -ഞാന്‍ അവിടെയാണ് ജീവിക്കുന്നത് .
കടലോ ? "അതെന്റെ കിണറിന്റെ അത്ര വലുതാണോ"? കിണറ്റിലെ തവള ചോദിച്ചു .
കടലിലെ തവള ചിരിച്ചു - "താരതമ്യം അസാധ്യം"
കടലിലെ വിശേഷങ്ങള്‍ കേള്‍ക്കുന്നത്പോലെ കിണറ്റിലെ തവള നടിച്ചു
എന്നിട്ട് ഉള്ളില്‍ പറഞ്ഞു "ഇത്ര വലിയ കള്ളം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല .
എന്റെ കിണറിനെക്കാളും വലിയ കടലുണ്ട് പോലും "
എന്നിട്ട് ഉള്ളില്‍ പറഞ്ഞു "ഇത്ര വലിയ കള്ളം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല .
എന്റെ കിണറിനെക്കാളും വലിയ കടലുണ്ട് പോലും "
തവളയുടെ പ്രാര്‍ത്ഥന
യില്‍ നിന്ന് മിക്കവരും ഉറക്കത്തിലാണ് ആന്റണി ടെ മെല്ലോ പറയുന്നു ,അവരെ ഉണര്‍ത്താന്‍ ശ്രമിച്ച
ഒരു ഈശോ സഭ വൈദികന്‍ ആയിരുന്നു അദ്ദേഹം .http://www.demellospirituality.com/
No comments:
Post a Comment