Translate

Wednesday, December 10, 2014

നഷ്ടപ്പെട്ട ആടുകളെ കണ്ടെത്തല്‍ സഭയെ സന്തോഷിപ്പിക്കും...പോപ്പ് ഫ്രാന്‍സിസ്


നഷ്ടപ്പെട്ട മകനെ അന്വേഷിച്ചു കണ്ടുപിടിക്കുന്ന സ്നേഹനിധിയായ ഒരമ്മയെപ്പോലെ അല്ലെങ്കില്‍ നല്ല ഇടയനെപ്പോലെ എല്ലാവരെയും യേശുവിന്‍റെ സന്നിധിയിലേക്ക് കൊണ്ടുവരികയായിരിക്കണം സഭയെ സന്തോഷിപ്പിക്കുന്നതെന്ന് ഡിസ. 9ന് വത്തിക്കാനില്‍ ചെയ്ത ലഘു പ്രസംഗത്തില്‍ മാര്‍പ്പാപ്പാ ആവര്‍ത്തിച്ചു. ജനങ്ങള്‍ ആശ്വസിപ്പിക്കപ്പെടെണ്ടതുണ്ട്. യേശുവിന്‍റെ സാന്നിദ്ധ്യം മാത്രം മതി അവനു സാന്ത്വനമേകാന്‍. മുഴുവന്‍ വായിക്കാന്‍ (ഇംഗ്ലിഷ്) 

3 comments:

  1. Dear Pope, we have not lost any sheep so far. They are faring pretty well. But we've lost all the shepherds. They have gone astray after real estate. They are buying up house plots in the kingdom of Mammon, in Rome, Chicago, New Delhi and so on. So shed your tears for them, not for the sheep.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. "യെരുസലേം പുത്രിമാരെ നിങ്ങള്‍ എന്നെ ചൊല്ലി കരയേണ്ട ;നിങ്ങളുടെ മക്കളെ ചൊല്ലി കരയുവീന്‍ " എന്ന ക്രിസ്തുവിന്റെ അവസാന പബ്ലിക്‌ പ്രസംഗം വീണ്ടും ഇവിടെ നാം ഓര്‍ക്കുവാനാണ് സക്കരിയാചായെന്‍ പോപ്പ്നോട് ഈ ഉഗ്രന്‍ ടയലോഗ് കാച്ചിയത് !
    (Zach NedunkanalDecember 10, 2014 at 10:50 AM
    Dear Pope, we have not lost any sheep so far. They are faring pretty well. But we've lost all the shepherds. They have gone astray after real estate. They are buying up house plots in the kingdom of Mammon, in Rome, Chicago, New Delhi and so on. So shed your tears for them, not for the sheep.)
    സാമാന്യജനത്തെക്കാള്‍ വളരെയധികം താണ ക്രിസ്തീയ സംസ്കാരം ഉള്ളവരാണ് എനിക്ക് പരിചയമുള്ള നമ്മുടെ പുരോഹിതരില്‍ ഏറിയ പങ്കും ! കോഴിക്കോട്ടെ ചില വൃത്തികെട്ട ജനവും, ഈ പുരോഹിതരുമാല്ലാതെ ആരാണിന്നും ഭൂമിയില്‍ സോടോമ്യരെ പിന്തുടരുന്നത് !? ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു ഫൂളാക്കുന്ന മറ്റേതു ജന്തുവാണിവിടെ ഉള്ളതു പുരോഹിതനല്ലാതെ? അതിനാല്‍ >പുരോഹിതരെ സൂക്ഷിക്കുക,,,

    ഈയിടെ എന്റെ സഭയിലെ ഒരു ബിഷോപ്പിനോട് "ഞങ്ങളെ കുംപസാരിപ്പിക്കാന്‍ യോഗ്യതയുള്ള ഒറ്റകത്തനാരെയെങ്കിലും സഭ നാളിതുവരെ ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ല ! ആയതിനാല്‍ ഈ മ്ലേച്ചനായ പുരോഹിതന്റെ മുന്‍പിലുള്ള കുമ്പസാരം എന്ന കൂദാശ സഭ ഒന്നാമതായി നിര്‍ത്തലാക്കണം " എന്ന് ഞാന്‍ പറഞ്ഞു ...അതിനാല്‍ പോപ്പ് ദൈവത്തെയറിയാത്ത സഭയിലെ ദൈവത്തെയറിയാത്ത പുരോഹിതരെ ചൊല്ലി കരയട്ടെ ; പാവം ജനം അവരുടെ തമ്പുരാന്‍ കല്പിച്ചതുപോലെ "സ്വര്‍ഗസ്ഥനായ (ഹൃദയസ്ഥനായ)ഞങ്ങളുടെ പിതാവിനെ"വിളിച്ചു കഴിഞ്ഞോളാമെന്നും കാലം പറയുന്നു ! ചെന്നായ്ക്കളും കുറുനരികളും ഇടയന്റെ കുപ്പായം അണിഞ്ഞു ആടിനെ മേയിക്കുന്ന കപടതനിറഞ്ഞ സഭയെ കാലംതന്നെ താനേതകര്‍ക്കും ! റോഷന്‍ പറഞ്ഞതുപോലെ ക്രിസ്തീയത ഇല്ലാത്ത സഭകളെല്ലാം തന്നെ, കുരങ്ങിനെപോലും അറിയാത്ത കള്ളവൈദ്യന്‍റെ കരിങ്കുരങ്ങുരസായനംപോലെയത്രേ ! സഭയിന്നൊരു ക്ലാസിക് തട്ടിപ്പ് സംഘടനയായി മാറിക്കഴിഞ്ഞിരിക്കുന്നു!
    പന്തം കണ്ട ഈയാംപാറ്റകള്‍ പോലെ തലമുറകള്‍ സഭകളുടെ കുപ്പായകളറുകളും കൂദാശഷോകളും കണ്ടു ആക്രിഷ്ടരായി അതില്‍ കത്തിയമരുന്നു ! ..."പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന്" വിലക്കിയ ക്രിസ്തുവോ വിലപിക്കുന്നു !!!

    ReplyDelete