Translate

Tuesday, January 27, 2015

അരമനയില്‍ തെരുവുനാടകം...... വിശ്വാസികള്‍ ഉണരുന്നു !




പി റ്റി തോമസിനോടുള്ള പക പോക്കാന്‍, അദ്ദേഹത്തിന്‍റെ നാട്ടിലെ പ്ലസ്  റ്റു പൊക്കി മരിയാപുരത്തിന്..... ഹൈക്കോടതി വിധി അരമനക്ക് പുല്ല്..... വികാരിയുടെ ലെറ്റര്‍ പാഡില്‍ അരമനക്ക് തോന്നിയത്....ഇടുക്കി പുകയുന്നു... വിശദമായി മറുനാടന്‍ മലയാളിയില്‍ വായിക്കുക. http://www.marunadanmalayali.com/news/exclusive/upputhodu-plus-two-school-hijacked-by-maryapuram-school-12349

1 comment:

  1. അലക്സ്‌ കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്) വാശിയേറിയ തെരഞ്ഞെടുപ്പുമത്സരത്തില്‍ വിജയിയായതിനെതുടര്‍ന്ന് ഇന്ന് Alexis Tsipras എന്നദ്ദേഹം ഗ്രീസില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
    ഈ സത്യപ്രതിജ്ഞയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു.
    പരമ്പരാഗതമായി ഗ്രീക്ക് ഓര്‍ത്തോഡോക്സ് സഭയുടെ തലവന്റെ മുന്നിലാണ് സാധാരണ ഇത്തരം ചടങ്ങുകള്‍ നടക്കുന്നത്. ചെറുപ്പക്കാരനായ പുതിയ നേതാവ്, അത്തരം കീഴ്വഴാക്കമെല്ലാം മാറ്റിമറിച്ച് മതപരമല്ലാത്ത ചടങ്ങിലൂടെയാണ് അധികാരമേറ്റത്.
    യുറോപ്പില്‍ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്ന മതസ്വാധീനത്തിന്റെ മറ്റൊരു തെളിവാണിത്.
    മതങ്ങള്‍ ഇക്കണക്കിനു പോയാല്‍ ഒരു മൂന്നാംലോകപ്രതിഭാസം മാത്രമായി മാറും.
    ഇല്ല, നമ്മുടെ നാട്ടില്‍ മാറ്റമൊന്നും ഉടന്‍ പ്രതീക്ഷിക്കേണ്ട. അവിടെയെല്ലാം ഭദ്രം.
    പ്രെയ്സ് ദ ലോര്‍ഡ്‌.

    ReplyDelete