Translate

Tuesday, January 20, 2015

കൊച്ചി സമ്മേളനത്തോടനുബന്ധിച്ച് KCRM സ്ടാള്‍



സഭാ സംബന്ധമായ ഗ്രന്ഥങ്ങളുടെയും CD കളുടെയും ഒരു  സ്ടാള്‍ 2015 ഫെ. 28 ലെ കൊച്ചി സമ്മേളനത്തോടനുബന്ധിച്ച് KCRM ഒരുക്കുന്നു.

പ്രദര്‍ശനത്തിന്/വില്പ്പനക്ക് പുസ്തകങ്ങളും CD കളും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രസാധകരും എഴുത്തുകാരും ശ്രി. ജോര്‍ജ്ജ് മൂലെച്ചാലിലുമായി സദയം ബന്ധപ്പെടുക. ഇമെയില്‍: geomoole@gmail.com ഫോ: +91 9497088904

No comments:

Post a Comment